മാലിന്യം വലിച്ചെറിയുതും കത്തിക്കുതും കുറ്റകരം

മാലിന്യം വലിച്ചെറിയുതും കത്തിക്കുതും കുറ്റകരം
മുഹമ്മദ് ഹുവൈസ് എം
ജോയിന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്

ഭാരതീയ ന്യായ സംഹിത അനുസരിച്ച് പൊതുജനാരോഗ്യത്തിന് ഹാനികരമാകു പ്രവൃത്തികളെക്കുറിച്ചും അവയില്‍ ഏര്‍പ്പെടുവര്‍ക്ക് ലഭിക്കാവു ശിക്ഷയെ സംബന്ധിച്ചും വ്യക്തമായി വ്യവസ്ഥപ്പെടുത്തിയി’ുണ്ട്. ഇവ പ്രധാനമായും 271, 272, 279, 280 എീ വകുപ്പുകളിലാണ് ഉള്‍പ്പെടുത്.
ഖരമാലിന്യ പരിപാലന
ച’ങ്ങള്‍ പ്രകാരം
കുറ്റകരമായ പ്രവൃത്തികള്‍
‘ ഖരമാലിന്യം തരംതിരിച്ചു സൂക്ഷിക്കാതെയും തദ്ദേശസ്വയംഭരണ സ്ഥാപനം നിര്‍ദേശിക്കുംവിധം അല്ലാതെ ഉപേക്ഷിക്കുകയും ചെയ്യുക.
‘ വ്യാപാരകേന്ദ്രങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളിലെ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാതിരിക്കല്‍.
‘ ഖരമാലിന്യം കത്തിക്കല്‍, വലിച്ചെറിയല്‍.
‘ ഗേറ്റഡ് കോളനികള്‍, സ്ഥാപനങ്ങള്‍ ഇവയില്‍ മാലിന്യസംസ്‌കരണ സംവിധാനം ഒരുക്കാതിരിക്കല്‍.
‘ ഹോ’ലുകള്‍, റെസ്റ്റോറന്റുകള്‍ എിവയില്‍ മാലിന്യസംസ്‌കരണ സംവിധാനം ഒരുക്കാതിരിക്കല്‍.
‘ മാലിന്യം പൊതുസ്ഥലത്ത് ഇടുത്.
‘ ജലാശയങ്ങള്‍, ജലസ്രോതസ്സുകള്‍, ജലവിതരണ സംവിധാനങ്ങള്‍ മലിനപ്പെടുത്തു വിധം മാലിന്യം നിക്ഷേപിക്കലോ ഒഴുക്കിക്കളയുകയോ ചെയ്യല്‍.
‘ നിക്ഷേപിക്കാന്‍ നിശ്ചയിച്ചി’ുള്ള സ്ഥലത്തല്ലാതെ ഇറച്ചി മാലിന്യം കുഴിച്ചിടുക, ഒഴുക്കിവിടുക
അഞ്ചുവര്‍ഷം വരെ
തടവുശിക്ഷ ലഭിക്കാം
മാലിന്യനിക്ഷേപത്തിനും മാലിന്യം സംസ്‌കരിക്കാത്തതിനും കടുത്ത ശിക്ഷ നിര്‍ദേശിക്കു നിയമങ്ങളാണ് നമുക്കുള്ളത്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുത് ശ്രദ്ധയില്‍പ്പെ’ാല്‍ 15 ദിവസത്തിനകം നിക്ഷേപിച്ചയാള്‍ പിഴയൊടുക്കണം. ഇത് ചെയ്യാത്ത പക്ഷം, നിയമനടപടി സ്വീകരിക്കാനുള്ള വ്യവസ്ഥയുണ്ട്. നിയമം പാലിക്കാത്തതിന് അഞ്ചുവര്‍ഷം വരെ തടവോ ഒരുലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും ചേര്‍ ശിക്ഷയോ ലഭിക്കാം.
