കേരളത്തില്‍ പഠിക്കാനെത്തുന്ന ഇന്ത്യ
കേരളത്തില്‍ പഠിക്കാനെത്തുന്ന ഇന്ത്യ
പി. ടി. രാഹേഷ്
കേരളത്തിന്റെ തൊഴില്‍ മേഖലയിലെ സുപ്രധാന സാിധ്യമാണ് ഇപ്പോള്‍ അതിഥിതൊഴിലാളികള്‍. വിവിധ തൊഴില്‍ മേഖലകളില്‍ ഏകദേശം 35 ലക്ഷം അതിഥിതൊഴിലാളികളാണ് വ്യാപൃതരായി’ുള്ളത്. അവരവരുടെ നാടുകളില്‍ ലഭിക്കുതിനേക്കാള് കൂടുതലും, മലയാളികള്‍ക്ക് ലഭിക്കുതിനോടൊപ്പം നില്ക്കുതുമായ ദിവസവേതനം ലഭിക്കുതാണ് മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ക്ക് കേരളത്തെ ആകര്ഷകമാക്കുത്. ഇത്തരമൊരു സാഹചര്യത്തിലാണ് അതിഥിതൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം കേരളത്തിന്റെ ഉത്തരവാദിത്വമായി ഈ സര്‍ക്കാര്‍ ഏറ്റെടുക്കുത്. വിദ്യാഭ്യാസ അവകാശനിയമ പ്രകാരം ആറ് മുതല്‍ പതിനാല് വയസ്സുവരെയുള്ള കു’ികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുതില് നൂറുശതമാനം നേ’ം കൈവരിച്ച സംസ്ഥാനമാണ് കേരളം.
പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടു അതിഥിതൊഴിലാളികളുടെ മക്കള്‍ക്ക് യാതൊരു വിവേചനവുമില്ലാതെ പഠനാന്തരീക്ഷം ഒരുക്കുതിനുള്ള ശ്രമം വേറി’താണ്. സ്കൂളിലെത്താത്ത കോടിക്കണക്കിന് കു’ികളും സ്കൂളില്നി് കൊഴിഞ്ഞുപോകു ലക്ഷക്കണക്കിന് കു’ികളുമുള്ള രാജ്യമാണ് നമ്മുടേത്.
ശ്രദ്ധേയമായ വര്‍ധന
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്നി് കേരളത്തിലെത്തി ഇവിടത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ പഠിക്കു വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായെ് ദേശീയമാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്’് ചെയ്തി’ുണ്ട്. 2023-24 അധ്യയന വര്‍ഷത്തില്‍ 21,229 അതിഥി സംസ്ഥാന വിദ്യാര്‍ഥികളാണ് കേരളത്തില്‍ പഠിച്ചിരുതെങ്കില് 2024-25 വര്‍ഷത്തില്‍ 24,525 ആയി വര്‍ധിച്ചിരിക്കുകയാണ്. മെച്ചപ്പെ’ തൊഴിലും വേതനവും ലഭിക്കുതിനോടൊപ്പം മക്കള്‍ക്കും മികച്ച ജീവിതനിലവാരം ഉറപ്പുവരുത്താന്‍
കേരളത്തില്‍ കഴിയുമെ തിരിച്ചറിവിന്റെ തെളിവാണ് അതിഥിതൊഴിലാളികളുടെ മക്കളുടെ സ്കൂള്‍ പ്രവേശനത്തില്‍ ഒരു വര്‍ഷം കൊണ്ട് ഉണ്ടായ പതിനഞ്ച് ശതമാനത്തിലധികം വര്‍ധനവ്. സര്‍ക്കാര്‍ സ്കൂളുകളില്‍ 8,490 വിദ്യാര്‍ഥികളും എയ്ഡഡ് സ്കൂളുകളില്‍ 12,421 വിദ്യാര്‍ഥികളുമാണ് കഴിഞ്ഞ അധ്യയനവര്ഷമുണ്ടായിരുത്. ഇത്തവണ അത് സര്‍ക്കാര്‍ സ്കൂളുകളില്‍ 10,018 വിദ്യാര്‍ഥികളും എയ്ഡഡ് സ്കൂളുകളില്‍ 13,619 വിദ്യാര്‍ഥികളുമായി വര്‍ധിച്ചു. ഈ കണക്കുകള്‍ നോക്കുമ്പോള്‍ 18 ശതമാനം വര്‍ധനയാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മാത്രമുണ്ടായി’ുള്ളത്. എയ്ഡഡ് സ്കൂളുകളില്‍ 9.65 ശതമാനത്തിന്റെ വര്ധനയുമുണ്ടായതായി കാണാം. (പ’ിക 1)
തമിഴ്നാ’ില് നിുള്ള കു’ികളാണ് ഏറ്റവും കൂടുതലുള്ളത്. അസം, പശ്ചിമബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിുള്ളവരാണ് തൊ’ുപിറകില്. 2024-25 വര്‍ഷത്തില്‍ തമിഴ്നാ’ിലെ 4294 കു’ികളും അസമിലെ 3882 കു’ികളും പശ്ചിമബംഗാളിലെ 3758 കു’ികളും ബിഹാറിലെ 3380 കു’ികളും ഉത്തര്‍പ്രദേശിലെ 2731 കു’ികളും കേരളത്തില്‍ പഠിക്കുുണ്ട്. ഇന്ത്യയുടെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിുമായി പഠിക്കു 24,189 വിദ്യാര്‍ഥികളെ കേരളത്തിന്റെ സ്വന്തം മക്കളായാണ് ഇവിടെ കണക്കാക്കുത്. ഭാഷാപരമായ പരിമിതികളും
സാംസ്കാരിക അനുഭവങ്ങളുടെ വ്യത്യാസവും നിര്‍മ്മിക്കാനിടയുള്ള പഠനവിടവ് നികത്താന്‍ അതിഥിതൊഴിലാളികളുടെ മക്കള്‍ പഠിക്കു സ്കൂളുകളില്‍ പ്രത്യേകപദ്ധതികള്‍ നടപ്പിലാക്കാനും വിദ്യാഭ്യാസ വകുപ്പിന് നേതൃത്വത്തില്‍ ഈ അധ്യയനവര്‍ഷം മുതല്‍ തീരുമാനിച്ചി’ുണ്ട്. ജാതിമത ചിന്തകളും ഭാഷയുടെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകളും ശക്തമാകു നമ്മുടെ രാജ്യത്ത് കേരളം സൃഷ്ടിക്കു ഒരുമയുടെ ഈ വിദ്യാഭ്യാസ മാതൃക വലിയ മൂല്യങ്ങളാണ് ഉയര്ത്തിപ്പിടിക്കുത്. അതിഥിതൊഴിലാളികളുടെ മക്കള്‍ സ്കൂളില്‍ പോകുു എ് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണമെ് കേരളത്തിന്റെ മുഖ്യമന്ത്രി ത െനിര്ദേശം നല്കിയിരുു.
പട്ടിക 1
വിവിധ ജില്ലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം
ജില്ല | 2023-24 | 2024-25 |
തിരുവനന്തപുരം | 1657 | 1559 |
കൊല്ലം | 535 | 680 |
പത്തനംതിട്ട | 450 | 612 |
ആലപ്പുഴ | 757 | 854 |
‘
854
കോ’യം 946 951
ഇടുക്കി 1453 1349
എറണാകുളം 5653 6506
തൃശൂര്‍ 2109 2029
പാലക്കാട് 815 924
മലപ്പുറം 2133 2467
കോഴിക്കോട് 1554 2028
വയനാട ് 395 509
കണ്ണൂര്‍ 1339 1926
കാസര്‍കോട്15022131
ആകെ 21299 24525
പൊതു വിദ്യാഭ്യാസവകുപ്പ് സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗം ഡേറ്റ
പ’ിക 2
കേരളത്തില്‍ പഠിക്കു അതിഥി തൊഴിലാളികളുടെ മക്കളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വര്‍ഗീകരണം
സംസ്ഥാനം 2023-24 2024-25
തമിഴ്നാട് 4296 4294
അസം 3161 3882
പശ്ചിമ ബംഗാള്‍ 3032 3758
ബീഹാര്‍ 2631 3380
ഉത്തര്‍പ്രദേശ് 2570 2731
കര്‍ണ്ണാടക 1311 1762
ഝാര്‍ഖണ്ഡ് 1099 1055
ഒറീസ്സ 890 1003
രാജസ്ഥാന് 648 653
മധ്യപ്രദേശ് 305 304
പൊതു വിദ്യാഭ്യാസവകുപ്പ്
സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗം ഡേറ്റ
ദറക്സ തുിച്ചേര്ക്കുു
മലയാളത്തിന്റെ നന്മകള്
ബിഹാറിലെ ദര്ഭംഗയില്നി് പന്ത്രണ്ട് വര്‍ഷം മുമ്പ് അച്ഛനമ്മമാരോടൊപ്പം കേരളത്തിലെത്തിയ ദറക്സ പര്‍വീണയെ അറിയാതെ പോകരുത്. അതിഥിതൊഴിലാളികളുടെ കു’ികളുടെ ഭാഷാപഠനത്തിനായി രൂപീകരിച്ച രോഷ്നി പദ്ധതിയിലൂടെ ജീവിതം കരുപ്പിടിപ്പിച്ച ദറക്സ എറണാകുളം ബിനാനിപുരം ഗവ. ഹൈസ്കൂളിലാണ് പഠിച്ചത്. ഹൈസ്കൂള്‍ പഠനകാലത്തുത െതയ്യലിലും എംബ്രോയിഡറിയിലും ഫാഷന്‍ ഡിസൈനിങ്ങിലും ദറക്സ പ്രകടിപ്പിക്കു താല്പര്യവും മികവും മനസ്സിലാക്കിയ അവളുടെ ടീച്ചര്‍ ഒരു തയ്യല്‍ മെഷീന് വാങ്ങിക്കൊടുത്തു. തയ്യല്‍യന്ത്രവും അധ്യാപകരുടെ പിന്തുണയും പ്രോത്സാഹനവും സ്വന്തം ഇഷ്ടവും ചേര്‍് അവളെ നയിച്ചത് ഫാഷന്‍ ഡിസൈനിങ്ങിലേക്കായിരുു. എസ്എസ്എല്‍സി കഴിഞ്ഞ് ദറക്സ കളമശ്ശേരി ഗവ. പോളി ടെക്നിക്കില്‍ ഫാഷന്‍ ഡിസൈനിങ് ഡിപ്ലോമ കോഴ്സിന് ചേര്‍ു. പോളിടെക്നിക്കില്‍ ഓം സ്ഥാനത്തോടെ ഫാഷന്‍ ഡിസൈനിങ്ങ് ഡിപ്ലോമ കോഴ്സ് വിജയിച്ച് അവള് തന്റെ തൊഴില്‍ മേഖലയിലേക്ക് പ്രവേശിച്ചു.
