വിഷവൃക്ഷത്തിന്റെവേരറുക്കും
വിഷവ്യക്ഷത്തിന്റെവേരറുക്കും
പിണറായി വിജയന്‍
മുഖ്യമന്ത്രി
നമ്മുടെ സമൂഹത്തില്‍ ആഴത്തിലും വ്യാപ്തിയിലും വേരുപടര്‍ത്തു ലഹരി എ മഹാവിപത്തിനെതിരെ ഒറ്റക്കെ’ായി അണിനിരക്കേണ്ട സന്ദര്‍ഭമാണിത്. ലഹരി മാഫിയയുടെ നീരാളിപ്പിടുത്തത്തില്‍ അമര്‍വരില്‍ ഭൂരിപക്ഷവും യുവാക്കളും വിദ്യാര്‍ഥികളുമാണെത് ഗൗരവമായി കാണണം. ജീവിതത്തിന്റെ സൗന്ദര്യം മുഴുവന്‍ നഷ്ടപ്പെടുത്തിയ ചെറുപ്പക്കാരെയും സ്വപ്നങ്ങള്‍ കൈമോശം വ് നിസ്സഹായരായി കേഴു രക്ഷിതാക്കളെയുമല്ല കേരളത്തിനാവശ്യം. അതുകൊണ്ടുത െനാളെയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തു ലഹരിമാഫിയ സംഘത്തിനെതിരെ അതിശക്തമായ ഇടപെടലുകളാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തിവരുത്.
ലഹരി മാഫിയയുടെ കണ്ണികള്‍ അറുത്തെറിയുതിനായി പൊലീസിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ഡി ഹണ്ട് എ പേരില്‍ പഴുതടച്ച പരിശോധനകള്‍ നടത്തിവരികയാണ്. എക്സൈസ്, പൊലീസ് ഏകോപിത ശ്രമങ്ങളുണ്ടാവും. ഈ പ്രക്രിയ കൂടുതല്‍ ഊര്‍ജിതമായി തുടരുതിനു തയൊണ് സര്‍ക്കാര്‍ തീരുമാനിച്ചി’ുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള കടകളിലും മറ്റും പരിശോധനകള്‍ ഊര്‍ജിതമാക്കാനും, മുമ്പ് ഇത്തരം കേസുകളില്‍ ഉള്‍പ്പെ’ി’ുള്ളവരുടെ വീടുകളിലും ഒളിത്താവളങ്ങളിലും കൂടുതല്‍ പരിശോധനകള്‍ നടത്താനും നിര്‍ദേശം നല്‍കിയി’ുണ്ട്. അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, ഡി ജെ പാര്‍’ികള്‍ എിവിടങ്ങളില്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണമുണ്ടാവും. മറ്റു സംസ്ഥാനങ്ങളില്‍ നിും കേരളത്തിലേക്ക് ലഹരിവസ്തുക്കള്‍ കടത്തുത് തടയുതിനായി റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കും. റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ സ്നിഫര്‍ നായകളെയും നിയോഗിക്കും.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ തീരു പ്രശ്നമല്ല ഇത്. അതുകൊണ്ടുത െജനമൈത്രി പദ്ധതി സജീവമാക്കുകയും, ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനും ലഹരിമാഫിയയുടെ പ്രാദേശിക വിവരങ്ങള്‍ ശേഖരിക്കുതിനുമായി റസിഡന്റ്സ് അസോസിയേഷനുകള്‍, എന്‍ ജി ഒകള്‍, കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ എിവരുമായി ചേര്‍് പോലീസ് പ്രവര്‍ത്തിക്കും. വിദ്യാലയങ്ങളിലും ക്യാമ്പസുകളിലും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍, സ്‌കൂള്‍ പ്രൊ’ക്ഷന്‍ ഗ്രൂപ്പുകള്‍, ആന്റി നാര്‍ക്കോ’ിക് ക്ലബ്ബുകള്‍, ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതികള്‍ എിവ സജീവമാക്കും. സോണല്‍ ഐ ജി പിയും റേഞ്ച് ഡി ഐ ജിമാരും ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം പ്രതിമാസ അവലോകനം ചെയ്യുതിനും തീരുമാനിച്ചി’ുണ്ട്.
വരു അധ്യയന വര്‍ഷം മുതല്‍ വിപുലമായ ഒരു എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം പൊലീസ് ആവിഷ്‌കരിക്കുക
യാണ്. ലഹരിമാഫിയയുടെ വിവരങ്ങള്‍ കു’ികളില്‍ നിും മനസ്സിലാക്കി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈമാറുതിനായി പേരന്റ് ആസ് ഫസ്റ്റ് ഡിഫെന്‍ഡര്‍ എഗെന്‍സ്റ്റ് ഡ്രഗ്സ് എ പേരില്‍ രക്ഷിതാക്കള്‍ക്ക് അവബോധ പരിപാടി സംഘടിപ്പിക്കും. രക്ഷിതാക്കളെ ലഹരിവിരുദ്ധ പോരാ’ത്തില്‍ മുന്‍നിര പ്രതിരോധക്കാരായി പ്രാപ്തരാക്കുക എതാണ് ഇതിലൂടെ ലക്ഷ്യമിടുത്. ദേശീയപാത വികസനത്തെ തുടര്‍് ഉപേക്ഷിക്കപ്പെ’ പഴയ പാതയോരങ്ങളില്‍ ലഹരിമാഫിയ പ്രവര്‍ത്തനം ശക്തമാകുു എ പരാതി നിലവിലുണ്ട്. ഇത്തരം സ്ഥലങ്ങള്‍ പ്രത്യേക ‘ാക്ക് സ്പോ’ുകളായി അടയാളപ്പെടുത്തി, അവിടെ സി സി ടി വി നിരീക്ഷണം, പട്രോളിങ് എിവ നടത്തും.
സമൂഹത്തില്‍ അക്രമവാസന വളരുുണ്ട് എത് യാഥാര്‍ഥ്യമാണ്. കു’ികളിലെ കുറ്റവാസന ലോകവ്യാപകമായിത്ത െവര്‍ധിക്കുുണ്ട്. അതിന്റെ കാരണങ്ങളെക്കുറിച്ച് ഇവിടെയും പഠന ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. കുടുംബത്തോടോ സമൂഹത്തോടോ സഹജീവികളോടോ കരുണയും കരുതലുമില്ലാത്ത നിലയില്‍ ഒറ്റപ്പെ’ നിലയിലാണെങ്കിലും കു’ികള്‍ കാണപ്പെടുുണ്ട്. പരിഹാരം കാണേണ്ട ഗൗരവതരമായ വിഷയമാണിത്. എല്ലാം മയക്കുമരുു കൊണ്ടു മാത്രമാണെു പറഞ്ഞാല്‍ ശരിയാവില്ല. അടച്ചിടപ്പെടു ബാല്യങ്ങള്‍, സ്നേഹരഹിതമായ വീ’ന്തരീക്ഷങ്ങള്‍, ചില
പ്രത്യേക തരം സാമൂഹികമാധ്യമങ്ങളുടെയും അവയിലെ ഉള്ളടക്കത്തിന്റെയും സ്വാധീനങ്ങള്‍, അതിതീവ്ര മത്സരബോധം, ധനാര്‍ത്തി തുടങ്ങി പല കാര്യങ്ങളുണ്ട്. ഇവ സമഗ്രതയില്‍ കാണാതിരുുകൂട. സഹജീവികളോടും പ്രകൃതിയോടും കരുണയുള്ളവരായി, കരുതലുള്ളവരായി കു’ികളെ വളര്‍ത്തുതിന് പാഠ്യപദ്ധതിയിലടക്കം മാറ്റം വരുത്തുത് ആലോചിക്കണം.
ഇങ്ങനെ മയക്കുമരുുകളുടെ ഉപയോഗവും അതിന്റെ വ്യാപനം, കടത്ത്, ഇത് ലോകമാകെ നേരിടുാെരു പ്രശ്നമാണ്. പക്ഷെ നമുക്ക് പ്രത്യേകിച്ചൊും ചെയ്യാനില്ല എ രീതിയില്‍, കൈയുംകെ’ി നിഷ്‌ക്രിയമായി നി് ആ പ്രശ്നത്തെ അവഗണിക്കാനാവില്ല. ലഹരി ഉപയോഗിക്കുവരെ നാശത്തിലേക്ക് തള്ളിവിടാതെ അവരിലെ അവസാനത്തെ ആളെപ്പോലും രക്ഷപ്പെടുത്തുക എ ദൗത്യമാണ് നമുക്ക് ഏറ്റെടുക്കാനുള്ളത്.
