സുരക്ഷയും പ്രതിരോധവും
സുരക്ഷയും പ്രതിരോധവും
പിങ്ക് പ്രൊ’ക്ഷന്‍ പ്രോജക്ട്
സ്ത്രീസുരക്ഷ ഉറപ്പാക്കുതിനായി പിങ്ക് പ്രൊ’ക്ഷന്‍ ോജക്ട് രൂപീകരിച്ചു. സ്ത്രീധനവുമായി ബന്ധപ്പെ’ അവഹേളനങ്ങള്‍, സൈബര്‍ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങിയവ തടയുക എ ലക്ഷ്യത്തോടെയാണ് പിങ്ക്് പ്രൊ’ക്ഷന്‍ ോജക്ടിന് രൂപം നല്‍കിയത്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുതിനായി പ്രത്യേക പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെയാണ് പിങ്ക് പ്രൊ’ക്ഷന്‍ ോജക്ടില്‍ നിയോഗിച്ചിരിക്കുത്.
പിങ്ക് പോലീസ്
സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുതിന് 2016 ല്‍ കേരളാ പോലീസ് നടപ്പിലാക്കിയ പദ്ധതിയാണ് പിങ്ക് പോലീസ്. പ്രാരംഭഘ’ത്തില്‍ തിരുവനന്തപുരം സിറ്റി ക്രേന്ദീകരിച്ച് ആരംഭിച്ച പദ്ധതി ഇപ്പോള്‍ സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും പ്രവര്‍ത്തിച്ചുവരുു. വനിതാ ഉദ്യോഗസ്ഥര്‍ മാത്രമുള്ള പട്രോളിംഗ് സംഘങ്ങളാണ് പിങ്ക് പോലീസ്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ കഴിയു തരം സജ്ജീകരണങ്ങളുള്ള വാഹനങ്ങളാണ് പിങ്ക് പോലീസ് പട്രോളിംഗിന് നല്‍കിയിരിക്കുത്. 112 എ നമ്പരില്‍ വിളിച്ചാല്‍ പിങ്ക് പോലീസിന്റെ സഹായം ലഭിക്കും. സ്‌കൂള്‍, കോളേജ്, ഓഫീസ്, പാര്‍ക്ക് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ തിരക്കേറിയ സമയങ്ങളില്‍ പിങ്ക് പോലീസ് പട്രോളിംഗ് നടത്തിവരുു. സദാസമയം നഗരത്തില്‍ റോന്ത് ചുറ്റുതിനാല്‍ ഈ വാഹനങ്ങള്‍ക്ക് ആപത്ഘ’ത്തില്‍ വനിതകള്‍ക്ക് അതിവേഗം സഹായമെത്തിക്കാന്‍ കഴിയും. ജി.പി.എസ് സംവിധാനമുള്‍പ്പെടെ ഘടിപ്പിച്ചിരിക്കു പിങ്ക് പോലീസ് വാഹനങ്ങള്‍ക്ക് പരാതിക്കാരുടെ ലൊക്കേഷന്‍ അതിവേഗം കണ്ടെത്തി ലക്ഷ്യത്തിലെത്താന്‍ കഴിയും.
വനിതാ സ്വയം പ്രതിരോധ പദ്ധതി
അതിക്രമങ്ങളില്‍ നി് രക്ഷനേടുതിന് സ്ത്രീകളെയും കു’ുകളെയും പ്രാപ്തരാക്കുക എ ലക്ഷ്യത്തോടെ നിര്‍ഭയ പദ്ധതിയില്‍പ്പെടുത്തി രൂപം നല്‍കിയതാണ് വനിതാ സ്വയം പ്രതിരോധ പദ്ധതി. സ്വയം പ്രതിരോധമുറയില്‍ താല്‍പര്യമുള്ള സ്ത്രീകള്‍ക്കും കു’ികള്‍ക്കും തികച്ചും സൗജന്യമായാണ് കേരള പോലീസ് ഈ പരിശീലനം നല്‍കുത്. 20 മണിക്കൂര്‍ പാഠ്യപദ്ധതിയുള്ള ഈ പരിശീലനം എല്ലാ പോലീസ് ജില്ലകളിലും സിവില്‍ പോലിസ് ഓഫീസര്‍ / സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റാങ്കില്‍ ഉള്ള നാല് വനിതാ പോലീസ് ഉദ്യോഗസ്ഥരെ വീതമാണ് മാസ്റ്റര്‍ ട്രെയിനര്‍മാരായി നിയോഗിച്ചിരി ക്കുത്. ഇവര്‍ക്ക് കൃത്യമായ ഇടവേളകളില്‍ വിദഗ്ദ്ധപരിശീലനം നല്‍കി വരുു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥിനികള്‍, വീ’മ്മമാര്‍ എിവര്‍ക്കായും കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍, മറ്റ് സദ്ധസംഘടനകള്‍ എിവ മുഖേന എത്തു വനിതകള്‍ക്കുമാണ് പരിശീലനം നല്‍കുത്. ഏകദേശം ഏഴ് ലക്ഷത്തിലധികം പെകു’ികളും വനിതകളും കേരളത്തില്‍ സ്വയംപ്രതിരോധ പരിശീലനം നേടിയി’ുണ്ട്.
വനിതാ ബറ്റാലിയന്‍
വനിതാപ്രാതിനിധ്യം വര്‍ധിപ്പിക്കുക എ ലക്ഷ്യത്തോടെ രൂപീകരിച്ച വനിതാ ബറ്റാലിയന്‍ 2018 ല്‍ നിലവില്‍ വു. ആദ്യ ബാച്ചില്‍ 578 പേരാണ് പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായത്. ഇവരില്‍ 44 പേര്‍ കമാന്‍ഡോ പരിശീലനം നേടി സംസ്ഥാനത്ത് ആദ്യമായി ഒരു വനിതാ കമാന്‍ഡോ വിങ്ങ് ആരംഭിച്ചു. തിരുവനന്തപുരം നഗരത്തോട് ചേര്‍ുള്ള മേനംകുളം എ സ്ഥലത്ത് 10 ഏക്കറിലാണ് വനിതാബറ്റാലിയന്റെ ആസ്ഥാനം പ്രവര്‍ത്തിക്കുത്. പോലീസിലെ വനിതാപ്രാതിനിധ്യം ഘ’ം ഘ’മായി വര്‍ധിപ്പിച്ച് 25 ശതമാനമാക്കുക എ ലക്ഷ്യമാണ് വനിതാബറ്റാലിയന്റെ രൂപീകരണ ത്തിലേക്കെത്തിയത്.
സേ നോ ടു ഡൗറി
സ്ത്രീധന അതിക്രമങ്ങള്‍ക്ക് എതിരെ ”േസ നോ ടു ഡൗറി ‘ എപേരില്‍ പോലീസിന്റെപചാരണ പരിപാടികള്‍ക്ക് 14.07.2021 ല്‍ തുടക്കം കുറിച്ചു. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുള്ള ഏത് തരം അതിക്രമവും സംബന്ധിച്ച് പരാതി ലഭിച്ചാല്‍ പോലീസ് അടിയന്തര നടപടി സ്വീകരിക്കും.