കടലോരജനതയ്ക്ക് കരുതല്‍ സാംസ്‌കാരികലോകത്തിന് കരുത്ത്

കടലോരജനതയ്ക്ക് കരുതല്‍
സാംസ്‌കാരികലോകത്തിന് കരുത്ത്

സജി ചെറിയാന്‍
മത്സ്യബന്ധന-സാംസ്‌കാരിക-യുവജനക്ഷേമ വകുപ്പ് മന്ത്രി

കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, തൊഴില്‍മേഖലകളില്‍ ഏറ്റവുമധികം സംഭാവന നല്‍കു മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും സാമൂഹികോമനത്തിനും സഹായകമാകു പദ്ധതികളാണ്
കേരളസര്‍ക്കാര്‍ ആവിഷ്‌കരിച്ചി’ുള്ളത്. മത്സ്യത്തൊഴിലാളി വിഭാഗത്തെ സംരക്ഷിക്കു കാര്യത്തിലും സാമൂഹിക പരിരക്ഷ ഉറപ്പാക്കു കാര്യത്തിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അവരുടെ ജീവനും സ്വത്തിനും തൊഴിലിനും വിദ്യാഭ്യാസത്തിനും സംരക്ഷണം ഉറപ്പാക്കു പദ്ധതികളുമായാണ് മുാേ’് പോകുത്. മത്സ്യത്തൊഴി ലാളികളുടെ പുനരധിവാസ പദ്ധതിയായ ‘പുനര്‍ഗേഹം’ മുതല്‍ പ്രത്യേക പരിശീലനം നല്‍കി ആഴക്കടല്‍ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കു പദ്ധതികള്‍ വരെ ഇതിലുണ്ട്.
മത്സ്യമേഖലയുടെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാത്തോത് വര്‍ധിപ്പിക്കുതിനും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തിക പിാക്കാവസ്ഥ പരിഹരിക്കുതിനുമായി കഴിഞ്ഞ ഒന്‍പത് വര്‍ഷ കാലയളവിലായി 3935.41 കോടി രൂപ ബ്ജറ്റില്‍ വകയിരുത്തി. 3494.22 കോടി രൂപ മത്സ്യമേഖലയില്‍ ചെലവഴിച്ചു. കിഫ്ബി, ഓഖി പാക്കേജ്, ലൈഫ് മിഷന്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ജലസേചന വകുപ്പ്, ആര്‍.കെ.ഐ. തൊഴില്‍ വകുപ്പ് എിവയെല്ലാം കൂടി തീരസംരക്ഷണമടക്കമുള്ള മത്സ്യമേഖലയിലെ വികസനത്തിനായി 12,000 കോടിയിലധികം രൂപ ചെലവഴിച്ചുവരുു.
കാലാവസ്ഥാ മുറിയിപ്പ്, കോവിഡ് എിവ മൂലം തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെ’ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളിലായി ആകെ 180 കോടി രൂപയുടെ ധനസഹായം നല്‍കി. ഗുരുതരരോഗങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് തുടര്‍ചികിത്സാ ധനസഹായം നല്‍കു സാന്ത്വനതീരം പദ്ധതി നടപ്പിലാക്കി.
57 തീരദേശ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 66.35 കോടി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചു. 51 മത്സ്യമാര്‍ക്കറ്റുകള്‍ നവീകരിക്കുതിന് കിഫ്ബിയില്‍ നിും 137.82 കോടി രൂപ നീക്കിവച്ചു. പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പാടാക്കി. പ്രീമിയം തുകയുടെ 90% സര്‍ക്കാര്‍ സഹായമാണ്. മത്സ്യബന്ധന ഹാര്‍ബറുകളുടെ നടത്തിപ്പിനും പരിപാലനത്തിനുമായി സംസ്ഥാനത്തെ പ്രധാന ഹാര്‍ബറുകളില്‍ ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റികള്‍ രൂപീകരിച്ചു.
