കാലത്തിനൊപ്പം വേഗത്തിലോടുക ലക്ഷ്യം
കാലത്തിനൊപ്പം വേഗത്തിലോടുക ലക്ഷ്യം
കെ ബി ഗണേഷ്‌കുമാര്‍
ഗതാഗതവകുപ്പ് മന്ത്രി
കാലത്തിനനുസരിച്ച് വേഗത്തിലോടു വകുപ്പായി മാറ്റുക എ ലക്ഷ്യവുമായാണ് മോ’ോര്‍ വാഹന വകുപ്പ് മുാേ’ുപോകുത്. പൊതുജനങ്ങള്‍ക്കായുള്ള സേവനങ്ങള്‍ ഡിജിറ്റലാക്കുക, പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുക, സേവനങ്ങളും സൗകര്യങ്ങളും അടിമുടി നവീകരിക്കുക, റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.
ഡ്രൈവിങ്ങ് ടെസ്റ്റ്
നിലവാരം മെച്ചപ്പെടുത്തല്‍
വാഹനം ഓടിക്കാന്‍ പഠിക്കുക എതിനേക്കാള്‍, റോഡും വാഹനവും സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ പഠിക്കുക എതിനാണ് മോ’ോര്‍ വാഹന വകുപ്പ് പ്രാധാന്യം നല്‍കുത്. ഇതിനായി പ്രത്യേക തരത്തിലുള്ള ഡ്രൈവിങ് ടെസ്റ്റ് ട്രാക്കുകള്‍ രൂപകല്പന ചെയ്യുതിന് നടപടി സ്വീകരിച്ചു. ഡ്രൈവിങ് പരീക്ഷ കൂടുതല്‍ കര്‍ശനമാക്കി. റോഡ് ടെസ്റ്റില്‍ അതീവപ്രാവണ്യത്തോടെ വാഹനമോടിക്കുു എ് ഉറപ്പാക്കി മാത്രം ലൈസന്‍സ് നല്‍കും. ഇതിനായി ഒരു ദിവസം പരീക്ഷിക്കപ്പെടു അപേക്ഷകരുടെ എണ്ണം നിജപ്പെടുത്തി. നിലവാരം മെച്ചപ്പെടുത്തിയതുമൂലം ഡ്രൈവിങ് ടെസ്റ്റ് സ്ലോ’് ലഭിക്കാനുള്ള ബുദ്ധിമു’് പരിഹരിക്കുതിനായി വിദേശത്തും അന്യസംസ്ഥാനത്തും ജോലിക്കും പഠനാവശ്യങ്ങള്‍ക്കുമായി പോകു അപേക്ഷകര്‍ക്ക് പ്രത്യേകമായി അഞ്ച് ടെസ്റ്റ് സ്ലോ’ുകള്‍ അനുവദിക്കുു. പരാജയപ്പെടു അപേക്ഷകര്‍ക്ക് ടെസ്റ്റ് തീയതി കി’ിയാല്‍ താമസം നേരിടുത് ഒഴിവാക്കാനായി പത്ത് ടെസ്റ്റ് സ്ലോ’ുകള്‍ അധികമായി നല്‍കുവാനുള്ള നടപടി സ്വീകരിച്ചു. ലൈസന്‍സ് ടെസ്റ്റുകളും ഡ്രൈവിങ് ടെസ്റ്റിനുള്ള കോച്ചിങ്ങും ഉള്ള ലേണേഴ്സ് മൊബൈല്‍ ആപ്പ് തയ്യാറാക്കുതിനും നടപടി സ്വീകരിച്ചു.
നിരത്തുകളില്‍ സംഭവിക്കാവു അപകടങ്ങള്‍ മുന്‍കൂ’ികണ്ട് നടപടികള്‍ സ്വീകരിക്കുതിന്, അപേക്ഷകര്‍ പ്രാപ്തരാണോ എ് പരിശോധിക്കുതിന് ഹസാര്‍ഡ് പെര്‍സെപ്ഷന്‍ സിമുലേറ്റര്‍ ടെസ്റ്റ് കൂടി ഡ്രൈവിങ് ടെസ്റ്റുകളില്‍ ഉള്‍പ്പെടുത്തുവാന്‍ ശിപാര്‍ശ നല്‍കി.
