എല്ലാവര്‍ക്കും എല്ലായിടവും ശുദ്ധജലം

എല്ലാവര്‍ക്കും എല്ലായിടവും ശുദ്ധജലം
റോഷി അഗസ്റ്റിന്‍
ജലവിഭവ വകുപ്പ് മന്ത്രി

ജലജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങി നാലു വര്‍ഷം കടക്കുമ്പോള്‍ പകുതിയിലധികം കുടിവെള്ള കണക്ഷന്‍ നല്‍കാനായി. 70 ലക്ഷം (69,92,537) നല്‍കേണ്ട കണക്ഷനില്‍ 38 ലക്ഷത്തോളം (38,37,858 2025 മാര്‍ച്ച് വരെ) ഗ്രാമീണ വീടുകളില്‍ കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കി.
2020 ഏപ്രില്‍1-ലെ കണക്കനുസരിച്ച് 69.92 ലക്ഷം ഗ്രാമീണ വീടുകളില്‍ 17.49 ലക്ഷം വീടുകളില്‍ മാത്രമാണ് കുടിവെള്ള കണക്ഷനുകള്‍ ഉണ്ടായിരുത്. 2025 ജനുവരിയിലെ കണക്കനുസരിച്ച് 38 ലക്ഷം വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കി. 115 പഞ്ചായത്തുകളും ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലും 100 ശതമാനം കുടിവെള്ള ലഭ്യത കൈവരിച്ചു.
കുടിവെള്ള വിതരണം
നഗര പ്രദേശം
ഒന്‍പത് നഗരങ്ങള്‍ക്കായി അമൃത് 1.0 പദ്ധതിയില്‍ 1376.62 കോടിരൂപയുടെ 206 കുടിവെള്ള വിതരണ പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചു.ഇതില്‍ 1081 കോടി രൂപയുടെ 184 ജലവിതരണ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. അമൃത് 2.0 പദ്ധതിയുടെ ഭാഗമായി രണ്ടു ഘ’ങ്ങളിലായി 1674.80 കോടി രൂപയുടെ 157 കുടിവെള്ള വിതരണ പ്രവൃത്തികള്‍ക്കും 457.80 കോടി രൂപയുടെ 14 സീവറേജ് പ്രവൃത്തികള്‍ക്കും ഭരണാനുമതി ലഭ്യമായി. ഇതില്‍ 38 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. മൂാം ഘ’ത്തില്‍ 446.68 കോടി രൂപയുടെ 61 ജലവിതരണ പ്രവൃത്തികള്‍ക്കുകൂടി ഭരണാനുമതി ലഭ്യമായി.
നഗരങ്ങളില്‍ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താന്‍ കിഫ്ബി ധനസഹായത്തോടെ നാളിതു വരെ 5399.608 കോടി രൂപയുടെ 77 പദ്ധതികള്‍ക്ക് അനുമതി നല്‍കി. അവയില്‍ 4969.375 കോടി രൂപയുടെ 66 കുടിവെള്ള പദ്ധതികളും 430.233 കോടി രൂപയുടെ 11 സര്‍ക്കിളുകളുടെ കീഴിലായി പഴയ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കു പ്രവര്‍ത്തികളും ഉള്‍പ്പെടുു. 894.45 കോടി രൂപയുടെ 26 പദ്ധതികള്‍ പൂര്‍ത്തിയാക്കി. ഇതുവഴി 228.5 എംഎല്‍ഡി അധികമായി ഉല്‍പാദിപ്പിച്ച് ഏകദേശം 30.65 ലക്ഷത്തോളം ജനങ്ങള്‍ക്ക് കുടിവെള്ളം സാധ്യമാക്കി. പഴയ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കു 121 പ്രവൃത്തികളില്‍ 214.86 കോടി രൂപയുടെ 51 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. 2021 മുതല്‍ നഗരപ്രദേശങ്ങളിലെ വിതരണം മെച്ചപ്പെടുത്തുതിനായി 140.87 കോടി രൂപയുടെ 102 പ്രവര്‍ത്തികളില്‍ 12.77 കോടി രൂപ യുടെ 25 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു.
