ഹരിതപാതയില്‍ കേരളം

ഹരിതപാതയില്‍ കേരളം
പി. പ്രസാദ്
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി

കാര്‍ഷിക മേഖലയ്ക്ക് സമഗ്ര ഉണര്‍വ് നല്‍കു പ്രവര്‍ത്തനങ്ങളാണ് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടത്തുത്. കാര്‍ഷിക വിളകളുടെ ഉല്‍പാദനം കൂ’ിയും കൃഷിഭൂമിയുടെ വിസ്തൃതി വര്‍ധിപ്പിച്ചും കര്‍ഷകര്‍ക്ക് സബ്സിഡി ഉള്‍പ്പെടെ സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കിയും എല്ലാ വിഭാഗം ജനങ്ങളെയും കൃഷിയിലേക്ക് ആകര്‍ഷിച്ചുമാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചത്.
കാര്‍ഷിക സ്ഥിതി വിവരക്കണക്ക് പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തെ കാര്‍ഷികമേഖലയുടെ വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ പുരോഗതി കൈവരിച്ചത് 2023-24 ലാണ്, 4.65% വളര്‍ച്ചയാണ് കൈവരിച്ചത്. 2020-21 ല്‍ നെല്ലിന്റെ ഉല്‍പാദന ക്ഷമത (അരി) 3091 കിലോഗ്രാം/ഹെക്ടര്‍ ആയിരുത് 2022-23ല്‍ 3108 കിലോഗ്രാം/ഹെക്ടര്‍ ആയി ഉയര്‍ത്തുവാന്‍ കഴിഞ്ഞു. തെങ്ങിന്റെ ഉല്‍പാദനക്ഷമത 2020-21 ല്‍ 6228 നാളികേരം/ഹെക്ടര്‍ ആയിരുത് 2022-23 ല്‍ 7419 നാളികേരം/ഹെക്ടര്‍ ആയി ഉയര്‍ു കേരളത്തിലെ കര്‍ഷക കുടുംബങ്ങളുടെ വരുമാനം കണക്കാക്കുതിന് ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് വഴി ഡേറ്റാ ശേഖരിച്ചു വരുു. നദീതട പദ്ധതികളും നീര്‍ത്തടാധിഷ്ഠിത പദ്ധതികളും ആസൂത്രണം ചെയ്തു നടപ്പാക്കുു. വിളകലണ്ടര്‍ തയ്യാറാക്കി കാര്‍ഷികവൃത്തികള്‍ പ്ലാന്‍ ചെയ്യുു . കു’നാട് പ്രദേശത്തെ നെല്‍ക്കൃഷിക്കായി വിളകലണ്ടര്‍ കൃഷി വകുപ്പ് തയ്യാറാക്കി. ഉത്തമ കാര്‍ഷിക മുറകള്‍ പരിപോഷിപ്പിക്കുതിന്റെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക്, ജൈവകാര്‍ഷിക മിഷന്‍, ആത്മ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ നടു വരുു.
സാങ്കേതികവിദ്യയിലൂടെ മുറ്റേം
കേരള അഗ്രോ ബിസിനസ്സ് കമ്പനി (കാബ്കോ) രൂപീകരിച്ചു. കര്‍ഷക ഉല്‍പാദക സംഘടന, കര്‍ഷക ഉല്‍പാദക കമ്പനി, കാര്‍ഷിക ബിസിനസ്സ്, അഗ്രിടെക് സ്റ്റാര്‍’പ്, അഗ്രോ പാര്‍ക്ക് തുടങ്ങിയവയുടെ ശാക്തീകരണത്തിന് കേരള ക്ലൈമറ്റ് റിസിലീയന്റ് വാല്യൂ ചെയിന്‍ മോഡണൈസേഷന്‍ (കേര) പ്രോജക്ട് നടപ്പിലാക്കി വരുു.
കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ ഓലൈന്‍ പോര്‍’ലില്‍ 11, 879 കര്‍ഷകര്‍ അംഗങ്ങളായി’ുണ്ട്. എല്ലാ കൃഷിഭവനുകളും ഘ’ം ഘ’മായി സ്മാര്‍’് കൃഷിഭവനുകളാക്കി വരുു. കര്‍ഷക സേവനം വേഗതയിലാക്കുവാന്‍ കതിര്‍ ആപ്പ്, ഇ-ഓഫീസ് സംവിധാനം നടപ്പാക്കി. തരിശ് ഭൂമിയില്‍ വിവിധവിളകള്‍ കൃഷി ചെയ്യുകയും തരിശ് ഭൂമിയിലെ കൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യുതിന് നവോത്ഥാന്‍ എ പുതിയ പദ്ധതി ആവിഷ്‌കരിച്ചു. തരിശുള്‍പ്പടെയുള്ള ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യുവാന്‍ കര്‍ഷകന് സാധിക്കു ക്രോപ്പ് കള്‍’ിവേറ്റ്സ് കാര്‍ഡ് നടപ്പാക്കുത് അന്തിമ ഘ’ത്തിലാണ്.
പച്ചക്കറികളിലെ വിഷാംശം ശാസ്ത്രീയമായി നിരീക്ഷിക്കുതിന് കേരളകാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ വെള്ളായണി, കുമരകം, വെള്ളാനിക്കര, പടക്കാട് എിവിടങ്ങളിലായി നാല് പെസ്റ്റി സൈഡ് റസിഡ്യൂ ടെസ്റ്റിങ്ങ് ലബോറ’റികള്‍ പ്രവര്‍ത്തിച്ചുവരുു. കോള്‍ നിലങ്ങളിലെ ശാസ്ത്രീയ നെല്‍കൃഷിക്കായി പ്രോ’ോകോള്‍ തയ്യാറാക്കി. സംരംഭകത്വം പ്രത്സാഹിപ്പിക്കുതിനായി വെള്ളായണി കാര്‍ഷിക കോളേജില്‍ അഗ്രിബിസിനസ്സ് ഇന്‍ക്യുബേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. 4500 സ്റ്റാര്‍’പ്പുകള്‍ക്ക് പരിശീലനം നല്‍കി. പുതിയതായി 50 ആഗ്രോ സര്‍വീസ് സെന്ററുകള്‍ (കൃഷിശ്രീ സെന്ററുകള്‍) ആരംഭിച്ചു. ഇതിന്റെ ഭാഗമായി കാര്‍ഷിക കര്‍മ്മസേനകള്‍ രൂപീകരിച്ചി’ുണ്ട്. കതിര്‍ ആപ്പ് വഴി നല്കു സാങ്കേതിക സേവനവും കര്‍ഷകര്‍ പ്രയോജനപ്പെടുത്തുു. കേരള സംസ്ഥാന മെക്കനൈസേഷന്‍ മിഷന്റെ ആഭിമുഖ്യത്തില്‍ 6252 സേവനദാതാക്കള്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുു. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുതിന് 23.49 കോടി രൂപയുടെ ഡി.പി.ആര്‍ തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ചു.
പച്ചക്കറിക്കൃഷി വ്യാപനം
വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യു മേഖലകളില്‍ നി് സംഭരിക്കുതിന് വിഎഫ്പിസികെയ്ക്ക് 2021-22 സാമ്പത്തിക വര്‍ഷം 725 ലക്ഷം രൂപയും 2022-23 ല്‍ 975 ലക്ഷം രൂപയും 2023-24 വര്‍ഷം 20.05 കോടി രൂപയും 2024-25 വര്‍ഷം 18 കോടി രൂപയും ധനസഹായമായി നല്‍കി. ജൈവകൃഷി വ്യാപനം, മൂല്യവര്‍ധനവ്, ഓര്‍ഗാനിക് ബ്രാന്‍ഡിങ്ങ് എിവ വിപുലപ്പെടുത്തുതിനു ജൈവകാര്‍ഷിക മിഷന്‍ രൂപീകരിച്ചു. പച്ചക്കറി കൃഷി 2020-21 ല്‍ 1.02 ലക്ഷം ഹെക്ടറിലും ഉല്‍പാദനം 15.7 ലക്ഷം മെട്രിക് ടണ്ണുമായിരുത് 2023-24 ല്‍ യഥാക്രമം1.15 ലക്ഷം ഹെക്ടറായും 17.2 ലക്ഷം മെട്രിക് ടണ്ണുമായി
ഉയര്‍ത്തി. സമഗ്ര പച്ചക്കറി ഉല്‍പാദനയജ്ഞം ജനകീയ പങ്കാളിത്തത്തോടെ 2025-26 സാമ്പത്തിക വര്‍ഷം ആരംഭിക്കും.
പ്രധാന നഗരങ്ങളില്‍ പഴം-പച്ചക്കറികളുടെ സംയോജിത വിതരണ ശൃംഖല സ്ഥാപിക്കുതിന് 23.33 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി വരുു. തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ പ്രൈമറി പ്രോസസ്സിങ്ങ് യൂണിറ്റുകളുടെയും അഞ്ച് മുല്യവര്‍ധിത യൂണിറ്റുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ആനയറ, കാക്കനാട്, കണ്ണാറ, മൂാര്‍ എിവിടങ്ങളില്‍ പാക്ക് ഹൗസും മീഡിയം ചില്ലര്‍ സ്റ്റോറേജ് യൂണിറ്റുകളും നിര്‍മ്മിച്ചു വരുു. പച്ചക്കറികളുടെ സംഭരണ, വിതരണത്തിനായി 19 റീഫര്‍ വാനുകളും ലഭ്യമാക്കി. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ 70 റീറ്റെയില്‍ ഔ’്ലെറ്റുകള്‍ ശാക്തീകരിക്കുു. കണ്ണൂര്‍ വിമാനത്താവളത്തില്‍ 8.56 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കു സെന്റര്‍ ഫോര്‍ പെരിഷബിള്‍ കാര്‍ഗോയുടെ നിര്‍മ്മാണം പുരോഗമിക്കുു.
ഞങ്ങളും കൃഷിയിലേക്ക്
പദ്ധതിയുടെ ഭാഗമായി ഇതുവരെ ഉല്‍പാദന സേവന, വിപണന, മൂല്യവര്‍ധന മേഖലകളിലായി 23568 കൃഷിക്കൂ’ങ്ങള്‍ രൂപീകരിച്ചു. കാര്‍ഷിക കര്‍മ്മസേന, കൃഷിശ്രീ സെന്ററുകള്‍ എിവയുടെ പ്രവര്‍ത്തനം നടുവരുു. വീടുകള്‍/കുടുംബങ്ങള്‍ കേന്ദ്രീകരിച്ചുള്ള കൃഷിക്ക് പ്രോത്സാഹനം നല്‍കുു. കൃത്യത കൃഷി, അര്‍ക്ക വെര്‍’ിക്കല്‍ ഗാര്‍ഡന്‍ എിങ്ങനെയുള്ള ഹൈ-ടെക് കൃഷി രീതികള്‍ക്ക് സാമ്പത്തിക സഹായവും നല്‍കുു. ഒരു കോടി ഫലവൃക്ഷ തൈകള്‍ നടു പദ്ധതി പ്രകാരം നാളിതുവരെ 1,87,34,513 എണ്ണം ഫലവര്‍ഗ തൈകള്‍ 35427.72 ഹെക്ടര്‍ വിസ്തൃതിയില്‍ ന’ുപിടിപ്പിച്ചു. 2024-25 വര്‍ഷം 704.12 ഹെക്ടര്‍ സ്ഥലത്ത് ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ വിവിധയിനം പഴവര്‍ഗങ്ങളുടെ കൃഷി ആരംഭിച്ചു. 1595 ഹെക്ടറില്‍ വിദേശ ഫലവര്‍ഗ കൃഷിയും നടത്തിയി’ുണ്ട്.
നെല്‍ക്കൃഷി പ്രോത്സാഹനം
കൃഷിസമൃദ്ധി പരിപാടിയുടെ ഭാഗമായി 107 പഞ്ചായത്തുകളിലെ തരിശുസ്ഥലങ്ങളില്‍ നെല്ല്, വാഴ, പച്ചക്കറി തുടങ്ങിയവ കൃഷി ചെയ്യുതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കേരളത്തില്‍ ഡേറ്റാ ബാങ്ക് ആവശ്യമായ എല്ലാ പഞ്ചായത്തിലും ഡേറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചി’ുണ്ട്. റിമോ’് സെന്‍സിങ് പ്രയോജനപ്പെടുത്തി നെല്‍ക്കൃഷി നടത്തു ഭൂമിയുടെ വിസ്തൃതിയും തരിശു ഭൂമിയുടെ വിസ്തൃതിയും കൃത്യമായി കണക്കാക്കുതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുു. നെല്ലിന്റെ സംഭരണവില കാലതാമസമില്ലാതെ കൃഷിക്കാര്‍ക്കു ലഭ്യമാക്കുതി് നടപടികള്‍ സ്വീകരിച്ചി’ുണ്ട്.
നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കുതിനും നിലവിലുള്ള വയലുകള്‍ സംരക്ഷിക്കുതിനും ഉടമകള്‍ക്ക് ഹെക്ടര്‍ ഒിന് 3,000 രൂപ റോയല്‍റ്റി അനുവദിച്ചുവരുു. നെല്‍ക്കൃഷിയില്‍ ഗ്രൂപ്പ് ഫാമിങ്ങ് പ്രോത്സാഹിപ്പിക്കുതിന് പാടശേഖര സമിതികള്‍ രൂപവല്‍ക്കരിച്ച് കൃഷി നടത്തുു. 23,569 കൃഷിക്കൂ’ങ്ങള്‍ വുകഴിഞ്ഞു.
കേരഗ്രാമം
കേരള നാളികേര കൗസിലിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും തെങ്ങിന്‍ തൈകള്‍ വിതരണം നടത്തി വരുു. 2021-22 മുതല്‍ നാളിതുവരെ 49.75 ലക്ഷം തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. ‘ോക്ക്തലത്തില്‍ രൂപീകരിച്ചി’ുള്ള അഗ്രോസര്‍വീസ് സെന്ററുകള്‍/കൃഷിശ്രീ സെന്ററുകള്‍/കാര്‍ഷിക കര്‍മ്മസേന/ സേവനമേഖലയിലെ കൃഷിക്കൂ’ങ്ങള്‍ എിവയിലെ അംഗങ്ങള്‍ക്ക് തെങ്ങുകയറ്റത്തില്‍ പരിശീലനം നല്‍കുു. സബ്സിഡി നിരക്കില്‍ തെങ്ങുകയറ്റയന്ത്രങ്ങള്‍ വാങ്ങുത് കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയി’ുണ്ട്. സ്മോള്‍ ഫാര്‍മേഴ്സ് അഗ്രിബിസിനസ്സ് കസോര്‍ഷ്യം മുഖേന 10 നാളികേര അധിഷ്ഠിത ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കും എ’് നാളികേര അധിഷ്ഠിത എം.എസ്.എം.ഇ കള്‍ക്കും സാങ്കേതിക സാമ്പത്തിക സഹായം നല്‍കി വരുു. കേരഗ്രാമം പദ്ധതിയില്‍ കേരസമിതികള്‍ രൂപീകരിച്ച് മൂല്യവര്‍ധിത ഉല്‍പങ്ങള്‍ ഉല്‍പാദിപ്പിക്കുു.