തടവ് മുതല്‍ വധശിക്ഷ വരെ

തടവ് മുതല്‍ വധശിക്ഷ വരെ
വി. എ. പ്രദീപ്
ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍

അതിമാരക വിഭാഗത്തില്‍പ്പെടു സിന്തറ്റിക് ലഹരി മരു് ഉപയോഗം ഉയര്‍ത്തു വെല്ലുവിളി ചെറുതല്ല. ലഹരിവസ്തുക്കളോടുള്ള അമിതമായ ആസക്തി ലഹരിക്കടിമപ്പെടു കു’ികളെ ലഹരിപദാര്‍ഥങ്ങള്‍ വാങ്ങുതിനുള്ള പണം കണ്ടെത്തുതിനായി ഏതറ്റം വരെയും പോകുമെ മാനസികാവസ്ഥയിലേക്കെത്തിക്കുു. ഈ സാഹചര്യത്തില്‍ എത്തിപ്പെടു കു’ികളെ ലഹരി മാഫിയകള്‍ പല രീതിയിലും ചൂഷണം ചെയ്യുുണ്ട്. ലഹരി വര്‍ജനത്തിലൂടെ ലഹരിവിമുക്തമായ ഒരു നവകേരളം സൃഷ്ടിക്കുക എ ലക്ഷ്യത്തോടെ സംസ്ഥാന ലഹരിവര്‍ജന മിഷനായ ‘വിമുക്തി’യിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും കര്‍ശന പരിശോധനകളും നിയമനടപടികളും സ്വീകരിച്ചും കേരളസര്‍ക്കാര്‍ മുാേ’ുപോവുകയാണ്.
ചെറിയ അളവില്‍ പോലും മയക്കുമരുുകള്‍ കൈവശം വയ്ക്കുതും ഉപയോഗിക്കുതും വില്‍ക്കുതും മയക്കുമരു് സൂക്ഷിക്കുതിന് സൗകര്യം ചെയ്തുകൊടുക്കുതും മയക്ക് മരുിനത്തില്‍പ്പെ’ ചെടികള്‍ കൃഷിചെയ്യുതും കുറ്റകരമാണ്. പൊതുസ്ഥലത്ത് മദ്യപിക്കുതും പുകവലിക്കുതും 23 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് മദ്യം വില്‍ക്കുതും ശിക്ഷാര്‍ഹമാണ്.
എന്താണ്
എന്‍ഡിപിഎസ് ആക്’ട്?
1985 ല്‍ നിലവില്‍ വ നാര്‍ക്കോ’ിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ട് (ചഉജട അര)േ ആണ് ഇന്ത്യയില്‍ മയക്കുമരുുപയോഗവും അളവ് നിശ്ചയിക്കലും നിയന്ത്രിക്കുത്. ലഹരി വസ്തുക്കളുമായി ബന്ധപ്പെ’ നിയമങ്ങള്‍ ക്രോഡീകരിക്കുക, ഏകോപിപ്പിക്കുക, വില്‍പനയും വിതരണവും കര്‍ശനമായി നിരോധിക്കുക,അതിനെതിരെയുള്ള നടപടികള്‍ സ്വീകരിക്കുക എതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ദ്രാവകരൂപത്തില്‍ ലഭിക്കു ലഹരിവസ്തുക്കളുടെ നിയന്ത്രണ വ്യവസ്ഥകള്‍ അബ്കാരി നിയമത്തിന്റെ പരിധിയില്‍ വരുതാണ്.
എന്‍ഡിപിഎസ് ആക്ടിലെ 2(്ശശമ) പ്രകാരം ‘കമേഴ്‌സ്യല്‍ ക്വാണ്ടിറ്റി’ എത് കേന്ദ്ര സര്‍ക്കാറിന്റെ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കു തോതിനെക്കാള്‍ കൂടുതലായ അളവിലുള്ള മയക്കുമരുുകളും സൈക്കോട്രോപിക് സബ്സ്റ്റന്‍സുകളും എതിനെയാണ് നിര്‍വചിക്കുത്. ‘കമേഴ്‌സ്യല്‍ ക്വാണ്ടിറ്റി’യുമായി ബന്ധപ്പെ’ കുറ്റകൃത്യങ്ങള്‍ എന്‍ഡിപിഎസ് ആക്ട്, 1985-ന്റെ സെക്ഷന്‍ 37 പ്രകാരം ജാമ്യമില്ലാത്ത കുറ്റകൃത്യങ്ങളായാണ് പരിഗണിക്കുത്. ഈ ആക്ടിന്റെ 15 മുതല്‍ 23 വരെ ഉള്ള വകുപ്പുകള്‍ പ്രകാരം നിരവധി കുറ്റകൃത്യങ്ങള്‍ക്കായുള്ള ശിക്ഷകള്‍ നിശ്ചയിക്കുു. ലഹരിയുടെ അളവ്, തരം എിവയെ ആശ്രയിച്ചാണ് ശിക്ഷയുടെ തോതും.
