സൗജന്യചികിത്സയില്‍ അഭിമാനത്തോടെ കേരളം

കേരളത്തിന്റെ ആരോഗ്യരംഗം സമാനതകളില്ലാത്ത വെല്ലുവിളികള്‍ നേരിട്ട മൂന്നര വര്‍ഷമാണ് കടന്ന് പോയത്. കോവിഡിനൊപ്പം നിപ, മങ്കിപോക്‌സ്, സിക, മറ്റ് പകര്‍ച്ചവ്യാധികള്‍, പ്രളയാനന്തര വെല്ലുവിളികള്‍ എന്നിവയേയും അതിജീവിക്കാന്‍ സാധിച്ചു.

Read more

പുരസ്‌കാരത്തിളക്കത്തില്‍ കേരളം

നീതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയില്‍ (2023-24) ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം. തുടര്‍ച്ചയായി നാലാം തവണയാണ് എസ്ഡിജി സൂചികയില്‍ സംസ്ഥാനം ആദ്യസ്ഥാനം നേടുന്നത്.  നീതി ആയോഗിന്റെ ദേശീയ

Read more

2024 കരുത്തുറ്റ തുടര്‍ച്ചകള്‍, പുതിയ തുടക്കങ്ങള്‍

കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍ സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴില്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ 90 കോടി രൂപ ചെലവില്‍ കാക്കനാട് നിര്‍മിച്ച ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Read more

10 സുവര്‍ണ്ണ നേട്ടങ്ങള്‍

1. കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഉജ്ജ്വല അധ്യായം തുന്നിച്ചേര്‍ക്കുകയാണ് വിഴിഞ്ഞം തുറമുഖം. 2023 ഒക്ടോബറില്‍ ചൈനയില്‍ നിന്നുള്ള ക്രെയിനുകളുമായി ഷെന്‍ ഹുവ 15 എന്ന ചരക്കു കപ്പല്‍

Read more

ഒറ്റമനസ്സോടെ കേരളം മുന്നോട്ട്‌

പിണറായി വിജയന്‍ മുഖ്യമന്ത്രി പോയവര്‍ഷം നമ്മെയാകെ വേദനിപ്പിച്ച ദുരന്തമായിരുന്നു വയനാട് മേപ്പാടി ഉരുള്‍പൊട്ടല്‍. രാജ്യം കണ്ട സമാനതകളില്ലാത്ത ദുരന്തമാണ് മേപ്പാടി പഞ്ചായത്തില്‍ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഉണ്ടായത്.

Read more

നൂതന സംരംഭങ്ങള്‍ സാമൂഹിക ശാക്തീകരണത്തിന്

ജെ. ചിഞ്ചുറാണി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി പ്രതിസന്ധികള്‍ക്കുള്ളില്‍ നിന്ന് ജനങ്ങളുടേയും സംസ്ഥാനത്തിന്റെയും താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പുകള്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുകയാണ്. രാത്രികാല അടിയന്തര

Read more

മൊഴിമാറ്റി പടുക്കാം പുതു വാക്കുകള്‍

മൊഴിമാറ്റി പടുക്കാംപുതുവാക്കുകള്‍ ശാന്തന്‍ കവി പുതിയ ഇംഗ്ലീഷ് പദങ്ങള്‍ മലയാള ഭാഷയില്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ മലയാളത്തില്‍ മൊഴിമാറ്റി ഉപയോഗിക്കണോ? ‘വേണ്ടാ’ എന്നാണ് ഭാഷാ പണ്ഡിതര്‍ പോലും പറയുന്നത്.

Read more

മലയാളത്തിന്റെ സര്‍വകലാശാല

മലയാളത്തിന്റെ സര്‍വകലാശാല ടി.കെ ജാസിം അഹമ്മദ് അസി. പ്രൊഫസര്‍, പി.എം.എസ്.ടി കോളേജ്, കുണ്ടൂര്‍, മലപ്പുറം ശ്രേഷ്‌ഠം മലയാളം എന്നതാണ് തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ ആപ്‌ത വാക്യം.

Read more

ഭരണ ഭാഷ മാതൃ ഭാഷ

ഭരണ ഭാഷ മാതൃ ഭാഷ കൃഷ്‌ണ കുമാർ. വി.ആര്‍. ഡെപ്യൂട്ടി സെക്രട്ടറി, ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര(ഔദ്യോഗിക ഭാഷ) വകുപ്പ് ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുമായുള്ള ആശയ വിനിമയം മാതൃ ഭാഷയിലായിരിക്കണം.

Read more

ഭാഷയിലെ രാഷ്ട്രീയ കൃത്യത

ഭാഷയിലെ രാഷ്ട്രീയ കൃത്യത ഡോ. ആര്‍. ശിവകുമാര്‍ ഭാഷാ വിദഗ്‌ധൻ, ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര(ഔദ്യോഗിക ഭാഷ) വകുപ്പ് ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനവും അവിടത്തെ ഭാഷയുടെ ഉപയോഗ രീതിയും

Read more