ജനാധിപത്യത്തിന്റെയും സാമൂഹികനീതിയുടെയും കേരളീയമുഖം
കവിയും അയ്യന്‍കാളിയുടെ ജീവചരിത്രകാരനും കേരളസമൂഹത്തെ ഇന്നുകാണുന്ന വിധത്തില്‍ ജനാധിപത്യവല്‍ക്കരിച്ചതില്‍ അയ്യന്‍കാളിക്കും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും നിര്‍ണ്ണായക പങ്കാണുള്ളത്. സാമൂഹികനീതിക്കും ആത്മാഭിമാനത്തിനും വേണ്ടിയുള്ള അധ:സ്ഥിതവിഭാഗങ്ങളുടെ സമരങ്ങള്‍ക്കും വാദങ്ങള്‍ക്കും ദൃശ്യതയുണ്ടാകുന്നത് കേരളത്തിന്റെ
Read more