അന്താരാഷ്ട്ര മയക്കുമരു് മാഫിയയും നമ്മുടെ രാജ്യവും തമ്മിലുള്ള ബന്ധമുണ്ട്. ആ ബന്ധത്തിന്റെ കണ്ണിയറുക്കണം. അത് വളരെ പ്രധാനമാണ്. പക്ഷെ അത് പൂര്‍ണ്ണമായും നമ്മുടെ നിയന്ത്രണത്തിലല്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വിമാനങ്ങളിലൂടെ, കപ്പലുകളിലൂടെ മയക്കുമരു് വലിയ തോതില്‍ കൊണ്ടിറക്കുക
യാണ്. അവ നമ്മുടെ സംസ്ഥാനത്തിന്റെ അതിര്‍ത്തി കട് ഇവിടേക്ക് വരുത് തടയാന്‍ പൂര്‍ണ്ണമായും നമുക്ക് കഴിയണം. അതിനുള്ള ഭരണനടപടികള്‍ സ്വീകരിക്കുുണ്ട്. കണക്കുകള്‍ പരിശോധിച്ചാല്‍ സംസ്ഥാനം അത് കൂടുതല്‍ ശക്തിപ്പെടുത്തിയി’ുണ്ട് എ് കാണാന്‍ നമുക്ക് കഴിയും. കേന്ദ്ര പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫെബ്രുവരി 10 ന് പ്രസിദ്ധീകരിച്ച ഒരു കണക്കുണ്ട്. അതില്‍ അവര്‍ പറയുത്, ‘2024 ല്‍ 25,000 കോടി രൂപയുടെ മയക്കുമരു് പിടിച്ചെടുത്തി’ുണ്ടൊണ്. ഇത് 2023 ല്‍ 16,100 കോടിയായിരുു. ‘ഒറ്റവര്‍ഷംകൊണ്ടാണ് 25,000 കോടിയിലേക്ക് ഈ വര്‍ധനവ് ഉണ്ടാകുത്. ദേശീയതലത്തില്‍ ഒരു വര്‍ഷകാലയളവില്‍ 55 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുത്. കേരളത്തിന്റെ കണക്കുപരിശോധിച്ചാല്‍ ഇത്ര വലിയ തോതിലില്ല എു കാണാന്‍ പറ്റും. ഇവിടെ പിടിച്ചെടുത്ത മയക്കുമരുിന്റെ മൂല്യം 10 കോടിക്ക് താഴെയാണ്.
മയക്കുമരുിന്റെ ഇവിടേക്കുള്ള വരവിന്റെ തോത് കുറവായതുതയൊണ് ഇതിനു പിിലുള്ള ഘടകം. ഇത് ഈ തലത്തില്‍ നില്‍ക്കുത് ഇവിടെ കര്‍ക്കശമായ നടപടികള്‍ ഉണ്ടാവുു എ് മയക്കുമരു് ലോബിക്ക് അറിയാം എതു കൊണ്ടുകൂടിയാണ്. കര്‍ക്കശ നടപടികളുടെ ഭാഗമായി നമുക്ക് കാണാന്‍
കഴിയു മറ്റൊരു തെളിവ്, നമ്മുടെ രാജ്യത്ത് ഏറ്റവും ഉയര്‍ ശിക്ഷനിരക്ക് കേരളത്തിലാണ് എതാണ്. സംസ്ഥാനത്തെ മയക്കുമരു് കേസുകളില്‍ ശിക്ഷാനിരക്ക് 98.19% ആണ്. ദേശീയ ശരാശരി 78.1% ആണ്. 20% വര്‍ധനവ് ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തിയാല്‍ ശിക്ഷാനിരക്കിന്റെ കാര്യത്തില്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. ചില സംസ്ഥാനങ്ങള്‍ എടുത്താല്‍, തെലങ്കാന, ശിക്ഷനിരക്ക് 25.6% ആണ്. ആന്ധ്രപ്രദേശില്‍ 25.4% ആണ്. പക്ഷേ ഇതില്‍ സമാശ്വസിച്ച് ഇരിക്കുകയല്ല നമ്മള്‍ ചെയ്യുത്. നമ്മള്‍ നടപടികള്‍ തുടരുു. കൂടുതല്‍ ശക്തിപ്പെടുത്തുകയും വേണം.
ഇതുപോലെയാണ് ആക്രമണോത്സുകതയുടെ കാര്യവും. ഏത് വിഭാഗത്തില്‍ നിായാലും അക്രമം ഉണ്ടാവാതെ സമൂഹത്തിന്റെ സ്വസ്ഥജീവിതമാണ് ഉറപ്പുവരുത്തണം. കുടുംബം മുതല്‍ സമൂഹം വരെ ഭദ്രവും ശാന്തവുമാകു പൊതുസ്ഥിതി ഉറപ്പുവരുത്തുക എത് പ്രധാനമാണ്. ഇക്കാര്യത്തിലും ജാഗ്രതയോടെയുള്ള ഭരണനടപടികള്‍ ഉണ്ടാകും. പക്ഷേ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കു നടപടി കള്‍ മാത്രം പോരാ. കു’ികളില്‍ മയക്കുമരുിലേക്കും ആയുധങ്ങളിലേക്കും തിരിയു മാനസികാവസ്ഥ രൂപപ്പെടുത്തു, സാമൂഹികവും മാനസികവുമായ കാരണങ്ങള്‍ കണ്ടെത്തല്‍ പ്രധാനമാണ്. അടുത്ത കാലത്ത് വ ചില വാര്‍ത്തകള്‍ പ്രകാരം, വളരെ പ്രിയപ്പെ’ അടുത്ത ബന്ധുക്കളെ വരെ അതിക്രൂരമായ നില യില്‍ കൊല ചെയ്യു മനോവിഭ്രമത്തിലേക്ക് കു’ികള്‍ എത്തിച്ചേരുകയാണ്. മയക്കുമരു് മുതല്‍ ദുര്‍മന്ത്രവാദ സമാനമായ ഓജോബോര്‍ഡ് കളി വരെയുണ്ട് ഇവയ്ക്ക് പിില്‍. ഒപ്പം അന്ധവിശ്വാസ
ങ്ങളും മനോവിഭ്രമവും തമ്മിലുള്ള ബന്ധങ്ങള്‍ അപഗ്രഥിക്കാന്‍ കഴിയേണ്ടതുണ്ട്. മയക്കുമരുും ഈ മാനസികാവസ്ഥയും തമ്മിലുള്ള ബന്ധവും മനസ്സിലാക്കാന്‍ കഴിയണം. മയക്കുമരു് മാത്രമല്ല വില്ലന്‍. പല ഘടകങ്ങള്‍ ഒത്തുചേരുുണ്ട്.
ആഴുംതോറും കയത്തിലേക്ക് എപോലെ വലിച്ചുതാഴ്ത്തു ഡിജിറ്റല്‍ ലോകത്തിന്റെ ദുഃസ്വാധീനങ്ങളില്‍ കുഞ്ഞുമനസ്സുകള്‍ തിരിച്ചുവരാന്‍ ആവാത്ത വിധം പെ’ുപോവുതും ഗൗരവമായ പ്രശ്നമാണ്. ഡിജിറ്റല്‍ ലോകം നിഷിദ്ധമായി’ുള്ളതല്ല. ഡിജിറ്റല്‍ അറിവ് അവര്‍ക്ക് വേണം. എാല്‍ അത് എത്രത്തോളം ആകാം, എങ്ങനെയാകാം അതിനെ സംബന്ധിച്ച് കൃത്യമായ അറിവ് രക്ഷിതാക്കള്‍ക്ക് ത െഉണ്ടാകേണ്ടതായി’ുണ്ട്. ഇതോടൊപ്പം ഹിംസയുടേതായ ഒരു ഭീകര ലോകം കു’ിയുടെ മുിലേക്ക് തുറുവരുുണ്ട്. അതില്‍ ഇലക്ട്രോണിക് മീഡിയകള്‍ വഹിക്കു പങ്കുണ്ട്. ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ ഉണ്ട് ഇതിലൂടെയൊക്കെ കു’ിയിലേക്ക് വല്ലാത്തൊരു സ്വാധീനം കൂടുകയാണ്. പകരം കാരുണ്യത്തിന്റെ, കനിവിന്റെ, വാല്‍സല്യത്തിന്റെ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ മാനസികാവസ്ഥ രൂപപ്പെടുത്താന്‍ കഴിയണം അതിലൂടെ കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് കടുചെല്ലാന്‍ പറ്റണം. അവിടെ നന്മയുടെ വെളിച്ചം നിറയ്ക്കാന്‍ കഴിയണം. ഈ ബോധത്തോടെയുള്ള സമീപനം സമൂഹത്തില്‍ ആകെയുണ്ടാകണം.
സമകാലിക പ്രശ്നങ്ങളില്‍ ഒും ഒരു തരത്തിലുള്ള താല്‍പര്യം കാ’രുത് എ് ചിന്തിക്കുവരുണ്ട്. അങ്ങനെ ചിന്തിക്കു ചില വിദ്യാലയങ്ങളുണ്ട.് പക്ഷേ നമ്മള്‍ കാണേണ്ടത് അത്തരം വിദ്യാലയങ്ങളില്‍ അക്രമവാസന കൂടുതലാണ് . മയക്കുമരു് ഉപയോഗവും കൂടുതലായി കാണുു എ വസ്തുതയുമുണ്ട്. അത്തരം പ്രദേശങ്ങളില്‍ വിദ്യാലയങ്ങളുടെ പങ്ക് വളരെ പ്രധാനമാണ.് മറ്റൊ് കുടുംബങ്ങളില്‍ നിുള്ള നടപടികളാണ്. അതിന് ഫലപ്രദമായ നടപടി വീടുകളില്‍ നിു തുടങ്ങണം വിദ്യാലയത്തിലേക്ക് പടരണം. കു’ികളോട് എല്ലാ രീതിയിലും മനുഷ്യത്വപരമായ സമീപനമാണ് സ്വീകരിക്കുക. മയക്കുമരുുകള്‍ക്ക് അടിപ്പെ’ു പോയവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരിക. ഡീ അഡിക്ഷന്‍ സെന്ററുകള്‍ നല്ല നിലയ്ക്ക് നമ്മള്‍ ആരംഭിക്കുുണ്ട്. അവിടെ ചികിത്സിക്കേണ്ട അവസ്ഥയില്‍ എത്തിയി’ുണ്ടെങ്കില്‍ അവരെ നിര്‍ബന്ധമായും
ചികിത്സിക്കുക. എി’് അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എ
താണ് ഏറ്റവും പ്രധാനം.
സര്‍ക്കാരും പൊതുസമൂഹവും ഒുചേര്‍ുള്ള പ്രവര്‍ത്തനത്തിലൂടെ ലഹരി
യെ വിഷവൃക്ഷത്തെ നാം പിഴുതെറിയുക ത െചെയ്യും.
തിങ്ക് ടാങ്ക് അണിനിരു കര്‍മ്മപദ്ധതി തയ്യാര്‍
കു’ികളുടെയും കൗമാരക്കാരുടെയും സമഗ്ര മാനസിക, സാമൂഹിക വികാസത്തിനായി സംയോജിത പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുതിന് സര്‍ക്കാര്‍ വിവിധ മേഖലകളിലെ വിദഗ്ധരെയും ഉദ്യോഗസ്ഥരെയും പ്രൊഫഷണലുകളെയും ഉള്‍പ്പെടുത്തി തിങ്ക് ടാങ്ക് രൂപവല്‍ക്കരിച്ചു. കു’ികളിലും കൗമാരക്കാരിലും ആക്രമണോത്സുകത വര്‍ധിച്ചുവരുതായി കാണു സാഹചര്യത്തിലാണ് കര്‍മ്മപദ്ധതി തയ്യാറാക്കുതിന് സര്‍ക്കാര്‍ തീരുമാനിച്ചത്. കര്‍മ്മപദ്ധതിയുടെ ഭാഗമായി ദീര്‍ഘകാല, മധ്യകാല, ഹ്രസ്വകാല ലക്ഷ്യങ്ങളും തീരുമാനിച്ചു. അതിന്‍പ്രകാരം ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചു. ഓരോ കുഞ്ഞും ലഹരിമുക്തവും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ വളര്‍് ഉത്തരവാദിത്വമുള്ള മികച്ച പൗരനാകുതിനുവേണ്ട സാഹചര്യമൊരുക്കാന്‍ കര്‍മ്മപദ്ധതി പ്രകാരമുള്ള ശക്തമായ നടപടികളുമായി മുാേ’ുപോവുകയാണ് സര്‍ക്കാര്‍.
മയക്കുമരു് വിപണനം, വ്യാപനം, വ്യാപാരം എിവ തടയുതിനുള്ള നടപടികള്‍, മയക്കുമരു് കേസുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുതിനുള്ള നടപടികള്‍, ലഹരിക്കെതിരെ വിവിധ വകുപ്പുകള്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍, കു’ികളിലെ ഓലൈന്‍ ദുരുപയോഗം തടയുതിനുള്ള പ്രവര്‍ത്തനങ്ങള്‍, അടിയന്തരശ്രദ്ധയും പരിചരണവും വേണ്ട കു’ികളെയും യുവാക്കളെയും കണ്ടെത്തുതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുതിനുമുള്ള നിര്‍ദേശങ്ങള്‍, വീടുകള്‍ മുതല്‍ പൊതുവിടങ്ങള്‍ വരെ ബാലസുരക്ഷിതമാക്കുതിനുള്ള പ്രവര്‍ത്തനങ്ങള്‍ എിവയെല്ലാം കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയി’ുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും സദ്ധസേവകരും കുടുംബങ്ങളും ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.