സ്ത്രീസൗഹൃദ ലിംഗസമത്വ കേരളത്തിനായി

സ്ത്രീസൗഹൃദ ലിംഗസമത്വ കേരളത്തിനായി

മാളുകള്‍, വസ്ത്രവില്പന കേന്ദ്രങ്ങള്‍ എിങ്ങനെ തൊഴിലിടങ്ങളില്‍ ഇരിക്കുതിനുള്ള അവകാശം
വനിതകളായ തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ ഇരിക്കുതിനുള്ള അവകാശം ഉള്‍പ്പെടുത്തി ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്ാ’ിഷ്മെന്റ്സ് ആക്ട് ഭേദഗതി ചെയ്തത് ചരിത്രപരമായ നടപടിയായിരുു. (2018ലെ നിയമഭേദഗതി വകുപ്പ് 21 ബി )അത് കൃത്യമായി പാലിക്കുുണ്ടെ് ഉറപ്പു വരുത്തുതിലും സര്‍ക്കാര്‍ ശ്രദ്ധിക്കുു.

ലിംഗ വ്യത്യാസമില്ലാതെ അധ്യാപകര്‍ക്ക് ഇഷ്ടമുള്ള, മാന്യമായ ഏതു വസ്ത്രവും ധരിക്കുതിന് അവകാശം
തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായതും മാന്യമായതുമായ ഏതു വസ്ത്രവും ധരിച്ചും അധ്യാപകര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഉതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെ’് കാലാനുസൃതമല്ലാത്ത പിടിവാശികള്‍ ചില സ്ഥാപനമേധാവികളും മാനേജ്മെന്റുകളും അടിച്ചേല്പിക്കുതായി അധ്യാപകര്‍ പരാതിപ്പെ’ സാഹചര്യത്തിലാണ് 2021ല്‍ ഉത്തരവിറങ്ങിയത്.
സര്‍വകലാശാലകള്‍ക്ക് കീഴിലെ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധി
സര്‍വകലാശാലകളിലും ഐടിഐകളിലും പഠിക്കു പെകു’ികള്‍ക്ക് ആര്‍ത്തവ ദിവസങ്ങളില്‍ ശാരീരികവും മാനസികവുമായി വലിയരീതിയില്‍ അനുഭവിക്കേണ്ടിവരു ബുദ്ധിമു’് പരിഗണിച്ച് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവാവധി.
സര്‍വകലാശാല വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി
സംസ്ഥാനത്തെ ഉത വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള എല്ലാ സര്‍വകലാശാലകളിലെയും 18 വയസുകഴിഞ്ഞ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധിയും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2023 ജനുവരിയിലാണ് വിദ്യാര്‍ഥിനികളുടെ ഉതവിദ്യാഭ്യാസം തുടരാന്‍ സഹായകമായ ഈ ഉത്തരവിറങ്ങുത്.
ഒരു വിദ്യാര്‍ഥിനി് പരീക്ഷ എഴുതാന്‍ 75 ശതമാനം ഹാജര്‍ നിര്‍ബന്ധമാണ്. ഇത് ആര്‍ത്തവാവധി ഉള്‍പ്പെടെ 73 ശതമാനം ആക്കി വിദ്യാര്‍ഥിനികള്‍ക്ക് അനുവദിക്കുകയാണ് ചെയ്തത്. കുസാറ്റ് തുടങ്ങിവെച്ച നടപടി എല്ലാ സര്‍വകലാശാലകളിലേക്കും വ്യാപിപ്പിക്കുകയായിരുു.
18 വയസുകഴിഞ്ഞ വിദ്യാര്‍ഥിനികള്‍ക്ക് പരമാവധി 60 ദിവസം പ്രസവാവധിയാണ് അനുവദിച്ചത്. ആദ്യത്തെയോ രണ്ടാമത്തെയോ പ്രസവത്തിനേ അവധി ലഭിക്കൂ. ഒരു കോഴ്സില്‍ ഒറ്റ തവണ മാത്രമേ അവധി അനുവദിക്കൂ. ഇതിനാവശ്യമായ ഭേദഗതി സര്‍വകലാശാല ച’ങ്ങളില്‍ വരുത്തി.
സംസ്ഥാനത്ത് ആദ്യമായി ലിംഗപദവി ബജറ്റ്
പ്രത്യേകരേഖയായി വകുപ്പുകളിലുടനീളം പെകു’ികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി അടയാളപ്പെടുത്തിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി 2017-18 ലാണ് സംസ്ഥാനത്ത് ആദ്യമായി ലിംഗപദവി ബജറ്റ് അവതരിപ്പിച്ചത്. 2022-23-ല്‍ സ്ത്രീകളുടെ നിര്‍ദ്ദിഷ്ട പദ്ധതികള്‍ക്കായി (പാര്‍’് എ) 1,619.82 കോടി രൂപയും (7.26 ശതമാനം) പാര്‍’് ബി യില്‍ ഘടക പദ്ധതികള്‍ക്കായി 3,045.38 കോടി രൂപയും (13.64 ശതമാനം) സ്ത്രീകള്‍ക്ക് ലഭ്യമാക്കിയി’ുണ്ട്. സ്ത്രീകള്‍ക്കായി ആകെ 4665.20 കോടി രൂപ വകയിരുത്തിയി’ുള്ളത് മൊത്തം അടങ്കലിന്റെ 20.90 ശതമാനമാണ്. ഈ തുകയില്‍ 5.0 കോടി രൂപ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായുള്ള പദ്ധതിയായ ‘മഴവില്ല്’ നാണ് അനുവദിച്ചിരിക്കുത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 4,670.22 കോടി രൂപയാണ് സംസ്ഥാനത്തെ ജെന്‍ഡര്‍ ബജറ്റിങ്ങിന്റെ ആകെ അടങ്കല്‍. 2021-22 ലെ 19.54 ശതമാനം (?4,025.4 കോടി) ല്‍ നി് സ്ത്രീകള്‍ക്കുള്ള വിഹിതം മൊത്തം പദ്ധതി വിഹിതത്തിന്റെ 21.12 ശതമാനം എ ഉയര്‍ തലത്തിലെത്തി. സ്ത്രീകളുടെ പുരോഗതിയ്ക്കായി പ്രത്യേകം തുകയനുവദിക്കു കേരളത്തിന്റെ ജെന്‍ഡര്‍ ബജറ്റിനെ യു.എന്‍.വിമ കഴിഞ്ഞ വര്‍ഷം അഭിനന്ദിച്ചിരുു.
പോലീസ് ഉദ്യോഗസ്ഥനല്ല,
പോലീസ് സേനാംഗം
ലിംഗവിവേചനം ഇല്ലാതാക്കുതിന്റെ ഭാഗമായി കേരള പോലീസിന്റെ പാസിങ്ങ് ഔ’് പരേഡിലെ പ്രതിജ്ഞാവാചകത്തില്‍ മാറ്റം വരുത്തി. ഒരു പോലീസ് ഉദ്യോഗസ്ഥനെ നിലയില്‍ എില്‍ അര്‍പ്പിതമായ കര്‍ത്തവ്യങ്ങളും ചുമതലകളും നിര്‍വഹിക്കുമെു സര്‍വാത്മനാ പ്രതിജ്ഞ ചെയ്യുു എതിന് പകരം ഒരു പോലീസ് സേനാംഗമെ നിലയില്‍ എാണ് മാറ്റം വരുത്തിയത്.
ചരിത്രത്തിലാദ്യമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യു വനിത ഓഫീസര്‍മാരുടെ നിയമനം
അഗ്‌നിരക്ഷാസേനയില്‍ ആദ്യമായി വനിതാ ഓഫീസര്‍മാര്‍ 2024ലെ സാര്‍വദേശിക വനിതാദിനം കേരളത്തിന് സവിശേഷാനുഭവമായി. വനിതകള്‍ക്ക് അപ്രാപ്യമായ ഒരു മേഖലയും ഇല്ല എ് തെളിയിച്ചുകൊണ്ട് സംസ്ഥാന ചരിത്രത്തിലാദ്യമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യു വനിത ഓഫീസര്‍മാരുടെ പാസിംഗ് ഔ’് പരേഡും അു നടു. ചരിത്രത്തിലെ സുവര്‍ണ നിമിഷമാണിതൊണ് പാസിംഗ് ഔ’് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. 82 വനിതകളടങ്ങു ആദ്യബാച്ചാണ് സേനയുടെ ഭാഗമായത്.

അങ്കണപ്പൂമഴ ജെന്‍ഡര്‍
ഓഡിറ്റഡ് പാഠപുസ്തകം
കു’ികളില്‍ ചെറുപ്രായം മുതല്‍ത െലിംഗസമത്വത്തിന്റെ പ്രാധാന്യവും അവബോധവും നല്‍കാനുള്ള പദ്ധതി. അങ്കണവാടികളിലെ പഠനസാമഗ്രികള്‍ ജെന്‍ഡര്‍ ഓഡിറ്റിന് വിധേയമാക്കി. ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ അങ്കണപ്പൂമഴ എ പുതിയ പാഠപുസ്തകം ഇറക്കി.