മണ്ണെണ്ണയുടെ ലഭ്യതക്കുറവും വിലവര്‍ധനയും പരിഗണിച്ച് കൂടുതല്‍ സുലഭവും ആദായകരവുമായ പെട്രോള്‍, ഡീസല്‍, എല്‍പിജി ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള എന്‍ജിനുകളിലേക്ക് മാറുതിന് സര്‍ക്കാര്‍ ധനസഹായം നല്‍കു പദ്ധതി ആവിഷ്‌കരിച്ചു.
പുനര്‍ഗേഹം
ഇക്കാലയളവില്‍ വേലിയേറ്റ രേഖയില്‍നിും 50 മീറ്ററിനുള്ളില്‍ അധിവസിക്കുവരെ പുനരധിവസിപ്പിക്കാന്‍ 2450 കോടിരൂപയുടെ പുനര്‍ഗേഹം പദ്ധതി നടപ്പിലാക്കി. 5338 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. മു’ത്തറ, കാരോട്, ബീമാപ്പള്ളി, പൊാനി എിവിടങ്ങളിലായി 56 കോടി രൂപ ചെലവില്‍ 468 ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചുനല്‍കി. 3561 ഭവനങ്ങള്‍ക്ക് വകുപ്പ് വഴിയും 3547 ഭവനങ്ങള്‍ക്ക് ലൈഫ് മിഷന്‍ വഴിയും ധനസഹായവും നല്‍കി.
തീരസദസ്സ്
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വ ശേഷം തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുതിനും അവരുടെ പ്രശ്‌നങ്ങള്‍ നേരില്‍ മനസ്സിലാക്കുതിനും പരിഹാരനടപടികള്‍ എല്ലാ തീരദേശ നിയോജക മണ്ഡലങ്ങളിലുമായി 47 കേന്ദ്രങ്ങളില്‍ ‘തീരസദസ്സ്’ എ പേരില്‍ പരിപാടി സംഘടിപ്പിച്ചു.
വിദ്യാതീരം
വിദ്യാതീരം പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍/സിവില്‍ സര്‍വീസ്/ബാങ്ക് ടെസ്റ്റ് പരീക്ഷാ പരിശീലനം നല്‍കി വരുു.
പദ്ധതിയിലൂടെ തീരമേഖലയില്‍ ഇതിനകം 85 ഡോക്ടര്‍മാരെ സൃഷ്ടിച്ചു. പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കു മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സാമ്പത്തികാനുകൂല്യം നല്‍കി വരുു. മാതാപിതാക്കള്‍ നഷ്ടപ്പെ’ മത്സ്യത്തൊഴിലാളികളുടെ മക്കളെ ദത്തെടുത്ത് അവരുടെ വിദ്യാഭ്യാസച്ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുത്തു.
സാംസ്‌കാരിക
കേരളത്തിന് പരിരക്ഷ
സാംസ്‌കാരിക രംഗത്ത് തനത് കലാരൂപങ്ങളെ പരിപോഷിപ്പിക്കുതിനും മറ്റ് കലകളെ പ്രോത്സാഹിപ്പിക്കുതിനും കലാകാരരെ സംരക്ഷിക്കുതിനും കല ജീവനോപാധിയാക്കി മാറ്റുതിനും ആവശ്യമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിവരുത്. കലാപ്രവര്‍ത്തനങ്ങളെയും സാംസ്‌കാരിക സംഘടനകളെയും പ്രോത്സാഹിപ്പിക്കുകയും വിവിധ വിഭാഗത്തില്‍പെടു പാവപ്പെ’ കലാകാരരെ സംരക്ഷിക്കുകയും ചെയ്യുക എ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുാേ’ുനീങ്ങുത്.
വജ്രജൂബിലി ഫെലോഷിപ്പ്
സാംസ്‌കാരിക വകുപ്പ് തദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍് നടപ്പിലാക്കു കലാപരിശീലന പദ്ധതിയാണ് വജ്രജൂബിലി ഫെലോഷിപ്പ്. ക്ലാസിക്കല്‍ കല, അഭിനയ കല, ചിത്രകല, ശില്പകല, ഫോക്‌ േലാര്‍ കലാരൂപങ്ങള്‍ തുടങ്ങിയ കലകളിലാണ് സൗജന്യ പരിശീലനം. 2021-22-ല്‍ വജ്രജൂബിലി പദ്ധതിക്ക് ബജറ്റ് വിഹിതം 12 കോടി ആയിരുത് 2022-23 വര്‍ഷം മുതല്‍ 13 കോടി
രൂപയാക്കി വര്‍ധിപ്പിച്ചു. ആയിരത്തോളം കലാകാരരാണ് നിലവില്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി’ുള്ളത്.
ചലച്ചിത്രരംഗത്ത്
പ്രോത്സാഹനം
സിനിമാരംഗത്ത് വനിതകളെയും പ’ികജാതി, പ’ിക വര്‍ഗ വിഭാഗത്തില്‍പ്പെടു സംവിധായകരെയും പ്രോത്സാഹിപ്പിക്കുക എ ലക്ഷ്യത്തോടെ സാംസ്‌കാരിക വകുപ്പ് ധനസഹായ പദ്ധതി നടപ്പിലാക്കുു. പദ്ധതി പ്രകാരം സിനിമ നിര്‍മ്മിക്കുതിനായി 1.5 കോടി രൂപ വീതം 4 സിനിമകള്‍ക്ക് എല്ലാ വര്‍ഷവും ധനസഹായം നല്‍കിവരുു. രാജ്യത്ത് ത െസമാനതകളില്ലാത്ത പദ്ധതിയാണിത്. ഈ കാലയളവില്‍ അഞ്ച് ചിത്രങ്ങള്‍ റിലീസ് ചെയ്തു. 3 ചിത്രങ്ങള്‍ റിലീസിനായി തയ്യാറായി’ുണ്ട്. 2 ചിത്രങ്ങള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘ’ങ്ങളിലാണ്. മറ്റ് 4 ചിത്രങ്ങള്‍ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെ’ി’ുണ്ട്.
റൂറല്‍ ആര്‍’് ഹബ്
നാ’ിന്‍പുറങ്ങളിലെ കലാകാരരുടെയും കരകൗശല തൊഴിലാളികളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുതിനായി റൂറല്‍ ആര്‍’് ഹബ് എ പേരില്‍ പദ്ധതി നടപ്പിലാക്കുു. നാടന്‍ കലാകാരരുടെയും കൈത്തൊഴിലുകാരുടെയും കഴിവുകളിലൂടെ ഉല്‍പാദിപ്പിക്കു ഉല്‍പങ്ങള്‍ക്ക് വിപണി സൗകര്യം (ഓലൈന്‍, ഓഫ്ലൈന്‍) ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ബാലകേരളം
നാലിനും 18നും ഇടയില്‍ പ്രായമുള്ള കു’ികളില്‍ പാഠ്യേതര കലാ, സാംസ്‌കാരിക, ശാസ്ത്ര, സാമൂഹ്യമേഖലകളില്‍ താല്‍പര്യം വളര്‍ത്തുതിന് ബാലകേരളം പദ്ധതി നടപ്പാക്കുതിന്റെ അവസാനഘ’ത്തിലാണ് സാംസ്‌കാരിക വകുപ്പ്. കു’ികളില്‍ പൗരബോധം വളര്‍ത്തിയെടുക്കുതിനും യുവതലമുറയില്‍ വര്‍ധിച്ചുവരു ലഹരിക്കെതിരെ ബോധവല്‍ക്കരണവും പദ്ധതി ലക്ഷ്യമിടുു.
ഡിജിറ്റലൈസേഷന്‍
പരമ്പരാഗത കലാരൂപങ്ങളെ ഡിജിറ്റലൈസ് ചെയ്യു പദ്ധതിയുമായി സാംസ്‌കാരിക വകുപ്പ് മുാേ’് പോകുകയാണ്. മഴമിഴി, സമം തുടങ്ങിയ പരിപാടികള്‍ വലിയ സ്വീകാര്യത നേടി. വൈക്കം സത്യഗ്രഹം, സര്‍വമത സമ്മേളനം എിവയുടെ ശതാബ്ദിയാഘോഷങ്ങള്‍ വിപുലമായി സംഘടിപ്പിച്ചു. രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒ.ടി.ടി പ്ലാറ്റ്ഫോം പുറത്തിറക്കി. തിയേറ്ററുകള്‍ എല്ലാം നവീകരിച്ചു. ജില്ലകള്‍തോറും സാംസ്‌കാരിക സമുച്ചയങ്ങള്‍ പദ്ധതി പ്രകാരം കൊല്ലത്ത് ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം ഉദ്ഘാടനം ചെയ്തു. പാലക്കാടും കാസര്‍ഗോഡും സമുച്ചയങ്ങള്‍ പൂര്‍ത്തിയായി.
യുവജനക്ഷേമം
യുവജനകാര്യ വകുപ്പും അതിനുകീഴിലെ സ്ഥാപനങ്ങളായ യുവജനക്ഷേമ ബോര്‍ഡും യുവജന കമ്മിഷനും വളരു തലമുറയുടെയും മാറു കാലഘ’ത്തിന്റെയും ആവശ്യങ്ങളും കാഴ്ചപ്പാടുകളും ഉള്‍ക്കൊണ്ടാണ് വലിയ രീതിയിലുള്ള ഇടപെടലുകള്‍ നടത്തുത്. യുവതീയുവാക്കള്‍ക്കിടയില്‍ വൈവിധ്യമാര്‍ മത്സരപരിപാടികളും സദ്ധപ്രവര്‍ത്തനങ്ങളും പരിശീലന പരിപാടികളുമായി സജീവ ഇടപെടലുകള്‍ നടത്തുവാന്‍ സാധിച്ചി’ുണ്ട്. ദുരന്തം നേരിടാന്‍ യുവജനക്ഷേമ ബോര്‍ഡിന്റെ മേല്‍നോ’ത്തില്‍ പഞ്ചായത്ത് തലത്തിലുള്ള സദ്ധസേനയാണ് ടീം കേരള – കേരള യൂത്ത് ഫോഴ്സ്. സംസ്ഥാനത്തെ 17,500 ലധികം യുവതീയുവാക്കള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തി’ുണ്ട്.
അവളിടം എ പേരില്‍ എല്ലാ തദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി 1040 യുവതീ ക്ലബ്ബുകള്‍ രൂപീകരിച്ചു. കതിര്‍ എ പേരില്‍ 140 കാര്‍ഷിക ക്ലബ്ബുകളും ഭിശേഷി വിഭാഗത്തില്‍ ഉള്ളവര്‍ക്കായി യെസ് എ പേരില്‍ 14 ക്ലബ്ബുകളും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനായി മാരിവില്ല് എ പേരില്‍ 14 ക്ലബ്ബുകളും രൂപീകരിച്ചു.
ഇടുക്കി ദേവികുളത്ത് യുവജനക്ഷേമ ബോര്‍ഡിനു കീഴില്‍ ദേശീയ സാഹസിക അക്കാദമി പ്രവര്‍ത്തിക്കുു. അക്കാദമിയുടെ നേതൃത്വത്തില്‍ ട്രക്കിങ്ങ്് പരിപാടികള്‍, പരിശീലന പദ്ധതികള്‍, അഡ്വഞ്ചര്‍ കാര്‍ണിവലുകള്‍ മുതലായവ സംഘടിപ്പിക്കുു. അക്കാദമിക്ക് വേണ്ടിയുള്ള പുതിയ കെ’ിടനിര്‍മ്മാണത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടുവരികയാണ്. മദ്യം, മയക്കുമരു്, റാഗിങ്ങ്, സൈബര്‍ കുറ്റകൃത്യങ്ങള്‍ എിവക്കെതിരെയും റോഡ് സുരക്ഷ, മാനസികാരോഗ്യം എിവ സംബന്ധിച്ചും കോളേജുകളിലും പ’ികജാതി, പ’ികവര്‍ഗ നഗറുകളിലും ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ യുവജന കമ്മിഷന്‍ നടത്തുുണ്ട്. യുവജനങ്ങള്‍ക്കായുള്ള സൗജന്യ നിയമസഹായം, യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുതിനായി ഗ്രീന്‍ യൂത്ത് പദ്ധതി, വെര്‍ച്വല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പ്രഗല്‍ഭരായ യുവതീയുവാക്കളെ ആദരിക്കുതിനായുള്ള യൂത്ത് ഐക്ക പദ്ധതി എിവയും നടത്തിവരുു.