മാലിന്യമുക്തമായ തലസ്ഥാനനഗരിക്ക്

മാലിന്യമുക്തമായ തലസ്ഥാനനഗരിക്ക്
ആര്യ രാജേന്ദ്രന്‍
മേയര്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍

തിരുവനന്തപുരം നഗരത്തിന്റെ ജീവധമനിയായ നീരൊഴുക്കുകളുടെ സുഗമമായ സഞ്ചാരത്തിനും അവ മാലിന്യമുക്തമാക്കുതിനും കോര്‍പ്പറേഷന്‍ പ്രതിജ്ഞാബദ്ധമാണ്. അവയില്‍ പ്രധാനം ഉദ്ദേശ്യം 6.8 കിലോമീറ്റര്‍ ദൂരമുള്ള ആമയിഴഞ്ചാന്‍ തോടാണ്. കനകക്കു് ഒബ്‌സര്‍വേറ്ററി കു് പരിസരത്ത് നി് തുടങ്ങി പാളയം ബേക്കറി ജംഗ്ഷന്‍, കെ.എസ്.ആര്‍.ടി ബസ് സ്റ്റാന്റ് പരിസരം ചേര്‍് തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന്‍ പാലത്തിന് അടിയില്‍ക്കൂടിയും പിീട് പഴവങ്ങാടി വഴി കൈതമുക്ക് ഉപ്പിലാംമൂട് പാലം മുതല്‍ പാറ്റൂര്‍ വഴി ഉള്ളൂര്‍ തോ’ില്‍ ചേരുു. ഈ ഭാഗങ്ങളില്‍ ഫ്ളോ’ിംഗ് വേസ്റ്റ് ശേഖരിക്കുതിന് അഞ്ച് ട്രാഷ്ബൂമുകളും രണ്ട് മെറ്റല്‍ മെഷുകളും സ്ഥാപിച്ചി’ുണ്ട്. ഇവിടെ മാലിന്യം ശേഖരിച്ച് മാറ്റുതിനായി നഗരസഭ ജീവനക്കാര്‍ക്ക് പുറമെ പ്ലാസ്റ്റിക് ഫിഷറിന്റെ 22 മുഴുവന്‍ സമയ ജീവനക്കാരെയും നിയോഗിച്ചി’ുണ്ട്. ആമയിഴഞ്ചാന്‍ തോടിന്റെ കെ.എസ്.ആര്‍.ടി.സി, തകരപ്പറമ്പ്, പാറ്റൂര്‍, വഞ്ചിയൂര്‍ ജനശക്തി നഗര്‍, കണ്ണമ്മൂല ഭാഗങ്ങളില്‍ നഗരസഭ ട്രാഷ് ബൂം സ്ഥാപിച്ചി’ുണ്ട്. റെയില്‍വെ ഭാഗത്തിന് തൊ’ുമുമ്പ് കെ.എസ്.ആര്‍.ടി.സി വര്‍ക്ക് ഷോപ്പിന് സമീപവും മെറ്റര്‍ മെഷുകള്‍ സ്ഥാപിച്ചി’ുണ്ട്.
ആമയിഴഞ്ചാന്‍ തോടിലൂടെ ഒഴുകിയെത്തു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രത്തില്‍ എത്തുത് തടയാന്‍ 2022ലാണ് നഗരസഭയും പ്ലാസ്റ്റിക് ഫിഷര്‍ എ ഏജന്‍സിയും ചേര്‍് ട്രാഷ് ബൂം സ്ഥാപിച്ചത്. നാളിതുവരെ 176.3 ട റീസൈക്കിള്‍ ചെയ്യാന്‍ ആവാത്തതും പുനരുപയോഗിക്കാവുതുമായ അജൈവമാലിന്യം ശേഖരിച്ച് സംസ്‌കരിച്ചു. 2024 ജനുവരി മുതല്‍ മാത്രം ഇതുവരെ പ്രതിദിനം 23 ജീവനക്കാരെ മുഴുവന്‍ സമയം ഉപയോഗിച്ച് ശേഖരിച്ച് സംസ്‌കരിച്ചത് 72 ട മാലിന്യമാണ്. ആമയിഴഞ്ചാന്‍ തോട് കടുപോകു വാര്‍ഡുകളില്‍ വിവിധ ലൊക്കേഷനുകളിലായി മാലിന്യ സംസ്‌കരണത്തിനായി മിനി എം.സി.എഫുകള്‍, കണ്ടെയ്നര്‍ മിനി എം.സി.എഫുകള്‍, എം.സി.എഫുകള്‍, തുമ്പൂര്‍മുഴി യൂണിറ്റുകള്‍ എിവ സ്ഥാപിച്ചി’ുണ്ട്.
പ്രദേശങ്ങളിലെ വീടുകളില്‍ നിും സ്ഥാപനങ്ങളില്‍ നിും ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍ കൃത്യമായി മാലിന്യം ശേഖരിക്കുുമുണ്ട്.
ഇതിനിടെ 2024 ജൂലൈ 13ന് ആമയിഴഞ്ചാന്‍ തോടിലെ റെയില്‍വെയുടെ ഭാഗം വൃത്തിയാക്കുതിനിടെ റെയില്‍വെയുടെ കരാര്‍ ശുചീകരണത്തൊഴിലാളി ജോയി ഒഴുക്കില്‍പെ’് മരണമടഞ്ഞ സംഭവം ഉണ്ടായി. റെയില്‍വെയുടെ ഭാഗം ശുചീകരിക്കുതിനായി പലതവണ റെയില്‍വെക്ക് കത്ത് നല്‍കിയിരുതാണ്. റെയില്‍വെയുടെ അധീനതയിലുള്ള ടണലിലെ മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്വം റെയില്‍വെയ്ക്കാണ്. എാല്‍ റെയില്‍വെയുടെ ഭാഗം എത്തുതിന് മുമ്പും അത് കഴിഞ്ഞുമുള്ള ഭാഗങ്ങളില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം കൃത്യമായി ത െനടിരുു. അപകടമരണത്തിന് ശേഷവും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിരവധിയായ പ്രവര്‍ത്തനങ്ങളാണ് നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയത്.
രാജാജിനഗറില്‍
സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ്
രാജാജിനഗര്‍ പാലത്തിന് മധ്യഭാഗത്തിന് സമീപവും രാജാജിനഗര്‍ അവസാനിക്കു ഭാഗത്തും പുതുതായി ട്രാഷ്ബൂം സ്ഥാപിക്കുതിനായി നടപടി സ്വീകരിച്ചുവരുു. രാജാജി നഗര്‍ കോംപാക്ട് സ്വീവേജ്
ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുതിന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചി’ുണ്ട്. പദ്ധതി നടപ്പാകുതോടെ രാജാജിനഗറിലെ 856 വീടുകള്‍ക്കും 71 സ്ഥാപനങ്ങള്‍ക്കും പ്ലാന്റിന്റെ പ്രയോജനം ലഭിക്കും. അപകടകരമായ സാഹചര്യങ്ങളില്‍ മാലിന്യം നീക്കം ചെയ്യുതുമായി ബന്ധപ്പെ’് സ്വീകരി ക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് അവ ബോധം ഉണ്ടാക്കുതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണത്തൊഴിലാളികള്‍ക്കും ഫയര്‍ ആന്റ് സേഫ്റ്റിയുടെ സഹായത്തോടുകൂടി പരിശീലനം നല്‍കി. രാജാജിനഗറില്‍ എല്ലാ സംവിധാനങ്ങളോടും കൂടിയ 1470 ചതുരശ്രയടി ഉള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ സ്ഥാപിക്കുതിനുള്ള ടെന്‍ഡറും രണ്ടെണ്ണത്തിന് ഭരണാനുമതിയും ആയി’ുണ്ട്.
25 ഫേസ് ഡിറ്റെക്ഷന്‍ എ ഐ ക്യാമറകള്‍ സ്മാര്‍’് സിറ്റിയുടെ സഹായത്തോടെ ആമയിഴഞ്ചാന്‍ തോട് കടുപോകു വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചി’ുണ്ട്. കെ.എസ്.ആര്‍.ടി.സി ഗ്യാരേജില്‍ നിുമുള്ള മാലിന്യം, കടകളില്‍ നിുമുള്ള മാലിന്യം എിവ ജൈവ, അജൈവ മാലിന്യങ്ങളായി തരംതിരിക്കു
തിനും സംസ്‌കരിക്കുതിനും സൗകര്യം ഒരുക്കുതിനും ദ്രവമാലിന്യം സംസ്‌കരിക്കുതിനും കെ.എസ്.ആര്‍. ടി.സി് അറിയിപ്പ് നല്‍കിയി’ുണ്ട്. കെ.എസ്.ആര്‍.ടി.സി ഗ്യാരേജ് പരിസരങ്ങളിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും ബിുകള്‍ സ്ഥാപിക്കുതുള്‍പ്പെടെയുള്ള മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കുതിന് നിര്‍ദേശം നല്‍കി തുടര്‍നടപടി സ്വീകരിച്ചി’ുണ്ട്.
