വിമുക്തി നേടാം വിജയം കൊയ്യാം

വിമുക്തി നേടാം വിജയം കൊയ്യാം
മഹിപാല്‍ യാദവ് ഐ പി എസ്
എഡിജിപി & എക്സൈസ് കമ്മീഷണര്‍

കണ്ണൊു തെറ്റിയാല്‍, ശ്രദ്ധയൊു മാറിയാല്‍ കു’ികള്‍ ഉള്‍പ്പെടെയുള്ളവരെ പൊതുസമൂഹത്തിന് ഭീഷണിയാക്കിമാറ്റാന്‍ സാധതയുള്ളതാണ് രാസലഹരികള്‍. മദ്യപാനത്തിനും മയക്കുമരു് ദുരുപയോഗത്തിനുമെതിരായ ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുതിനും ലഹരിവര്‍ജനം എ ആശയം ഉയര്‍ത്തിപ്പിടിക്കുതിനുമായി 2016 ഒക്ടോബറില്‍ വിമുക്തി മിഷന്‍ (കേരളസംസ്ഥാന ലഹരിവര്‍ജന മിഷന്‍ – വിമുക്തി) കേരളത്തില്‍ ആരംഭിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശ സ്വയംഭരണം, സാമൂഹികനീതി, വനിതാ-ശിശുവികസനം, പോലീസ് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി, സ്‌കൗട്സ് & ഗൈഡ്സ്, ലഹരി വിരുദ്ധ ക്ലബ്ബുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, കലാകായിക ക്ലബ്ബുകള്‍, സദ്ധസംഘടനകള്‍ എിവയുടെ സഹായത്തോടെയും ഏകോപനത്തോടെയും വിമുക്തി മിഷന്‍ വിവിധങ്ങളായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുവരുു.
വിമുക്തി മിഷന്‍ പ്രവര്‍ത്തനങ്ങള്‍
പ്രധാനമായും മൂ് ഘ’ങ്ങളായാണ് നടപ്പാക്കുത്
1. ബോധവല്‍ക്കരണം
2. കൗസലിങ്
3. ലഹരിമുക്ത ചികിത്സ
ബാല്യം അമൂല്യം
തെറ്റായ പ്രവണതകള്‍ കു’ികളിലേക്ക് കടുവരാതിരിക്കുതിന് ചെറിയ പ്രായം മുതല്‍ ത െകു’ികളെ പ്രാപ്തരാക്കുക എ ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ‘ബാല്യം അമൂല്യം’. സ്വഭാവരൂപവല്‍ക്കരണത്തിനും ജീവിതനൈപുണികള്‍ സ്വാംശീകരിക്കുതിന് കു’ികളെ സഹായിക്കുതിനും പ്രൈമറി തലത്തിലെ കു’ികളുടെ രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുത്. പൈലറ്റ് പ്രോജക്റ്റ് ആയി 140 പ്രൈമറി സ്‌കൂളുകള്‍ തിരഞ്ഞെടുത്ത് പദ്ധതി നടപ്പാക്കി.
ലഹരിക്കെതിരെ കായികലഹരി
ലഹരിക്കെതിരെ കായികലഹരി എ ആശയം മുന്‍നിര്‍ത്തി വിദ്യാലയങ്ങളില്‍ കളിയിടങ്ങള്‍ ഒരുക്കുക, കായിക ഉപകരണങ്ങള്‍ നല്‍കുക എീ ഉദ്ദേശ്യങ്ങളോടെ നടപ്പാക്കിയ ഉണര്‍വ് പദ്ധതി, സംസ്ഥാനത്ത് ഇതുവരെ ആകെ 29 സ്‌കൂളുകളില്‍ നടപ്പാക്കി. സ്‌കൂളുകളില്‍ വിവിധ കായിക ഇനങ്ങളില്‍ സ്പോര്‍ട്സ് ടീമുകള്‍ രൂപീകരിക്കു പദ്ധതിയായ ടീം വിമുക്തി, നിലവില്‍ 1000 സ്‌കൂളുകളില്‍ ടീമുകള്‍ രൂപീകരിച്ചു.
നേര്‍വഴിക്കായി
നേര്‍ക്കൂ’വും ശ്രദ്ധയും
ലഹരിയുടെ ഉപയോഗം മൂലം വിദ്യാര്‍ഥികളുടെ സ്വഭാവത്തിലുണ്ടാകു മാറ്റങ്ങളും പെരുമാറ്റവൈകല്യങ്ങളും അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി അവ പരിഹരിച്ച് ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കു പദ്ധതിയാണ് ‘നേര്‍വഴി’. സ്‌കൂള്‍ തലത്തില്‍ ആന്റി നാര്‍ക്കോ’ിക് ക്ലബ്ബുകള്‍ രൂപവല്‍ക്കരിച്ചും കോളേജ് ക്യാമ്പസുകളില്‍ ‘നേര്‍ക്കൂ’ം’എ പേരിലും കോളേജ് ഹോസ്റ്റലുകളില്‍ ‘ശ്രദ്ധ’ എ പേരിലും കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുു. നിലവില്‍ 5642 സ്‌കൂളുകളിലും 890 കോളേജുകളിലും ആന്റി നാര്‍ക്കോ’ിക് ക്ലബ്ബുകളുണ്ട്. 1020 നേര്‍ക്കൂ’ം കമ്മിറ്റികളും 512 ശ്രദ്ധ കമ്മിറ്റികളും ഈ വര്‍ഷം സംഘടിപ്പിച്ചു.
തെളിവാനം വരയ്ക്കുവര്‍
രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അവബോധം നല്‍കുതിനായി ‘കരുതല്‍’ എ പേരിലും വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുതിനായി ‘കവചം’ എ പേരിലും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ ബോധവല്‍ക്കരണം നടത്തുതിനായി എസ്ഇആര്‍ടിയുമായി സഹകരിച്ച് ‘തെളിവാനം വരയ്ക്കുവര്‍’ എ പേരിലും കൈപ്പുസ്തകങ്ങള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. വിമുക്തി മിഷന്റെ ഔദ്യോഗിക സാമൂഹികമാധ്യമങ്ങളിലും ഇവ ലഭ്യമാണ്.
കൗസലിങ്, ഡീ-അഡിക്ഷന്‍ പ്രവര്‍ത്തനങ്ങള്‍
ലഹരിക്കെതിരെ സാമൂഹിക പ്രതിരോധം തീര്‍ക്കുക എ ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ വാര്‍ഡ് കമ്മിറ്റികള്‍ പുന:സംഘടിപ്പിച്ച് വ്യാജമദ്യം, മയക്കുമരു്, നിരോധിത പുകയില ഉല്‍പങ്ങള്‍ എിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുു. ലഹരിക്കടിമപ്പെ’വരെ കണ്ടെത്തി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കൗസലിങ്/ചികിത്സ എിവ നല്‍കുു. 2024ല്‍ മാത്രം 3384 വാര്‍ഡ്തല കമ്മിറ്റികള്‍ കൂടുകയും റിപ്പോര്‍’് ചെയ്യപ്പെ’ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്തി’ുണ്ട്. ലഹരിയുമായി ബന്ധപ്പെ’ പരാതികള്‍ അറിയിക്കുതിന് 94471 78000 എ നമ്പര്‍ പ്രയോജനപ്പെടുത്താം. സോഷ്യോളജി, സൈക്കോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും/എംഎസ്ഡു യോഗ്യതയുമുള്ള എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിംഹാന്‍സ് മുഖേന കൗസലിങ് പ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലനം നല്‍കി വിമുക്തി മെന്റര്‍മാര്‍ ആയി വിദ്യാലയങ്ങളിലും വീടുകളിലും കു’ികള്‍ക്ക് പ്രാഥമിക കൗസലിങ് നല്‍കിവരുു. വിമുക്തി മെന്റേഴ്സ് മുഖേന 2025 മാര്‍ച്ച് വരെ കു’ികള്‍ ഉള്‍പ്പെടെ 3970 പേര്‍ക്ക് പ്രാഥമിക കൗസലിങ് നല്‍കി. ജീവിതനൈപുണികളെ അടിസ്ഥാനമാക്കി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുതിന് 142 എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. 2024ല്‍ സ്‌കൂള്‍ തലത്തില്‍ 59,917, കോളേജ്തലത്തില്‍ 5825 ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. 2025ല്‍ ആദ്യ രണ്ട് മാസങ്ങളില്‍ മാത്രം സ്‌കൂള്‍ തലത്തില്‍ 10,371, കോളേജ് തലത്തില്‍ 1141 ാസുകള്‍ നടത്തി.
ആദിവാസി-തീരദേശ മേഖലകളില്‍ ലഹരിവര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധനല്‍കുു. ജനമൈത്രി എക്സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ആദിവാസിമേഖലകള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, ശില്‍പശാലകള്‍, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍/പിഎസ്സി പരിശീലന ക്ലാസുകള്‍, പിഎസ്സി രജിസ്ട്രേഷന്‍ ക്യാമ്പുകള്‍, പഠനം ഉപേക്ഷിക്കു കു’ികളെ കണ്ടെത്തി തിരികെ വിദ്യാലയങ്ങളില്‍ എത്തിക്കു പദ്ധതി, ക്വിസ് പ്രോഗ്രാമുകള്‍ എിവ നടത്തുു. പിഎസ്സി പരിശീലനത്തിന്റെ ഭാഗമായി നിലവില്‍ 51 പേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചി’ുണ്ട്. ആദിവാസി-തീരദേശ മേഖലകളില്‍ യുവാക്കളെ ആരോഗ്യപരിപാലനത്തില്‍ താല്‍പര്യം ജനിപ്പിക്കുതിനും ലഹരിയില്‍നിും പിന്തിരിപ്പിക്കുതിനുമായി ഇടുക്കി, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, വയനാട്, കൊല്ലം ജില്ലകളില്‍ ഫിറ്റ്നെസ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു.
എക്സൈസ് വകുപ്പ്, വിമുക്തി മിഷന്‍ എിവയുടെ നേതൃത്വത്തില്‍ പൊതുജനാഭിപ്രായ സര്‍വെ നടത്തി. ഈ പഠനത്തിനായി 26 വ്യത്യസ്ത വിഭാഗങ്ങളിലെ 62,693 വ്യക്തികളില്‍ നിും വിവരം ശേഖരിച്ചു. ഇതിലെ ശിപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ച് അംഗീകാരം നേടി തുടര്‍നടപടികള്‍ സ്വീകരിച്ചുവരുു. ലഹരിവിരുദ്ധ പ്രചാരണം ലക്ഷ്യം വച്ചുള്ള സന്ദേശങ്ങള്‍ തയ്യാറാക്കി വിവിധ അച്ചടി/ദൃശ്യ/ശ്രവ്യ മാധ്യമങ്ങളിലൂടെയും ഫെയ്സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം വാട്സ്ആപ്പ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചു വരുു. അതിഥിതൊഴിലാളി മേഖലകളില്‍ ദ്വിഭാഷി സേവനം ഉപയോഗിച്ചുള്ള ബോധവല്‍ക്കരണം നിയമാവബോധം എിവയും വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ മെഡിക്കല്‍ ദന്തല്‍ ക്യാമ്പുകള്‍ എിവയും സംഘടിപ്പിച്ചു വരുു.
കു’ികളിലെ ലഹരി ഉപയോഗം ഇല്ലാതാക്കുതിന് മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഹൈക്കോടതി ജഡ്ജിമാരുടെ അധ്യക്ഷതയില്‍ ചേര്‍ റീജിയണല്‍ ജുഡീഷ്യല്‍ കൊളോക്യം നിര്‍ദേശിച്ചിരുു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി മാതൃക നടപടിക്രമം (ടഛജ) തയ്യാറാക്കി. ഇത് പ്രകാരം എല്ലാ ജില്ലകളിലും കു’ികള്‍ക്കായി കൗസലര്‍മാരുടെ പാനലുകള്‍ രൂപീകരിച്ചു.
മയക്കുമരു് വ്യാപനത്തിനെതിരെ ജനകീയ പങ്കാളിത്തത്തോടെ സാമൂഹികപ്രതിരോധം തീര്‍ക്കുതിനായി സര്‍ക്കാര്‍ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി 2022 ഒക്ടോബര്‍ 2 മുതല്‍ ആരംഭിച്ച ലഹരിവിരുദ്ധ ക്യാമ്പയിന്‍ നാല് ഘ’ങ്ങള്‍ പൂര്‍ത്തിയാക്കി. അഞ്ചാം ഘ’ം ആരംഭിക്കുതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചു. വിദ്യാലയപരിസരത്തെ വ്യാപാരസ്ഥാപനങ്ങളില്‍ അധ്യയനവര്‍ഷം ആരംഭിക്കുതിന് മുമ്പ് ആവശ്യമായ പരിശോധനകള്‍ നടത്തി, ലഹരിവസ്തുക്കള്‍ വില്‍ക്കുില്ലെ് ഉറപ്പുവരുത്താന്‍ വേണ്ട ശക്തമായ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുു.