ഞങ്ങളേക്കുറിച്ച്

സമകാലിക ജനപഥം ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ പ്രസിദ്ധീകരണമായ സമകാലിക ജനപഥം കേരളസര്‍ക്കാരിന്റെ ഔദ്യോഗിക മുഖമാസികയാണ്. സംസ്ഥാനസര്‍ക്കാരിന്റെ വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍, നയങ്ങള്‍, പുതിയ സംരംഭങ്ങള്‍ എന്നിവ സംബന്ധിച്ച ആധികാരികലേഖനങ്ങള്‍, ഫീച്ചറുകള്‍, അഭിമുഖം എന്നിവയാണ് മാസികയുടെ പ്രധാന ഉള്ളടക്കം. കൂടാതെ, കേരളത്തിന്റെ സമ്പന്നവും വൈവിധ്യം നിറഞ്ഞതുമായ ചരിത്രം, സംസ്‌കാരം, ഭാഷ എന്നിവയെ അടയാളപ്പെടുത്തുന്നതിനും ജനപഥം പ്രത്യേകശ്രദ്ധ നല്‍കുന്നു.