ലഹരിവിപത്ത് വിട്ടുവീഴ്ചയില്ലാത്ത പൊരാട്ടവുമായി കേരളം

സമൂഹത്തെയാകെ ഉത്കണ്ഠപ്പെടുത്തു ഗൗരവതരമായ രണ്ടു വിഷയങ്ങളാണ് കു’ികളിലെ വര്‍ധിച്ചുവരു അക്രമണോത്സുകതയും മാരകമായ മയക്കുമരുുകളുടെ ഉപയോഗവും. ഭൗതിക കാരണങ്ങള്‍ മാത്രമല്ല, സാമൂഹിക – മാനസിക കാരണങ്ങള്‍ കൂടി ലഹരിവ്യാപനത്തിന് പിിലുണ്ട്. ലഹരിവിപത്തിനെ ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിനാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുത്. നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് 2025 ഏപ്രില്‍ മധ്യത്തോടെ സര്‍ക്കാര്‍ അതിവിപുലമായ ലഹരി വിരുദ്ധ കര്‍മപദ്ധതി ക്കാണ് രൂപം കൊടുത്തത്.
വിദഗ്ധരുടെയും വിദ്യാര്‍ഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളുടെയും യോഗം മാര്‍ച്ച് 30 ന് മുഖ്യമന്ത്രിയുടെ സാിധ്യത്തില്‍ ചേര്‍് നിര്‍ദേശങ്ങള്‍ സമാഹരിച്ചു. യുവജനങ്ങള്‍ക്കിടയിലെ ലഹരി ഉപയോഗവും വര്‍ധിച്ചുവരു അക്രമവാസനയും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ‘തിങ്ക് ടാങ്ക്’ രൂപീകരിച്ചു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വിമാനങ്ങളിലൂടെയും കപ്പലുകളിലൂടെയും കൊണ്ടിറക്കു മയക്കുമരുുകള്‍ നമ്മുടെ സംസ്ഥാനത്തിന്റെ അതിര്‍ത്തി കട് ഇവിടേ? വരുത? തടയാന്‍ ഭരണനടപടി ഉണ്ടാവും. ഒരു വര്‍ഷം പിടിക്കപ്പെടു മയക്കുമരുിന്റെ കണക്കില്‍ ദേശീയ തലത്തില്‍ 55 ശതമാനം (25,000 കോടിരൂപയുടെ) വര്‍ധനയാണ് ഉണ്ടായിരിക്കുത്. കേരളത്തില്‍ പിടിച്ചെടുത്ത മയക്കുമരുിന്റെ മൂല്യം 100 കോടി താഴെയാണ്. എങ്കിലും സര്‍ക്കാര്‍ തികഞ്ഞ ഗൗരവത്തോടെയാണ് ലഹരിവ്യാപനത്തെ കാണുത്.
ലഹരിവസ്തുക്കളുടെ വില്‍പന, ഉപയോഗം തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് രഹസ്യമായി അധികൃതരെ അറിയിക്കാന്‍ സഹായിക്കു വെബ് പോര്‍’ല്‍ സജ്ജീകരിക്കും. വിവരങ്ങള്‍ നല്‍കു വ്യക്തിയുടെ ഐഡന്റിറ്റി ഒരുതരത്തിലും വെളിപ്പെടുത്തേണ്ടതില്ല. നിലവില്‍ ഇതിനായി വാട്സ്ആപ്പ് നമ്പര്‍ ഉണ്ട് (9497979794, 9497927797).
ആവശ്യമായ മുാെരുക്കങ്ങള്‍ നടത്തി ജൂണില്‍ അക്കാദമിക വര്‍ഷം ആരംഭിക്കുമ്പോള്‍ വിപുലമായ തോതില്‍ അക്കാദമിക് സ്ഥാപനങ്ങളിലും എല്ലാ വിദ്യാലയങ്ങളിലും കര്‍മപദ്ധതി തയ്യാറാക്കും. ഇതിനായുള്ള പ്രധാന നിര്‍ദേശങ്ങള്‍:
1. എല്ലാ വിദ്യാലയങ്ങളിലും അധ്യാപക-വിദ്യാര്‍ഥി ജാഗ്രതാ സമിതി. കോളേജുകളിലും വിദ്യാലയങ്ങളിലും സ്റ്റുഡന്റ് ഗൈഡന്‍സ് സപ്പോര്‍’് പ്രോഗ്രാം.
2. വിദ്യാര്‍ഥികളില്‍ കായികക്ഷമത വികസിപ്പിക്കാന്‍ പദ്ധതികള്‍.
3. എന്‍.എസ്.എസ്, സ്‌കൗ’്, എസ്.പി.സി തുടങ്ങിയ വോളന്റിയര്‍മാരെ ഉള്‍പ്പെടുത്തി മെന്ററിങ് ശൃംഖല ഉണ്ടാക്കുക.
4. ട്യൂഷന്‍ സെന്ററുകളും കോച്ചിങ് സെന്ററുകളും നിരീക്ഷണത്തില്‍ കൊണ്ടുവരിക.
5. വിദ്യാര്‍ഥികളില്‍ നിു വരു പരാതികള്‍ പരിശോധിക്കാന്‍ സ്‌പെഷ്യല്‍ മോണിറ്ററിങ് ടീം എല്ലാ കലാലയങ്ങളിലും.
6. വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ ലഹരിവിരുദ്ധ ക്യാമ്പയിന്‍.
7. ആറു മാസത്തിലൊരിക്കല്‍ കു’ികളുടെ ആരോഗ്യസംരക്ഷണത്തിനുള്ള മെഡിക്കല്‍ ചെക്കപ്പ്.
8. ലഹരിക്ക് അടിമയായവരെ പുനരധിവസിപ്പിച്ചശേഷം അവരെ പൊതുസമൂഹത്തോടൊപ്പം ഇണക്കിച്ചേര്‍ക്കുതിന് വേണ്ട പിന്തുണാസംവിധാനം ഒരുക്കുക.
9. ലഹരിക്കച്ചവടക്കാര്‍ ക്യാരിയേഴ്‌സ് ആക്കു 18 വയസ്സില്‍ താഴെ പ്രായമുള്ള കു’ികള്‍ക്ക് കൗസിലിങും മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള മറ്റു സംവിധാനങ്ങളും ഉറപ്പുവരുത്തുക.
10. ടൂറിസം മേഖലയില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മോണിറ്ററിങ് ശക്തിപ്പെടുത്തുക.
യോഗത്തില്‍ ഉയര്‍ു വ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും കര്‍പദ്ധതി തയ്യാറാക്കുക. എല്‍.പി ക്ലാസുകള്‍ മുതല്‍ ത െലഹരിവിരുദ്ധ ബോധവത്ക്കരണം ആരംഭിക്കും. കു’ികളെ കായിക രംഗത്ത് ആകര്‍ഷിക്കാന്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കും. ഹോസ്റ്റലുകളും പൊതുവിടങ്ങളും ലഹരിമുക്തമാണെ് ഉറപ്പാക്കാന്‍ നടപടികള്‍ കൈക്കൊള്ളും.
പോലീസിന്റെയും എക്‌സൈസിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കും. ലഹരിവില്‍പ്പന നടത്തു കടകള്‍ അടച്ചുപൂ’ുതിനുള്ള നടപടി തദ്ദേശസ്വയംഭരണ വകുപ്പ് കൈക്കൊള്ളും. മയക്കുമരു് സാിധ്യം കണ്ടെത്താനുള്ള ആധുനിക ഉപകരണങ്ങള്‍ വാങ്ങും. സ്‌നിഫര്‍ ഡോഗ് സാിധ്യം വര്‍ധിപ്പിക്കും. ഓലൈന്‍ ലഹരി വ്യാപാരം തടയാനുള്ള നടപടികള്‍ ശക്തമാക്കും. എയര്‍പോര്‍’്, റെയില്‍വേ, തുറമുഖം എിവ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കും. അതിര്‍ത്തികളിലെ പോലീസ് പരിശോധന ശക്തമാക്കും. കൊറിയറുകള്‍, പാഴ്‌സലുകള്‍, ടൂറിസ്റ്റ് വാഹനങ്ങള്‍ തുടങ്ങി കേരളത്തിന്റെ അതിര്‍ത്തിയിലേക്ക് കടുവരു വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും.