കേരളസര്‍ക്കാരിന്‍റെ ഔദ്യോഗിക മുഖമാസികയായ സമകാലിക ജനപഥം ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പാണ് പ്രസിദ്ധീകരിക്കുന്നത്.
സംസ്ഥാനസര്‍ക്കാരിന്‍റെ വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍, നയങ്ങള്‍, പുതിയ സംരംഭങ്ങള്‍ എന്നിവ സംബന്ധിച്ച ആധികാരികലേഖനങ്ങള്‍, ഫീച്ചറുകള്‍, അഭിമുഖം എന്നിവയാണ് മാസികയുടെ പ്രധാന ഉള്ളടക്കം. കൂടാതെ കേരളത്തിന്‍റെ സമ്പന്നവും വൈവിധ്യം നിറഞ്ഞതുമായ ചരിത്രം, സംസ്കാരം, ഭാഷ എന്നിവയെ അടയാളപ്പെടുത്തുന്നതിനും ജനപഥം പ്രത്യേകശ്രദ്ധ നല്‍കുന്നു.
മാസിക എല്ലാ മാസവും ഒന്നാം തീയതി പ്രസിദ്ധീകരിക്കുന്നു.
120 രൂപയുടെ മണി ഓര്‍ഡര്‍
ഡയറക്ടര്‍,
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്,
എഡിറ്റോറിയല്‍ വിഭാഗം, ഒന്നാം നില,
സെക്രട്ടേറിയറ്റ് അനക്സ്-1,
തിരുവനന്തപുരം-1 എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
തുക സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, പ്രസ്സ് ക്ലബ് ബില്‍ഡിംഗ്, തിരുവനന്തപുരം, എന്ന വിലാസത്തിലും (ഫോണ്‍: 0471 251 8471), എല്ലാ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും സ്വീകരിക്കുന്നതാണ്.
രചനകള്‍
എഡിറ്റര്‍,
സമകാലിക ജനപഥം,
ഒന്നാം നില, സെക്രട്ടേറിയറ്റ് അനക്സ്
തിരുവനന്തപുരം, പിന്‍: 695001 എന്ന വിലാസത്തിലോ, prdmalayalam@gmail.com എന്ന ഇമെയില്‍ വഴിയോ അയയ് ക്കാവുന്നതാണ്. പരമാവധി 750 വാക്കുകള്‍.
അഭിപ്രായങ്ങള്‍/നിര്‍ദേശങ്ങള്‍ prdmalayalam@gmail.com എന്ന ഇ മെയിലില്‍ അയയ്ക്കാവുന്നതാണ്.
ഫോണ്‍: 0471-251 8171 അല്ലെങ്കില്‍ ഇ മെയില്‍: prdmalayalam@gmail.com