ഒരുമയും ഇച്ഛാശക്തിയും

ഒരുമയും ഇച്ഛാശക്തിയും
എന്‍. ജഗജീവന്‍
കസള്‍’ന്റ്, ശുചിത്വ മിഷന്‍

മാലിന്യമുക്ത സംസ്ഥാനം എതിലും കേരളത്തിന്റെ ചുവട് വയ്പ് വളരെ വ്യത്യസ്തവും ശ്രദ്ധേയവുമാണ്. മാലിന്യ പരിപാലനത്തില്‍ സ്വീകരിക്കേണ്ട രീതികള്‍ സംബന്ധിച്ച് ശക്തമായ സംവാദങ്ങളും തര്‍ക്കങ്ങളും നടി’ുണ്ട്. ഈ സര്‍ഗാത്മകമായ ചര്‍ച്ചകളില്‍ നിാണ് നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത നവകേരളം എ പരിപാടി രൂപപ്പെ’ുവത്. മാലിന്യത്തെ ഒിനും സാധ്യമല്ലാത്ത വസ്തു എതില്‍ നിും വ്യത്യസ്തമായി കാര്‍ഷിക – വ്യവസായ വികസനത്തിനുള്ള വിഭവമായും പരിപാലന രീതി പ്രകൃതിസൗഹൃദവും സുസ്ഥിരതയും ഉറപ്പാക്കുതുമായിരിക്കണമെ സമീപനവുമാണ് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ സമീപനം. ഈ സമീപനം വ്യത്യസ്ത ജനവിഭാഗങ്ങളുടെ വിപുലമായ പങ്കാളിത്തത്തിന് കാരണമായി’ുണ്ട്. മാലിന്യം മൂല്യവത്തായ ഉല്‍പമായി മാറുതിലെ ആദ്യ പടി ഉറവിടത്തിലെ തരം തിരിക്കലാണ്. ജൈവമാലിന്യം കമ്പോസ്റ്റാക്കി മാറ്റല്‍, പരമാവധി പുന: ചക്രമണത്തിന് വിധേയമാക്കല്‍, മാലിന്യത്തിന്റെ അളവ് കുറയ്ക്കല്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും മാലിന്യം ഉല്‍പാദിപ്പിക്കുവരുടെ ഉത്തരവാദിത്വം ഉറപ്പാക്കാന്‍ സഹായകമായി. ഈ സമീപനം മാലിന്യ പരിപാലനത്തില്‍ പരസ്പരവിശ്വാസവും ഉത്തരവാദിത്വവും ഉറപ്പാക്കു ഒരു സാമൂഹ്യരീതി വളര്‍ുവരാന്‍ സഹായകമാകുുണ്ട്. മാലിന്യപരിപാലനം സാമൂഹിക ഉത്തരവാദിത്വത്തില്‍ നടക്കു രീതിയിലേക്ക് മാറി വരുതിന് ഈ സമീപനം അനിവാര്യവുമാണ്.
വാതില്‍പ്പടി
ശേഖരണത്തിന്റെ മേന്മ
2023ല്‍ 47% ആയിരു അജൈവ പാഴ്വസ്തുക്കളുടെ വാതില്‍പ്പടി ശേഖരണത്തിന്റെ തോത് 2025 ആയപ്പോള്‍ 89%ത്തിലേക്ക് ഉയര്‍ു. 35% ഉണ്ടായിരു യൂസര്‍ഫീ കളക്ഷന്‍ 72%മായി. 376 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 11 ലക്ഷം പേര്‍ ഹരിതമിത്രം ആിക്കഷന്‍ സര്‍വീസ് ഉപയോഗിച്ചിരുത് 1019 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 76 ലക്ഷത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. 7446 മിനി എം.സി.എഫ് എ താല്‍ക്കാലിക അജൈവ പാഴ്വസ്തു സംഭരണ കേന്ദ്രങ്ങള്‍ 21,013 ആയി. വലിയ സംഭരണ സംവിധമായ എം.സി.എഫ്കളുടെ എണ്ണം 1160ല്‍ നിും 1325ലേക്കും ആര്‍.ആര്‍.എഫ്കളുടെ എണ്ണം 87ല്‍ നിും 190ലേക്ക് വര്‍ധിച്ചതും മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളുടെ വേഗവും ഗുണനിലവാരവും മെച്ചപ്പെടുത്തുതിന് സഹായകരമായ ഘടകങ്ങളാണ്. 2023ല്‍ 33,378 ഉണ്ടായിരു ഹരിതകര്‍മ്മ സേന അംഗങ്ങളുടെ എണ്ണം ഇ് 37363 ആയി ഉയര്‍ു. 2022-23 സാമ്പത്തിക വര്‍ഷം 30,217ട അജൈവ മാലിന്യം കൈകാര്യം ചെയ്ത സ്ഥാനത്ത് ക്ലീന്‍ കേരള കമ്പനി ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ര് മാസം കൂടി ഉള്ളപ്പോള്‍ ത െ45,197 ട അജൈവ മാലിന്യമാണ് കൈകാര്യം ചെയ്തത്. 87300 ച.അടി ആയിരു ക്ലീന്‍ കേരള കമ്പനിയുടെ ശേഖരണ സംവിധാനങ്ങളുടെ ശേഷി 231799 ച.അടി ആയി വര്‍ധിച്ചു. മാലിന്യസംസ്‌കരണ രംഗത്തെ സ്വകാര്യ ഏജന്‍സികളുടെ പങ്കാളിത്തവും ഈ കാലയളവില്‍ വര്‍ധിച്ചു. വിവിധ സേവനങ്ങള്‍ നല്‍കു ശുചിത്വ മിഷന്റെ അംഗീകാരം നേടിയ കമ്പനികളുടെ എണ്ണം 74ല്‍ നിും 188 ആയി വര്‍ധിച്ചു. സ്വകാര്യ ഏജന്‍സികളുടെ നേതൃത്വത്തില്‍ അജൈവ പാഴ്വസ്തു പരിപാലനത്തിനുളള അടിസ്ഥാനസൗകര്യങ്ങളും വിപുലപ്പെ’ു. 53 ഏജന്‍സികള്‍ക്കായി 83 ഗോഡൗണുകള്‍ക്കായി 612 128 ചതു അടി സംഭരണശേഷിയുണ്ട്. ഇതിന് 306 ട അജൈവ പാഴ് വസ്തു പ്രതിദിനം തരംതിരിക്കാനുള്ള സൗകര്യവും ഉണ്ട്. 35 റെന്‍ഡറിംഗ് പ്ലാന്റുകള്‍ ചിക്കന്‍ വേസ്റ്റ് സംസ്‌കരിക്കുതിനും മുടി മാലിന്യ സംസ്‌കരണത്തിന് ഒരു പ്ലാന്റും സ്വകാര്യസംരംഭകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുു. കൂടുതല്‍ സ്വകാര്യ ഏജന്‍സികള്‍ സംസ്‌ക്കരണ സംവിധാനങ്ങള്‍ സജ്ജമാക്കുതിന് മുാേ’ു വരുുണ്ട്.
സംസ്ഥാനത്ത് 59 സ്ഥലങ്ങളിലായി ആരംഭിച്ച ബയോ മൈനിങ് പ്രവര്‍ത്തനങ്ങളില്‍ 345793.15 ട മാലിന്യം സംസ്‌കരിക്കപ്പെ’ു. 24 സ്ഥലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 37615 പ്രോജക്ടുകളാണ് ഉള്ളത്. 3326.5 കോടി രൂപയാണ് ഈ പ്രോജക്ടുകള്‍ക്കായി വകയിരുത്തിയിരിക്കുത്. 54 സാനിറ്ററി മാലിന്യ സംസ്‌കരണം, 19 ആര്‍.ഡി.എഫ് പ്ലാന്റ്, 42എഫ്.എസ്.റ്റി.പി, 290 എസ്.ടി.പി, 486എം.സി.എഫ്, 19 ഭുഗര്‍ഫ എസ്.റ്റി.പി, 260 കണ്ടൈനര്‍ എം.സി.എഫ്, 25 എം.റ്റി.യു എിവയാണ് മുന്‍ഗണന നല്‍കിയിരിക്കു മറ്റു പ്രോജക്റ്റുകള്‍ മാലിന്യ പരിപാലനം സുസ്ഥിരവും സമ്പൂര്‍വുമാക്കുതിന് അനിവാര്യമായ നയങ്ങള്‍, നിയമങ്ങള്‍, പ്രവര്‍ത്തന മാര്‍ഗരേഖകള്‍ തുടങ്ങി നിരവധി നടപടികളും ഇതിനകം സ്വീകരിച്ചി’ുണ്ട് . ഇതിന്റെ ഭാഗമായി സ്‌ക്രാപ്പ്, ഇ.പി.ആര്‍, പ’ിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്, ഗ്രീന്‍ എന്റര്‍പ്രൈസ് തുടങ്ങിയവക്കായി നയങ്ങള്‍ കൊണ്ടുവരുതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുു. എം.സി.എഫ് / ആര്‍.ആര്‍.എഫ് / തുമ്പൂര്‍മുഴി യൂണിറ്റുകള്‍, അറവുശാലകള്‍, ആപത്കരമായ ഗാര്‍ഹിക മാലിന്യം-സാനിറ്ററി മാലിന്യം-മുടിമാലിന്യം, മത്സ്യമാലിന്യത്തിന്റെ ശേഖരണം, ഗതാഗതം, ഇലക്ട്രോണിക് മാലിന്യം തുടങ്ങിയവയ്ക്കുള്ള സ്റ്റാന്റേഡ് ഓഫ് ഓപ്പറേറ്റിങ് പ്രൊസീജിയറും തയ്യാറായിക്കഴിഞ്ഞു.
മാലിന്യം
സംരംഭസാധ്യതകളുടേതുമാണ്
ഇറച്ചിമാലിന്യം, മത്സ്യമാലിന്യം, മുടി മാലിന്യം, ഇ-വേസ്റ്റ്, മെഡിക്കല്‍ മാലിന്യം തുടങ്ങിയ മേഖലകളില്‍ പൂര്‍ണ്ണമായും സ്വകാര്യസംരംഭകരാണ് സംസ്‌ക്കരണ രംഗത്തുള്ളത്. ബില്‍ഡിംഗ് വേസ്റ്റ്, സാനി’റി മാലിന്യം, തുടങ്ങിയതിനും സംസ്‌കരണ സംവിധാനം ഒരുക്കാന്‍ സ്വകാര്യസംരംഭകരുണ്ട്. പുന:ചക്രമണവ്യവസായത്തിലും ബദല്‍ ഉല്‍പ സംരംഭരംഗത്തും പ്രത്യേക മാലിന്യങ്ങളുടെ സംസ്‌കരണ രംഗത്തും പുതിയ സംരംഭകരും സ്റ്റാര്‍’പ്പുകളും വുതുടങ്ങി. ഓരോ സര്‍ക്കാര്‍ വകുപ്പും വകുപ്പിന്റെ സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങള്‍/ സേവനങ്ങളുടെ ഭാഗമായി ഉണ്ടാകാവു മാലിന്യം കൈകാര്യം ചെയ്യുതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശുചിത്വ മിഷന്റെ സാങ്കേതിക സഹായത്തോടെ തുടങ്ങി എതും ശ്രദ്ധേയമായ നടപടിയാണ്.
പുനഃചംക്രമണ വ്യവസായം വിപുലമാക്കുതിനുളള നടപടികളും ഈ കാലയളവില്‍ സജീവമായി. ഇതിന്റെ ഫലമായി വിവിധ തരം പാഴ്വസ്തുക്കളില്‍ നിും മൂല്യവര്‍ധിത ഉല്‍പങ്ങള്‍ ഉല്‍പാദിപ്പിക്കുതിനും അവയുടെ വിപണി വികസിപ്പിക്കുതിനും നടപടി സ്വീകരിച്ചി’ുണ്ട്. ക്ലീന്‍ കേരള കമ്പനിയും ഈ രംഗത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു. നിലവില്‍ 75 സ്വകാര്യ സംരംഭകരാണ് ഈ രംഗത്ത് സജീവമായി’ുളത്. കൂടുതല്‍ പേരെ ഈ രംഗത്ത് കൊണ്ടുവരുതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ബദല്‍ ഉല്‍പ സംരംഭകരെ പ്രോത്സാഹിപ്പിക്കുതിനുള്ള നടപടികളും സ്വീകരിച്ചു. പുന:ചക്രമണ ഉല്‍പങ്ങളുടേയും ബദല്‍ ഉല്‍പങ്ങളുടേയും വിപണിവികസനത്തിനും പ്രത്യേക പരിഗണന നല്‍കിയാണ് മുാേ’ു നീങ്ങുത്.
നിരീക്ഷണവും
നിയമനടപടിയും
മാലിന്യ പരിപാലന സംവിധാനങ്ങള്‍ സജ്ജമാക്കുതിനോടൊപ്പം സുസ്ഥിരതയും സമ്പൂര്‍ണ്ണതയും ഉറപ്പാക്കാനുള്ള നടപടികളും പ്രധാനമാണ്. പൊതുബോധം ഉയര്‍ത്തുതിനും ഉറപ്പാക്കുതിനും വേണ്ട ബഹുജന വിദ്യാഭ്യാസ പരിപാടിക്ക് ഒപ്പം നിയമനടപടി കര്‍ശനമാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് – നഗരപാലിക നിയമത്തില്‍ കാര്യമായ മാറ്റം നിലവില്‍ വു കഴിഞ്ഞു . കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ജില്ലാതലത്തിലും പ്രത്യേക എന്‍ഫോഴ്സ്മെന്റ് ടീമുകള്‍ക്ക് രൂപം നല്‍കി പ്രവര്‍ത്തിച്ചുവരുു. ഇതിന്റെ ഭാഗമായി നിയമനടപടികളുടെ കാര്യത്തിലും വളരെ വലിയ വര്‍ധന ഉണ്ടായി’ുണ്ട്. 1138 പരിശോധനകളാണ് 2023ല്‍ നടത്തിയത് എാല്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 50,559 ആയി ഉയര്‍ു. ഈടാക്കിയ പിഴത്തുക മൂ് ലക്ഷത്തില്‍ നിും 5.5 കോടിയിലേക്കും ഉയര്‍ു. നിരീക്ഷണവും നിയമനടപടിയും കര്‍ശനമാക്കുതിന്റെ ഭാഗമായി 3557 ഇടങ്ങളില്‍ ക്യാമറ നിരീക്ഷണ സംവിധാനം നിലവില്‍ വു.
ശാസ്ത്രീയ മാലിന്യ പരിപാലനം ഉറപ്പാക്കല്‍ സങ്കീര്‍മായ പ്രശ്നമാണ്.. ഉപഭോഗം, ജീവിത ശൈലി , യാത്ര – പുറം ജീവിത സമയത്തിലെ മാറ്റം, ഉല്‍പങ്ങളുടെ പാക്കിങ്ങിലെ മാറ്റം, തുടങ്ങി വിവിധ ഘടകങ്ങള്‍ മാലിന്യത്തിന്റെ സ്വഭാവവും അളവും നിരന്തരം മാറ്റികൊണ്ടിരിക്കുു. ഓരോ പ്രദേശത്തിന്റേയും ജീവിത രീതി, തൊഴില്‍, തൊഴില്‍ സ്വഭാവം , ഭൂപ്രകൃതി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി മാലിന്യ പരിപാലനരീതി വികസിപ്പിക്കേണ്ടതുണ്ട്. അതിനാണ് കേരളം ശ്രമിച്ചി’ുള്ളത്. ഇതിന്റെ ഫലമായി മാലിന്യ പരിപാലന രീതി, ഉപാധികള്‍, ശേഖരണ സംവിധാനങ്ങള്‍ തുടങ്ങി ഓരോിലും പ്രാദേശിക പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട് വേണ്ട മാറ്റം വരുത്താന്‍ കഴിയണം. ഇക്കാര്യത്തില്‍ നിരവധി
സംഭാവനകള്‍ തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്തി’ുണ്ട്. പ്രാദേശിക സര്‍ഗാത്മകത ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുതിലൂടെ മാത്രമേ ഇത്തരം സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയമായ പരിഹാരം കാണാന്‍ കഴിയൂ. മാലിന്യപരിപാലന ഉപാധികള്‍, ശേഖരണ രീതി, സംസ്‌കരണ രീതി, ബഹുജനവിദ്യാഭ്യാസം, സംവിധാനങ്ങളുടെ നടത്തിപ്പും മോണി’റിങ്ങും തുടങ്ങി ഓരോ ഘടകത്തിലും പ്രാദേശികമായ മാതൃകകള്‍ സൃഷ്ടിക്കാന്‍ തദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ശ്രമിക്കുു.
കേരളം പിന്തുടരു മാലിന്യപരിപാലന രീതി ൈമറ്റ് റെസീലിയന്റ് ഇടപെടല്‍ കൂടിയാണ്. ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം പരമാവധി കുറച്ചും ചാക്രിക സമ്പദ്ഘടനാതത്ത്വങ്ങള്‍ ഉള്‍ക്കൊണ്ടും മണ്ണിന്റെ ഫലപുഷ്ടി സംരക്ഷിക്കാനും കഴിയു രീതിയിലാണ് നമ്മള്‍ മുാേ’ു നീങ്ങുത്. അതുകൊണ്ടു ത െഅന്താരാഷ്ട സീറോ വേസ്റ്റ് ദിന സന്ദേശം നല്‍കാന്‍ കേരളത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്.