ഗുണഭോക്താക്കള്‍ പറയും വിജയഗാഥകള്‍

ഗുണഭോക്താക്കള്‍ പറയും വിജയഗാഥകള്‍
ബിന്ദു വി.സി
മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍

കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയനില മെച്ചപ്പെടുത്തുതിനും സമൂഹത്തിന്റെ സുസ്ഥിരവികസനത്തിലും പുരോഗതിയിലും അവരെ പങ്കാളികളും ഗുണഭോക്താക്കളുമാക്കുതിനും വനിതാവികസന കോര്‍പ്പറേഷന്‍ പ്രധാന പങ്ക് വഹിക്കുുണ്ട്. കോര്‍പ്പറേഷന്റെ സഹായഹസ്തം നിരവധി സ്ത്രീകളുടെ ജീവിതത്തെ മാറ്റിമറിക്കുകയും വെല്ലുവിളികളെ നേരിടാന്‍ അവരെ സജ്ജരാക്കുകയും ചെയ്തി’ുണ്ട്. ഗുണഭോക്താക്കളുടെ വിജയഗാഥകള്‍ കോര്‍പ്പറേഷന്റെ പ്രതിജ്ഞാബദ്ധതയുടെ മികച്ച സാക്ഷ്യപത്രമാണ്.
വായ്പാ വിതരണത്തില്‍
റെക്കോര്‍ഡ് നേ’ം
2016 മെയ് മുതല്‍ നാളിതുവരെ സ്ഥാപനം വായ്പാവിതരണത്തില്‍ വലിയ പുരോഗതിയാണ് കൈവരിച്ചത്. സര്‍ക്കാര്‍ ഗ്യാരന്റ്ി 140കോടി രൂപയില്‍ നിും 1020.56കോടി രൂപയായി ഉയര്‍ു. 1988 മുതല്‍ 2016 വരെ ആകെ മൂ് ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളായിരുു സ്ഥാപനത്തിന്റെ ഫണ്ടിങ്ങ്് ഏജന്‍സികള്‍. 2016-20 കാലയളവില്‍ ദേശീയ സഫായി കര്‍മ്മചാരി ഫിനാന്‍സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെയും ദേശീയ പ’ികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെയും കൂടി സംസ്ഥാന ചാനലൈസിംഗ് ഏജന്‍സിയായി പ്രവര്‍ത്തിച്ചു തുടങ്ങി. വാര്‍ഷിക വായ്പ വിതരണം ശരാശരി 40 കോടി
രൂപയില്‍നിും 340കോടിയിലധികമായും പ്രതിവര്‍ഷ വായ്പാ തിരിച്ചടവ് ശരാശരി 35കോടിയില്‍നിും 214കോടിയിലേക്കും വളര്‍ു. ഇതുവരെ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കായി 1,44,606 വനിതകള്‍ക്ക് 1688.09കോടി രൂപയുടെ വായ്പാവിതരണം ചെയ്തു. 2,44,369 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.
സ്ത്രീസുരക്ഷയ്ക്കായി
181 വനിതാ ഹെല്‍പ് ലൈന്‍
കോര്‍പ്പറേഷന്റെ പ്രധാനപ്പെ’ പദ്ധതികളില്‍ ഓണ് 181 വനിതാ ഹെല്‍പ് ലൈന്‍. സ്ത്രീസുരക്ഷയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കു ഈ ഹെല്‍പ് ലൈനില്‍ ഇതുവരെ മൂ് ലക്ഷത്തിലധികം കോളുകള്‍ സ്വീകരിച്ചു. രണ്ടരലക്ഷത്തിലധികം കോളുകള്‍ക്ക് ഫലപ്രാപ്തിയുണ്ടായി.
ആര്‍ത്തവം ആരോഗ്യത്തോടെ
സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ആര്‍ത്തവശുചിത്വ പരിപാലനം ലക്ഷ്യമി’ുകൊണ്ട് കോര്‍പ്പറേഷന്‍ നടപ്പിലാക്കിവരു പദ്ധതിയാണ് ഷീപാഡ് പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കോര്‍പ്പറേഷന്റെയും ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുത്. വിദ്യാര്‍ഥിനികള്‍ക് നാപ്കിനുകള്‍ സൂക്ഷിക്കാനുള്ള സ്റ്റീല്‍ അലമാരകള്‍, ഇന്‍സിനറേറ്ററുകള്‍ എിവ വിതരണം ചെയ്യുു. പ്രത്യുല്‍പാദന ആരോഗ്യം, ആര്‍ത്തവം, ആര്‍ത്തവശുചിത്വ പരിപാലനം എിവയില്‍ ശാസ്ത്രീയ അവബോധം വളര്‍ത്തുതിന് മെന്‍സ്ട്രുവല്‍ ഹൈജീന്‍ മാനേജ്മെന്റ് ട്രെയിനിംഗ് പരിശീലന ക്ലാസുകളും നല്‍കുു. 2500ല്‍ പരം സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ ആറ് ലക്ഷത്തിലധികം വിദ്യാര്‍ഥിനികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു. മറ്റു സ്‌കൂളുകളിലും പദ്ധതി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് കോര്‍പ്പറേഷന്‍.ശുചിത്വപരമായ ആര്‍ത്തവ സമ്പ്രദായം ഉറപ്പാക്കുക എ ലക്ഷ്യത്തോടെ ആരംഭിച്ച മറ്റൊരു പദ്ധതിയാണ് എം-കപ്പ് പദ്ധതി. കോര്‍പ്പറേഷന്‍ 300 രൂപയ്ക്ക് മെന്‍സ്ട്രല്‍ കപ്പ് നല്‍കുു. മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗത്തെക്കുറിച്ചുള്ള അവബോധ ക്ലാസ്സുകളും ലഭ്യമാക്കുുണ്ട്. 16,500 സ്ത്രീകള്‍ക്ക് ഇതുവരെ പദ്ധതിയുടെ പ്രയോജനം ലഭിച്ചു.
ആദിവാസി വനിതകളുടെ
ശാക്തീകരണത്തിന് വനമിത്ര
ആദിവാസി വനിതകള്‍ക്ക് വേണ്ടി നിരവധി വികസന പദ്ധതികളാണ് കോര്‍പ്പറേഷന്‍ നടപ്പാക്കുത്. അതില്‍ എടുത്തുപറയേണ്ട പദ്ധതിയാണ് വനമിത്ര. പ’ികവര്‍ഗ വനിതകളുടെ വികസനത്തിനും മെച്ചപ്പെ’ ജീവിതസാഹര്യം ഒരുക്കുതിനുമായി ആരംഭിച്ച മാതൃകാ പദ്ധതിയാണിത്. കോഴിക്കോട് ചക്കി’പ്പാറ പഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കമി’ത്. 18നും 55നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ പരിശീലനം നല്‍കുുണ്ട്.. 7418 പരിശീലനദിവസങ്ങള്‍ പൂര്‍ത്തിയാക്കി. തയ്യല്‍ പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ച 18 പേര്‍ കോര്‍പ്പറേഷന്റെ വായ്പാ സഹായത്തോടെ തയ്യല്‍ തൊഴില്‍ കേന്ദ്രം ആരംഭിച്ചു. പ’ികജാതി, പ’ികവര്‍ഗ വികസന ഡയറക്ടറേറ്റിന്റെ സാമ്പത്തിക സഹായമായ 235 ലക്ഷം രൂപ പ്രയോജനപ്പെടുത്തി 50 വനിതകള്‍ക്ക് 100 പശുക്കളെ നല്‍കു പദ്ധതി ആരംഭിക്കുകയും മില്‍മ വഴി പാല്‍ വില്‍ക്കുതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. തേനീച്ചക്കൃഷി പഠിച്ച 40 വനിതകള്‍ക്ക് തേനീച്ചക്കൂട് വിതരണം ചെയ്തു. ഉല്‍പം ഹോര്‍’ികോര്‍പ്പ് മുഖേന വിപണനം നടത്തുതിനും സൗകര്യമുണ്ടാക്കി. വയനാട് ജില്ലയിലും വനമിത്ര നടപ്പിലാക്കും.
ലിംഗാവബോധത്തിനായി
പദ്ധതികള്‍
വുമ സെല്‍: വ്യക്തികളില്‍ കൗമാരകാലത്ത് ത െലിംഗാവബോധം, സാമൂഹികാവബോധം, സൃഷ്ടിപരമായ കഴിവുകള്‍, ഇച്ഛാശക്തി എിവ വളര്‍ത്തുതിനായി സംസ്ഥാനത്തെ ഗവ./എയ്ഡഡ് കോളേജുകള്‍ കേന്ദ്രീകരിച്ചുള്ള പദ്ധതിയാണ് വിമ സെല്‍. 100 കോളേജുകളിലെ ഇരുപതിനായിരത്തോളം വിദ്യാര്‍ഥിനികള്‍ വുമ സെല്ലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുു.
ബോധ്യം പദ്ധതി: ജെന്‍ഡര്‍
റെസ്പോസീവ് പൊലീസിങ്ങ് നടപ്പിലാക്കുതിലേക്ക് സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലിംഗാവബോധ പരിശീലനം നല്‍കുതിനുള്ള ബോധ്യം പദ്ധതി 2019ല്‍ ആരംഭിച്ചു. 30 പേരടങ്ങു ബാച്ചുകളിലായി 10,000ത്തോളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ പരിശീലനം നല്‍കി. ജെന്‍ഡര്‍ സയന്‍സ്, ജെന്‍ഡര്‍ നിയമം, പെരുമാറ്റരീതിയും സമീപനവും മികച്ചതാക്കുതിനായി നൂതനപരിശീലനമാണ് നല്‍കുത്.
വനിതാമിത്ര കേന്ദ്രങ്ങള്‍: ഹോസ്റ്റല്‍ സൗകര്യം, യാത്രയ്ക്കിടെ തങ്ങാനുള്ള രീതിയില്‍ ലോഡ്ജിങ്ങ് സൗകര്യം, ഹോസ്റ്റല്‍ അന്തേവാസികളായ സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ക്ക് ക്രെഷ് സൗകര്യം എിവ സംയോജിപ്പിച്ചു നടപ്പിലാക്കു പദ്ധതിയാണ് വനിതാമിത്ര കേന്ദ്രങ്ങള്‍. നിലവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കോര്‍പ്പറേഷന്‍ 11 വനിതാമിത്ര കേന്ദ്രങ്ങള്‍/വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍ നടത്തുു.
സേഫ് സ്റ്റേ: വനിതകള്‍ക്ക് സംസ്ഥാനവ്യാപകമായി ഹ്രസ്വകാല താമസസൗകര്യം ഒരുക്കു പദ്ധതിയാണിത്. ഒറ്റയ്ക്ക് യാത്ര ചെയ്യു വനിതകള്‍ക്ക് മിതമായ നിരക്കില്‍ സുരക്ഷിതവും വൃത്തിയുള്ളതുമായ താമസസൗകര്യം ഹോസ്റ്റലുകളിലും ഹോ’ലുകളിലും ഉറപ്പാക്കുു. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സേവനങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കാം.
സംസ്ഥാനത്തെ പല നഗരങ്ങളിലെ 30 വനിതാഹോസ്റ്റലുകളിലായി 150 കിടക്കകള്‍ ക്രമീകരിച്ചി’ുണ്ട്.
തൊഴിലധിഷ്ഠിത
നൈപുണ്യ പരിശീലനം
കോര്‍പ്പറേഷന്റെ റീച്ച് ഫിനിഷിംഗ് സ്‌കൂളുകളില്‍ നടപ്പാക്കിവരു വിവിധ തൊഴില്‍ പരിശീലന/ നൈപുണ്യ വികസന പരിപാടികളിലൂടെ കഴിഞ്ഞ ഏഴുവര്‍ഷങ്ങളിലായി 11,565 വനിതകള്‍ക്ക് പരിശീലനം നല്‍കി. സര്‍ക്കാര്‍/പ്രൈവറ്റ് നഴ്സിംഗ് കോളേജുകളിലെ അവസാനവര്‍ഷ നഴ്സിങ്ങ് വിദ്യാര്‍ഥിനികള്‍ക്ക് ഇംഗ്ലീഷ് ഭാഷാപരിശീലന പദ്ധതി ആരംഭിച്ചി’ുണ്ട്. ഇതുവരെ 545 വിദ്യാര്‍ഥിനികള്‍ക്ക് പരിശീലനം ലഭ്യമാക്കി. 304 നഴ്സിംഗ് പ്രൊഫഷണലുകള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ വികസന പരിശീലനം നല്‍കി. വിദേശ രാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ നേടുതിനായുള്ള വഴിയും ഒരുക്കിക്കൊടുക്കുു.
വനിതാ പോളിടെക്നിക്ക് കോളേജുകളിലെ 37 അവസാനവര്‍ഷ വിദ്യാര്‍ഥിനികള്‍ക്കുള്ള ഫിനിഷിങ്ങ്് പരിശീലനം ലീഡ് കോര്‍പ്പറേഷന്റെ റിച്ച് ഫിനിഷിംഗ് സ്‌കൂള്‍ മുഖേന ലഭ്യമാക്കി.
കോര്‍പ്പറേഷന്റെ സംരംഭകത്വ വികസന പരിശീലന പരിപാടിയിലൂടെ സംസ്ഥാനത്തെ 18നും 55നും മധ്യേ പ്രായമുള്ള 1500 വനിതകള്‍ക്കും 78 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സംരംഭകത്വ വികസന പരിശീലനം നല്‍കി..
വനിതാ സംരംഭകര്‍ക്കായി
എസ്‌കലേറ എക്സ്പോ
എസ്‌കലേറ എക്സ്പോ 2023 എ പേരില്‍ കോഴിക്കോട് വനിതാ സംരംഭകര്‍ക്കായി പ്രദര്‍ശന വിപണനമേള സംഘടിപ്പിച്ചു. 2025 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 3 വരെ തിരുവനന്തപുരം നഗരത്തില്‍ മേള സംഘടിപ്പിക്കും.
ഫ്യൂച്ചര്‍ വിമന്‍ ഗ്രൂമിങ്ങ്
പ്രോഗ്രാം (പ്രതിഭ 2024)
സ്ത്രീകളെയും പെകു’ികളെയും സാമൂഹികവികസനത്തില്‍ സജീവ പങ്കാളികളാക്കുതിനും അവരുടെ നേതൃശേഷിക്ക് കൂടുതല്‍ കരുത്ത് നല്‍കുതിനും സംസ്ഥാനത്തെ കലാലയങ്ങളില്‍ നിുള്ള 27 അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥിനികള്‍ക്കായി പ്രതിഭ 2024-ഫ്യൂച്ചര്‍ വിമന്‍ ലീഡേഴ്സ് ഗ്രൂമിങ്ങ് പ്രോഗ്രാം എ പേരില്‍ ദശദിന നേതൃത്വ വികസന ക്യാമ്പ് 2024 ഡിസംബറില്‍ സംഘടിപ്പിച്ചു.
നൂതന പദ്ധതികള്‍
സംരംഭകത്വത്തിലേക്ക് വരു സ്ത്രീകള്‍ക്കും ട്രാന്‍സ് വ്യക്തികള്‍ക്കും സംരംഭം തുടങ്ങുതിന് ആവശ്യമായ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുതിനും സാമ്പത്തിക, സാങ്കേതിക, മാര്‍ക്കറ്റിങ് സഹായങ്ങള്‍ കോര്‍ത്തിണക്കുതിനും പ്രതിസന്ധിഘ’ത്തില്‍ കൈത്താങ്ങ് കൊടുക്കുതിനുമായി ഒരു പ്രോജക്റ്റ് കസള്‍’ന്‍സി വിങ്ങ്് രൂപവല്‍ക്കരിക്കുതിനുള്ള നടപടികളിലാണ് കോര്‍പ്പറേഷന്‍.
പുരസ്‌കാരങ്ങള്‍/
ബഹുമതികള്‍

201819, 201920, 202021, 202122 തുടര്‍ച്ചയായി നാലുവര്‍ഷങ്ങളില്‍ വനിതാശാക്തീകരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ചതിനുള്ള ദേശീയ പുരസ്‌കാരം എന്‍.ബി.സി.എഫ്.ഡി.സിയില്‍ നിും ലഭിച്ചു.
സംസ്ഥാന ചാനലൈസിങ്ങ് ഏജന്‍സികളില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ച വെച്ചതിന് എന്‍.എസ്.എഫ്.ഡി.സിയുടെ 2017-18, 2018-19, 2019-20, 2020-21, 2021-22 എിങ്ങനെ തുടര്‍ച്ചയായി അഞ്ച് വര്‍ഷങ്ങളിലെ പെര്‍ഫോമന്‍സ് എക്സലന്‍സ് ദേശീയ പുരസ്‌കാരം, കാഷ് ഇന്‍സന്റീവ് നേടി.
സ്ഥാപനത്തിന്റെ ആദിവാസി ശാക്തീകരണ പദ്ധതിയായ വനമിത്ര തൊഴില്‍ കേന്ദ്രത്തിന് ആസാദി കീ അമ്യത് മഹോത്സവിന്റെ ഭാഗമായി ദേശീയ അംഗീകാരം ലഭിച്ചു.
2023 ഫെബ്രുവരിയില്‍ ഹരിയാനയില്‍ എന്‍.ബി.സി.എഫ്.ഡി.സി സംഘടിപ്പിച്ച പ്രസിദ്ധമായ അന്താരാഷ്ട്ര സൂരജ്കുണ്ട് മേളയില്‍ മികച്ച സ്റ്റാളിനുള്ള അവാര്‍ഡ് കോര്‍പ്പറേഷന്റെ സംരംഭകയായ ബിദ്ദുല പി.ബി. (ക്ലേ മോള്‍ഡിങ്ങ്്) കരസ്ഥമാക്കി.
എന്‍.ബി.സി.എഫ്.ഡി.സി സംഘടിപ്പിച്ച പി.എം.ആദി മഹോത്സവില്‍ 2023 ല്‍ തിരുവനന്തപുരം മേഖലയില്‍ നിുള്ള സംരംഭകരായ ആദിവാസി സ്വയംസഹായ സംഘം വനിതകള്‍ക്ക് മികച്ച സംരംഭകത്വത്തിനുള്ള അവാര്‍ഡ്.
2024 നവംബറില്‍ തമിഴ്നാ’ിലെ കോയമ്പത്തൂരില്‍ എന്‍.എസ്.ടി.എഫ്.ഡി.സി സംഘടിപ്പിച്ച ജന്‍ ജാതീയ് ഗൗരവ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി കോര്‍പ്പറേഷന്റെ രണ്ട് ട്രൈബല്‍ വനിതാ വായ്പാ ഗുണഭോക്താക്കളെ ആദരിച്ചു.
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ദക്ഷിണേന്ത്യയിലെ മികച്ച ചാനലൈസിങ്ങ് ഏജന്‍സിക്കുള്ള ഓംസ്ഥാനം കഴിഞ്ഞ രണ്ട് വര്‍ഷമായി കോര്‍പ്പറേഷനാണ്.