ഐ ടിയില്‍ ചരിത്രമുറ്റേം

ഐ ടിയില്‍ ചരിത്രമുറ്റേം

2016-17 വര്‍ഷം കേരളത്തിലെ പ്രധാന ഐ.ടി പാര്‍ക്കുകളായ ടെക്‌നോപാര്‍ക്ക് തിരുവനന്തപുരം, ഇന്‍ഫോ പാര്‍ക്ക് കൊച്ചി, സൈബര്‍ പാര്‍ക്ക് കോഴിക്കോട് എിവിടങ്ങളില്‍ ഉണ്ടായിരു 155.85 ലക്ഷം ചതുരശ്ര അടി ബില്‍റ്റ്-അപ്പ് സ്പേസ് എത് നിലവില്‍ 223 ലക്ഷം ചതുരശ്ര അടി ആണ്.
2016-17 വര്‍ഷം 702 കമ്പനികളും 84,728 ജീവനക്കാരും ഉണ്ടായിരുിടത്ത് നിലവില്‍ 1,156 കമ്പനികളും 1,47,200 ജീവനക്കാരുമുണ്ട്.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ 98.50 കോടി രൂപ വാടകയിനത്തില്‍ വരുമാനം ഉണ്ടായിരുിടത്ത് ഇത് 150 കോടി രൂപയാണ്.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ 8,003 കോടി രൂപയുടെ ഐ.ടി കയറ്റുമതി ഉണ്ടായിരുിടത്ത് ഇ് ആകെ ഐ.ടി കയറ്റുമതി 24,793 കോടി രൂപയാണ്.
ടെക്‌നോപാര്‍ക്ക്
തിരുവനന്തപുരം
ഓം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ 2016-17 വര്‍ഷം 85 ലക്ഷം ചതുരശ്ര അടി ബില്‍റ്റ്-അപ്പ് സ്പേസ് ഉണ്ടായിരു ടെക്‌നോപാര്‍ക്ക് തിരുവനന്തപുരത്തിന് നിലവില്‍ 127.20 ലക്ഷം ചതുരശ്ര അടിയാണുളളത്. 370 കമ്പനികളും 51,860 ജീവനക്കാരും ഉണ്ടായിരുിടത്ത് നിലവില്‍ 490 കമ്പനികളും 75,000 ജീവനക്കാരുമുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 5,000 കോടി രൂപയുടെ ഐ.ടി കയറ്റുമതിയും 69 കോടി രൂപ വാടകയിനത്തില്‍ വരുമാനവും ഉണ്ടായിരുിടത്ത് ഇത് യഥാക്രമം 13,255 കോടി രൂപയും 97 കോടി രൂപയുമാണ്.
ക്രെഡിറ്റ് റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇഞകടകഘ) ടെക്‌നോപാര്‍ക്കിന് ശരിയായ സാമ്പത്തിക പുരോഗതി നിലനിര്‍ത്തുതിനും ശക്തമായ സാമ്പത്തിക സ്ഥിതി സുഗമമാക്കിയതിനുമുള്ള അംഗീകാരമായി തുടര്‍ച്ചയായ മൂാം വര്‍ഷവും അ+ ടമേയഹല റേറ്റിങ് നല്‍കുകയുണ്ടായി.
ഇന്‍ഫോ പാര്‍ക്ക് കൊച്ചി
2016-17 വര്‍ഷം 70 ലക്ഷം ചതുരശ്ര അടി ബില്‍റ്റ്-അപ്പ് സ്പേസ് ഉണ്ടായിരു ഇന്‍ഫോ പാര്‍ക്ക് കൊച്ചിക്ക് നിലവിലത് 92.62 ലക്ഷം ചതുരശ്ര അടിയാണ്. 2016-17 വര്‍ഷം 328 കമ്പനികളും 32,800 ജീവനക്കാരും ഉണ്ടായിരുിടത്ത് നിലവില്‍ 582 കമ്പനികളും 70,000 ജീവനക്കാരുമുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 3,000 കോടി രൂപയുടെ ഐ.ടി കയറ്റുമതിയും 29.27 കോടി രൂപ വാടകയിനത്തില്‍ വരുമാനവും ഉണ്ടായിരുിടത്ത് യഥാക്രമം 11,417 കോടി രൂപയും 53.27 കോടി രൂപയുമാണ് നിലവില്‍.
സൈബര്‍ പാര്‍ക്ക്
കോഴിക്കോട്
2016-17 വര്‍ഷം 12,000 ചതുരശ്ര അടി ബില്‍റ്റ്-അപ്പ് സ്പേസ് ഉണ്ടായിരു സൈബര്‍ പാര്‍ക്ക് കോഴിക്കോടിന് നിലവില്‍ 3,00,000 ചതുരശ്ര അടി ബില്‍റ്റ്-അപ്പ് സ്പേസ് ഉണ്ട്. 2016-17 വര്‍ഷം നാല് കമ്പനികളും 68 ജീവനക്കാരും ഉണ്ടായിരുിടത്ത് നിലവില്‍ 84 കമ്പനികളും 2,200 ജീവനക്കാരുമുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2.97 കോടി രൂപയുടെ ഐ.ടി കയറ്റുമതിയും 22.52 ലക്ഷം രൂപ വാടകയിനത്തില്‍ വരുമാനവും ഉണ്ടായിരുിടത്ത് അത് യഥാക്രമം 121 കോടി രൂപയും 9.67 കോടി രൂപയുമായി മാറി.
കേരള സ്റ്റാര്‍’പ്പ് മിഷന്‍
2016-17 വര്‍ഷം 46,725 ചതുരശ്ര അടി ബില്‍റ്റ്-അപ്പ് സ്പേസ് ഉണ്ടായിരു കേരള സ്റ്റാര്‍’പ്പ് മിഷന? നിലവില്‍ 2,94,174 ചതുരശ്ര അടി ബില്‍റ്റ്-അപ്പ് സ്പേസ് ആണുള്ളത്. 2016-17 വര്‍ഷം 300 കമ്പനികളും 3000 ജീവനക്കാരും ഉണ്ടായിരുിടത്ത് നിലവില്‍ 6,100 കമ്പനികളും 65,000 ജീവനക്കാരുമുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 68 ലക്ഷം രൂപ വാടകയിനത്തില്‍ വരുമാനം ഉണ്ടായിരുിടത്ത് ഇ് 7.40 കോടി രൂപയാണ്. 2022-23 വര്‍ഷം ദുബായ്, ബെല്‍ജിയം എീ രാജ്യങ്ങളിലും 2023-24 വര്‍ഷം യു.എസ്.എ, ജര്‍നി, ഫിന്‍ലാന്‍ഡ് എീ രാജ്യങ്ങളിലും പ്രവൃത്തികള്‍ വ്യാപിപ്പിക്കാനായി.