കേരളത്തിന്റെ ഹരിതസൈന്യം
കേരളത്തിന്റെ ഹരിതസൈന്യം
മാലിന്യമുക്തകേരളം എ ലക്ഷ്യത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തില്‍ മുന്‍നിരസംഘടനയാണ് ഹരിതകര്‍മ്മസേന. പാഴ്വസ്തുക്കള്‍ശേഖരിക്കുക, അതത് കേന്ദ്രങ്ങളില്‍ എത്തിക്കുക, തരംതിരിക്കുക, സംസ്‌കരിക്കുക, പുനഃചംക്രമണം നടത്തുക തുടങ്ങി എല്ലാ പ്രവൃത്തികളും സ്ത്രീകളുടെ കൂ’ായ്മയായ ഹരിതകര്‍മ്മസേന ഏറ്റെടുത്ത് നടത്തുു. തദ്ദേശഭരണസ്ഥാപനങ്ങളും ശുചിത്വമിഷനുമായി സഹകരിച്ചാണ് ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍. അജൈവ പാഴ്വസ്തുക്കളുടെ ശേഖരണത്തിലും സംസ്‌കരണത്തിലുമാണ് ഹരിതകര്‍മ്മസേന കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുത്.
പരിശീലകരായും സേന
മാലിന്യസംസ്‌കരണത്തെ കുറിച്ചുള്ള കൃത്യമായ ബോധ്യം ജനങ്ങള്‍ക്ക് പകര്‍ു നല്‍കുക, വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കാന്‍ കഴിയു കംപോസ്റ്റിങ്ങ് സംവിധാനങ്ങളെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കുക, ഉറവിടസംസ്‌കരണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ വീടുകളിലും സ്ഥാപനങ്ങളിലും ലഭ്യമാക്കുക, കലണ്ടര്‍ പ്രകാരം അജൈവ പാഴ്വസ്തുക്കളുടെ വാതില്‍പ്പടി ശേഖരണം ഉറപ്പാക്കുക, എിവയ്ക്കു പുറമെ പ്രാഗത്ഭ്യം നേടിയ സേനാംഗങ്ങള്‍ ഇതര തദ്ദേശസ്ഥാപനങ്ങളിലെ ആവശ്യമായ യൂണിറ്റുകള്‍ക്ക് മികവാര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലനവും നല്‍കിവരുുണ്ട്.
ജൈവമാലിന്യ സംസ്‌കരണത്തില്‍ വീടുകള്‍ക്ക് ഹരിതകര്‍മ്മസേന മാര്‍ഗനിര്‍ദേശം നല്‍കുു. ഉറവിടമാലിന്യസംസ്‌കരണത്തില്‍ നേരിടു പ്രശ്‌നങ്ങള്‍ പരിഹരിക്കുതിനും ഈ വനിതാകൂ’ായ്മയുടെ സേവനം ലഭ്യമാണ്. ഇതിന് ആവശ്യമെങ്കില്‍, ഹരിത സഹായസ്ഥാപനത്തിന്റെ സഹായം ഉറപ്പാക്കുതും ഹരിതകര്‍മ്മസേനയുടെ ചുമതലയാണ്. പാഴ്വസ്തുക്കളില്‍നി് പുത്തന്‍ ഉല്‍പങ്ങള്‍ നിര്‍മ്മിക്കു ഹരിതസംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച് നവീന വരുമാന സാധ്യതയും തേടുു. ജൈവകൃഷി, പരിസ്ഥിതി സൗഹൃദവസ്തുക്കളുടെ നിര്‍ാണം, പരിസ്ഥിതി സൗഹൃദ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കുക തുടങ്ങിയ പ്രവൃത്തികളും ഏറ്റെടുക്കുുണ്ട്.
സുസ്ഥിരമാലിന്യസംസ്‌കരണം ലക്ഷ്യമി’് ഹരിതകര്‍മ്മസേന നടത്തു പ്രവര്‍ത്തനങ്ങള്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലും ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍, കുടുംബശ്രീ എിവയുടെ മേല്‍നോ’ത്തിലുമാണ് മുാേ’് പോകുത്. ഒരു തദ്ദേശവാര്‍ഡില്‍ കുറഞ്ഞത് രണ്ട് ഹരിതകര്‍മ്മ സേനാംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. ഓരോ അംഗവും 250 ഓളം വീടുകളില്‍ നി് വാതില്‍പ്പടി അജൈവ പാഴ് വസ്തുശേഖരണം നടത്തുു. വീടുകളില്‍ വൃത്തിയായി സൂക്ഷിച്ചി’ുള്ള അജൈവ പാഴ്വസ്തുക്കളാണ് കൃത്യമായ ഇടവേളകളില്‍
ശേഖരിക്കുത്. ഈ സേവനത്തിന് യൂസര്‍ഫീ ഈടാക്കുു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് യൂസര്‍ഫീ നിശ്ചയിക്കുത്. ഉറവിടത്തില്‍ നി് ശേഖരിക്കു പാഴ്വസ്തുക്കള്‍ മിനി മെറ്റീരിയല്‍ കളക്ഷന്‍ കേന്ദ്രത്തില്‍ എത്തിക്കുു. അവിടെ നി് മെറ്റീരിയല്‍ കളക്ഷന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുു. ഇവിടെവച്ചാണ് മാലിന്യം തരംതിരിക്കുത്. എല്‍.ഇ.ഡി ബള്‍ബ്, ട്യൂബ്, പി.വി.സി. സ്റ്റീല്‍, ചില്ലുകുപ്പികള്‍, കുപ്പിയുടെ അടപ്പുകള്‍, സ്പ്രേ കുപ്പികള്‍, ബാഗുകള്‍, ചെരിപ്പ്, പഴയ വസ്ത്രങ്ങള്‍, ഗുളിക സ്ട്രിപ്പുകള്‍ തുടങ്ങി പാഴ്വസ്തുക്കളെ വിവിധ വിഭാഗങ്ങളായി തരംതിരിച്ചി’ുണ്ട്. ഇവയില്‍ പുനരുപയോഗം സാധ്യമാവു പ്ലാസ്റ്റിക് മാലിന്യം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഇത് ഉപയോഗിക്കു കമ്പനികള്‍ക്ക് കൈമാറുു. പുനഃചംക്രമണത്തിനുതകു പ്ലാസ്റ്റിക് മാലിന്യം ഷ്രെഡ്ഡിങ്ങ് യൂണിറ്റുകളില്‍ എത്തിച്ചാണ് ചെറുതരികളാക്കുത്.
പുനരുപയോഗസാധ്യതയില്ലാത്ത പ്ലാസ്റ്റിക് മാലിന്യം റിസോഴ്‌സ് റിക്കവറി കേന്ദ്രത്തിലേക്ക് അയയ്ക്കുു. ഇത് ചെറുതരികളാക്കി റോഡുനിര്‍ാണത്തിന് ഉപയോഗിക്കുു. ഇതുവഴി ഇത്തരം പ്ലാസ്റ്റിിന്റെ പുനഃചംക്രമണം സാധ്യമാകുു.
…………………………….
‘ ആകെ 1018 ഹരിതകര്‍മ്മസേനയാണ് സംസ്ഥാനത്തുള്ളത്., 926 എണ്ണം ഗ്രാമീണമേഖലയിലും 92 എണ്ണം നഗരമേഖലയിലുമാണ്. 4145 ഹരിതകര്‍മ്മസേന യൂണിറ്റുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തി’ുള്ളത്. ഇതില്‍ 2704 എണ്ണം ഗ്രാമീണ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് കീഴിലും 1441 എണ്ണം നഗര തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് കീഴിലുമാണ് രജിസ്റ്റര്‍ ചെയ്തി’ുള്ളത്.
‘ ആകെ 37176 ഹരിതകര്‍മ്മസേനാംഗകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുത്.
‘ 23,546 സ്ത്രീകള്‍ ഗ്രാമീണമേഖലയിലും 4678 സ്ത്രീകള്‍ നഗരമേഖലയിലുമാണ് ജോലി ചെയ്യുത്. ഇത് 2025 ജനുവരി 31 വരെയുള്ള കണക്കാണ്.
‘ 5000 രൂപയ്ക്ക് മുകളില്‍ വരുമാനമുള്ള സേനാംഗങ്ങളുടെ എണ്ണം 34918 ഉം 10 ,000 രൂപയ്ക്ക് മുകളില്‍ വരുമാനമുള്ള സേനാംഗങ്ങളുടെ എണ്ണം 18782മാണ്.
‘ വീടുകളില്‍ നിും സ്ഥാപനങ്ങളില്‍ നിും ഉള്ള വാതില്‍പ്പടി ശേഖരണം 2023 മാര്‍ച്ചില്‍ 47% ആയിരുുവെങ്കില്‍ ഈ വര്‍ഷം ജനുവരി 31 ആയപ്പോള്‍ അത് 85% ആയി വര്‍ധിച്ചു. അതോടൊപ്പം യൂസര്‍ ഫീ കളക്ഷനും 34.90% ത്തില്‍ നിും 71.72% ആയും ഉയര്‍ി’ുണ്ട്.
‘ മിനി എംസിഎഫ് കളുടെ എണ്ണം 2023 മാര്‍ച്ചില്‍ 7, 446 ആയിരുത് 2025 ജനുവരി അവസാനത്തോടെ മൂിര’ിയിലധികം വര്‍ധിച്ച് 19, 602 ആയി മാറി. രണ്ട് സാമ്പത്തിക വര്‍ഷം കൊണ്ട് എം സി എഫ് കളുടെ എണ്ണം 1160 ല്‍ നിും 1327 ആയും ആര്‍ആര്‍എഫ് കളുടെ എണ്ണം 87 ല്‍ നി് 191 ആയും ഉയര്‍ു.
‘ 712 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്ലീന്‍കേരള കമ്പനിയുമായി കരാറിലേര്‍പ്പെ’ി’ുണ്ട്. 2024 ഏപ്രില്‍ മുതല്‍ 2025 ജനുവരി 31 വരെ 49978. 65 ട മാലിന്യമാണ് കമ്പനി തദ്ദേശസ്ഥാപനങ്ങളില്‍ നിും ശേഖരിച്ചത്. മാലിന്യം വിറ്റ ഇനത്തില്‍ ഹരിതകര്‍മ്മ സേനയ്ക്ക് 2024-25 വര്‍ഷത്തില്‍ 8.50 കോടി രൂപയാണ് ക്ലീന്‍കേരള കമ്പനിയില്‍ നിും വരുമാനം ലഭിച്ചത്. 2023 ല്‍ 4.93 കോടി രൂപയില്‍ നിാണ് ഇപ്പോള്‍ ഇര’ി വരുമാനത്തിലേക്ക് സേന എത്തിയത്.
‘ ഡിജിറ്റല്‍ സംവിധാനമായ ഹരിതമിത്രം ആപ്പിന്റെ വിന്യാസവും ഹരിതകര്‍മ്മസേന മികച്ച രീതിയില്‍ നടത്തുു. 1019 തദ്ദേശസ്ഥാപനങ്ങളും 75.23 ലക്ഷം ആളുകളും ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്തുുവെത് സേനയുടെ മറ്റൊരു നേ’മാണ്. മാലിന്യനിക്ഷേപവുമായി ബന്ധപ്പെ’് കഴിഞ്ഞ സെപ്തംബര്‍. 30 വരെ 51,125 എന്‍ഫോഴ്സ്മെന്റ് നടപടികള്‍ സ്വീകരിച്ചു മുന്‍ വര്‍ഷം ഇത് 36450 ആയിരുു. 5.57 കോടി രൂപ ഈ വര്‍ഷം പിഴ ചുമത്തിയി’ുണ്ട്. പരിശോധനകളും നടപടികളും ശക്തമാണെ് ഈ കണക്കുകള്‍ സൂചിപ്പിക്കുു.