മധുരിക്കാത്ത കാട്ടു ഞാവല്‍പ്പഴങ്ങള്‍
അഞ്ചു തലമുറകളുടെ കഥയാണ് ഇംഗ്മർ ബർഗ്മാൻ്റെ കാട്ടുഞാവല്‍പ്പഴങ്ങള്‍ (wild strawberries). ഇത്രയും തലമുറകളുടെ കഥ രണ്ടു രാത്രികളുടെ ഇടവേളയിലാണ് സംഭവിക്കുന്നത്. മെയ്31. ഒരു മണിമുഴക്കത്തോടെയാണ് ചിത്രം തുടങ്ങുന്നത്.
Read more