പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ നവകേരളത്തിലേക്ക്

പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ നവകേരളത്തിലേക്ക്
ഡോ. ജയപ്രകാശ് ആര്‍ കെ
ഡയറക്ടര്‍, എസ് സി ഇ ആര്‍ ടി

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല ലോകത്തിലെ വികസിതരാജ്യങ്ങള്‍ക്കുകൂടി മാതൃകയാണ്. നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ പരിവര്‍ത്തനവും വികാസവും ജനകീയമായ ഇടപെടലിന്റെയും സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിന്‍ബലത്തോടെയും ഉണ്ടായിവതാണ്. മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ സൃഷ്ടിച്ചെടുത്തു എതാണ് ഈ മേഖലയില്‍ നാം നേടിയെടുത്ത നേ’ങ്ങളുടെ അടിത്തറ. സമൂഹത്തിന്റെ വ്യത്യസ്ത ശ്രേണികളില്‍ ജീവിച്ചിരു മുഴുവന്‍ മനുഷ്യരെയും ചേര്‍ത്തുപിടിച്ച പൊതുവിടം കൂടിയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല.
നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ നാം നേടിയെടുത്ത നേ’ങ്ങള്‍ നിലനിര്‍ത്തുതോടൊപ്പംത െപുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കൂടി നാം സജ്ജമാകേണ്ടതുണ്ട്. ജ്ഞാനസമൂഹ നിര്‍മ്മിതിയിലൂടെ നവകേരളം കെ’ിപ്പടുക്കുക എ ലക്ഷ്യത്തോടെയാണ് പ്രീപ്രൈമറിതലം മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെ സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തത്. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി പരിഷ്‌കരിക്കാതിരു പാഠ്യപദ്ധതി പരിഷ്‌കരിക്കുക എ കാലികമായ ഉത്തരവാദിത്വം ഏറ്റെടുത്ത എസ്.സി.ഇ.ആര്‍.ടി. രണ്ടര വര്‍ഷം കൊണ്ട് ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു.
ജനാഭിപ്രായം അറിഞ്ഞ്
പരിഷ്‌കരണം
പൊതുവിദ്യാഭ്യാസ മേഖലയിലെ നയങ്ങള്‍ എക്കാലത്തും കേരളം രൂപപ്പെടുത്തിയത് ജനകീയാഭിപ്രായങ്ങളും അഭിലാഷങ്ങളും പരിഗണിച്ചാണ്. കേരളത്തിലെ ജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചും ചരിത്രത്തില്‍ ആദ്യമായി ക്ലാസ്മുറികളില്‍ പാഠ്യപദ്ധതി രൂപവല്‍ക്കരണ ചര്‍ച്ചകള്‍ സംഘടിപ്പിച്ചും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍ കേ’ുമാണ് പാഠപദ്ധതി ച’ക്കൂട് രൂപവല്‍ക്കരണ പ്രക്രിയ ആരംഭിച്ചത്. ഇതിനെ തുടര്‍് 26 മേഖലകളില്‍ നിലപാട് രേഖകള്‍ തയ്യാറാക്കി. തുടര്‍് സ്‌കൂള്‍ വിദ്യാഭ്യാസം, പ്രൈമറി വിദ്യാഭ്യാസം, മുതിര്‍വരുടെ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം എീ നാലു മേഖലകളില്‍ പാഠ്യപദ്ധതി ച’ക്കൂട് വികസിപ്പിച്ചു. പിീട് സിലബസ് ഗ്രിഡിലേക്കും പാഠപുസ്തകനിര്‍മ്മാണത്തിലേക്കും പ്രവേശിച്ചു.
1. പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍ അതിസങ്കീര്‍ണ്ണമായ സാമൂഹിക യാഥാര്‍ഥ്യങ്ങളെ പരിഗണിക്കേണ്ടതായുണ്ട്. മുന്‍കാലങ്ങളില്‍ പരിവര്‍ത്തനത്തിന്റെ ഒരുഘ’ം കഴിഞ്ഞ് അടുത്ത ഘ’ം എത്താന്‍ ഒരു നൂറ്റാണ്ടിനടുത്ത് സമയമെടുക്കുമായിരുു. എാല്‍ ഇപ്പോള്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് താഴെ സമയം മാത്രമേ അടുത്ത ഘ’ത്തിലേക്ക് പ്രവേശിക്കുവാന്‍ എടുക്കുുള്ളൂ. ആര്‍’ിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ലോകം അനിയന്ത്രിതമായ ഓയി രൂപപ്പെ’ ഈ കാലഘ’ത്തില്‍ ഭാവിസമൂഹത്തിന്റെ പ്രതീക്ഷകളെ രൂപപ്പെടുത്തണമെങ്കില്‍ സൂക്ഷ്മമായ ആസൂത്രണവും ഗവേഷണത്തിലധിഷ്ഠിതമായ മുാെരുക്കവും അത്യാവശ്യമാണ്. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചാണ് 21-ാം നൂറ്റാണ്ടിന്റെ ശേഷികളായ സര്‍ഗശേഷിയും സഹവര്‍ത്തന നൈപുണിയും വിമര്‍ശനാത്മകചിന്തയും വിശകലന നൈപുണിയും ആശയവിനിമയശേഷിയും പ്രശ്നപരിഹാരനൈപുണിയും വികസിപ്പിക്കാനുതകു തരത്തില്‍ പുതിയ പാഠ്യപദ്ധതി കേരളം വികസിപ്പിച്ചത്.
