ജീവിതമാവണം ലഹരി

ജീവിതമാവണം ലഹരി
വി. ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി

ഇത്തെ സാമൂഹിക സാഹചര്യത്തില്‍ അതിവേഗം പടരു ലഹരി ഉപയോഗം നമ്മുടെ കു’ികളെയും തൊഴിലാളികളെയും ഏറെ പ്രതികൂലമായി ബാധിക്കു ഗൗരവകരമായ പ്രശ്നമായി മാറിയിരിക്കുു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിും ജോലിസ്ഥലങ്ങളിലേക്കും നീളു ഈ പ്രതിസന്ധിയെ നേരിടുതില്‍ കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഒിച്ച് അണിചേര്‍് പോരാടേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാണിക്കുത്. അതുകൊണ്ടാണ് ബഹുമാനപ്പെ’ മുഖ്യമന്ത്രി ത െഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുത്. ഈ പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്, തൊഴില്‍ വകുപ്പ് എിവ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രഥമകര്‍മ്മമാക്കിയി’ുള്ളത് കാലഘ’ത്തിന്റെ ആവശ്യകതയാണ്.
പഠനരംഗത്തെ പ്രതിരോധം
വിദ്യാലയങ്ങള്‍ക്ക് വിദ്യാര്‍ഥികളെ ലഹരിവലയില്‍ നി് തീര്‍ച്ചയായും വിമുക്തരാക്കാനാവും. ലഹരി ഉപയോഗം സ്‌കൂള്‍തലത്തിലേക്ക് പോലും വ്യാപിച്ചുകൊണ്ടിരിക്കു ഈ കാലഘ’ത്തില്‍, കു’ികളെ ഇതില്‍ നി് രക്ഷപ്പെടുത്തുതിനായി സ്‌കൂളുകളെ ത െപ്രതിരോധ കവചമാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ്. ലഹരിവിരുദ്ധ സന്ദേശം പാഠ്യസാമഗ്രികളിലൂടെയും അധ്യാപനരീതികളിലൂടെയും നല്‍കാന്‍ വേണ്ട നടപടി കൈക്കൊണ്ടി’ുണ്ട്. അധ്യാപക പരിശീലനവും നടക്കുു.
പഠനത്തില്‍ പിാക്കം നില്‍ക്കു കു’ികളെ തിരിച്ചറിഞ്ഞ് അവര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുുണ്ട്. എല്ലാ വിദ്യാര്‍ഥികളുടെയും പഠനവിജയം ഏറ്റക്കുറച്ചിലോടെ അംഗീകരിക്കപ്പെടണം.
പരാജയബോധം മറക്കാന്‍ ലഹരി അന്വേഷിക്കുത് ഒഴിവാക്കാന്‍ ഇടപെടണം.
സ്‌കൂള്‍ സംവിധാനങ്ങളെ ആകര്‍ഷകമാക്കുതും ലഹരിയില്‍ നി് വിദ്യാര്‍ഥികളെ പ്രതിരോധിക്കാന്‍ സഹായിക്കും. എല്ലാ വിദ്യാര്‍ഥികള്‍ക്കും പരിഗണന ലഭിക്കുംവിധം പാഠശാലകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ മാറണം.
സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കു കലോത്സവങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, സൗഹൃദ കായികമത്സരങ്ങള്‍, സ്‌കൂള്‍ / ക്ലാസ് തലങ്ങളില്‍ ചലച്ചിത്രോത്സവം, ഷോര്‍’് ഫിലിം നിര്‍മ്മാണം, വിദ്യാര്‍ഥി പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയുടെ ആവിഷ്‌കാരത്തിലൂടെ സ്‌കൂള്‍ ക്യാംപസുകള്‍ വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കു വേദിയായി മാറുു. സ്‌കൂള്‍ തലത്തില്‍ പ്രവര്‍ത്തിക്കു ജാഗ്രതാസമിതികള്‍ക്ക് എല്ലാവിധ പിന്തുണയും വിദ്യാഭ്യാസ വകുപ്പ് നല്‍കുുണ്ട്. ഒപ്പം രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കു പരിപാടികളും ഏറ്റെടുത്തി’ുണ്ട്. സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളെ സ്‌കൂളുകളുമായി ബന്ധപ്പെടുത്താന്‍ വേണ്ട നടപടികളും എടുക്കുുണ്ട്.
ഡിജിറ്റല്‍ സാധ്യതകളുടെ ഉപയോഗം
ഡിറ്റിപി, പേജ് സെറ്റിങ്, ലേ ഔ’് തുടങ്ങിയ ഐ.ടി പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കു’ികളുടെ ഭാഗത്തുനിുള്ള പോസ്റ്റര്‍ നിര്‍മ്മാണം, ലഹരി വിരുദ്ധ ഡിജിറ്റല്‍ പ്രസിദ്ധീകരണം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുു. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ വിദ്യാര്‍ഥികളുടെ പ്രതിമാസ മാസികകള്‍ ഉണ്ടാക്കാനുള്ള നിര്‍ദേശങ്ങള്‍ മികച്ച ഫലം ഉണ്ടാക്കുുണ്ട്. എഴുതാനും വരയ്ക്കാനും കഴിയു കു’ികള്‍ അതിനൊപ്പം അണിചേരണം.
കു’ികളുടെ ത െഎഡിറ്റോറിയല്‍ ബോര്‍ഡും പ്രവര്‍ത്തിക്ക’െ. സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള ഇടപെടലുകളും ശക്തമാക്കുുണ്ട്. അതുപോലെ കു’ികളില്‍ നേതൃശേഷി പ്രോത്സാഹിപ്പിക്കണം. മികച്ച നേതൃത്വപരിശീലനം വിദ്യാലയങ്ങളില്‍ സജീവമാക്കാനും പാഠ്യപദ്ധതിയുടെ ഭാഗമാാനുമുളള പ്രവര്‍ത്തനങ്ങളും നടപ്പാക്കാം.
തൊഴിലിടങ്ങളില്‍ ജാഗ്രത
അതിഥി തൊഴിലാളികള്‍ക്കിടയിലും സ്വകാര്യ സ്ഥാപനങ്ങളിലുമാണ് ലഹരി ഉപയോഗം വര്‍ധിച്ചിരിക്കുത്.
ഈ സാഹചര്യത്തില്‍ തൊഴില്‍ വകുപ്പ് ആസൂത്രിതമായ പദ്ധതികളുമായി
മുാേ’് പോകുകയാണ്.
2025 മെയ് 20 മുതല്‍ 26 വരെയുള്ള ആഴ്ചയില്‍ ആരോഗ്യ, എക്സൈസ്, തദ്ദേശവകുപ്പുകളുമായി ചേര്‍് അതിഥി തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എിവ സംഘടിപ്പിക്കും. കസ്ട്രക്ഷന്‍ സൈറ്റുകള്‍, ഇന്‍ഡസ്ട്രിയല്‍ യൂണിറ്റുകള്‍, കൊറിയര്‍ സര്‍വീസുകള്‍, ഓലൈന്‍ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പോസ്റ്ററുകള്‍, സ്റ്റിക്കറുകള്‍, വീഡിയോ ഡിസ്പ്ലേകള്‍, ഭാഷപരമായ ബോധവല്‍ക്കരണങ്ങള്‍ എിവയിലൂടെ ഇടപെടലുകള്‍ നടത്തുു.
വിവിധ തൊഴില്‍ മേഖലകളില്‍ ഉച്ചഭാഷിണികള്‍ വഴി സന്ദേശങ്ങള്‍, ഡോക്ടര്‍മാരുടെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ക്ലാസുകള്‍, സൗജന്യ കൗസിലിങ് കേന്ദ്രങ്ങള്‍ എിവയൊക്കെ പദ്ധതിയുടെ ഭാഗങ്ങളാണ്. സ്ഥാപന ഉടമകള്‍ക്കും മാനേജര്‍മാര്‍ക്കും അവരുടെ ജീവനക്കാരെ ലഹരിവലയില്‍ നി് തിരിച്ചറിയാനുള്ള പരിശീലനങ്ങളും നല്‍കുു.
രക്ഷിതാക്കളും അധ്യാപകരും
പൊതുസമൂഹവും ശ്രദ്ധിക്കണം
വര്‍ധിച്ചുവരു ലഹരി ഉപയോഗം നാടിനെ നടുക്കുതും മനുഷ്യത്വരഹിതവുമായ പല കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുു. ലഹരി ഉപയോഗം സൃഷ്ടിക്കു ശാരീരിക, മാനസിക, ആരോഗ്യ പ്രശ്‌നങ്ങളും വലുതാണ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി ചേര്‍ത്ത മിഠായികള്‍, പാനീയങ്ങള്‍, ഐസ്‌ക്രീം എിവയും ലഹരിഗുളികകളും വ്യാപകമാണ്. പല സ്‌കൂളുകളുടെയും സമീപത്തുള്ള ചെറുകച്ചവടക്കാരും മറ്റും ഇത്തരം ലഹരിവസ്തുകളുടെ വില്പനക്കാരായി മാറുുണ്ട്. നിരോധിത പുകയില ഉല്‍പങ്ങളും വ്യാപകമാകു പ്രവണത ഉണ്ട്. ഇതിനെ ശക്തമായി പ്രതിരോധിക്കാനാകണം.
ലഹരിക്ക് അടിമപ്പെടു വിദ്യാര്‍ഥികള്‍ കേരളത്തിന്റെ വലിയൊരു സാമൂഹികപ്രശ്‌നം തയൊണ്. ലഹരിവിമുക്ത ഭാവി കേരളമെ് ലക്ഷ്യം കൈവരിക്കാന്‍ വിദ്യാര്‍ഥികള്‍ ലഹരി വസ്തുക്കള്‍ക്കതീതരായേ മതിയാകൂ. ജീവിതം തയൊണ് അവര്‍ക്കു ലഹരിയാകേണ്ടത്.
മാതൃകയാകേണ്ടവര്‍
മാറ്റണം ലഹരിശീലം
വിദ്യാര്‍ഥികള്‍ ലഹരിയിലേക്ക് ആകര്‍ഷി ക്കപ്പെടുതില്‍ മുതിര്‍വര്‍ വഹിക്കു പങ്ക് ചെറുതല്ല. ബോധപൂര്‍വമല്ലാത്ത ഒ’േറെ സാഹചര്യങ്ങള്‍ അതിലേക്ക് കു’ികളെ നയിക്കുുണ്ട്. മുതിര്‍വര്‍ക്കായി ലഹരിവസ്തുക്കള്‍ എത്തിച്ചുകൊടുക്കാന്‍ വിധേയരാകു കു’ികളാണ് ഇതിന്റെ ഓമത്തെ ഇരകള്‍.
അച്ഛനോ കുടുംബത്തിലെ മറ്റ് മുതിര്‍വര്‍ക്കോ വേണ്ടി വാങ്ങി എത്തിക്കുതിന് കു’ികളെ ഉപയോഗിക്കുു. ഇത് ലഹരി ഉപയോഗം സാധാരണ ജീവിതത്തിന്റെ ഭാഗമാണെ ധാരണ കു’ികളില്‍ സൃഷ്ടിക്കും.
ബോധപൂര്‍വം ലഹരിവാഹകരായി വിദ്യാര്‍ഥികളെ വിധേയരാക്കുത് ഗൗര വമായി കാണണം. െപാലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് മുില്‍ വിദ്യാര്‍ഥികളെ മറയാക്കി സുരക്ഷിതമായി ലഹരിവിനിമയം നടത്തു സംഘമാണ് ഇക്കൂ’ര്‍. ലഹരിയെ ആഘോഷമാക്കു ചിത്രങ്ങളും വീഡിയോകളും വിദ്യാര്‍ഥികളെ ആകര്‍ഷിക്കുു. സാമൂഹികമായ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ബോധപൂര്‍വമായ ഇടപെടല്‍ ആവശ്യമാണ്. വിപുലമായ ബോധവല്‍ക്കരണവും സംവിധാനങ്ങളുടെ പഴുതടച്ച പ്രവര്‍ത്തനവും ഡിജിറ്റല്‍ സംവിധാനങ്ങളുടെ ഉപയോഗം സംബന്ധിച്ച് കൃത്യമായ തിരിച്ചറിവ് പകരലുമൊക്കെയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.