മാധ്യമങ്ങളിലെ പെനീതിക്കായൊരു കൂട്ടായ്മ

മാധ്യമങ്ങളിലെ പെനീതിക്കായൊരു കൂട്ടായ്മ

സ്ത്രീകളുടേതായ പ്രശ്‌നങ്ങള്‍ പുറംലോകമറിയുത് വാര്‍ത്തകളിലൂടെയാണ്. ഈ വാര്‍ത്തകള്‍ക്ക് പിിലെ സ്ത്രീകളായ മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുക്കു ഉത്തരവാദിത്തങ്ങളും നേരിടു വെല്ലുവിളികളും ചര്‍ച്ചചെയ്യപ്പെടാതെ പോകാറാണ് പതിവ്. എാല്‍ സംസ്ഥാനത്താകെയുള്ള വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒത്തുകൂടാനും വെല്ലുവിളികള്‍ ചര്‍ച്ചചെയ്യാനും പരിഹാരങ്ങള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും വേദിയൊരുക്കുതായിരുു തിരുവനന്തപുരത്ത് നട വനിതാ മാധ്യമപ്രവര്‍ത്തക കോക്ലേവ്. രാജ്യത്തുത െആദ്യമായാണ് സര്‍ക്കാര്‍തലത്തില്‍ ദേശീയ വനിതാ മാധ്യമപ്രവര്‍ത്തകരുടെ കോക്ലേവ് നടക്കുത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ’ിക് റിലേഷന്‍സ് വകുപ്പ് കേരള പത്രപ്രവര്‍ത്തക യൂണിയനുമായി സഹകരിച്ച് സംഘടിപ്പിച്ച ദേശീയ വനിതാ പത്രപ്രവര്‍ത്തക കോക്ലേവ് ഫെബ്രുവരി 18, 19 തിയ്യതികളില്‍ തിരുവനന്തപുരം ടാഗോര്‍ സെന്റിനറി ഹാളിലാണ് നടത്.
മറ്റുള്ളവരുടെ നീതിക്കുവേണ്ടി വാദിക്കു വനിതാ മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം സ്ഥാപനത്തില്‍ നേരിടു നീതി നിഷേധം കാണാതെ പോകരുതെും മാധ്യമസ്ഥാപനങ്ങള്‍ ലിംഗനീതിയും സമത്വവും ഉറപ്പുവരുത്തണമെും കോക്ലേവ് ഉദ്ഘാടനം ചെയ്തുകൊണ്ട് വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 2025 മാര്‍ച്ചോടെ എല്ലാ സ്ഥാപനങ്ങളിലും പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര സമിതികള്‍ രൂപികരിച്ച് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമൊണ് സര്‍ക്കാര്‍ നിര്‍ദേശം. എാല്‍ പത്ത് മാധ്യമ സ്ഥാപനങ്ങള്‍ മാത്രമാണ് ഇതുവരെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തി’ുള്ളതെും മന്ത്രി വീണാ ജോര്‍ജ് ചൂണ്ടിക്കാ’ി.
പ്രമുഖ മാധ്യമപ്രവര്‍ത്തകരായ റാണാ അയ്യൂബ്, മായ മിശ്ര, അനിത പ്രതാപ്, മീന കന്ദസാമി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. നിര്‍ഭയ പത്രപ്രവര്‍ത്തനത്തെയും അന്വേഷണാത്മക റിപ്പോര്‍’ിംഗിന്റെ വെല്ലുവിളികളെയും കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടു. മാധ്യങ്ങളിലെ ലിംഗ പ്രാതിനിധ്യം, വാര്‍ത്തയിലെ സ്ത്രീകളുടെ ചിത്രീകരണം, പത്രപ്രവര്‍ത്തനത്തിലെ വെല്ലുവിളികള്‍, മാധ്യമങ്ങളുടെ വികസിച്ചുകൊണ്ടിരിക്കു പങ്ക്, ഗവേഷണാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിന്റെ ആവശ്യകത എിവയെക്കുറിച്ചുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്കായി കോക്ലേവ് വിശാലമായ വേദിയൊരുക്കി. വാര്‍ത്തകളില്‍ പ്രതിപാദിക്കപ്പെടു സ്ത്രീകളെ കമ്പോളവല്‍ക്കരിക്കാതെ വസ്തുതകള്‍ക്കനുസൃതമായി മാത്രമേ വ്യാഖ്യാനിക്കപ്പെടാവൂവെ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെ’ു. വാര്‍ത്തകളില്‍ ലിംഗനീതി ഉറപ്പാക്കുതിന് പുതുതലമുറ തിരുത്തല്‍ ശക്തിയാകണം, വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒത്തുചേരാന്‍ പൊതുഇടം വേണം, അമ്മമാരായ മാധ്യമപ്രവര്‍ത്തകര്‍ തൊഴിലെടുക്കുതിന് സഹായകമായി ക്രഷ് സംവിധാനം ഒരുക്കണം തുടങ്ങിയ ആവശ്യങ്ങളും ചര്‍ച്ചയില്‍ ഉയര്‍ു.
രാജ്യത്തുടനീളമുള്ള പ്രമുഖ പത്രപ്രവര്‍ത്തകരും വിവിധ കോളേജുകളില്‍ നിുള്ള ജേണലിസം വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഇരുൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു. ചര്‍ച്ചകളെ അടിസ്ഥാനമാക്കി സമഗ്ര റിപ്പോര്‍’് പ’ിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കും.