ശക്തമായ ലഹരി വേട്ടയുമായി
ശക്തമായ ലഹരി വേട്ടയുമായി
ഡി-ഹണ്ട്
കേരളീയ സമൂഹം ഓകെ രാസലഹരിക്കെതിരെയുള്ള പോരാ’ത്തില്‍ മുഴുകിയിരിക്കുകയാണ്. പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും സമൂഹത്തിന്റെ ക്ഷേമത്തിനും അപകടസാധ്യത ഉണ്ടാക്കു മാരക വിപത്താണ് രാസലഹരി. ആഗോള ലഹരി പ്രവണതയുടെ പ്രതിഫലനമാണ് കേരളത്തിലും കാണുത്. ഈ വെല്ലുവിളി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചത്.
നിരോധിത മയക്കുമരുുകളുടെ സംഭരണം, വിപണനം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെ’ിരിക്കുവരെ പിടികൂടുതിനാണ് പൊലീസിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ഡി ഹണ്ട് നടപ്പാക്കി വരുത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും പൊതുസമൂഹവും കൈകോര്‍ത്തു നടത്തു പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരപോരാളികളായി പൊലീസും അണിനിരു.
പ്രവര്‍ത്തനങ്ങളും നടപടികളും
മയക്കുമരു് കടത്തുകാര്‍ക്കും അവരുടെ വിതരണ ശൃംഖലയ്ക്കുമെതിരെ കൃത്യമായ പരിശോധന നടത്തി നിയമനടപടികള്‍ സ്വീകരിക്കു ഡി -ഹണ്ട്, സംസ്ഥാന വ്യാപകമായി സ്‌പെഷ്യല്‍ ഡ്രൈവുകള്‍ സംഘടിപ്പിച്ചു വരുു. ഇതിലൂടെ നിരവധി ലഹരികേസുകളാണ് പൊലീസ് പിടികൂടിയത്.ലഹരി വസ്തുക്കള്‍ കൈവശം വയ്ക്കുവര്‍ , അത്തരം പ്രവര്‍ത്തനങ്ങളെ പ്രേരിപ്പിക്കുവര്‍ അല്ലെങ്കില്‍ ഗൂഢാലോചന നടത്തുവര്‍ എിവര്‍ക്കെതിരെ നാര്‍ക്കോ’ിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമത്തിലെ കര്‍ശനമായ വ്യവസ്ഥകള്‍ പ്രകാരം കേസെടുക്കും.
പൊതു ഇടങ്ങള്‍, നിയമവിരുദ്ധ മയക്കുമരു് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുള്ള പൊതുസ്ഥലങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ലേബര്‍ ക്യാമ്പുകള്‍, കോളേജ് ഹോസ്റ്റലുകള്‍, സ്‌കൂള്‍-കോളേജ് പരിസരങ്ങള്‍, റിസോര്‍’ുകള്‍, ഹോ’ലുകള്‍, ലോഡ്ജുകള്‍, ബാറുകള്‍, ഡിജെ പാര്‍’ി സര്‍ക്യൂ’ുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പൊലീസ് നിരീക്ഷണം വര്‍ദ്ധിപ്പിച്ചി’ുണ്ട്.
വിവരങ്ങള്‍ ഒരു ടെക്സ്റ്റ് സന്ദേശം, ഫോ’ോ, വീഡിയോ അല്ലെങ്കില്‍ വോയ്‌സ് സന്ദേശം ആയി അയക്കാവുതാണ്. വിവരങ്ങള്‍ നല്‍കു ആളെ കുറിച്ചും പങ്കിടു വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും.
ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ വിജയം
ഡി-ഹണ്ട് ആരംഭിച്ചതിനുശേഷം, കേരളത്തില്‍ മയക്കുമരു് വില്‍പ്പനയിലും ഉപയോഗത്തിലും ഗണ്യമായ കുറവുണ്ടായി’ുണ്ട്.ഡി ഹണ്ടിലൂടെ ഇതുവരെ (മെയ് മൂ് ) സംസ്ഥാന വ്യാപകമായി 12510 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 13135 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തി’ുണ്ട്. 6.792 കിലോഗ്രാം എംഡിഎംഎ, 845 .52 കിലോഗ്രാം കഞ്ചാവ്, 9176 കഞ്ചാവ് ബീഡികള്‍ എിവ പിടിച്ചെടുത്തു. ഇവ കൂടാതെ കഞ്ചാവ്, ഹെറോയിന്‍, മെത്താംഫെറ്റാമൈന്‍ എിവയും പതിവായി പിടികൂടു പ്രധാന കള്ളക്കടത്തു വസ്തുക്കളാണ്. ഓപ്പറേഷന്‍ ഡി-ഹണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് എതിലുപരി, മയക്കുമരുിന്റെ പിടിയില്‍ സമൂഹത്തെ സംരക്ഷിക്കു സര്‍ക്കാര്‍ നടപടിയാണെതില്‍ സംശയമില്ല.