കുറ്റവും ശിക്ഷയും
എന്‍.ഡി.പി.എസ് ആക്ട് പ്രകാരം
മയക്കുമരുുകള്‍ വ്യാവസായിക അളവില്‍ (ഇീാാലൃരശമഹ ൂൗമിശേ്യേ) കൈവശം വയ്ക്കുകയോ, കടത്തിക്കൊണ്ടു വരികയോ ചെയ്യു ഒരു വ്യക്തിക്ക് 10 മുതല്‍ 20 വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴ ശിക്ഷയും വ്യവസ്ഥ ചെയ്യുു. കൂടാതെ എന്‍.ഡി.പി.എസ് കേസിലെ കുറ്റകരമായ ഗൂഢാലോചന തെളിഞ്ഞാല്‍ ശിക്ഷാകാലാവധി 20 മുതല്‍ 40 വര്‍ഷം വരെയായി ഉയരും. ഒരിക്കല്‍ വ്യാവസായിക അളവ് കേസില്‍ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തയാള്‍, വീണ്ടും അത്തരം കേസുകളില്‍ ശിക്ഷിക്കപ്പെ’ാല്‍ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം വധശിക്ഷ വരെ ലഭിക്കാം.
മയക്കുമരു് വ്യാപാരവുമായി ബന്ധപ്പെ’് സാമ്പത്തിക സഹായം നല്‍കുതും മയക്കുമരു് കൈവശപ്പെടുത്താന്‍ ശ്രമിക്കുതും മയക്കുമരുിന്റെ വില്‍പനയും വിതരണവുമായി ബന്ധപ്പെ’ ഗൂഢാലോചനയില്‍ പങ്കെടുക്കുതും ശിക്ഷാര്‍ഹമാണ്. കമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കേസില്‍പ്പെടു പ്രതികള്‍ കേസ് കണ്ടെടുത്ത തീയതി മുതല്‍ മുാേ’ുള്ള ആറ് വര്‍ഷത്തിനുള്ളില്‍ അവര്‍ ആര്‍ജിച്ച എല്ലാ സ്വത്തുകളും സര്‍ക്കാരിലേക്ക് കണ്ടുകെ’ാന്‍ വരെ നിയമം വ്യവസ്ഥ ചെയ്യുു.
അവസരമൊരുക്കുതും
കുറ്റകൃത്യം
ഒരു വ്യക്തി തന്റെ അറിവോടെ ത െമറ്റൊരാള്‍ക്ക് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരമോ സ്ഥലമോ നല്‍കിയാല്‍ അത്തരം വ്യക്തിക്ക് കുറ്റകൃത്യം ചെയ്തയാളിനെ അപേക്ഷിച്ചു സമാനമായ ശിക്ഷ ലഭിക്കും. എന്‍ഡിപിഎസ് ആക്ടുമായി ബന്ധപ്പെ’ കുറ്റകൃത്യം ചെയ്യാന്‍ ശ്രമിച്ചാല്‍, അത്തരം വ്യക്തിയെ കുറ്റവാളിയായി കണക്കാക്കി സമാനശിക്ഷ നല്‍കും. കൂ’ുചേരല്‍ (മയലാേലി)േ എതിനെയും ക്രിമിനല്‍ ഗൂഢാലോചന (രൃശാശിമഹ രീിുെശൃമര്യ) എതില്‍ ഉള്‍പ്പെടുത്തി ഇതേ മാതൃകയില്‍ ശിക്ഷ വിധിക്കുതാണ്. എന്‍ഡിപിഎസ് ആക്ട് സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ക്കായി ഒരുക്കങ്ങള്‍ നടത്തിയി’ുണ്ടെങ്കില്‍, അതിന് പകുതി ശിക്ഷ നല്‍കപ്പെടും. വിമുക്തി ചികിത്സയ്ക്കായി സ്വമേധയാ സദ്ധരാകുവര്‍ക്ക് നിയമനടപടികളില്‍ നി് ഇളവുകളും നല്‍കുുണ്ട്.
ഇരയും കുറ്റവാളിയും
ലഹരിയുപയോഗത്തിന്റെയും അതിനോടുള്ള അമിത ആസക്തിയുടേയും കാര്യത്തില്‍, ഒരു വ്യക്തി ഒരേസമയം ഇരയും കുറ്റക്കാരനുമാണ്. ഇവയെ വിക്ടിംലെസ്സ് ക്രൈം (്ശരശോഹല ൈരൃശാല) എ വിഭാഗത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. ലഹരി ഉപയോഗിക്കു വ്യക്തി ആദ്യംത െഅതിനോടുള്ള ആശ്രിതത്വം, ആരോഗ്യപ്രതിസന്ധി, ആത്മവിശ്വാസക്ഷയം എിവ മൂലം മാനസിക-ശാരീരികതകര്‍ച്ചയ്ക്ക് വിധേയനാകുു. അവരെ കുറ്റവാളിയായി മാത്രം കാണുതിനു പകരം, ശുശ്രൂഷയും പുനരധിവാസ നടപടികളും കൂടി വേണ്ടിവരും.

നാര്‍ക്കോ’ിക് പദാര്‍ഥങ്ങള്‍

ഉയര്‍ തോതില്‍ ആസക്തി ഉളവാക്കു വേദനസംഹാരിയായ, ഒരുതരത്തിലുള്ള മയക്കം ഉണ്ടാകു ലഹരിവസ്തു എതാണ് ‘നാര്‍ക്കോ’ിക്’ എ പദത്തിന് നിര്‍വചനം. എല്ലാ നാര്‍ക്കോ’ിക്’പദാര്‍ഥങ്ങളും ലഹരി വസ്തുക്കളില്‍പ്പെടുുവെങ്കിലും എല്ലാ ലഹരിവസ്തുക്കളും നാര്‍ക്കോ’ിക്’ അല്ല. വൈദ്യശാസ്ത്ര പദത്തില്‍ നി് ഏറെ വ്യത്യാസപ്പെ’താണ് അതിന്റെ നിയമപരമായ വ്യാഖ്യാനം. വൈദ്യശാസ്ത്രപരമായി, ഉറക്കത്തിന് പ്രേരിപ്പിക്കു വസ്തുക്കള്‍ക്കാണ് നാര്‍ക്കോ’ിക് എ പദം ഉപയോഗിക്കുത്. എാല്‍, നിയമപരമായി നോക്കുമ്പോള്‍, നാര്‍ക്കോ’ിക്’പദാര്‍ഥത്തില്‍ ഒപിയം, കാനാബിസ്, കൊക്കെയിന്‍ എിവയൊക്കെ ഉള്‍പ്പെടുു. എന്‍ഡിപിഎസ് ആക്ടിലെ സെക്ഷന്‍ 2 (്ശ) പ്രകാരം നാര്‍കോ’ിക് പദാര്‍ഥങ്ങള്‍ കോക്ക ലീഫ്, കാനബിസ് (ഹെംപ്), ഒപിയം, പോപ്പി സ്‌ട്രോ എിവയും ഇതില്‍ നിുണ്ടാക്കു മരുുകളെയും ഉള്‍ക്കൊള്ളുതാണ്. അതുപോലെ, സെക്ഷന്‍ 2(ഃഃശശശ) പ്രകാരം ‘സൈക്കോട്രോപ്പിക് പദാര്‍ഥങ്ങള്‍’ എത് പ്രകൃതിദത്തമായതോ കൃത്രിമമായതോ അല്ലെങ്കില്‍ പ്രകൃതിദത്തമായി ത െഉടലെടുത്തതോ അതിന്റെ തയ്യാറാക്കിയ രൂപങ്ങളോ ആകാം. ആംഫറ്റമിന്‍, മെഥാക്ക്വാലോ, ഡയസപാം, ആല്‍പ്രാസലാം, കെറ്റാമിന്‍ എിവ പോലുള്ളവയും എന്‍ഡിപിഎസ് നിയമത്തിന്റെ പ’ികയില്‍ ഉള്‍പ്പെടുത്തിയി’ുള്ള ലഹരിമരുുകളാണ്.