സുഗമമായ റോഡ്
ഗതാഗതം ഉറപ്പാക്കാന്‍
പ്രധാന നഗരങ്ങളിലും മെയിന്‍ റോഡ് ജംഗ്ഷന്‍ മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. പ്രാരംഭഘ’മായി തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ അധികനേരം ട്രാഫിക് ‘ോക്കുകള്‍ ഉണ്ടാകു പ്രധാനപ്പെ’ ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ച് ട്രാഫിക് സിംക്രണൈസേഷന്‍. ട്രാഫിക് സിഗ്നല്‍ അറ്റകുറ്റപ്പണികളും സിഗ്നല്‍ കാലിബ്രേഷന്‍ ജോലികളും റോഡ് സുരക്ഷാ അതോറിറ്റിയുടെ കീഴില്‍ പരിഹാരം കണ്ടെത്താനുള്ള നിര്‍ദ്ദേശം നല്‍കി. എ.ഐ ക്യാമറ അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സിഗ്നല്‍ ടൈമിംഗ് സിസ്റ്റം വികസിപ്പിച്ചു. ട്രാഫിക് നിയമലംഘനം നടത്തു ഡ്രൈവര്‍മാര്‍ക്ക് കമ്മ്യൂണിറ്റി സര്‍വീസ് നല്‍കുതിനായി സിലബസ് രൂപവല്‍ക്കരിച്ചു.
എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള വെഹിക്കിള്‍ മൗണ്ടണ്ട് ക്യാമറകള്‍ ഘടിപ്പിക്കാനുള്ള ഡ്രൈവിങ് ടെസ്റ്റ് നടത്തു വാഹനങ്ങളില്‍ ഡാഷ്ബോര്‍ഡ് ക്യാമറകള്‍ ഫിറ്റ് ചെയ്യുതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുു. എന്‍ഫോഴ്സ്മെന്റ് വാഹനങ്ങളില്‍ ട്രാഫിക് കുറ്റകൃത്യങ്ങള്‍ മനസ്സിലാക്കുതിനായി ഡിസ്പ്ലേ ബോര്‍ഡുകള്‍ പിന്‍ഭാഗത്തായി ഘടിപ്പിക്കുുണ്ട്.
ഡ്രൈവര്‍മാര്‍ക്ക് പരിശീലനം
ഗുരുതരമായ മോ’ോര്‍ വാഹന നിയമലംഘനം നടത്തിയ ഡ്രൈവര്‍മാരുടെ ലൈസന്‍സ് നിശ്ചിതകാലയളവിലേക്ക് അസാധുവാക്കുതോടൊപ്പം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന പരിശീലനം നല്‍കുു. ഈ പരിശീലനത്തിനായി നിലവിലെ ട്രെയിനിങ് സെന്ററായ ഐ.ഡി.റ്റി.ആറിന്റെ മാതൃകയില്‍ രണ്ട് ഉപകേന്ദ്രങ്ങള്‍ എറണാകുളത്തും തിരുവനന്തപുരത്തും ആരംഭിക്കും. ഡ്രൈവര്‍മാരുടെ അമിതജോലിഭാരം തടയുതിനായി ഉൃശ്‌ലൃ ളമശേഴൗല റലലേരശേീി ക്യാമറകള്‍ എല്ലാ പൊതുഗതാഗത ബസുകളിലും ഘടിപ്പിക്കും.
503 പുതിയ ബസ് റൂ’ുകള്‍
ജനകീയ സദസ്സിലൂടെ ഓരോ നിയമസഭാമണ്ഡലത്തിലും ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് പുതിയ റൂ’ുകള്‍ രൂപീകരിക്കുു. 503 പുതിയ ബസ് റൂ’ുകള്‍ കണ്ടെത്തി വിജ്ഞാപനം ചെയ്യുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണനയിലാണ്.
വിദ്യാര്‍ഥികള്‍ക്കായി ബസ്
കസഷന്‍ ആപ്പ്
കേരള സ്റ്റാര്‍’പ്പ് മിഷനുമായി ചേര്‍് വിദ്യാര്‍ഥികള്‍ക്കായി ബസ് കസഷന്‍ ആപ്പ് വികസിച്ചെടുക്കുവാനുള്ള നടപടികള്‍ പുരോഗമിക്കുു.
കു’ികള്‍ക്കായി റോഡ്
സുരക്ഷാ കാര്‍’ൂ വീഡിയോ
റോഡ് സുരക്ഷാ സന്ദേശങ്ങള്‍ കു’ികളിലേക്ക് എത്തിക്കാന്‍ ഉതകു തരത്തില്‍ കാര്‍’ൂ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി അനിമേഷന്‍ വീഡിയോകള്‍ തയ്യാറാക്കി. വീഡിയോകള്‍ വിദ്യാലയങ്ങളിലും പൊതുവിടങ്ങളിലും റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസുകളില്‍ പ്രദര്‍ശിപ്പിക്കും.
സിറ്റിസ സെന്റിനല്‍ ആപ്പ്
വര്‍ധിച്ചുവരു റോഡ് അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും ജനപങ്കാളിത്തത്തോടെ നിയന്ത്രിക്കുതിനുള്ള സിറ്റിസ സെന്റിനല്‍ ആപ്പ് പുറത്തിറക്കി. വിവിധ ഗതാഗത നിയമലംഘനങ്ങളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോ വഴി പകര്‍ത്തി സിറ്റിസ സെന്റിനല്‍ ആപ്പ് വഴി നേരി’് വാഹന്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യാം. വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ ദൃശ്യങ്ങളുടെ കൃത്യതയും നിയമസാധ്യതയും ഉറപ്പുവരുത്തി ഇ-ചെല്ലാനുകള്‍ തയ്യാറാക്കി ബന്ധപ്പെ’ വ്യക്തികള്‍ക്ക് പിഴ ചുമത്തും. എം-പരിവാഹന്‍ എ മൊബൈല്‍ ആപ്ലിക്കേഷന് ഉള്ളിലായി സിറ്റിസ പോര്‍’ലായാണ് ആപ്പ് ലഭ്യമാക്കിയിരിക്കുത്.
വൈദ്യുതവാഹന നയം
മോ’ോര്‍ വാഹന വകുപ്പില്‍ വൈദ്യുതവാഹന നയം നടപ്പിലാക്കാനായി പദ്ധതികള്‍ വിഭാവനം ചെയ്്തു. പുതിയതായി രജിസ്റ്റര്‍ ചെയ്യു ഇലക്ട്രിക് (പാസഞ്ചര്‍) ഓ’ോറിക്ഷകള്‍ക്ക് 30,000/ രൂപ സബ്സിഡി നല്‍കുു. നടപ്പുസാമ്പത്തികവര്‍ഷം 1000 ഇലക്ട്രിക് ഓ’ോറിക്ഷകള്‍ക്ക് സബ്സിഡി നല്‍കുതിനായി മൂുകോടി രൂപ അനുവദിച്ചു. ഇതുവരെ 300 ലക്ഷം രൂപ നല്‍കി.
പുതിയ വാഹനങ്ങള്‍
വിവിധ ആര്‍ടിഒ സബ്പാര്‍’ി ഓഫീസുകളില്‍ 20 വാഹനങ്ങളും സേഫ് കേരള എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകള്‍ക്ക് 25 വാഹനങ്ങളും വാങ്ങുതിനുള്ള നടപടി സ്വീകരിച്ചു. ബ്രെത്ത് അനലൈസര്‍, ഇ പോസ് മെഷീന്‍, ടോര്‍ച്ച് ലൈറ്റ്, റിഫ്ളക്ടര്‍ ജാക്കറ്റ് എിവ വഹിക്കുവാന്‍ സാധിക്കു സ്ലൈഡ് ‘ോക്കോടു കൂടിയ അത്യാധുനിക സൗകര്യമുള്ള 214 മോ’ോര്‍ സൈക്കിളുകള്‍ മോ’ോര്‍ വാഹന വകുപ്പിന് നല്‍കും.
സ്പീഡ് ഗവര്‍ണര്‍
പരിശോധനകള്‍
സ്പീഡ് ഗവര്‍ണറുകള്‍ വിച്ഛേദിച്ച ശേഷം അമിതവേഗത്തില്‍ സര്‍വീസ് നടത്തി റോഡ് അപകടങ്ങളുണ്ടാക്കുു എ് കണ്ടെത്തിയതിനെ തുടര്‍് ടിപ്പര്‍ ലോറികളിലും ഭാരവാഹനങ്ങളിലും സ്പീഡ് ഗവര്‍ണര്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി. അനധികൃത രൂപ മാറ്റവരുത്തിയും അമിതപ്രകാശമുള്ള ലൈറ്റുകളും കളര്‍ലൈറ്റുകളും ഫിറ്റ് ചെയ്തും അമിതശബ്ദമുള്ള ഹോണുകള്‍ ഫിറ്റ് ചെയ്തും ഓടു വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ലൈന്‍ ട്രാഫിക് പാലിക്കാതെ പോകു ചരക്ക് വാഹനങ്ങളെയും വേഗം കുറഞ്ഞ് ഓടു വാഹനങ്ങളെയും പ്രത്യേകമായി പരിശോധിച്ചു നടപടികള്‍ സ്വീകരിക്കും. സ്‌കൂള്‍ ബസ്സുകളില്‍ പ്രത്യേക പരിശോധനകള്‍ നടത്തി യാത്രാക്ഷമത ഉറപ്പുവരുത്തുതിന് സൂപ്പര്‍ ചെക്ക് പരിശോധനകള്‍ നടത്തുതിനും നിര്‍ദേശം നല്‍കി.
അഞ്ച് ദിവസ ഫയല്‍
തീര്‍പ്പാക്കല്‍ നിയമം
ഇ-ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുതിന് അഞ്ച് ദിവസത്തെ നിയമം നടപ്പിലാക്കി. ഒരു ഉദ്യോഗസ്ഥന്‍ അഞ്ച് ദിവസത്തില്‍ കൂടുതല്‍ ഫയലുകള്‍ കൈവശം വയ്ക്കാന്‍ പാടില്ല.
ഡിജിറ്റലൈസേഷന്‍
ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് സമ്പ്രദായം നടപ്പിലാക്കി. ഡൗലോഡ് യുവര്‍ ഡ്രൈവിങ് ലൈസന്‍സ് (ഡി.വൈ.ഡി.എല്‍) എ സംവിധാനത്തിലൂടെ ഡ്രൈവിങ് ലൈസന്‍സ് ഡിജിറ്റല്‍ രൂപത്തില്‍ സാരഥി സൈറ്റില്‍ നിും ഡൗലോഡ് ചെയ്ത് ഉപയോഗിക്കാം എ നിയമം പ്രാബല്യത്തില്‍ വു. അതോടൊപ്പം കാര്‍ഡ് രൂപത്തിലുള്ള ഡ്രൈവിങ് ലൈസന്‍സിനായി പൊതുജനങ്ങളെ നിര്‍ബന്ധിക്കരുതെ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പൊതുജനങ്ങള്‍ക്ക് സ്വന്തം വാഹനത്തിന്റെ ആര്‍.സി പരിവാഹനില്‍ നി് സേവനം ലഭ്യമായ ശേഷം സ്വന്തമായി ഡൗലോഡ് ചെയ്യുവാനുള്ള സംവിധാനം 2025 മാര്‍ച്ച് ഒുമുതല്‍ ഡിജിലോക്കറിലും എം പരിവാഹനിലും ഏര്‍പ്പെടുത്തി.
എ.എന്‍.പി.ആര്‍ ക്യാമറയുള്ള വെര്‍ച്വല്‍ ചെക്ക് പോസ്റ്റുകള്‍
ജി.എസ്.ടി വകുപ്പ് സംസ്ഥാന അതിര്‍ത്തികളില്‍ സ്ഥാപിച്ചി’ുള്ള എ.എന്‍.പി.ആര്‍ ക്യാമറ ഉപയോഗപ്പെടുത്തി വെര്‍ച്വല്‍ ചെക്ക് പോസ്റ്റ് വകുപ്പില്‍ നടപ്പാക്കുതിനുള്ള നടപടികള്‍ 2025 ജൂ ഒിന് പൂര്‍ത്തീകരിക്കും.
ഓ’ോമേറ്റഡ് ടെസ്റ്റിങ്ങ്
സ്റ്റേഷനുകള്‍
സംസ്ഥാനത്ത് 19 ഓ’ോമേറ്റഡ് ടെസ്റ്റിങ്ങ് സ്റ്റേഷനുകളും അക്രഡിറ്റഡ് ഡ്രൈവിങ് ട്രെയ്നിങ് സെന്ററുകളും ആരംഭിക്കും.
വകുപ്പില്‍ യൂണിഫൈഡ് കൗണ്ടര്‍ സിസ്റ്റം 2025 മാര്‍ച്ച് 18ന് ആരംഭിച്ചു.
കെ.എല്‍ 90 രജിസ്ട്രേഷന്‍ സീരീസ്
സര്‍ക്കാര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുതിനായി കെ.എല്‍ 90 എ പ്രത്യേക രജിസ്ട്രേഷന്‍ സീരീസ് തുടങ്ങുതിനുള്ള സോഫ്റ്റ് വെയര്‍ പരിഷ്‌കരണങ്ങള്‍ നടുവരുു. സംസ്ഥാനത്ത് ബി.എച്ച് സീരീസ് രജിസ്ട്രേഷന്‍ നടപ്പിലാക്കുതിനുള്ള സോഫ്റ്റ് വെയര്‍ പരിഷ്‌കരണങ്ങള്‍ നടുവരുു.
സെക്കന്‍ഡ് ഹാന്‍ഡ് യൂസ്ഡ് വാഹനം വില്‍ക്കു സ്ഥാപനങ്ങള്‍ക്ക് ഓതറൈസേഷന്‍ സര്‍’ിഫിക്കറ്റ് എര്‍പ്പെടുത്തി. 2025 മെയ് ഒുമുതല്‍ ഓതറൈസേഷന്‍ എടുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും.ി
കെ എസ് ആര്‍ ടി സി
സുഖകരവും നിലവാരത്തിലുള്ളതുമായ യാത്രാനുഭവത്തിനായി ആധുനിക സൗകര്യങ്ങളോടെ എസി പ്രീമിയം സര്‍വീസ് ആരംഭിച്ചു.
ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ സൗജന്യസേവനവും ആംബുലന്‍സ് സര്‍വീസും
പമ്പയില്‍ നിുള്ള ഓലൈന്‍ ടിക്കറ്റുകള്‍ക്ക് 24 മണിക്കൂര്‍ സാധ്യത
ഒഴിഞ്ഞുകിടക്കു സ്ഥലങ്ങള്‍ ഉപയോഗപ്രദമായ രീതിയില്‍ വരുമാനവര്‍ധനവിന് ഉപയോഗിച്ചുതുടങ്ങി.
ശുചിത്വ മിഷന്റെ സഹകരണത്തോടെ മുഴുവന്‍ യൂണിറ്റുകളിലും മെഗാ ക്ലീനിങ് ഡ്രൈവ് ആരംഭിച്ചു
ബസ് സ്റ്റേഷനുകളിലെ ശുചിത്വം നിലനിര്‍ത്തുതിനായി സംസ്ഥാനതലത്തില്‍ ഹൗസ് കീപ്പിങ്ങ് കമ്മിറ്റികള്‍ രൂപീകരിച്ചു.
ഓഫ് റോഡ് നിരക്ക് കുറയ്ക്കുതിലൂടെ റെക്കോര്‍ഡ് നേ’ം കൈവരിച്ചു.
ജീവനക്കാര്‍ക്ക് ശീതീകരിച്ച വിശ്രമമുറികള്‍. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്കും ശീതീകരിച്ച വിശ്രമകേന്ദ്രം.
ബസ് സ്റ്റേഷനുകളില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും
സമ്പൂര്‍ണ്ണ കമ്പ്യൂ’ര്‍വല്‍ക്കരണം പുരോഗമിക്കുു.
കെഎസ്ആര്‍ടിസി ഉള്‍പ്പെടു റോഡ് അപകടങ്ങള്‍ കുറയ്ക്കുതിലേക്കായി ആക്സിഡന്റ് മോണിറ്ററിങ്ങ് കമ്മിറ്റികള്‍.
ബസ് സ്റ്റേഷനുകളിലെ ശൗചാലയങ്ങളുടെ പുനരുദ്ധാരണത്തിനും വൃത്തിയായ പരിപാലനത്തിനും അന്താരാഷ്ട്ര സേവനം ലഭ്യമാക്കി.
തമിഴ്നാ’ിലേക്ക് പുതിയ ടൂറിസം പാക്കേജുകള്‍ ആരംഭിച്ചു.
എല്ലാ ബസ്സുകളിലും കൊറിയര്‍ ബോക്സ് സംവിധാനം.
500 പുതിയ ബസ്സുകള്‍ ഉടന്‍ നിരത്തുകളിലേക്ക്.
വിവിധ യൂണിറ്റുകളില്‍ ഒഴിഞ്ഞുകിടക്കു കടമുറികള്‍ ലളിതമായ നടപടിക്രമങ്ങളോടുകൂടി നല്‍കു പദ്ധതി ആരംഭിച്ചു.
ഒരു ബസ് മാത്രം ഓപ്പറേറ്റ് ചെയ്യു റൂ’ുകളും മലയോര-ആദിവാസി-തോ’ം തൊഴിലാളി-തീരദേശ കോളനിമേഖലകളിലേക്കുള്ള സര്‍വീസുകള്‍ നിലനിര്‍ത്തി മറ്റുള്ള സര്‍വീസുകളില്‍ ഡെഡ് കിലോമീറ്റര്‍ ഒഴിവാക്കി റൂ’് റാഷണലൈസേഷന്‍ നടപ്പിലാക്കി.
നവകേരള യാത്രയ്ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത വാഹനം യാത്രക്കാര്‍ക്കായി സര്‍വീസ് നടത്തുു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍് പൊതുഗതാഗതം ലഭ്യമാക്കുതിലേക്കായി ഗ്രാമവണ്ടി.
ഡിജിറ്റല്‍ പണം ഇടപാട് പ്രോത്സാഹിപ്പിക്കുതിനും ടിക്കറ്റ് വേഗത്തില്‍ ലഭിക്കുതിനും ട്രാവല്‍ കാര്‍ഡ് പുറത്തിറക്കി.
തിരുവനന്തപുരം നഗരപ്രദേശങ്ങളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുതിന് സിറ്റി സര്‍ക്കുലര്‍ സര്‍വീസ്
ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുതിന് കൊറിയര്‍ & ലോജിസ്റ്റിക്സ് പദ്ധതിക്ക് തുടക്കംകുറിച്ചു
തീരദേശ യാത്രക്കാരുടെ സൗകര്യാര്‍ഥം സൗജന്യ സമുദ്ര സര്‍വീസുകള്‍ക്ക് തുടക്കംകുറിച്ചു.
ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുതിനും കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ ഗുണനിലവാരമുള്ള ഇന്ധനം ലഭ്യമാക്കുതിനും കെഎസ്ആര്‍ടിസി യാത്ര ഫ്യൂവല്‍സ് പദ്ധതി.