കടലിനക്കരെ ഒരു കൈത്താങ്ങ്

കടലിനക്കരെ
ഒരു കൈത്താങ്ങ്

നിയമപരവും, വ്യവസ്ഥാപിതവുമായി പ്രവാസത്തിന് യുവജനങ്ങളെ പ്രാപ്തരാക്കുതു മുതല്‍ ലോകമെമ്പാടും വ്യാപിച്ചുകിടക്കു പ്രവാസി മലയാളികളെ ഒരുമിപ്പിക്കുകയും, തിരിച്ചെത്തിയവര്‍ക്കായി സാന്ത്വനവും പുനരധിവാസവും ഒരുക്കുത് അടക്കമുള്ള അര്‍ഥപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് നോര്‍ക്ക നേതൃത്വം നല്‍കുത്. പ്രവാസത്തിനു മുന്‍പ്, പ്രവാസകാലം, പ്രവാസത്തിന് ശേഷം എിങ്ങനെയുള്ള മൂ് ഘ’ങ്ങളിലും വ്യക്തികള്‍ക്കാവശ്യമായ സേവന, ക്ഷേമ കാര്യങ്ങളില്‍ വ്യവസ്ഥാപിതവും കാര്യക്ഷമവുമായ ഇടപെടലുകളാണ് നോര്‍ക്ക നടത്തിവരുത്.
ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കും, യു.കെ, ജര്‍മ്മനി, കാനഡ എിവിടങ്ങളിലേക്കും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മെഡിക്കല്‍ ടെക്നീഷ്യന്മാര്‍, ഇലക്ട്രീഷ്യന്‍, ഗാര്‍ഹിക ജോലിക്കാര്‍ എി വിഭാഗത്തില്‍പ്പെ’വരെ നോര്‍ക്ക റൂ’്‌സ് തിരഞ്ഞെടുത്ത് അയച്ചുവരുു. ഇതിനോടകം 3833 റിക്രൂ’്‌മെന്റ് നടത്തി. 2021 ഏപ്രില്‍ മുതല്‍ ഇതുവരെ 2378 യുവ പ്രൊഫഷണലുകള്‍ക്കാണ് വിദേശജോലി ലഭ്യമാക്കിയത്. ഇക്കാലയളവില്‍ തിരഞ്ഞെടുത്ത 1176 ഉദ്യോഗാര്‍ഥികളുടെ നിയമനനടപടികള്‍ പുരോഗമിക്കുു.
യു.കെ.യിലെ ദേശീയ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കു ഇന്റഗ്രേറ്റഡ് കെയര്‍ പാര്‍’്ണര്‍ഷിപ്പുകളില്‍ ഓയ ‘ഹംബര്‍ & നോര്‍ത്ത് യോക്ക് ഷെയര്‍ ഹെല്‍ത്ത് & കെയര്‍ പാര്‍ട്ണര്‍ഷിപ്പ്’, നോര്‍ത്ത് ഈസ്റ്റ് ലിങ്ക ഷെയറിലെ ഹെല്‍ത്ത് സര്‍വീസിന്റെ മാനസികാരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യു ‘നാവിഗോ’ എിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാിധ്യത്തില്‍ ലണ്ടനില്‍ ധാരണാപത്രം ഒപ്പി’ു. യു.കെയിലെ വെയില്‍സിലേക്ക് ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകളെ റിക്രൂ’് ചെയ്യുതിനുളള ധാരണാപത്രം 2024 മാര്‍ച്ച് ഒിന് മുഖ്യമന്ത്രി പിണറായി വിജയന്റെയും വെയില്‍സ് ആരോഗ്യമന്ത്രിയുടേയും സാിധ്യത്തില്‍ തിരുവനന്തപുരത്ത് ഒപ്പി’ു. 2021 ഏപ്രില്‍ മുതല്‍ ഇതുവരെ യു.കെയിലെ ഇംഗ്ലണ്ടിലേയും വെയില്‍സിലേയും എന്‍.എച്ച്.എസിലേയ്ക്ക് നഴ്സ്, ഡോക്ടര്‍ തസ്തികകളിലേക്ക് 639 ആരോഗ്യപ്രവര്‍ത്തകര്‍ ജോലിയില്‍ പ്രവേശിച്ചു.
ജര്‍മ്മനിയിലേക്കുളള
നഴ്സിങ് റിക്രൂ’്‌മെന്റ്
കേരളത്തില്‍ നിും ജര്‍മനിയിലേക്ക് നഴ്സുമാരെ റിക്രൂ’് ചെയ്യുതിനായി നടപ്പാക്കു പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള. ഇതുവഴി 625 നഴ്സിങ് പ്രൊഫഷണലുകള്‍ ജര്‍മ്മനിയിലെത്തി. 881 ഉദ്യോഗാര്‍ഥികള്‍ക്ക് ഗോയ്‌ഥേ സെന്ററില്‍ ജര്‍മ്മന്‍ ഭാഷാപഠനം പൂര്‍ത്തിയാകുതോടെ നിയമനം ലഭിക്കും.
പ്ലസ്ടുവിനുശേഷം ജര്‍മ്മനിയില്‍ പ്രതിമാസ സ്റ്റൈപ്പന്റോടെ സൗജന്യ നഴ്സിങ് പഠനത്തിനും തുടര്‍് രജിസ് ട്രേഡ് നഴ്സായി നിയമനം ലഭിക്കുതിനും അവസരമൊരുക്കുതാണ് പദ്ധതി. അഭിമുഖങ്ങളില്‍ നിും തിരഞ്ഞെടുത്ത 42 പേരില്‍ എ’് പേരാണ് ആദ്യ ബാച്ചില്‍ ജര്‍മ്മനിയിലെത്തിയത്. ആദ്യ ബാച്ചിലെ 34 വിദ്യാര്‍ഥികളുടെ ജര്‍മ്മന്‍ ഭാഷാപഠനം തിരുവനന്തപുരം ഗോയ്ഥേ സെന്ററില്‍ പുരോഗമിക്കുകയാണ്. അടുത്ത ബാച്ചില്‍ 16 പേരെ തിരഞ്ഞെടുത്തു.
കാനഡ/ഐജിസിസി/
സൗദി റിക്രൂ’് മെന്റ്
കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യയിലേയ്ക്കുളള നഴ്സിങ് റിക്രൂ’ുമെന്റുവഴി ഇതുവരെ 65 പേര്‍ ജോലിയില്‍ പ്രവേശിച്ചു. ജര്‍മ്മനിയിലേക്ക് ടെക്നീഷ്യന്മാരെ നിയമിക്കുതിനും ധാരണയായി. സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് 2021 ഏപ്രില്‍ മുതല്‍ ഇതുവരെ കേരളത്തില്‍ നിുളള 420 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് നിയമനം ലഭിച്ചത്.
ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എി ഗള്‍ഫ് രാജ്യങ്ങളിലേക്കും മാലി ദ്വീപിലേക്കും റിക്രൂ’്‌മെന്റുകള്‍ വഴി 21 പേര്‍ക്കാണ് നിയമനം ലഭിച്ചു. നിലവില്‍ യു.എ.ഇയിലേക്ക് 100 പുരുഷ നഴ്സുമാരെ നിയമിക്കുതിനുളള നടപടികളും യു.കെയിലേയ്ക്ക് മിഡ് വൈഫറി നഴ്സുമാരുടെ പ്രത്യേക റിക്രൂ’്‌മെന്റിനു
സ്‌കോപ്പിങ് രജിസ്ട്രേഷന്‍ സര്‍വേ നടപടികളും പുരോഗമിക്കുു.
പുതിയ സാധ്യതകള്‍
യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഓസ്ട്രിയ, ഗ്രീസ്, പോര്‍ച്ചുഗല്‍, ഇറ്റലി, ഡെന്മാര്‍ക്ക്, ഓസ്ട്രേലിയ എീ രാജ്യങ്ങളിലേക്കും റിക്രൂ’്‌മെന്റുകള്‍ ആരംഭിക്കുതിനുള്ള നടപടികള്‍ പുരോഗമിക്കുു. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ വയോജനപരിചരണം, നഴ്സിങ് മേഖല കളിലേയ്ക്ക് റിക്രൂ’്‌മെന്റ് സാധ്യത ഒരുക്കു ത്രികക്ഷി (നോര്‍ക്ക റൂ’്‌സ്, കെ-ഡിസ്‌ക്, ദ മൈഗ്രേഷന്‍ ഏജന്‍സി) ധാരണാപത്രം ഒപ്പി’ു.
നോര്‍ക്ക ഇന്‍സ്റ്റിറ്റിയൂ’്
ഓഫ് ഫോറിന്‍ ലാംഗ്വേജസ്
വിദേശ ഭാഷാപ്രാവീണ്യവും തൊഴില്‍ നൈപുണ്യവും മെച്ചപ്പെടുത്തുതിന് സഹായിക്കുു. വിദേശഭാഷാപഠനത്തിനൊപ്പം മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ എ നിലയിലാണ് എന്‍.ഐ.എഫ്.എല്‍ വിഭാവനം ചെയ്തിരിക്കുത്. ഇതുവരെ 1087 പേര്‍ പഠനം പൂര്‍ത്തിയാക്കി. എന്‍ .ഐ.എഫ്.എല്‍ സാറ്റലൈറ്റ് സെന്ററുകളും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.
ഇതുവരെ 1087 പേര്‍ പഠനം പൂര്‍ത്തിയാക്കി. നിലവില്‍ തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിലുമായി 352 വിദ്യാര്‍ഥികളാണ് വിവിധ കോഴ്സുകള്‍ പഠിക്കുത്.
റിക്രൂ’്മെന്റ്-പ്രധാന നേ’ങ്ങള്‍
നോര്‍ ട്രിപ്പിള്‍ വിന്‍ കേരള പദ്ധതിവഴി മാത്രം 625 ലധികം നഴ്സിങ് പ്രൊഫഷണലുകള്‍ ജര്‍മ്മനിയിലെത്തി.
ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിംങ് പഠനം സാധ്യമാക്കു നോര്‍ ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന് തുടക്കമായി
ട്രിപ്പിള്‍ വിന്‍ പദ്ധതിയില്‍ ഉള്‍പ്പെ’ നഴ്‌സുമാര്‍ക്കായി കെല്‍ട്രോണുമായി സഹകരിച്ച് ഐ.ടി. ട്രെയിനിങ് ആരംഭിച്ചു.
കെ-ഡിസ്‌ക്കുമായി വിദേശ റിക്രൂ’്മെന്റിന് ധാരണാപത്രം ഒപ്പുവച്ചു.
യു.എ.ഇ അബുദാബിയിലുളള ആര്‍.പി.എം ഗ്രൂപ്പുമായി നഴ്സുമാരെ റിക്രൂ’് ചെയ്യുതിന് ധാരണാപത്രം ഒപ്പുവയ്ക്കുകയും റിക്രൂ’്മെന്റ് നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
ബിസിനസ്സ് ഫിന്‍ലാന്‍ഡ് മുഖേന ബറോണ, സിറ്റി ഓഫ് എസ്പോ തുടങ്ങിയവരുമായുള്ള ചര്‍കളുടെ അടിസ്ഥാനത്തില്‍ ആരോഗ്യമേഖല, അക്കൗണ്ടിങ്, കിന്റര്‍ ഗാര്‍ഡന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലേയ്ക്ക് കേരളത്തില്‍ നിും റിക്രൂ’്മെന്റ് നടത്താനുള്ള സാധ്യതകള്‍ സജീവമായി പരിശോധിച്ച് വരുു.
ലോകകേരളം ഓലൈന്‍
പോര്‍’ല്‍
ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുതിനായി രൂപകല്‍പന ചെയ്ത ഡിജിറ്റല്‍ ഇടം.

പ്രതിസന്ധി ഘ’ങ്ങളിലെ ഇടപെടലുകള്‍

ഓപ്പറേഷന്‍ ഗംഗ: യുക്രൈനില്‍ നി് 3385 വിദ്യാര്‍ഥികളെ നാ’ില്‍ എത്തിച്ചു. ഖത്തറില്‍ തടവിലാക്കപ്പെ’ ആറു മത്സ്യത്തൊഴിലാളികളെ നാ’ിലെത്തിച്ചു. മ്യാന്‍മറിലെ വ്യാജ ഏജന്റുമാരുടെ ചതിയില്‍ പെ’ മൂ് മലയാളികളെ നാ’ില്‍ എത്തിച്ചു. മ്യാന്‍മാര്‍ തായ്ലന്‍ഡ് അതിര്‍ത്തിയിലെ കുപ്രസിദ്ധമായ ഗോള്‍ഡന്‍ ട്രയാങ്കില്‍ മേഖലയില്‍ തൊഴില്‍ത’ിപ്പിനിരയായി തടവിലാക്കപ്പെ’ 11 മലയാളികളെ നാ’ിലെത്തിച്ചു.
യുക്രൈന്‍ അതിര്‍ത്തി കട് മാള്‍ഡോവ, പോളണ്ട്, റൊമാനിയ എീ രാജ്യങ്ങളില്‍ എത്തിയ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സഹായസഹകരണങ്ങള്‍ ലഭ്യമാക്കി. ആകെ 3379 മലയാളികള്‍ യുക്രൈനില്‍ നിും ഇക്കാലയളവില്‍ തിരിച്ചെത്തി.
2023 ഏപ്രിലില്‍ സുഡാനില്‍ ആഭ്യന്തര കലാപം ഉണ്ടായതിനെ തുടര്‍് ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി 183 മലയാളികളെ സുരക്ഷിതരായി നാ’ിലെത്തിച്ചു.
2023 മേയില്‍ മണിപ്പൂര്‍ സംഘര്‍ഷ കാലത്തു 63 വിദ്യാര്‍ഥികളെ നോര്‍ക്ക റൂട്്‌സ് ഇടപെടലില്‍ നാ’ില്‍ തിരിച്ചെത്തിച്ചു.
മോഖ ചുഴലിക്കാറ്റിനെ തുടര്‍് 2023 മേയില്‍ ആന്‍ഡമാന്‍ നിക്കോബറില്‍ കുടുങ്ങിയ മലയാളി വിനോദയാത്രാസംഘത്തെ നോര്‍ക്ക റൂട്്‌സ് ഇടപെ’് നാ’ില്‍ തിരിച്ചെത്തിച്ചു.
ഒഡീഷയില്‍ 2023 ല്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍പെ’ കേരളീയരെ നാ’ില്‍ തിരിച്ചെത്തിച്ചു
ഇസ്രായേല്‍ ഹമാസ് സംഘര്‍ഷത്തില്‍ നോര്‍ക്കയുടെ ഇടപെടലിലൂടെ നിരവധി കേരളീയരെ നാ’ിലെത്തിച്ചു. കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍ അജയ്യയുടെ ഭാഗമായി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലെത്തിയ കേരളീയരെ നാ’ിലെത്തിച്ചു.
കുവൈറ്റിലെ മാംഗെഫില്‍ ഫ്ളാറ്റ് സമുച്ചയത്തില്‍ തീപിടുത്തമുണ്ടായ ഉടന്‍ത െകുവൈറ്റില്‍ നോര്‍ക്ക ഹെല്‍പ്പ്‌ െഡസ്‌ക് ആരംഭിക്കുകയും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കാനുളള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. 24 കേരളീയ പ്രവാസികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരണപ്പെ’വരുടെ ഭൗതികശരീരം വേഗത്തില്‍ നാ’ിലെത്തിക്കാനുമായി.
കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍
നോര്‍ക്കാ റൂട്്‌സില്‍ കോവിഡ് റെസ്‌പോസ് സെല്‍ രൂപീകരിച്ചു. പ്രവാസി മലയാളികളെ നാ’ിലെത്തിക്കുതുമായിബന്ധപ്പെ’് ആരംഭിച്ച നോര്‍ക്ക രജിസ്‌ട്രേഷനില്‍ 561,302 രജിസ്റ്റര്‍ ചെയ്തു. പ്രവാസികള്‍ക്ക് നാ’ിലെ ഡോക്ടര്‍മാരുടെ ഓലൈന്‍ സേവനം, ടെലികൗസിലിങ് സേവനം എിവ ഏര്‍പ്പെടുത്തി.
ലോക്ക് ഡൗ കാലയളവില്‍ വിദേശത്ത് മരു് എത്തിക്കുവാന്‍ നോര്‍ക്ക കൊറിയര്‍, കാര്‍ഗോ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. തിരികെ പോകാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് 5000 രൂപ വീതം അടിയന്തിര ധനസഹായം അനുവദിച്ചു. അപേക്ഷിച്ച 133800 പ്രവാസികള്‍ക്കായി ആകെ 66.9 കോടി രൂപ നല്‍കി. കോവിഡ് ബാധിച്ച പ്രവാസികള്‍ക്ക് 10000 രൂപ ധനസഹായവും അനുവദിച്ചു .