അലക്ഷ്യമായി മാലിന്യം വലിച്ചെറിയുതുമൂലം അസുഖം പടര്‍ുപിടിക്കു സ്ഥിതിയുണ്ടായാല്‍ ആറുമാസം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ലഭിക്കാം. മറ്റുള്ളവര്‍ക്ക് ഹാനികരമാകുമെ ബോധ്യത്തോടെ ത െമാലിന്യം വലിച്ചെറിഞ്ഞ് സാംക്രമികരോഗങ്ങള്‍ പടര്‍ുപിടിക്കുതിന് ഇടയാക്കിയാല്‍ രണ്ട് വര്‍ഷം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും ചേര്‍ുള്ള ശിക്ഷയോ ലഭിക്കാം.
പാലിക്കാം
ഈ നിയമങ്ങള്‍
കേരളത്തെ സംബന്ധിച്ച് മാലിന്യനിര്‍മ്മാര്‍ജനപ്രവര്‍ത്തനങ്ങള്‍ക്കും മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും ശക്തമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളു ഓണ് 1994 ലെ കേരള പഞ്ചായത്ത് രാജ്, നഗരപാലികനിയമങ്ങളും അതിനുകീഴില്‍ പുറപ്പെടുവിച്ചി’ുള്ള ച’ങ്ങളും. മാലിന്യനിര്‍മ്മാര്‍ജനവും ശാസ്ത്രീയസംസ്‌കരണവും പരിസ്ഥിതി സംരക്ഷണവുമായി അഭേദ്യമായി ബന്ധപ്പെ’ു കിടക്കുു. പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കാന്‍ ഒ’േറെ നിയമങ്ങളും ച’ങ്ങളും നിലവിലുണ്ട്.
‘ 1989 ലെ പരിസ്ഥിതി സംരക്ഷണ നിയമം
‘ 1981 ലെ വായു (മലിനീകരണം തടയലും നിയന്ത്രണവും) നിയമം
‘ 1974 ലെ ജല (മലിനീകരണം തടയലും നിയന്ത്രണവും) ആക്ട്
‘ 1982 ലെ വായു (മലിനീകരണം തടയലും നിയന്ത്രണവും) ച’ങ്ങള്‍
‘ 1983 ലെ ബാറ്ററികള്‍ (നടത്തിപ്പും കൈകാര്യം ചെയ്യലും) ച’ങ്ങള്‍
‘ 1989 ലെ ബയോ മെഡിക്കല്‍ വേസ്റ്റ് (നടത്തിപ്പും കൈകാര്യം ചെയ്യലും) ച’ങ്ങള്‍
‘ 1989 ലെ മാരകമാലിന്യം (നടത്തിപ്പും കൈകാര്യം ചെയ്യലും) ച’ങ്ങള്‍
‘ 2000ത്തിലെ ഓസോ ഡെപ്ലെറ്റിംഗ് വസ്തുക്കള്‍ (റെഗുലേഷനും നിയന്ത്രണവും) ച’ങ്ങള്‍
‘ 2000ത്തിലെ ശബ്ദമലിനീകരണം (റെഗുലേഷനും നിയന്ത്രണവും) ച’ങ്ങള്‍
‘ കേന്ദ്രച’ങ്ങളും മേല്‍പ്പറഞ്ഞ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ചി’ി’ുള്ള സംസ്ഥാനച’ങ്ങളും നിലവിലുണ്ട്.
ഉല്‍പാദിപ്പിക്കു മാലിന്യം സംസ്‌കരിക്കേണ്ടത് അവരവരുടെ ചുമതലയാണെ ഉത്തരവാദിത്വ ബോധമുണ്ടായാല്‍ മാലിന്യപ്രശ്നം തുടങ്ങുിടത്തുത െഅവസാനിപ്പിക്കാനാകും. പൊതുഇടം എത് എല്ലാവരുടെയും ഇടം എ ബോധ്യത്തിലേക്ക് നയിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.