വൈജ്ഞാനിക സമൂഹവും വൈജ്ഞാനിക സമ്പദ് വ്യവസ്ഥയും തുടര്‍് ക്രിയേറ്റീവ് ഇക്കോണമിയും ലോകത്ത് യാഥാര്‍ഥ്യമായിരിക്കുകയാണ്. ഈ സവിശേഷമായ കാലത്ത് പാഠപുസ്തകങ്ങള്‍ മാത്രമാണ് ഏക പഠനോപാധി എ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായേ തീരൂ. അനുദിനം മാറ്റങ്ങള്‍ വുകൊണ്ടിക്കു സമൂഹത്തില്‍ വര്‍ഷങ്ങളോളം ഒരേ പാഠപുസ്തകങ്ങള്‍ പഠിക്കുക എത് ആത്മഹത്യാപരമായ ഓയിരിക്കും. ആയതിനാല്‍ വളരു പാഠപുസ്തകം (ല്ീഹ്ശിഴ ലേഃ)േ എ ആശയത്തിനാണ് ഈ പരിഷ്‌കരണത്തില്‍ പ്രാധാന്യം നല്‍കിയത്. എല്ലാ വര്‍ഷവും പാഠപുസ്തകങ്ങള്‍ മാറ്റത്തിന് വിധേയമാകും എര്‍ത്ഥം.
2. ഈ പരിഷ്‌കരണ ഘ’ത്തില്‍ നേരത്തെ സൂചിപ്പിച്ച വിശാലമായ ലക്ഷ്യങ്ങളെ എല്ലാം പരിഗണിച്ചു. ആദ്യഘ’ം 1, 3, 5, 7, 9 ക്ലാസുകളിലെ 238 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ നാല് ഭാഷകളിലായി പരിഷ്‌കരിച്ചു. രണ്ടാംഘ’ം 2, 4, 6, 8, 10 ക്ലാസുകളിലെ 205 ടൈറ്റില്‍ പുസ്തകങ്ങളും പരിഷ്‌കരിച്ചു. രാജ്യത്ത് ആദ്യമായി രക്ഷിതാക്കള്‍ക്കാ
യുള്ള പാഠപുസ്തകങ്ങളും കേരളം നിര്‍മ്മിച്ചു. ഓരോഘ’ത്തിലും കു’ികള്‍ നേടേണ്ട ശേഷികളെക്കുറിച്ചും കു’ികള്‍ക്ക് അത്യന്താപേക്ഷിതമായി നല്‍കേണ്ട ശാരീരിക മാനസിക പിന്തുണയെക്കുറിച്ചുമെല്ലാം ഈ പുസ്തകത്തില്‍ പ്രതിപാദിക്കുുണ്ട്. കൂടാതെ ടീച്ചര്‍ ടെക്സ്റ്റും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു എത് അഭിനാര്‍ഹമായ നേ’മാണ്.
മാറു ക്ലാസ് മുറികള്‍
നേരത്തെ സൂചിപ്പിച്ച ജ്ഞാനസമൂഹ സൃഷ്ടിയും ജ്ഞാന സമ്പദ്വ്യവസ്ഥയും സൃഷ്ടിപര സമ്പദ്വ്യവസ്ഥയും കെ’ിപ്പടുക്കണമെങ്കില്‍ നമ്മുടെ ക്ലാസ്മുറികളും വലിയ മാറ്റത്തിന് സജ്ജമാകേണ്ടതുണ്ട്. ആരോഗ്യ-കായിക വിദ്യാഭ്യാസം, കലാ വിദ്യാഭ്യാസം, തൊഴില്‍ ഉദ്ഗ്രഥിത വിഭ്യാഭ്യാസം എിവ ഏറെ പ്രാധാന്യത്തോടെയാണ് ഈ പരിഷ്‌കരണ ഘ’ത്തില്‍ പരിഗണിച്ചത്. ഈ മേഖലയെയും അനുഭവാധിഷ്ഠിത പഠനത്തിലൂടെ കു’ികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞാല്‍ ആധുനിക ലോകം പ്രതീക്ഷിക്കു ശേഷികള്‍ നമ്മുടെ കു’ികള്‍ക്കും നല്‍കാന്‍ കഴിയും. 21-ാം നൂറ്റാണ്ടിന്റെ ശേഷികളില്‍ പ്രധാനപ്പെ’വയായ വിവര വിനിമയ സാങ്കേതികവിദ്യ സാക്ഷരതയും ശാസ്ത്ര, സാമ്പത്തിക സാക്ഷരതകളും നമ്മുടെ സാംസ്‌കാരിക വൈജാത്യങ്ങളെക്കുറിച്ചുള്ള അറിവും നല്‍കുതിനായുള്ള ശ്രമങ്ങളും ഈ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നല്‍കിയി’ുണ്ട്. ഒ്, രണ്ട് ക്ലാസുകള്‍ കഴിയുമ്പോള്‍ ത െഅടിസ്ഥാന സാക്ഷരതയും അടിസ്ഥാന ഗണിതജ്ഞാനവും നേടുതിന് കു’ികള്‍ക്ക് ചെയ്തുപഠിക്കാന്‍ കഴിയു തരത്തില്‍ പ്രവര്‍ത്തനപുസ്തകങ്ങളും തയ്യാറാക്കി നല്‍കിയി’ുണ്ട്. കലാവിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യം നല്‍കിയാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയത്. 5 മുതല്‍ 10 വരെ ക്ലാസുകളില്‍ നൃത്തം, സംഗീതം, നാടകം, സിനിമ, ചിത്രകല എീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയത്. തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിന് കേരളത്തില്‍ ആദ്യമായാണ് വലിയ പ്രാധാന്യത്തോടെ 2 മുതല്‍ 12 ക്ലാസ് വരെ പാഠപുസ്തകങ്ങള്‍ നിര്‍മ്മിക്കുത്. അറിവിനും കഴിവിനും നൈപുണിക്കും പ്രാധാന്യം കല്‍പ്പിക്കു ആധുനികലോകത്ത് കു’ികള്‍ക്ക് അവരവരുടെ അഭിരുചിക്കള്‍ക്ക് അനുസൃതമായി വ്യത്യസ്തമേഖലകള്‍ തിരഞ്ഞെടുക്കാന്‍ കഴിയു രൂപത്തില്‍ 12 മേഖലകളില്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയി’ുണ്ട്. കൃഷി, ഭക്ഷ്യവ്യവസായം, വസ്ത്രം, പാര്‍പ്പിടം, പ്ലമ്പിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഹരിത സാങ്കേതിക വിദ്യ, ധനകാര്യം, പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി, ടൂറിസം, മാധ്യമങ്ങളും വിനോദവും കരകൗശലം എിവയാണിവ. നിര്‍മ്മിത ബുദ്ധിയുടെ വികാസവും വളര്‍ച്ചയും എല്ലാം കു’ികള്‍ക്ക് പഠിക്കാനും പരിചയപ്പെടാനുമായി ഏഴാം ക്ലാസ് മുതല്‍ ഐടി പാഠപുസ്തകത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയി’ുണ്ട്.
മൂല്യനിര്‍ണ്ണയം
പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ അവിഭാജ്യ ഘടകമാണ് മൂല്യനിര്‍ണ്ണയം. ആധുനികലോകത്തിന് അനുയോജ്യമാകു തരത്തില്‍ ഇവ പരിഷ്‌കരിക്കേണ്ടതുണ്ട്. കാണാതെ പഠിച്ച് പരീക്ഷ എഴുതി മാര്‍ക്ക് വാങ്ങു പഴയ കാലം ഓര്‍മ്മയായി. നിരന്തരമൂല്യനിര്‍ണ്ണയ പ്രക്രിയയ്ക്ക് പ്രാധാന്യം നല്‍കിയും കൂടുതല്‍ പ്രകടാനാധിഷ്ഠിത വിശകലനരീതികള്‍ പരീക്ഷിച്ചും ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ മൂല്യനിര്‍ണ്ണയ ഉപാധികള്‍ വികസിപ്പിച്ചും മുാേ’ുപോകേണ്ടതുണ്ട്.
കേവലമായ പാഠപുസ്തക പരിഷ്‌കരണ പ്രവര്‍ത്തനത്തിലൂടെ മാത്രം നമുക്ക് ഗുണമേന്മ ഉറപ്പുവരുത്താന്‍ കഴിയില്ല. പാഠ്യപദ്ധതി മുാേ’ുവെക്കു രീതിശാസ്ത്രം മുില്‍നിര്‍ത്തി നവീനമായ ആശയങ്ങള്‍ സ്വയം പഠനത്തിലൂടെ ഓരോ അധ്യാപകനും ആര്‍ജിച്ച് ക്ലാസ്മുറികളെ സൃഷ്ടിപരമായ ക്ലാസ്മുറികളാക്കി മാറ്റുമ്പോള്‍ മാത്രമെ ആധുനികലോകം ആവശ്യപ്പെടു തരത്തിലുള്ള ഗുണമേന്മാ വിദ്യാഭ്യാസം കു’ികള്‍ക്ക് നല്‍കാന്‍ കഴിയൂ. കേരളം എക്കാലവും ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളും ഭരണഘടന മുാേ’ുവെച്ച ലക്ഷ്യങ്ങളും മുന്‍നിര്‍ത്തിയാണ് ഈ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുത്.
ലിംഗനീതിയും പാരിസ്ഥിതിക അവബോധവും ശാസ്ത്രീയ മനോഭാവവും പരിഗണിക്കു ഈ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ മുാേ’ുപോക്കിന് ഊര്‍ജം പകരുമെ് പ്രതീക്ഷിക്കുു.