അനധികൃത
മാലിന്യശേഖരണം തടയും
മുഴുവന്‍ വീടുകളുടെയും, വാണിജ്യസ്ഥാപനങ്ങളുടേയും അജൈവ മാലിന്യം ഹരിതകര്‍മ്മസേന മുഖേന ശേഖരിക്കുതിനുള്ള നടപടികള്‍ നടപ്പാക്കി. അനധികൃതമായി മാലിന്യം ശേഖരിക്കുവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും അവരെ ഹരിതകര്‍മ്മസേനയിലേക്ക് കൊണ്ട് വരുതിനും നടപടി സ്വീകരിച്ചു. മാലിന്യം അനധികൃതമായി ശേഖരിച്ച/നിക്ഷേപിച്ച വ്യക്തികള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുതിന് വിവിധ പോലീസ് സ്റ്റേഷനുകളില്‍ ജൂലൈ 17 മുതല്‍ നാളിതുവരെ 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കൂടാതെ 31 വാഹനങ്ങളും പിടികൂടിയിരുു. 2024 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ 2160 എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളിലൂടെ 41,41,580 രൂപ ഫൈന്‍ ഈടാക്കിയി’ുണ്ട്. ഡേ സ്‌ക്വാഡ് മുഖാന്തരം നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളുടെയും മറ്റു നിരോധിത പ്ലാസ്റ്റിക് ഉല്‍പങ്ങളുടെയും ഉപയോഗം, വിതരണം, സംഭരണം, വില്‍പന എിവ തടഞ്ഞു വരുു. 2024 ജൂലൈ മുതല്‍ നാളിതുവരെ 372 സ്ഥാപനങ്ങളില്‍ നിും 886 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്ത് നോ’ീസ് നല്‍കുകയും 106 പേരില്‍ നിും 5,56,560 രൂപ പിഴ ഈടാക്കുകയും ചെയ്തി’ുണ്ട്.
ജനകീയ സമിതികള്‍
ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും, ജലാശയ ശുദ്ധീകരണത്തിന്റെ ഭാഗമായും ആമയിഴഞ്ചാന്‍ തോട് കടുപോകു വിവിധ വാര്‍ഡുകളില്‍ ജനകീയ സമിതികള്‍ രൂപീകരിച്ചു. കനാല്‍ സംരക്ഷണ സെല്ലും രൂപീകരിച്ചു. കനാല്‍ കടുപോകു വാര്‍ഡുകളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാണ് സെല്ലിലുള്ളത്. പുതിയതായി പാളയം മാര്‍ക്കറ്റിലും മൂ് സ്‌കൂളുകളിലുമായി നാല് ഓര്‍ഗാനിക് വേസ്റ്റ് കവേര്‍’റും ചാല, ചെന്തി’ എിവിടങ്ങളില്‍ രണ്ട് ആര്‍ഡിഎഫുകളും സ്ഥാപിച്ചു. പുതിയതായി 10 തുമ്പൂര്‍മൂഴി യൂണിറ്റുകള്‍ (100 ബിുകള്‍) സ്ഥാപിക്കുതിനും 13 എം സി എഫ് സ്ഥാപിക്കുതിനും നടപടി തുടരുു. അതില്‍ അഞ്ച് തുമ്പൂര്‍മൂഴികളും (50 ബിന്‍), മൂ് എം സി എഫുകളും നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു. രാജാജി നഗറില്‍ നാല് സ്ഥലങ്ങളിലായി ഒരു ട ശേഷിയുള്ള 14 മൊബൈല്‍ പോര്‍’ബിള്‍ തുമ്പൂര്‍മൂഴി സ്ഥാപിച്ചി’ുണ്ട്. ഈ പ്രദേശങ്ങളില്‍ പകല്‍, രാത്രികാല ഡ്യൂ’ിക്കായി ശുചീകരണ തൊഴിലാളികളെ നിയോഗിച്ചി’ുണ്ട്. കൂടാതെ എല്ലാ ആഴ്ചയും പ്രത്യേക കളക്ഷന്‍ ഡ്രൈവ് നടത്തി അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുകയും ചെയ്യുു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രദേശത്ത് നിലവിലുള്ള തുമ്പൂര്‍മൂഴി യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുതിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടപ്പിലാക്കി യൂണിറ്റുകളുടെ കാര്യക്ഷമത വീണ്ടെടുത്തി’ുണ്ട്. ഇനോക്കുലത്തിന്റെ ലഭ്യത ഉറപ്പുവരുത്തുതിനായി ഐ.ആര്‍.റ്റി.സി യുമായി കരാര്‍ ഉണ്ടാക്കി. തുമ്പൂര്‍മൂഴിയില്‍ നിും ലഭിക്കു വളം പ്രാദേശിക കര്‍ഷകര്‍ക്ക് നല്‍കിവരുു.
12 കണ്ടെയ്നര്‍ എം സി എഫ് സ്ഥാപിച്ചി’ുണ്ട്. കൂടാതെ പുതിയതായി 25 കണ്ടെയ്നര്‍ വാങ്ങുതിനുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു.