സ്ത്രീസുരക്ഷിത കേരളത്തിനായി
സ്ത്രീസുരക്ഷിത കേരളത്തിനായി
വസ്റ്റോപ്പ് സെന്ററുകള്‍
സ്ത്രീകള്‍ക്കും കു’ികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുതിനും അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് ആവശ്യമായ കൗസലിങ്, വൈദ്യസഹായം, ചികിത്സ, നിയമസഹായം, പോലീസ് സംരക്ഷണം, സുരക്ഷിത അഭയം എീ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എ ഉദ്ദേശ്യത്തോടെ നടപ്പാക്കു പദ്ധതിയാണ് വസ്റ്റോപ്പ് സെന്റര്‍. 14 ജില്ലകളിലും ഒരു സെന്റര്‍വീതം 24 മണിക്കൂറും പ്രവര്‍ത്തിക്കുു. വ സ്റ്റോപ്പ് സെന്ററുകളില്‍ സഹായം തേടാനായി കേന്ദ്രത്തില്‍ നേരി’െത്തുകയോ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.
ഡിജിറ്റല്‍ പാഠശാല
സ്ത്രീകള്‍ക്ക് ഡിജിറ്റല്‍ സാക്ഷരത ഉറപ്പുവരുത്താനായി ഡിജിറ്റല്‍ പാഠശാല- വനിതകളെ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുതിനു പ്രാപ്തരാക്കുക എതാണ് പദ്ധതിയുടെ ലക്ഷ്യം. വനിത ശിശു വികസന വകുപ്പും ജെന്‍ഡര്‍ പാര്‍ക്കും സംയുക്തമായി നടപ്പാക്കു ഈ പരിപാടിയിലൂടെ അങ്കണവാടി ജീവനക്കാര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുത്. സ്മാര്‍’് ഫോ, സാമൂഹികമാധ്യമങ്ങള്‍, നെറ്റ് ബാങ്കിങ്, ഓലൈന്‍ പേയ്മെന്റ്, എ ടി എം, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളില്‍ സാക്ഷരരാക്കു പദ്ധതിയാണിത്.
ധീര പദ്ധതി
ബാല്യകാലത്തില്‍ ത െപെകു’ികളില്‍ ആത്മവിശ്വാസവും ധൈര്യവും വളര്‍ത്തുതിനാണ് ധീര പദ്ധതി. മാനസിക ശാരീരികാരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെ കുറിച്ച് ബോധവത്ക്കരിക്കുക, സ്വയരക്ഷ സാധ്യമാക്കുക എിവയും ലക്ഷ്യമാണ്. നിര്‍ഭയ സെല്‍ മുഖാന്തരം 10 മുതല്‍ 15 വയസ്സ് വരെയുള്ള പെകു’ികള്‍ക്ക് ആയോധനകലകള്‍ അഭ്യസിപ്പിക്കുു.
തൊഴിലരങ്ങത്തേക്ക് പദ്ധതി
സ്ത്രീകളെ തൊഴില്‍ സജ്ജരാക്കുക എ ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചതാണ് ‘തൊഴിലരങ്ങത്തേക്ക്’ പദ്ധതി. കേരള ഡെവലപ്‌മെന്റ് & ഇവേഷന്‍ സ്ട്രാറ്റജിക് കൗസിലി (ഗഉകടഇ) ന്റെ കീഴില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കു പദ്ധതിയാണ് കേരള നോളേജ് ഇക്കോണമി മിഷന്‍ (ഗഗഋങ). 2026നുള്ളില്‍ കേരളത്തിലെ അഭ്യസ്തവിദ്യരായ 20 ലക്ഷം തൊഴിലന്വേഷകര്‍ക്ക് നൈപുണ്യപരിശീലനം നല്‍കി സ്വകാര്യമേഖലയില്‍ വിജ്ഞാനതൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയെ ദൗത്യമാണ് ഇപ്പോള്‍ മിഷനില്‍ നിക്ഷിപ്തമായിരിക്കുത്.
ഷീ പാഡ് പദ്ധതി
സ്‌കൂള്‍ വിദ്യാര്‍ഥിനികളില്‍ ആര്‍ത്തവസംബന്ധമായ അവബോധം വളര്‍ത്തുതിനും ആര്‍ത്തവദിനങ്ങള്‍ സുരക്ഷിതമാക്കുതിനുമായി വനിതാ വികസന കോര്‍പ്പറേഷന്റെ മേല്‍നോ’ത്തില്‍ നടപ്പാക്കു പദ്ധതിയാണ് ഷീ പാഡ്. സ്‌കൂളുകളില്‍ 6 മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഗുണമേന്മയുള്ള സാനിറ്ററി നാപ്കിന്‍ ലഭ്യമാക്കുക, ഉപയോഗിച്ച നാപ്കിന്‍ നശിപ്പിക്കാന്‍ ഇന്‍സിനറേറ്റര്‍, നാപ്കിന്‍ സൂക്ഷിക്കാനുള്ള അലമാരകള്‍ എിവയാണ് പദ്ധതി വഴി ഉറപ്പാക്കുത്. 2018 ലാണ് പദ്ധതി ആരംഭിച്ചത്.
ഒറ്റയ്ക്ക് യാത്ര ചെയ്യു
സ്ത്രീകള്‍ക്ക് സേഫ് സ്റ്റേ പദ്ധതി
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സംസ്ഥാനവ്യാപകമായി സ്ത്രീകള്‍ക്ക് കുറഞ്ഞ ചിലവില്‍ ഹ്രസ്വകാല താമസ സൗകര്യം ഒരുക്കു ”സേഫ് സ്റ്റേ” പദ്ധതിക്ക് തുടക്കം കുറിച്ചു. സ്ത്രീ യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സുരക്ഷിത താമസസൗകര്യങ്ങള്‍ ഒരുക്കുു. സംസ്ഥാനത്തെ 40 ഡിപ്പോകളില്‍ ആദ്യഘ’ത്തില്‍ ഡോര്‍മിറ്ററി സൗകര്യങ്ങളൊരുക്കി.
വനിതാമിത്ര കേന്ദ്രങ്ങള്‍
ജോലിചെയ്യു സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും ചെലവ് കുറഞ്ഞ, സുരക്ഷിത താമസസൗകര്യം ലഭ്യമാകുയിടങ്ങളാണ് വനിതാമിത്ര കേന്ദ്രങ്ങള്‍. നിലവില്‍ സംസ്ഥാനത്ത് ഒന്‍പത് വനിതാമിത്ര കേന്ദ്രങ്ങള്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുുണ്ട്. ഹോസ്റ്റല്‍ നിര്‍മിക്കുതിന് തദ്ദേശസ്ഥാപനങ്ങള്‍ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി കോര്‍പ്പറേഷന് നല്‍കുതിനനുസരിച്ച് ഈ സ്ഥലങ്ങളില്‍ മികച്ച സൗകര്യത്തോടെ വനിതാ വികസന കോര്‍പ്പറേഷന്‍ ഹോസ്റ്റലുകള്‍ നിര്‍മിച്ചു നല്‍കും. നഗരപ്രദേശങ്ങളോട് ചേര്‍് കിടക്കു സ്ഥലങ്ങള്‍ തിരഞ്ഞെടുത്താണ് വനിതാമിത്ര കേന്ദ്രങ്ങള്‍ സമാത്. ജോലി, പഠനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി നഗരപ്രദേശങ്ങളിലെത്തുവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് വനിതാമിത്ര. കൂടാതെ വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യു സ്ത്രീകള്‍ക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം. ംംം.മെളലേെമ്യസംെറര.രീാ വഴി ഓരോ സ്ഥലങ്ങളിലെയും താമസസൗകര്യം അറിയാനും മുന്‍കൂ’ി ബുക്ക് ചെയ്യാനും സാധിക്കും.
സ്നേഹിത ജെന്‍ഡര്‍
ഹെല്‍പ് ഡെസ്‌ക്
കുടുംബശ്രീയുടെ ഭാഗമായി സമൂഹത്തില്‍ ഒറ്റപ്പെ’വരും, നിരാലംബരും, പ്രശ്നങ്ങളെ അഭിമുഖീകരിക്കുവരുമായ സ്ത്രീകള്‍ക്കും കു’ികള്‍ക്കും പിന്തുണയും സഹായവും താത്കാലിക അഭയവും നല്‍കു കേന്ദ്രം. സ്ത്രീകള്‍ക്കും കു’ികള്‍ക്കും വേണ്ടി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കു സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് 14 ജില്ലകളിലും പ്രവര്‍ത്തനം നടത്തിവരുു. സ്നേഹിതയില്‍ സേവനത്തിനും പിന്തുണയ്ക്കുമായി എത്തുവര്‍ക്ക് താത്കാലിക താമസ സൗകര്യവും കൗസിലിംഗും പുനരധിവാസ സഹായങ്ങളും മറ്റു വകുപ്പുകളുമായി ചേര്‍് നിയമ -ആരോഗ്യ പരിരക്ഷയും നല്‍കുു. സെന്ററുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കു ടെലി കൗസിലിങ്ങ് സേവനവും ലഭ്യമാണ്. ഓരോ കേന്ദ്രങ്ങളിലും കൗസിലര്‍, സേവനദാതാക്കള്‍, സെക്യൂരിറ്റി, ഓഫീസ് അസിസ്റ്റന്റ്, കെയര്‍ ടേക്കര്‍ തുടങ്ങിയ തസ്തികകളിലായി 11 പേരെ വീതം നിയമിച്ചി’ുണ്ട്. കൂടാതെ 14 ജില്ലകളിലേയും സ്നേഹിത സെന്ററിനോട് അനുബന്ധമായി ലീഗല്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു.