നഗരവല്‍ക്കരിക്കപ്പെടു കേരളം
നഗരവല്‍ക്കരിക്കപ്പെടു കേരളം
അഡ്വ. എം അനില്‍ കുമാര്‍
കൊച്ചി മേയര്‍, നഗരനയ കമ്മിഷന്‍ സഹാധ്യക്ഷന്‍
ഏതൊരു വികസ്വര രാജ്യത്തിന്റേയും സവിശേഷതയാണ് അതിവേഗത്തിലുള്ള നഗരവല്‍ക്കരണം, പ്രത്യേകിച്ച് അതിവേഗം-വളരു സമ്പദ്വ്യവസ്ഥകളില്‍ ഇതൊരു പരിവര്‍ത്തന പ്രക്രിയയാണ്. അതിലൂടെയാണ് ജനസംഖ്യാവര്‍ധിതമായ സമൂഹം പരമ്പരാഗത ഗ്രാമമേഖലയില്‍ നിും കൂടുതല്‍ ആധുനികമായ നഗരകേന്ദ്രങ്ങളായി മാറുത്. നിലവില്‍, ആഗോള ജനസംഖ്യയുടെ പകുതിയിലധികവും നഗരപ്രദേശങ്ങളിലാണ് വസിക്കുത്. സാമ്പത്തിക വികസനത്തിനും തുടര്‍ വികസനങ്ങള്‍ക്കുമുള്ള അവസരം നഗരവല്‍ക്കരണം നല്‍കുു. എാല്‍ അതിനൊപ്പമെത്തു സവിശേഷ വെല്ലുവിളികളെ കൃത്യമായി അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍, കേരളത്തിന്റെ നിശ്ചിത നഗരവല്‍ക്കരണ രീതികളേയും സംസ്ഥാനത്തിനായുള്ള ഒരു സമഗ്രമായ നഗര നയത്തിന്റെ ആവശ്യകതയെക്കുറിച്ചും പരിശോധിക്കേണ്ടതുണ്ട്.
2011ലെ സെന്‍സസ് അനുസരിച്ച്, കേരളത്തിലെ ജനസംഖ്യയുടെ 47.7% പേര്‍ നഗരപ്രദേശങ്ങളില്‍ വസിക്കുു, ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. വ്യത്യസ്തമായ നഗരവല്‍ക്കരണ സ്വാഭാവമാണ് കേരളം പ്രദര്‍ശിപ്പിക്കുത്. വലിയ മെട്രോപൊളിറ്റന്‍ നഗരങ്ങളെ കേന്ദ്രീകരിച്ച് നഗരവളര്‍ച്ചയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിും വ്യത്യസ്തമായി കേരളത്തില്‍ ചെറുതും മധ്യവലിപ്പമുള്ള പ’ണങ്ങളിലുമായി നഗരവല്‍ക്കരണം വ്യാപിച്ചു കിടക്കുു. ഇത് വ്യത്യസ്തങ്ങളായ വാസസ്ഥല രീതികളെ കാണിക്കുു. ഈ സവിശേഷ പ്രവണതയെ ഗ്രാമ-നഗര തുടര്‍ച്ചയൊണ് പൊതുവില്‍ വിശേഷിപ്പിക്കുത്.
സംസ്ഥാനത്തുനിും യുവാക്കള്‍ പുറത്തേക്ക് കൂടിയേറുതും മറ്റ് സംസ്ഥാനങ്ങളില്‍ നിും അവിദഗ്ധ തൊഴിലാളികള്‍ കേരളത്തിലേക്ക് വരുതും നഗരവല്‍ക്കരണ പ്രവണതയെ ബാധിക്കു നിലയില്‍ വളര്‍ു കൊണ്ടിരിക്കുു.
കേരളത്തിലെ ജനസംഖ്യയില്‍ 92.8% പേര്‍ 2023 ഓടെ നഗരകേന്ദ്രങ്ങളില്‍ വസിക്കുമെ് ദേശീയ ജനസംഖ്യ കമ്മീഷന്‍ വിലയിരുത്തുു. ഇത് നല്‍കു അവസരങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുതിനൊപ്പം, അവസരത്തിനൊത്ത് ഉയരാനും അത് ഉള്‍ക്കൊള്ളു സങ്കീര്‍ണ്ണതകളെ അഭിസംബോധന ചെയ്യാനുമുള്ള തയ്യാറെടുപ്പ് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ഘടനയില്‍ നഗരവല്‍ക്കരണത്തിന്റെ സ്വാധീനം അനിഷേധ്യമാണ്. കേരളം പോലുള്ള പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നഗരത്തിനുള്ളിലെ ആളുകളുടെയും സാധനങ്ങളുടെയും അര്‍ബന്‍ മൊബിലിറ്റി, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംവേദനക്ഷമത തുടങ്ങിയവ പ്രധാനപ്രശ്നങ്ങളാണ്. ദുരന്ത പ്രതികരണ തയ്യാറെടുപ്പ്, അടിസ്ഥാന സൗകര്യവും സ്ഥലപരവുമായ വികസന ആശങ്കകള്‍, മലിനീകരണം, ജലവിതരണം, മാലിന്യസംസ്‌കരണം, പാര്‍പ്പിടം, ഗതാഗതക്കുരുക്ക്, ശുചിത്വം, പാര്‍ക്കുകള്‍ പോലെ പൊതുജനപ്രവേശനം ലഭ്യമായ വിനോദത്തിനും വിശ്രമത്തിനും സഹായകമായ പ്രകൃതിദത്തപ്രദേശങ്ങള്‍ അഥവാ തുറ ഹരിതയിടങ്ങള്‍, ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രത, റോഡ്, നിര്‍മ്മാണങ്ങള്‍ എിവ മൂലം ചൂട് കൂടുതലുള്ള പ്രദേശങ്ങള്‍ (അര്‍ബന്‍ ഹീറ്റ് ഐലന്‍ഡസ്) ,നഗര മേഖലയിലെ വെള്ളപ്പൊക്കം തുടങ്ങിയ പ്രതിഭാസങ്ങള്‍ നഗര തദ്ദേശസ്ഥാപനങ്ങളുടെ മേലുള്ള സാമ്പത്തിക ഞെരുക്കം കൂടുതല്‍ രൂക്ഷമാക്കും. വര്‍ധിച്ചുവരു നഗരവല്‍ക്കരണ പ്രവണതകള്‍ക്കും സുസ്ഥിരവളര്‍ച്ചയ്ക്കും ഇടയില്‍ സന്തുലിതാവസ്ഥ കൈവരിക്കുതിന്, നഗരാസൂത്രണത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളു ഒരു ബഹുമുഖ സമീപനം ആവശ്യമാണ്. നഗരവല്‍ക്കരണത്തിന്റെ പ്രതിസന്ധികള്‍ കുറഞ്ഞ രീതിയിലുള്ള നഗരനയത്തിലേക്ക്, സംസ്ഥാനത്തെ നയിക്കാന്‍ കഴിയു, സമഗ്രമായ വിശകലനത്തിന്റെ ആവശ്യകത ഇത് വ്യക്തമാക്കുു.
ചെറിയ കാലയളവിനുള്ളില്‍ ത്വരിതഗതിയിലുള്ള നഗരവല്‍ക്കരണത്തിന് വിധേയമാവുകയും നഗരവല്‍ക്കരണം സംബന്ധിച്ച് മാര്‍ഗരേഖയുമില്ലാത്തതിനാല്‍ അടിസ്ഥാനസൗകര്യ, സ്ഥലപര, പാരിസ്ഥിതിക ബുദ്ധിമു’ുകള്‍ അനുഭവിക്കു നഗരത്തിന് ഉദാഹരണമാണ് കൊച്ചി. ഒരു തീരദേശ നഗരമെ നിലയില്‍, കാലാവസ്ഥാമാറ്റത്തിന്റെ പ്രഭാവങ്ങള്‍ അത്യന്തം അനുഭവിക്കുു. സുസ്ഥിരമല്ലാത്ത വളര്‍ച്ച പ്രശ്‌നത്തെ വഷളാക്കുകയും ചെയ്യുു. ഈ സാഹചര്യത്തെ ആദ്യം നേരിടേണ്ടിവരുത് പ്രാദേശിക സര്‍ക്കാരുകളാണ്. നിലവിലെ പരമ്പരാഗത സംവിധാനത്തിന് പുറത്തുള്ള ഇത്തരം വെല്ലുവിളികളെ അഭിസംബോധന ചെയ്യുതിനുള്ള ക്രിയാത്മക കേന്ദ്രങ്ങള്‍ ഓരോ ഭരണകൂടങ്ങള്‍ക്കും ആവശ്യമാണ്. സെന്റര്‍ ഫോര്‍ ഹെറിറ്റേജ്, എന്‍വയമെന്റ് ആന്‍ഡ് ഡവലപ്പ്‌മെന്റ് (സി-ഹെഡ്) അത്തരമൊരു മാതൃകയാണ്. ഇത് നഗരത്തിന്റെ വാസയോഗ്യത മെച്ചപ്പെടുത്തുതിനും വര്‍ധിപ്പിക്കുതിനും ഗുരുതരമായ നഗരവെല്ലുവിളികളെ അഭിസംബോധന ചെയ്യാ നുള്ള കൊച്ചി മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ഗവേഷണ വികസനവിഭാഗമാണ്.
ദി ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റിന്റെ സര്‍വേ അനുസരിച്ച് ലോകത്തിലെ അതിവേഗം വളരു പത്ത് നഗരപ്രദേശങ്ങളില്‍ ഉള്‍പ്പെടുവയാണ് മലപ്പുറം, കൊല്ലം, കോഴിക്കോട് എിവ. സംസ്ഥാനത്ത് നഗരവല്‍ക്കരണം നടക്കുതിന്റെ നിരക്കും വേഗതയും അത് ചൂണ്ടിക്കാണിക്കുകയും കൃത്യമായും നഗരകേന്ദ്രീകൃത വികസനത്തെ അടിസ്ഥാനമാക്കിയുള്ള നഗരവല്‍ക്കരണത്തേക്കാള്‍ നഗരത്തിന് പുറത്തുള്ള വളര്‍ച്ചയാണ് കേരളത്തിലെ വളര്‍ച്ചാപ്രവണതയെും അത് വ്യക്തമാക്കുു.
ചാള്‍സ് കൊറിയയുടെ അധ്യക്ഷതയിലുള്ള നഗരവല്‍ക്കരണത്തിനുള്ള ദേശീയ കമ്മിഷന്‍ സ്ഥാപിച്ച് 38 വര്‍ഷത്തിനു ശേഷം 2024ല്‍ കേരള നഗരനയ കമ്മീഷന്‍ സ്ഥാപിച്ചത് സുപ്രധാനമാണ്. ഈ കമ്മീഷന്‍ സ്ഥാപിച്ചു നഗരനയം തയ്യാറാക്കു ആദ്യത്തെ സംസ്ഥാനമാകുകയാണ് കേരളം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് പഠിക്കാനും അനുകരിക്കാനുമുള്ള മാതൃകാപരമായ സമഗ്ര നഗരനയം തയ്യാറാക്കാനും ശ്രമിക്കുു.
സമഗ്ര പുരോഗതിക്കുള്ള
ശിപാര്‍ശകള്‍
കേരളം അതിവേഗമുള്ള നഗരവല്‍ക്കരണ പ്രവണതയ്ക്ക് സാക്ഷ്യം വഹിക്കുുണ്ടെ് കമ്മീഷന്‍ വ്യക്തമാക്കുു, കേരളത്തെ സംബന്ധിച്ചിടത്തോളം നഗരങ്ങള്‍, എവിടെ തുടങ്ങുുവൊേ ഗ്രാമങ്ങള്‍ എവിടെ അവസാനിക്കുുവൊേ വേര്‍തിരിച്ചറിയുക വളരെയേറെ പ്രയാസകരമാണ്. കമ്മിഷന്‍ വിലയിരുത്തിയ സ്ഥലപര വികസന പ്രവണതകള്‍ അനുസരിച്ച്, പുതിയ നഗര ക്ലസ്റ്ററുകള്‍ ഉയര്‍ുവരു ഈ മാറ്റം പ്രധാനമായും കിഴക്ക് പശ്ചിമഘ’ത്തിന്റെ ദിശയിലേക്കും വടക്ക് വടക്കന്‍ മലബാറിലുമാണ്. ഈ പ്രവണതകളെ അടിസ്ഥനമാക്കിയാണ് 2050 വരെ വികസന കാഴ്ചപ്പാട് രൂപപ്പെടുത്തിയി’ുള്ളത്.
സംയോജിത ആസൂത്രണത്തെ ശക്തിപ്പെടുത്തുതിനായി കമ്മിഷന്‍ നിരവധി ശിപാര്‍ശകള്‍ മുാേ’ുവച്ചി’ുണ്ട്. നഗരവല്‍ക്കരണത്തെ സമഗ്രമായി വീക്ഷിക്കു സമീപനമാണ് കമ്മീഷന്‍ സ്വീകരിക്കുത്. കേരളത്തിലെ വികേന്ദ്രീകൃത ജനാധിപത്യസ്ഥാപനങ്ങളെ – തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ – ശക്തിപ്പെടുത്തുതിലൂടെ മാത്രമേ നഗരവല്‍ക്കരണത്തിന്റെ പ്രശ്‌നങ്ങളും അവസരങ്ങളും അഭിസംബോധന ചെയ്യാന്‍ കഴിയുകയുള്ളൂവെ് കമ്മിഷന്‍ വിലയിരുത്തുു. മനുഷ്യകേന്ദ്രീകൃതമായി തദ്ദേശസ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയുള്ള വികസനം എ നഗരവല്‍ക്കരണ നയം ആഗോളതലത്തില്‍ അപൂര്‍വമാണെും കമ്മിഷന്‍ നിരീക്ഷിക്കുു.
ഇടക്കാല റിപ്പോര്‍’ിലെ
പ്രധാന ശിപാര്‍ശകള്‍
നഗര നയ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍’ിലെ ശിപാര്‍ശകളില്‍ അടിയന്തര നടപടികള്‍, ഹ്രസ്വകാല നടപടികള്‍, ദീര്‍ഘകാല തന്ത്രങ്ങള്‍ എിവ ഉള്‍പ്പെടുു. ഇടക്കാല റിപ്പോര്‍’ിനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം സമഗ്രമായ അന്തിമറിപ്പോര്‍’് സമര്‍പ്പിക്കും. ധനകാര്യം, വ്യവസായം, റവന്യൂ, ഉത വിദ്യാഭ്യാസ മന്ത്രിമാരുമായി കമ്മിഷന്‍ ചര്‍ച്ച നടത്തിയി’ുണ്ട്.
‘ നഗരഭരണത്തിന്റെ പ്രൊഫഷണലൈസേഷന്‍ (നഗര മാനേജ്‌മെന്റ് സിസ്റ്റം – നഗര നിര്‍വഹണ സംവിധാനം)പദ്ധതികളുടെ ഫലപ്രദമായ സാമ്പത്തിക നിര്‍വഹണം (ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്) ഉറപ്പാക്കുതിന് പ്രത്യേക പദ്ധതി രൂപരേഖാ (പ്രോജക്ട് ഡിസൈന്‍) ടീമുകളുടെ രൂപീകരണം
‘ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങള്‍ക്കുള്ള മെട്രോ ആസൂത്രണ സമിതി (പ്ലാനിങ് കമ്മിറ്റി), അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുക.
‘ നഗരപ്രദേശങ്ങള്‍ക്കായുള്ള ബിസിനസ് വികസനസമിതി (ഡെവലപ്‌മെന്റ് കൗസില്‍).
‘ യുവ തലമുറയ്ക്ക് 25% സംവരണം.
‘ വ്യവസായങ്ങളെയും സാങ്കേതിക –
വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുതിനുള്ള ജില്ലാതല മാപ്പിങ്
‘ മുനിസിപ്പാലിറ്റികള്‍ക്ക് കീഴിലുള്ള നിര്‍ദിഷ്ട പദ്ധതികള്‍ നടപ്പിലാക്കുതിനുള്ള പ്രത്യേക ഉപസംവിധാനങ്ങള്‍ (സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍)
‘ പുതിയ കേരള സ്ഥലപരാസൂത്രണ (സ്പെഷ്യല്‍ പ്ലാനിങ്)ച’ക്കൂട്. എല്ലാ മുനിസിപ്പാലിറ്റികളിലും പങ്കാളിത്ത (സംയുക്ത ) ആസൂത്രണ സമിതികള്‍
‘ നഗര സ്വഭാവസവിശേഷകളുള്ളതും നഗരമായി അംഗീകരിക്കപ്പെടാത്തതായ (സെന്‍സസ് പ’ണം) പ’ണങ്ങളെ സ്റ്റാറ്റൂ’റി മുനിസിപ്പാലിറ്റികളാക്കി മാറ്റുക
‘ കാലടി-കൊച്ചി ഇടനാഴിയിലെ എന്‍ ഐ ടി (ചകഠ) കാലിക്കറ്റ്, കുസാറ്റ് (ഇഡടഅഠ) തുടങ്ങിയ സ്ഥാപനങ്ങളെ ബന്ധിപ്പിച്ച് സമഗ്ര ഡേറ്റ വിശകലനത്തിനും നഗരഭരണത്തിനുമായി എല്ലാ നഗരങ്ങളിലും നഗരസ്വഭാവസവിശേഷതളുടെ സൂചകങ്ങള്‍
‘ ശേഖരിക്കുകയും വിശകലനം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുതിനായുള്ള സംവിധാനമായ നഗര നിരീക്ഷണാലയ (അര്‍ബന്‍ ഒബ്‌സര്‍വേറ്ററി യൂണിറ്റ്) ങ്ങള്‍ സ്ഥാപിക്കല്‍.
‘ സൂക്ഷ്മമായ ആസൂത്രണം, നിര്‍വഹണം, സുസ്ഥിര പരിസ്ഥിതി, സൗന്ദര്യശാസ്ത്രപരമായും നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടുള്ള ഭൂമി (മികച്ച നിലവാരമുള്ള സൈറ്റ്) വികസന പദ്ധതികള്‍
‘ ഭൂമിയുടെ ശേഷി പരിഗണിച്ച് ഒരു സ്ഥലത്ത,് എത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുതിനായുള്ള അനുപാതമായ വ്യത്യസ്ത തറവിസ്തൃതി സൂചികകള്‍ (എടക) നിര്‍ണ്ണയിക്കുക.
‘ സംസ്ഥാനത്തെ പൈതൃക കേന്ദ്രങ്ങളെയും പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളെയും പ്രത്യേകം പ’ികപ്പെടുത്തല്‍
‘ വിവിധ ദുരന്തങ്ങള്‍ പ്രവചിക്കുതിന് നിലവിലുള്ള സ്മാര്‍’് കാലാവസ്ഥാ പ്രവചന സംവിധാനം ശക്തിപ്പെടുത്തല്‍
‘ എല്ലാ നഗരങ്ങളിലും എല്‍ ഐ ഡി എ ആര്‍ (ഘശഉഅഞ), ജി പി ആര്‍ (ഏജഞ) മാപ്പിങ്, നഗര ക്ലസ്റ്ററുകളുടെ ഭൂമിശാസ്ത്ര സര്‍വേകള്‍
‘ കാലാവസ്ഥാ പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങളിലും അതിനായുള്ള സാമ്പത്തിക മുന്‍കരുതലുകളിലും നിക്ഷേപം വര്‍ധിപ്പിക്കുക
‘ വരള്‍ച്ച സാധ്യതയുള്ള പ്രദേശങ്ങളില്‍ സംയോജിത ജലവിഭവ നിര്‍വഹണ (മാനേജ്‌മെന്റ്) പദ്ധതികള്‍ നടപ്പിലാക്കല്‍
‘ ഉയര്‍ വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളില്‍ താല്‍ക്കാലിക വെള്ളപ്പൊക്ക തടസ്സസംവിധാനങ്ങള്‍ സ്ഥാപിക്കല്‍
‘ അടിയന്തര വെള്ളപ്പൊക്ക മുറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കല്‍
‘ പശ്ചിമഘ’ സംരക്ഷണത്തിനായി അഞ്ച് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടു സംയുക്ത ശ്രമങ്ങള്‍
‘ ആളുകള്‍ കാറുകള്‍ ഉള്‍പ്പടെയുള്ള നാലുചക്ര വാഹനങ്ങളിലേക്ക്
മാറുമ്പോള്‍ കാര്‍ബ പുറന്തള്ളല്‍ അഥവാ കാര്‍ബ ഉദ്വമനം കുറയ്ക്കുതിനുള്ള (ഡീകാര്‍ബണൈസേഷന്‍ നടത്തുതിന്) സമീപനങ്ങളും നടപടികളും
‘ മുനിസിപ്പാലിറ്റികളില്‍ നിര്‍ബന്ധിത കാര്‍ബ ഓഡിറ്റ് സംവിധാനങ്ങള്‍ നടപ്പിലാക്കല്‍, വിഭവങ്ങളുടെ പുനരുപയോഗം, പുനരുപയോഗം,
‘ പുനരുജ്ജീവിപ്പിക്കല്‍ എിവ പരമാവധിയാക്കി പാരിസ്ഥിതിക ആഘാതം കുറയ്ക്കുതിന് ലക്ഷ്യമിടു (ഹരിത ചാക്രിക -ഗ്രീന്‍ സര്‍ക്കുലര്‍) സമ്പദ് വ്യവസ്ഥയുടെ സാധ്യതകള്‍ക്കായുള്ള സംവിധാനം
‘ നഗരങ്ങളിലെ വാഹനങ്ങള്‍ക്ക് വാര്‍ഷിക ഹരിതഫീസ് ഈടാക്കുകയും ഒറ്റത്തവണ നിരക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുക
‘ എല്‍ഇഡി അധിഷ്ഠിത പദ്ധതികള്‍ തയ്യാറാക്കുതില്‍ തദ്ദേശീയ നഗര സ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കുക
‘ എല്ലാ ജില്ലകളിലും ബിസിനസ് വികസന സമിതികള്‍ (ഡെവലപ്മെന്റ് കൗസിലുകള്‍) സ്ഥാപിക്കുക
‘ തദ്ദേശീയ നഗര സ്ഥാപനങ്ങള്‍ക്കായി സംയോജിത തൊഴില്‍ കമ്പോള വിവര സംവിധാന (ലേബര്‍ മാര്‍ക്കറ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) ങ്ങള്‍ സൃഷ്ടിക്കുക
‘ പ്രാദേശിക കോളേജുകളുമായും നൈപുണ്യ വികസന സ്ഥാപനങ്ങളുമായും സഹകരണം വളര്‍ത്തുക
‘ ജിയോസ്‌പേഷ്യല്‍ ഡാറ്റാ സയന്റിസ്റ്റുകള്‍, പരിസ്ഥിതി ആസൂത്രകര്‍ തുടങ്ങിയ ഉയര്‍ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ ഒരുമിപ്പിക്കുതിനുള്ള പ്രൊഫഷണല്‍ ച’ക്കൂട് നിര്‍ദേശിക്കുക
‘ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുതിനായി കേരള മുനിസിപ്പാലിറ്റി നിയമത്തിലെ സെക്ഷന്‍ 299 ഉം 300 ഉം, കേരളാ വായ്പാ നിയമവും (കേരള ലോ ആക്ട്) ഭേദഗതി ചെയ്യുക
‘ ഇവന്റ് ടൂറിസം പ്രോത്സാഹിപ്പിക്കുതിന് സംസ്ഥാന നയം വികസിപ്പിക്കുക.
‘ വിഭവ ശേഷിയുടെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലെയും മേഖല തിരിച്ചുള്ള നിര്‍ദിഷ്ട സാമ്പത്തിക മേഖലകളെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
‘ കമ്മ്യൂണിറ്റി അധിഷ്ഠിത സൂക്ഷ്മ സംരംഭ ങ്ങളിലൂടെ ധനസഹായം പ്രോത്സാഹിപ്പിക്കുക
‘ മാസ്റ്റര്‍, ലോക്കല്‍ ഏരിയ പ്ലാനുകളില്‍ തെരുവ് കച്ചവടക്കാരെ ഉള്‍പ്പെടുത്തുക
‘ നഗര പുനരുജ്ജീവനത്തിനായി മുമ്പ് വികസിപ്പിച്ചെങ്കിലും നിലവില്‍ ഉപേക്ഷിക്കപ്പെ’തോ ഉപയോഗിക്കാത്തതോ ഒരുപക്ഷേ മലിനമാക്കപ്പെ’ു കിടക്കുതോ ആയതും പുനരുപയോഗത്തിന് മുമ്പ് നവീകരണവും പുനര്‍ വികസനവും ആവശ്യമായേക്കാവുതുമായ. (ബ്രൗഫീല്‍ഡ്) പ്രദേശങ്ങള്‍ വികസിപ്പിക്കുക
‘ എല്‍ എസ് ജി ഡി ഐ – എല്‍ ഇ ഡി (ഘടഏഉകഘഋഉ) അതോറിറ്റി/കൗസില്‍ ആരംഭിക്കുക, എല്‍ എസ് ജി ഡി ഐ – എല്‍ ഇ ഡി ഫണ്ട് സ്ഥാപിക്കുക
‘ ആറ് കോര്‍പ്പറേഷനുകളുടെ ക്രെഡിറ്റ് റേറ്റിങ് പുതുക്കുക.
‘ റിയല്‍ എസ്റ്റേറ്റ് വികസനത്തിനുള്ള സംവിധാനമായി ലാന്‍ഡ് പൂളിങ് ഉപയോഗിക്കുക
‘ വസ്തുക്കരം -വസ്തു നികുതി (പ്രോപ്പര്‍’ി ടാക്‌സ്) പിരിവില്‍ നിുള്ള വരുമാനം 50% ല്‍ നി് 90% ആയും വ്യക്തിഗത ആദായ നികുതി പിരിവ് 25-30% ല്‍ നി് 70% ആയും വര്‍ധിപ്പിക്കുക
‘ ജിഐഎസ് അടിസ്ഥാനമാക്കി ഭൂമിയെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചും ഉപയോഗങ്ങളെക്കുറിച്ചുമുള്ള ഭൂവിവര പ’ിക (ലാന്‍ഡ് ഇന്‍വെന്ററി), കാര്യക്ഷമത വര്‍ധിപ്പിക്കുതിനും നഷ്ടം കുറയ്ക്കുതിനുമായുള്ള വസ്തു വകകളുടെയും ഭൗതിക ആസ്തികളുടെയും സ്ഥാനം നിരീക്ഷിക്കു പ്രോപ്പര്‍’ി ട്രാക്കിങ് സംവിധാനങ്ങള്‍ സൃഷ്ടിക്കുക
‘ പ്രധാന മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കായി കേരള മുനിസിപ്പല്‍ ബോണ്ടുകള്‍ അവതരിപ്പിക്കുക
‘ ആസൂത്രണത്തില്‍ നഗര രൂപകല്പന തത്വങ്ങള്‍ക്കുള്ള പ്രാഥമിക മാനദണ്ഡമായി ഭൂമി/ജലം എിവയെ സ്വീകരിക്കുക.
‘ നഗര അടിസ്ഥാന സൗകര്യങ്ങള്‍ (ഭൗതികവും സാമൂഹികവും)
‘ പൊതുസേവനങ്ങളിലേക്കും ഗതാഗതത്തിലേക്കും സാര്‍വത്രികമായ പ്രവേശനക്ഷമത ഉറപ്പാക്കു നയം വികസിപ്പിക്കുക
‘ തെരുവുകള്‍, പ്രദേശങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗതം തുടങ്ങിയ പൊതുവിടങ്ങള്‍ക്കായി വിശദമായ പദ്ധതികളോടെ, എല്ലാ പ്രായക്കാര്‍ക്കും നഗര, വാര്‍ഡ് തലങ്ങളില്‍ സമഗ്ര സൗഹൃദ നഗരങ്ങള്‍ വികസിപ്പിക്കുക. അയല്‍പക്ക പദ്ധതികളില്‍ സഹകരിക്കാന്‍ പ്രൊഫഷണല്‍ നഗരാസൂത്രകരെയും സമൂഹങ്ങളെയും പ്രോത്സാഹിപ്പിക്കുക
‘ പ്രായമായവര്‍ക്കും പകര്‍ച്ചവ്യാധികള്‍ ബാധിച്ചവര്‍ക്കും സമഗ്രമായ പരിചരണ സംവിധാനം വികസിപ്പിക്കുക
‘ അടിസ്ഥാനസൗകര്യ ആസൂത്രണത്തെ മാസ്റ്റര്‍ പ്ലാനുകളുമായും നഗര നിക്ഷേപ പദ്ധതികളുമായും ബന്ധിപ്പിക്കുക
‘ ഭാവിയിലെ കാലാവസ്ഥാ വെല്ലുവിളികളെ നേരിടാന്‍ അടിസ്ഥാന സൗകര്യ വികസനത്തെ ശക്തിപ്പെടുത്തുക
‘ വാണിജ്യപരമായി ലാഭകരമായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ വികസിപ്പിക്കുക
‘ വര്‍ധിച്ചുവരു നഗരവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ സുസ്ഥിരത, ഉള്‍ക്കൊള്ളല്‍, പ്രതിരോധശേഷി എിവ ഉറപ്പാക്കി കേരളത്തിന്റെ നഗരവികസനത്തിനും ഭരണനിര്‍വഹണത്തിനും ഈ ശിപാര്‍ശകള്‍ റോഡ്മാപ്പ് നല്‍കുു. ശിപാര്‍ശകളെക്കുറിച്ച് എല്ലാ രാഷ്ട്രീയ പാര്‍’ികള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകള്‍, മറ്റു ഭാഗഭാക്കാകുവര്‍ (സ്റ്റേക്ക് ഹോള്‍ഡേഴ്‌സ്) എിവരുമായി തുടര്‍ചര്‍ച്ചകള്‍ നടത്തിവരികയാണ്.