ജലബജറ്റ്
ജല ബജറ്റ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനമായി കേരളം. 1013 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നീരുറവു മാസ്റ്റര്‍പ്ലാനുകള്‍ തയ്യാറാക്കി. 15 ‘ോക്കുകളുടെയും 94 ഗ്രാമപഞ്ചായത്തുകളുടെയും ജല ബജറ്റിങ് നവകേരളം കര്‍മ്മ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കി.
കമ്മ്യൂണിറ്റി മൈക്രോ
ഇറിഗേഷന്‍ പദ്ധതികള്‍
പാലക്കാട് കരടിപ്പാറയില്‍ 3.10 കോടി രൂപയുടെ പദ്ധതിയും കമ്മ്യൂണിറ്റി ഇറിഗേഷന്‍ സ്‌കീമുകള്‍ പ്രകാരം പാലക്കാട് മൂങ്കില്‍മട (6.79 കോടി രൂപ), വലിയേരി (3.88 കോടി രൂപ), നാവിതന്‍കുളം (3.00 കോടി രൂപ), കുംകാ’ുപതി (5.21 കോടി രൂപ) എീ പ്രദേശങ്ങളിലും വയനാട് ജില്ലയിലെ അത്തിച്ചാല്‍ – മുണ്ടന്‍കൊല്ലി (2.65 കോടി രൂപ) പദ്ധതിയും കെ.ഐ. ഐ.ഡി.സി. പൂര്‍ത്തീകരിച്ചു. കെ.എം. മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ എ പേരില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച തൃശൂര്‍ പഴയൂര്‍, എറണാകുളം കു’ിത്താനാല്‍, പത്തനംതി’ സീതത്തോട്, ഇടുക്കി വണ്ടന്‍മേട്, കാമാക്ഷി-പാറക്കടവ്, കോഴിക്കോട് കാഞ്ഞിരമുഴി തുടങ്ങിയ 21.53 കോടി രൂപയുടെ ആറ് പദ്ധതികള്‍ കെ.ഐ.ഐ.ഡി.സി. മുഖേന നടപ്പിലാക്കി വരുു.
ഇടുക്കി കല്‍വരി മൗണ്ടില്‍ കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി – ഓം ഘ’ം 498 ലക്ഷം രൂപ, കാമാക്ഷി പഞ്ചായത്തിലെ നെല്ലിപ്പാറയില്‍ കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനം -രണ്ട് കോടി രൂപ എീ രണ്ട് പ്രവൃത്തികളും നിര്‍വഹിക്കുതിനായി കെ.ഐ.ഐ.ഡി.സി.യെ ചുമതലപ്പെടുത്തി.
വിതരണ നഷ്ടത്തിന് പരിഹാരം
കേരള വാ’ര്‍ അതോറിറ്റി ഒരു കിലോലിറ്ററിന് (1000 ലിറ്റര്‍) വെള്ളം ശുദ്ധീകരിച്ച് വിതരണം നടത്തുമ്പോള്‍ 24.82 രൂപ ചെലവാകുു. എാല്‍ ഒരു കിലോലിറ്ററിന് ലഭിക്കു ശരാശരി വരുമാനം 19.80 രൂപയാണ്, നഷ്ടം 5.02 രൂപയായി കുറഞ്ഞു.
ദീര്‍ഘകാല കുടിശികകള്‍ പിരിച്ചെടുക്കുതിന് 2022-23 ല്‍ അംനെസ്റ്റി പദ്ധതി നടപ്പിലാക്കി. ലഭിച്ച 95,012 അപേക്ഷകള്‍ തീര്‍പ്പാക്കി. 103.56 കോടി രൂപ പിരിച്ചെടുക്കുകയും, 452.09 കോടി രൂപ ഒഴിവാക്കുകയും ചെയ്തി’ുണ്ട്. പ്രവര്‍ത്തനരഹിതമായ മീറ്ററുകള്‍ അതോറിറ്റി ആവശ്യപ്പെ’ി’ും മാറ്റി വെക്കാത്ത കണക്ഷനുകളില്‍ അതോറിറ്റി നേരി’് മീറ്ററുകള്‍ മാറ്റിവച്ച് വരുമാനനഷ്ടം കുറച്ചു. വിതരണ നഷ്ടം കുറയ്ക്കുതിനായി കാലപ്പഴക്കം ചെ 268 പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുതിന് 47 കോടി രൂപ 2025-26 ബജറ്റില്‍ വകയിരുത്തിയി’ുണ്ട്.
‘സുസ്ഥിരത’ പദ്ധതി
മുടങ്ങിക്കിടക്കു സാമൂഹ്യ കുടിവെള്ള പദ്ധതികളെ പുനരുജ്ജീവിപ്പിക്കുതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് ‘സുസ്ഥിരത’. ഓരോ വര്‍ഷവും സ്‌കീമുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടപ്പിലാക്കി വരുു.
ജലനിധി
ജലനിധി പദ്ധതി ഒും രണ്ടും ഘ’ങ്ങളിലായി തിരഞ്ഞെടുക്കപ്പെ’ 227 ഗ്രാമപഞ്ചായത്തുകളില്‍ 5884 കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കിയി’ുണ്ട്.
മഴവെള്ളക്കൊയ്ത്തും
ഭൂഗര്‍ഭ ജല റീചാര്‍ജും
കിണറുകളുടെ സംരക്ഷണത്തിനായി ആവിഷ്‌കരിച്ച ‘മഴവെള്ള കൊയ്ത്ത് (ഞണഒ) & ഭൂഗര്‍ഭ ജല റീചാര്‍ജ്ജ്’, പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിരിക്കു എല്ലാ പ്രവൃത്തികളും 2026 മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
ആഴം കൂ’ലും
നീരൊഴുക്ക്
സുഗമമാക്കലും
വേമ്പനാ’് കായലിന്റെ ആഴം കൂ’ി സംരക്ഷിക്കുതിനായുള്ള ബൃഹത് പദ്ധതി ആവശ്യമാണ്. അരൂര്‍ മണ്ഡലത്തിലെ വേലിയേറ്റവുമായി ബന്ധപ്പെ’ വിഷയങ്ങള്‍ പരിഹരിക്കുതിനായി 875.70 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ സമര്‍പ്പിച്ചി’ുണ്ട്. പമ്പ, അച്ചന്‍കോവില്‍ എീ നദികളിലെ നീരൊഴുക്ക് സുഗമമാക്കുതിനും ബണ്ട് ബലപ്പെടുത്തുതിനുമായി റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി നാല് പ്രവൃത്തികളിലായി 36 കോടി രൂപയുടെ പ്രവൃത്തികള്‍ നടപ്പിലാക്കി വരുു.
അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ പുറക്കാട് പഞ്ചായത്തില്‍ കുറിച്ചിക്കല്‍ മുതല്‍ തോ’പ്പളളി സ്പില്‍വേ വരെയുളള ഭാഗത്ത് പമ്പ നദിയുടെ ഇരുകരകളുടെയും സംരക്ഷണത്തിനായി 37 കോടി രൂപയുടെ പ്രവൃത്തി പുരോഗമിക്കുു. വീയപുരം, ചെറുതന, കരുവാറ്റ പഞ്ചായത്തുകളിലെ വീയപുരം മുതല്‍ കുറിച്ചിക്കല്‍ വരെയുളള തോ’പ്പളളിപൊഴിയുടെ ഭാഗത്ത് 33 കോടി രൂപയുടെ സംരക്ഷണ പ്രവൃത്തികള്‍ നടു വരുു.
കു’നാട് നിയോജക മണ്ഡലത്തില്‍ വീയപുരം ബ്രിഡ്ജ് മുതല്‍ പ്രയത്തേരി പാടശേഖരം വരെയുളള ഭാഗത്ത് പമ്പാനദിയുടെ തീര സംരക്ഷണത്തിന് 2.50 കോടിരൂപയുടെ രണ്ട് പ്രവൃത്തികള്‍ നടു വരുു. തോ’പ്പള്ളിയില്‍ പുതിയ സ്പില്‍വേ നിര്‍മ്മാണത്തിനായി മണ്ണ് പരിശോധനയും സര്‍വേയും നടത്തി. തുടര്‍നടപടികള്‍ പുരോഗമിക്കുു.
തോ’പ്പള്ളി സ്പില്‍വേയുടെ ഷ’റുകളുടെ പുനരുദ്ധാരണത്തിന് ഇറിഗേഷന്‍
മെക്കാനിക്കല്‍ വിഭാഗത്തിന് 16.112 കോടി രൂപയുടെ ഭരണാനുമതി.
കു’നാട് വെള്ളപ്പൊക്ക ലഘൂകരണത്തിനായി എ.സി.കനാല്‍ മനക്കച്ചിറ മുതല്‍ പള്ളാത്തുരുത്തി വരെ തുറ് ജലനിര്‍ഗമനം സാധ്യമാക്കുതിനായി മനക്കച്ചിറ മുതല്‍ ഓംകര വരെ (11.078 കി.മീ).14,36,74,606/ രൂപയ്ക്ക് ആദ്യഘ’ത്തില്‍ നവീകരിച്ചു. ഓംകര മുതല്‍ നെടുമുടി വരെ 3.42 കി.മീറ്റര്‍ 170 കോടി രൂപ വരു രണ്ടാം ഘ’ം തുറക്കുതിനായി’ുളള ഡി.പി.ആര്‍ സമര്‍പ്പിച്ചു.
കു’നാട്
കുടിവെള്ള പദ്ധതി
ഓം ഘ’മായി 70 കോടി രൂപയുടെ കുടിവെള്ള പദ്ധതിയാണ് ഉള്‍പ്പെടുത്തിയത്. ഇതിലെ മൂ് പാക്കേജില്‍ രണ്ടെണ്ണം പൂര്‍ത്തീകരിക്കുകയും പാക്കേജ് 3-ല്‍ ഉള്‍പ്പെടുത്തിയി’ുള്ള തകഴിയിലെ ഉതല ജലസംഭരണിയും, 46 കിമീ. പൈപ്പ് ഇടു പ്രവൃത്തിയില്‍ 38 കി.മീ പൂര്‍ത്തീകരിച്ചി’ു
മുണ്ട്. കു’നാട് സമഗ്ര കുടിവെള്ള പദ്ധതി രണ്ടാം ഘ’ം കിഫ്ബിയില്‍ ഉള്‍പ്പെ
ടുത്തി 385.01 കോടി രൂപയുടെ പുതുക്കിയ ഫണ്ടിങ് അനുമതി ലഭിച്ചു. ഒന്‍പത് പാക്കേജുകളിലായി നടപ്പിലാക്കു ഈ പദ്ധതിയുടെ പാക്കേജ്- 1 ന്റെ 10% പൂര്‍ത്തീകരിച്ചു. ആലപ്പുഴ ചങ്ങനാശേരി ഹൈവേയിലെ പൈപ്പ് സ്ഥാപിക്കു പ്രവൃത്തി 67% പൂര്‍ത്തീകരിച്ചി’ുണ്ട്.
സ്വീവേജ് സംസ്‌കരണ
പദ്ധതികള്‍
ഗുരുവായൂര്‍ അഴുക്ക് ചാല്‍ പദ്ധതി 2021-ല്‍ പൂര്‍ത്തീകരിച്ചു. കൊല്ലം കുരീപുഴയിലെ മലിന ജല സംസ്‌കരണശാലയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമ ഘ’ത്തിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാമ്പസ്സിനു മാത്രമായി ഒരു 5 എം എല്‍ ഡി പൂര്‍ത്തീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചി കോര്‍പ്പറേഷനില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. കോഴിക്കോട് കോര്‍പ്പറേഷന് അമൃതില്‍ 27 എംഎല്‍ഡി എസ്.ടി.പി ക്കും സീവര്‍ നെറ്റ് വര്‍ക്കിനുമായി ഭരണാനുമതി ലഭിച്ചു.
ആലപ്പുഴ കനാലിന്റെ
സൗന്ദര്യവല്‍ക്കരണം
ഓം ഘ’ം – ആലപ്പുഴ ടൗ കനാലുകളിലെ ജലഗതാഗത നവീകരണം, രണ്ടാം ഘ’ം എീ രണ്ട് പദ്ധതികള്‍ക്കായി 108 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പദ്ധതിയ്ക്കായി 96.509 കോടി രൂപയുടെ സാമ്പത്തിക അനുമതി കിഫ്ബിയില്‍ നി് ലഭിച്ചു. ആലപ്പുഴ നഗരത്തിലെ ഒന്‍പത് പ്രധാന കനാലുകളുടെയും രണ്ട് ഉപകനാലുകളുടെയും ശുചീകരണവും ആഴം കൂ’ലും കൂടാതെ ആലപ്പുഴ-ചേര്‍ത്തല കനാലിലെ ഒന്‍പത് കലുങ്കുകളുടെ നിര്‍മ്മാണം എിവയാണ് ഓം ഘ’ പദ്ധതി ഘടകങ്ങള്‍. ഇതില്‍ ആലപ്പുഴ കനാല്‍ നവീകരണത്തിന്റെ ഓം ഘ’ പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചി
‘ുണ്ട്. രണ്ടാം ഘ’ പദ്ധതി പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി 55 ഉപകനാലുകള്‍, കാപ്പിത്തോട്, മടയാന്‍തോട് എിവയുടെ ശുചീകരണവും, ആലപ്പുഴ-ചേര്‍ത്തല കനാലിലെ മൂ് കോക്രീറ്റ് കലുങ്കുകളുടെ നിര്‍മ്മാണം എിവ നിലവില്‍ 80% പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു.
ഗുണനിലവാര പരിശോധന ശക്തമാക്കി
കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുതിനായ കേരള വാ’ര്‍ അതോറിറ്റിയുടെ കീഴില്‍ എറണാകുളത്ത് എസ്.ആര്‍.ഐ സ്റ്റേറ്റ് ലാബും 14 ജില്ലാലാബുകളും 71 ഉപജില്ലാ ലാബുകളും ഉള്‍പ്പടെ ആകെ 86 ലാബുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുുണ്ട്. മൈക്രോബയോളജി മാനദണ്ഡങ്ങള്‍ പരിശോധനയ്ക്ക് ഒരു സബ് ജില്ലാ ലാബും (റാി) പ്രവര്‍ത്തിച്ചുവരുു.
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രാഥമിക ജലഗുണ നിലവാര പരിശോധനകള്‍ക്കായുള്ള സംവിധാനങ്ങള്‍ക്ക് 87 സ്‌കൂളുകളിലായി 510.22 ലക്ഷം രൂപ മതിപ്പ് ചെലവ് പ്രതീക്ഷിക്കു പദ്ധതി നടപ്പിലാക്കുതിന് വിശദമായ പദ്ധതി രേഖ തയ്യാറാക്കി സമര്‍പ്പിച്ചി’ുണ്ട്. നവകേരളം കര്‍മ്മ പദ്ധതി -2 ല്‍ ഉള്‍പ്പെടുത്തി 5.19 കോടി രൂപ വിനിയോഗിച്ചു. 313 സ്‌കൂളുകളില്‍ ജലഗുണനിലവാര ലാബുകള്‍ സ്ഥാപിക്കുതിനായി ഭരണാനുമതി ലഭിച്ചു. പത്തനംതി’, കോ’യം, ആലപ്പുഴ, എറണാകുളം, ഇടുക്കി എിവിടങ്ങളിലെ 130 സ്‌കൂളുകളില്‍ പദ്ധതി പൂര്‍ത്തീകരിച്ചു. 157 സ്‌കൂളുകളില്‍ പദ്ധതി പ്രവൃത്തികള്‍ പുരോഗമിക്കുു.