നിറഞ്ഞു പൂക്കുന്ന ചന്ദന മരം
കാടറിഞ്ഞ് കാടിന്റെ താളമറിഞ്ഞ് പ്രകൃതിയോട് ഒട്ടിച്ചേര്‍ന്നു വളര്‍ന്നുവന്ന ഗായിക…. അട്ടപ്പാടിയുടെ നഞ്ചിയമ്മ….. വനപ്പച്ചയും പച്ചയായ ജീവിതവും ഇഴചേര്‍ന്ന് രൂപപ്പെട്ട മണ്ണ് മണക്കുന്ന നഞ്ചിയമ്മയുടെ ഗാനങ്ങള്‍ ജനം പ്രായഭേദമെന്യേ
Read more