കേരളത്തെ നിക്ഷേപ സ്വര്‍ഗമാക്കി മാറ്റുക ലക്ഷ്യം

കേരളത്തെ നിക്ഷേപ സ്വര്‍ഗമാക്കി മാറ്റുക ലക്ഷ്യം
പി രാജീവ്
വ്യവസായ മന്ത്രി

വ്യവസായ സൗഹൃദനയമാണ് കേരളത്തിന്റേത്. രാഷ്ട്രീയ ഭേദമന്യേ നാടിന്റെ വികസനത്തിനായി നിക്ഷേപം ആകര്‍ഷിക്കാനും അതുവഴി വ്യവസായ വികസനക്കുതിപ്പിലേക്ക് എത്തുതിനും ഒിച്ചു നില്‍ക്കണം. പ്രകൃതി, ജനങ്ങള്‍, വ്യവസായം എതാണ് കേരളത്തിന്റെ വ്യവസായനയം. എസ്എംഇകളുടെ കാര്യത്തില്‍ കേരളം മാതൃകയാണ്. ഉയര്‍ ജീവിത നിലവാരമാണ് കേരളത്തിലുള്ളത്. നാലിലൊ് പേര്‍ക്ക് കാറുണ്ട്. രാജ്യത്ത് ഏറ്റവുമധികം വൈദ്യുത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുതും കേരളത്തിലാണ്. ഇര്‍നെറ്റ് കണക്ഷന്‍ അവകാശമാക്കി മാറ്റിയ ലോകത്തിലെ ത െആദ്യ സ്ഥലമാണ് കേരളം. 87 ശതമാനമാണ് കേരളത്തിന്റെ ഇന്റര്‍നെറ്റ് ലഭ്യത. മൊബൈല്‍ ഉപയോഗത്തില്‍ ഇത് 124 ശതമാനമാണ്.

ആഗോളതലത്തില്‍ ത െനിക്ഷേപ സൗഹൃദ പ്രദേശമായി മാറുക എ ലക്ഷ്യത്തിനു ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് അടിത്തറ പാകും. ലോകത്തിന് മുില്‍ കേരളം ഒരു ബ്രാന്‍ഡായി മാറിയ ഉച്ചകോടിയില്‍ 374 കമ്പനികളില്‍ നിായി 1,52,905 കോടി രൂപയുടെ താല്‍പര്യപത്രമാണ് ഒപ്പി’ത്. വിവിധ മേഖലകളിലെ സുപ്രധാന ആഗോളകമ്പനികളുള്‍പ്പെടെ കേരളത്തിലേക്ക് വരാനുള്ള താല്‍പര്യപത്രത്തില്‍ ഒപ്പുവച്ചിരിക്കുു. കേരളത്തിലെ യുവാക്കള്‍ക്ക് കേരളത്തില്‍ ത െഏറ്റവും മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുത്. നമുക്കെല്ലാവര്‍ക്കും ഒറ്റക്കെ’ായി നി് ഈ മുറ്റേം തുടരാനും കേരളത്തെ ഇന്ത്യയുടെ ഹൈടെക് വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റാനും പരിശ്രമിക്കാം.

കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാര്‍ പ്രതിച്ഛായ ലോകത്തിനു മുില്‍ ഉയര്‍ത്തിക്കാ’ാന്‍ ഇന്‍വെസ്റ്റ് കേരള ഉച്ചകോടിക്ക് കഴിഞ്ഞു. മൂ് വര്‍ഷത്തില്‍ ഒരിക്കല്‍ ഉച്ചകോടി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. വര്‍ക്ക് ഫ്രം ഹോം എ മാതൃകയില്‍ വര്‍ക്ക് ഫ്രം കേരള എ പുതിയ സങ്കല്‍പ്പം ഉണ്ടായി. കേരളത്തെ ഇന്‍ഡസ്ട്രിയല്‍ റവല്യൂഷന്‍ 4.0 വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.