മാലിന്യമല്ലിത്, ഇരട്ടയാര്‍ മാണിക്യം
മാലിന്യമല്ലിത്, ഇരട്ടയാര്‍ മാണിക്യം
അജിത കെ ജി
ഐ പി ആര്‍ ഡി
മാലിന്യത്തില്‍ നിും പണമുണ്ടാക്കു മാന്ത്രിക വിദ്യ – കഷ്ടപ്പാടുകളെ അതിജീവിച്ച് ഇര’യാര്‍ ഗ്രാമപഞ്ചായത്ത് നേടിയെടുത്ത ഈ വിജയമാണ് ഇപ്പോള്‍ ദേശീയതലത്തില്‍ അംഗീകരിക്കപ്പെ’ത്. മാലിന്യ സംസ്‌കരണത്തില്‍ രാജ്യത്തിനു ത െമാതൃകയായിരിക്കുകയാണ് ഇര’യാര്‍ പഞ്ചായത്ത്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പഞ്ചായത്തിനെ പരാമര്‍ശിച്ചതോടെയാണ് ഇര’യാര്‍ ദേശീയതലത്തില്‍ തിളങ്ങിയത്.
പെ’െുണ്ടായ വിജയമല്ല ഇത്. 2017 ല്‍ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെ’് ദേശീയ ഹരിതട്രൈബ്യൂണലിന്റെ താക്കീത് ലഭിച്ച പഞ്ചായത്ത് ഇിപ്പോള്‍ അതേ വിഷയത്തില്‍ ദേശീയ പ്രശംസ നേടിയെത് ചെറിയ കാര്യമല്ല. ഇര’യാറിന്റെ ഹരിതസൈന്യമായ ഹരിതകര്‍മ്മസേനയും ഗ്രാമപഞ്ചായത്തും പൊതുസമൂഹവും ഉള്‍പ്പെടെ ഒരു നാടിന്റെയാകെ വര്‍ഷങ്ങളുടെ പ്രയത്നം ഈ വിജയത്തിനു പിിലുണ്ട്.
ഇിപ്പോള്‍ മികച്ച രീതിയിലാണ് പഞ്ചായത്തിലെ മാലിന്യസംസ്‌കരണം. 5030 വീടുകളില്‍ നിും 495 സ്ഥാപനങ്ങളില്‍ നിുമാണ് ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ മാലിന്യശേഖരണം. ഓരോ മാസവും നാലര മുതല്‍ ആറു ട വരെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. ഹരിത കലണ്ടര്‍ പ്രകാരം യഥാസമയം തുണി, ചില്ല്, ഇലക്ട്രോണിക് മാലിന്യം, ചെരിപ്പ്, ബാഗ്, തെര്‍മോക്കോള്‍ തുടങ്ങി അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുു. റിസോഴ്സ് പേഴ്സ എബി വര്‍ഗീസിന്റെ മേല്‍നോ’ത്തില്‍ 14 വാര്‍ഡുകളിലായി 26 ഹരിതകര്‍മ്മസേനാംഗങ്ങളാണ് ഒരേ മനസ്സോടെ കര്‍മ്മനിരതരായിരിക്കുത്. മാലിന്യ ശേഖരണം അടക്കമുള്ളവയിലൂടെ ഓരോ മാസവും ഇവര്‍ക്ക് 10,000 മുതല്‍ 25,000 രൂപവരെ വരുമാനം കണ്ടെത്താനും സാധിക്കുുണ്ട്. 2021മുതല്‍ 2024 ഡിസംബര്‍ വരെ ഇര’യാര്‍ ഹരിത കര്‍മ്മ സേന ശേഖരിച്ചത് 210 ട ാസ്റ്റിക് ഉള്‍പ്പെടെ 406 ട അജൈവ പാഴ്വസ്തുക്കളാണ്.
ഹരിതകേരളമിഷന്റെ നിര്‍ദേശപ്രകാരം പ്രാരംഭത്തിലെ പോരായ്മകള്‍ പരിഹരിച്ച് 2020ലാണ് ഹരിതകര്‍മ്മസേന കസോര്‍ഷ്യം രൂപീകരിച്ച് അംഗങ്ങള്‍ക്ക് പരിശീലനം നല്കി ചി’യായ പ്രവര്‍ത്തനം ആരംഭിക്കുത്. ഇര’യാര്‍ ഗ്രാമപഞ്ചായത്തിലെ 100% വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകര്‍മ്മസേന വാതില്‍പ്പടി സേവനം നല്‍കുു. യൂസര്‍ ഫീ ഇനത്തിലും പാഴ്വസ്തുക്കള്‍ കയറ്റി അയക്കുകയും ചെയ്തു ലഭിക്കു തുകയില്‍ 90% വീതിച്ചു നല്‍കുു. 10% തുക കോര്‍പ്പസ് ഫണ്ട് ആയി കസോര്‍ഷ്യം അക്കൗണ്ടില്‍ സൂക്ഷിച്ച് ഇത് ഓണം തുടങ്ങിയ വിശേഷാവസരങ്ങളില്‍ ബോണായും സേനാംഗങ്ങള്‍ക്ക് ഉണ്ടാകു അപകടങ്ങളില്‍ പ്രാഥമിക െചലവുകള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുു. അംഗങ്ങളെ ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍പ്പെടുത്തിയി’ുണ്ട്.
ഏറ്റവും മികച്ച നിലവാരത്തില്‍ അജൈവ പാഴ്വസ്തുക്കള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യു ആര്‍ആര്‍എഫ് ഫെസിലിറ്റിയാണ് ഇര’യാറിലുള്ളത്. ക്ലീന്‍ കേരള കമ്പനിക്ക് ബദല്‍ സംവിധാനമായാണ് യൂണിറ്റ് പ്രവര്‍ത്തിക്കുത്. സമീപ പഞ്ചായത്തുകളില്‍ നിും തരംതിരിച്ച പാഴ്വസ്തുക്കള്‍ വില നല്കി സ്വീകരിച്ച് ആര്‍ആര്‍എഫില്‍ എത്തിച്ചു വീണ്ടും തരം തിരിച്ച് റീസൈക്കിളിങ്ങിന്് വിവിധ കമ്പനികള്‍ക്ക് കൈമാറി, അധിക വരുമാനം നേടുുമുണ്ട്. അധികവരുമാനം ലഭിക്കുതിന് കുടുംബശ്രീയുടെ സഹകരണത്തോടെ തൊഴിലുറപ്പ് ബോര്‍ഡ് നിര്‍മാണ സംരംഭ യൂണിറ്റും സൂക്ഷ്്മസംരംഭമായി രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തനം.
ഇര’യാര്‍ ബ്രാന്‍ഡ്
ജൈവവളവും
വീടുകളില്‍നിും വിവിധ സ്ഥാപനങ്ങളില്‍ നിും മറ്റും ജൈവമാലിന്യവും ഇപ്പോള്‍ ശേഖരിച്ചു വരുുണ്ട്. ഇവ ഏഴു പ്ലാന്റുകളുള്ള തുമ്പൂര്‍മുഴി യൂണിറ്റിലും ഒപ്പം വിന്‍ഡ്രോകമ്പോസ്റ്റിങ്ങിലും എത്തിച്ച് ശാസ്ത്രീയ രീതിയില്‍ സംസ്‌കരിച്ച് ജൈവ വളമാക്കി മാറ്റുു. ഈ ജൈവവളം ഇര’യാറിന്റെ സ്വന്തം ബ്രാന്‍ഡില്‍ പുറത്തിറക്കാനുള്ള നടപടികളാരംഭിച്ചിരിക്കുകയാണ് പഞ്ചായത്ത്. ഹരിത കേരളം മിഷന്‍ സാങ്കേതിക പിന്തുണയോടെ ശുചിത്വ മിഷന്റെ അഞ്ച് ലക്ഷം രൂപ ധനസഹായത്തോടെയാണ് കമ്പോസ്റ്റിങ്ങ് യൂണിറ്റ് ആരംഭിച്ചത്. പ്രതിദിനം 150 മുതല്‍ 300 കിലോ ജൈവമാലിന്യം സംസ്‌കരണം നടത്തുു.
അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിനും മാലിന്യം വലിച്ചെറിയലിനുമെതിരെ ഗ്രാമപഞ്ചായത്ത് കര്‍ക്കശമായി നിയമനടപടികള്‍ നടപ്പാക്കുു. ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗവും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഇതിനായി കൈകോര്‍ക്കുു. ഇിപ്പോള്‍ നിരവധി തദ്ദേശസ്ഥാപന പ്രതിനിധികള്‍ ഇര’യാറിന്റെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കണ്ടു മനസിലാക്കാന്‍ ഇവിടെയെത്തുുണ്ട്. ഇര’യാറിന്റെ ഹരിതകര്‍മ സേന പരിശീലകരായി മറ്റു തദ്ദേശസ്ഥാപനങ്ങളില്‍ എത്തി മൂല്യവര്‍ധിത തരം തിരിക്കല്‍ പരിശീലനം നല്‍കുുമുണ്ട്. മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നിരവധി പുരസ്‌കാരങ്ങളും ഇര’യാറിന് ലഭിച്ചി’ുണ്ട്.