മാവിലായിയിലെ കുട്ടിപ്പട്ടാളം
മാവിലായിയിലെ കുട്ടിപ്പട്ടാളം
രഞ്ജിത്ത്കുമാര്‍ എന്‍ വി
ഹെഡ് മാസ്റ്റര്‍, മാവിലായി യു പി സ്‌കൂള്‍, കണ്ണൂര്‍
കുഞ്ഞിളം കൈകളില്‍ പതയു നന്മ’- മാവിലായി യുപി സ്‌കൂള്‍ നിര്‍മ്മിക്കു സ്വദേശി ഉല്‍പ മായ കു’ിസോപ്പിന്റെ കു’ികള്‍ ത െകണ്ടെത്തിയ പരസ്യവാചകം ഇങ്ങനെയാണ്. ഇതിനെ അന്വര്‍ഥമാക്കു നേ’ങ്ങളും നന്മയുമാണ് സ്‌കൂള്‍ ഹരിതസേനയായ ‘കു’ിപ്പ’ാളം’ അവരുടെ നാ’ിലും വീടുകളിലും സ്‌കൂളിലും പ്രസരിപ്പി ക്കുത്. ഒരു സ്‌കൂളിന്, അവിടെയുള്ള കുഞ്ഞുങ്ങള്‍ക്ക് നാടിന്റെ മാറ്റത്തിന്റെ പതാകാവാഹകരാകാനാകുമെതിന്റെ സാക്ഷ്യമാണ് മാവിലായി യുപി സ്‌കൂള്‍.
അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ മാത്രമായി പ്രവര്‍ത്തിച്ചുവരു മാവിലായി യുപി സ്‌കൂളിലെ കു’ികള്‍ നാടിനു നല്‍കു വലിയ സന്ദേശങ്ങളാണ് ‘എന്റെ ഗ്രാമം എന്റെ അഭിമാനം’ എ പദ്ധതിയില്‍ വിരിഞ്ഞത്. കു’ികള്‍ സ്വന്തമായി നിര്‍മ്മിക്കു കു’ിസോപ്പ്, കു’ി ഹാന്‍ഡ് വാഷ്, കു’ി സഞ്ചി, കു’ിച്ചൂല്‍, ഡി-ബ്രഷ്, ഡി-മാറ്റ് എീ ഉല്‍പങ്ങള്‍ സമൂഹം ഏറ്റെടുത്തതിനു പുറമേ കു’ികളുടെ വീടുകളിലും സ്‌കൂളിലും ജൈവപച്ചക്കറി വിളയിച്ചും കു’ിപ്പ’ാളം മാവിലായി മാതൃക സൃഷ്ടിക്കുു.
എല്ലാ കു’ികളുടെ വീടുകളിലും പ്ലാസ്റ്റിക് മാലിന്യം, ജൈവമാലിന്യം എിവ തരം തിരിച്ച് നിക്ഷേപിക്കാന്‍ പ്രത്യേകം ബിുകള്‍ സ്ഥാപിച്ച് വലിച്ചെറിയല്‍മുക്ത ഭവനം എ ആശയം നടപ്പിലാക്കിയ കു’ികള്‍ കോമ്പൗണ്ട് ഹരിത ശുചിത്വസുന്ദരമാക്കി സൂക്ഷിക്കുു. ഓടു വാഹനങ്ങളില്‍ നി് മാലിന്യം വലിച്ചെറിയുത് ഒഴിവാക്കാന്‍ 2024 നവംബര്‍ 1ന് കേരളപ്പിറവി ദിനം മുതല്‍ ഒരാഴ്ചക്കാലം സ്‌കൂള്‍ റോഡിലൂടെ കടുപോയ വാഹനങ്ങള്‍ക്ക് കു’ികള്‍ സ്വന്തമായി തയ്യാറാക്കിയ കു’ി സഞ്ചിയും ലഘുലേഖയും വിതരണം ചെയ്ത് മാലിന്യമുക്ത നവരകേരളത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു. സ്‌കൂള്‍ റോഡിലൂടെ പോയ 48 വാഹനങ്ങളില്‍ സഞ്ചിയും ബോധവല്‍ക്കരണ നോ’ീസും കുരുുകള്‍ നല്‍കി. വാഹനങ്ങളില്‍ വേസ്റ്റ് ബിന്‍ സ്ഥാപിക്കണമെ് ആവശ്യപ്പെ’് കു’ികള്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കിയി’ുണ്ട്.
സ്ഥലപരിമിതി കാരണം കു’ികളില്‍ കായിക വിനോദം കുറയുകയും അതുവഴി കു’ികളില്‍ മാനസികസമ്മര്‍ദം ഉള്‍പ്പെടെയുള്ള പ്രയാസങ്ങള്‍ കണ്ടുവരുതായി സ്‌കൂള്‍ ശാസ്ത്ര ക്ലബ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ എല്ലാ കു’ികള്‍ക്കും സ്‌കിപ്പിംഗ് റോപ്പ് നല്‍കുകയും എല്ലാവരും സ്‌കിപ്പിംഗ് ബെല്‍ സമയത്ത് സ്‌കിപ്പിംഗ് ചെയ്തു വരു ഹെല്‍ത്ത് ഈസ് വെല്‍ത്ത് പദ്ധതിയായ കു’ിച്ചരടും മാവിലായി സ്‌കൂളിന്റെ പ്രത്യേകതയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്‌കൂള്‍ നടത്തിയ പദ്ധതി ഈ വര്‍ഷവും തുടരുു. ഈ മാതൃക പിന്‍തുടര്‍് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ജില്ലയിലെ 12000 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കിപ്പിംഗ് റോപ്പ് നല്കിയതും സ്‌കൂളിന് അഭിമാന നേ’മാണ്. ഇത്തരത്തില്‍ നൂതന ആശയങ്ങളുമായി മാലിന്യ സംസ്‌കരണ രംഗത്തും പാഠ്യ-പാഠ്യേതര മേഖലകളിലും മുറേുകയാണ് ഈ പൊതുവിദ്യാലയം. എടക്കാട് ‘ോക്ക് പഞ്ചായത്ത് ശുചിത്വ ഹരിത വിദ്യാലയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരം നേടി മാവിലായി മാതൃക എങ്ങും പരത്താനായുള്ള ശ്രമത്തിലാണ് മാവിലായി യുപി സ്‌കൂളിലെ കുരുുകളും അധ്യാപകരും..