ബിനാനിപുരം സ്കൂളിലെ 1 മുതല്‍ 7 വരെ ക്ലാസില്‍ പഠിക്കു ഇതര സംസ്ഥാനങ്ങളിലെ കു’ികളെ മലയാളഭാഷ പഠിപ്പിക്കു രോഷ്നി വളണ്ടിയറാണ് ഇപ്പോള്‍ ദറക്സ. തൊ’ടുത്ത മുപ്പത്തടം സ്കൂളിലും കു’ികളെ മലയാളം പരിശീലിപ്പിക്കുു. ബിനാനിപുരം ഹൈസ്കൂളിലെ പ്രവൃത്തിപരിചയ വിഭാഗത്തിന്റെ അനൗദ്യോഗിക ഇന്സ്ട്രക്റുമാണ് ദറക്സ. ഗാര്‍മെന്റ് മെയ്ക്കിങ്ങ്, എംബ്രോയ്ഡറി, ഫാബ്രിക് പെയിന്റിങ്ങ്, പാഴ്വസ്തുക്കള് കൊണ്ടുള്ള ഉല്പങ്ങള് തുടങ്ങിയ ഇനങ്ങളില്‍ ദറക്സയുടെ പ്രാവീണ്യം ആ സ്കൂളുകളിലെ കു’ികള്‍ക്ക് ഉപജില്ല – ജില്ലാ തലങ്ങളില്‍ പ്രവൃത്തിപരിചയമേളയില്‍ നിരവധി സമ്മാനങ്ങള്‍ നേടിക്കൊടുക്കുു.
ആറാം ക്ളാസിലെ പുതിയ മലയാളം പാഠപുസ്തകത്തില്‍ ദറക്സയുടെ ജീവിതമുറ്റേം പാഠഭാഗമായി ഉള്‍പ്പെടുത്താന്‍ പാഠപുസ്തക സമിതി തീരുമാനിച്ചു. ദറക്സയുടെ ചെറുതെങ്കിലും ആവേശകരമായ ജീവിതത്തിന്റെ ആഖ്യാനം അവള് കൂ’ുകാരിക്കെഴുതു കത്തിന്റെ രൂപത്തില്‍ ഈ ജൂ മുതല്‍ കു’ികള്‍ പഠിക്കും. പാലക്കാട് മുണ്ടൂര്‍ ഐആര്‍ടിസിയില്‍ നട യു.പി. മലയാളം എസ്ആര്‍ജി ശില്പശാലയിലെത്തിയ ദറക്സ ബിഹാറില്നി് തൊഴില്‍ തേടി അച്ഛനും അമ്മയ്ക്കുമൊപ്പം പത്താം വയസ്സില്‍ കേരളത്തിലെത്തിയതു മുതലുള്ള തന്റെ അനുഭവങ്ങള്‍ അധ്യാപകരോട് വിശദീകരിച്ചപ്പോള്‍ ആത്മവിശ്വാസവും ലക്ഷ്യബോധവും പക്വതയുമുള്ള കു’ികളെ രൂപപ്പെടുത്തുതില്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസം വഹിച്ച പങ്കുകൂടിയാണ് പറഞ്ഞുവെച്ചത്. ജന്മനാ’ില് ഇല്ലാത്തതും കേരളത്തില്‍ ലഭിക്കുതുമായ വിദ്യാഭ്യാസ സൗകര്യങ്ങളും പെകു’ികള്ക്കടക്കം ലഭിക്കു പരിഗണനയും അവര്‍ വിശദീകരിച്ചു. ഇന്ത്യക്കാകെ പഠിക്കാനുള്ള പാഠപുസ്തകമാണ് കേരളമെും ദറക്സ പറയുു.