കേരളമാകെ കാഴ്‌ചയിടമാകുമ്പോൾ

കേരള ടൂറിസം വളര്‍ച്ചയുടെ സുപ്രധാനമായ ഒരു ഘട്ടം പിന്നിടുകയാണ്. കോവിഡനന്തര ടൂറിസത്തില്‍ കേരളം മാതൃകയാണെന്ന് ലോകം അംഗീകരിക്കുന്ന ഘട്ടമാണ് ഇത്. ഗുണ നിലവാരമുള്ള ടൂറിസമാണ് കേരളത്തിന്റെ പ്രത്യേകത

Read more

മാറുന്ന കാലത്തെ വിനോദ സഞ്ചാരം

-പിണറായി വിജയന്‍ മുഖ്യമന്ത്രി കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ ലോകോത്തരമാക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചു വരികയാണ് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ടൂറിസം

Read more

നെഞ്ചോടു ചേര്‍ത്ത്‌

സങ്കീര്‍ണ്ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുരുന്നുകള്‍ക്ക് സൗജന്യമായ ചികിത്സാ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഹൃദ്യം. പതിനെണ്ണായിരത്തിലധികം കുട്ടികളാണ് ഈ പദ്ധതിയിലൂടെ ചികിത്സാ

Read more

മഹാരാജാസിലെ മിന്നും താരങ്ങള്‍

കായിക രംഗത്ത് തലമുറകളുടെ മികവ് ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്ക് നേട്ടങ്ങളുടെ നിരയുമായി അഭിമാനം പകരുകയാണ് സർക്കാർ വിദ്യാലയമായ എറണാകുളം മഹാരാജാസ് കോളേജ്. പരിചയ സമ്പന്നരായ

Read more

അഴകോടെ ആലപ്പുഴ

ശുചിത്വവും സൗന്ദര്യവല്‍ക്കരണവും തമ്മിലിണക്കി പുതിയൊരു കാഴ്ചപ്പാടിന് തുടക്കമാകുകയാണ് ആലപ്പുഴയിൽ. നഗര സൗന്ദര്യവല്‍ക്കരണത്തിലൂടെ വേറിട്ട പരീക്ഷണം നടത്തി സമ്പൂര്‍ണ്ണ ശുചിത്വ നഗരമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് നഗരസഭ. ഭംഗിയായും വൃത്തിയായും

Read more

മധുരിക്കാത്ത കാട്ടു ഞാവല്‍പ്പഴങ്ങള്‍

അഞ്ചു തലമുറകളുടെ കഥയാണ് ഇംഗ്മർ ബർഗ്മാൻ്റെ കാട്ടുഞാവല്‍പ്പഴങ്ങള്‍ (wild strawberries). ഇത്രയും തലമുറകളുടെ കഥ രണ്ടു രാത്രികളുടെ ഇടവേളയിലാണ്‌ സംഭവിക്കുന്നത്. മെയ്31. ഒരു മണിമുഴക്കത്തോടെയാണ് ചിത്രം തുടങ്ങുന്നത്.

Read more

ശബ്‌ദങ്ങളുടെ നക്ഷത്ര പൂങ്കാവനം

-പ്രൊഫസര്‍കെ. ശശികുമാര്‍ ഒരിടത്ത് ഒരിക്കലൊരു സാഹിത്യ പരിഷത്ത് സമ്മേളനം നടന്നു. മലയാള ഭാഷയ്‌ക്ക് ഒരു നിഘണ്ടുവില്ലാത്തത് പ്രമുഖ പ്രഭാഷകരോക്കെയും സൂചിപ്പിച്ചു. പണ്ഡിതരായ എഴുത്തുകാര്‍ ഒന്നു ചേര്‍ന്ന് നിഘണ്ടു

Read more

അതുല്യ വരകള്‍ അനശ്വര രൂപങ്ങള്‍

-എന്‍. നിരഞ്ജന   എഴുത്തിലെ ഭാവനാലോകങ്ങളെ കൂടുതല്‍ വിശാലാകാശങ്ങളിലേക്കു തുറന്നു വിടുന്നതായിരുന്നു ആ വരകള്‍. ഒറ്റ നോട്ടത്തില്‍ അയത്ന ലളിതമെന്നു തോന്നുന്ന ആ രേഖാ ചിത്രങ്ങളുടെ മാന്ത്രികത

Read more

ഫുട്‌ബോള്‍ വസന്തത്തിന് വഴിയൊരുങ്ങുന്നു

മാര്‍ച്ചില്‍ ഇംഫാലില്‍ ത്രിരാഷ്ട്ര ടൂർണമെൻ്റിൽ വിജയം, ജൂണില്‍ ഭുവനേശ്വരില്‍ ചതുര്‍ രാഷ്ട്ര ഇൻ്റർ കോണ്ടിനെൻ്റൽ കപ്പ്, ജൂലൈയില്‍ ബെംഗലുരുവില്‍ സാഫ് ചാംപ്യൻഷിപ്പിൽ ഒന്‍പതാം കിരീടം. ഭുവനേശ്വരിലെ വിജയത്തോടെ

Read more

ഒരു മുറം പച്ചക്കറി ഒരുമയുടെ വിളവെടുപ്പ്

-എസ്. പി. വിഷ്‌ണു കൃഷി ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പച്ചക്കറിക്കൃഷിയില്‍ വലിയ കുതിച്ചു ചാട്ടമാണ്‌ കേരളത്തില്‍. പ്രതിവര്‍ഷം സംസ്ഥാനത്തെ പച്ചക്കറി ഉപഭോഗം 22 ലക്ഷം മെട്രിക്

Read more