വീ’കങ്ങളില്‍നി്കരുത്തിലേക്ക്
വീ’കങ്ങളില്‍നി്കരുത്തിലേക്ക്
എച്ച് ദിനേശന്‍ ഐഎഎസ്
എക്‌സിക്യൂ’ീവ് ഡയറക്ടര്‍, കുടുംബശ്രീ
സ്ത്രീശാക്തീകരണ ദാരിദ്ര്യനിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ഇ് ലോകത്തിനു മുില്‍ അഭിമാനപൂര്‍വം സമര്‍പ്പിക്കാന്‍ കഴിയു നാമധേയമാണ് കുടുംബശ്രീ. ലോകത്തൊരിടത്തും കാണാന്‍ കഴിയാത്ത വികസനചരിത്രവുമായി കര്‍മ്മനിരതമായ 26 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി സാമൂഹികരംഗത്ത് ഉജ്ജലശോഭയോടെ മുറേുകയാണ് ഏഷ്യന്‍ ഭൂഖണ്ഡത്തിലെത െഏറ്റവും വലിയ ഈ സ്ത്രീകൂ’ായ്മ. മൂുലക്ഷത്തിലേറെ അയല്‍ക്കൂ’ങ്ങളിലായി 46.16 ലക്ഷം വനിതകളാണ് കുടുംബശ്രീയുടെ കരുത്ത്.
2021ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വതിനുശേഷം എല്ലാ വര്‍ഷവും കുടുംബശ്രീയുടെ പ്രയാണത്തിന് കരുത്തുപകരാന്‍ ആവശ്യമായ സാമ്പത്തിക പിന്തുണ ബജറ്റില്‍ ഉള്‍പ്പെടുത്തി നല്‍കുുണ്ട്. അയല്‍ക്കൂ’ വനിതകളുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ശാക്തീകരണം എ ലക്ഷ്യത്തിന് അങ്ങേയറ്റം
ശ്രദ്ധയും പ്രാധാന്യവും നല്‍കിയാണ് എല്ലാ പ്രവര്‍ത്തനങ്ങളും. സ്ത്രീകള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുതിനായി വിവിധങ്ങളായ പദ്ധതികള്‍ ആസൂത്രണം ചെയ്ത്, പ്രവര്‍ത്തനങ്ങള്‍ ചി’പ്പെടുത്തി അതനുസരിച്ചാണ് കുടുംബ ശ്രീയുടെ കുതിപ്പ്. 2016 മുതല്‍ത െ
കുടുംബശ്രീയുമായി ബന്ധപ്പെ’ എല്ലാ മേഖലയിലും ശ്രദ്ധേയമായ പുരോഗതി കൈവരിക്കാനായി’ുണ്ട്. ത്രിതല സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അതോടൊപ്പം ഉപജീവന പദ്ധതി പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമമായ നിര്‍വഹണവും വിലയിരുത്തലും പോരായ്മകള്‍ സമയബന്ധിതമായി പരിഹരിച്ച് മുാേ’ുപോകാന്‍ കഴിയുതുമാണ് എല്ലാ നേ’ങ്ങളുടെയും പിിലെ കരുത്ത്.
സ്ത്രീപദവി സ്വയംപഠന പ്രക്രിയ, അതിക്രമങ്ങള്‍ നേരിടേണ്ടി വരു സ്ത്രീകള്‍ക്കും കു’ികള്‍ക്കുമായി 14 ജില്ലകളിലും അ’പ്പാടിയിലും 24 മണിക്കൂറും പ്രവര്‍ത്തിക്കു സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്, പ്രാദേശികലത്തില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുതിനായി 19,284 വിജിലന്റ്് ഗ്രൂപ്പുകള്‍, 860 ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍, 140 മാതൃകാ ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍, 304 സ്‌കൂളകളിലും 70 കോളേജുകളിലും ജെന്‍ഡര്‍ ക്ലബ്ബുകള്‍, നാനൂറോളം കമ്മ്യൂണിറ്റി കൗസലര്‍മാര്‍, അയല്‍ക്കൂ’തലത്തില്‍ 2,78,338 ജെന്‍ഡര്‍ പോയിന്റ് പേഴ്സമാര്‍ എിവ ഉള്‍പ്പെടെ വളരെ വിപുലമായ സംവിധാനങ്ങള്‍ വഴി സ്ത്രീകള്‍ക്കും കു’ികള്‍ക്കും സുരക്ഷയൊരുക്കുതിനുളള പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കുുണ്ട്. ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ്ങ് പദ്ധതി നടപ്പാക്കാനും കഴിഞ്ഞു. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയുതിനുള്ള ‘പോഷ്’ ആക്ട് 2013 നിയമത്തിന്റെ ഭാഗമായി എല്ലാ ജില്ലാമിഷനിലും സംസ്ഥാന മിഷനിലും ഇന്റേണല്‍ കമ്മിറ്റിയും രൂപീകരിച്ചി’ുണ്ട്.
സ്ത്രീകള്‍ക്കും കു’ികള്‍ക്കും ഭക്ഷണം, പോഷകാഹാരം, ആരോഗ്യം, വെള്ളം, ശുചിത്വം എിവ ലഭ്യമാക്കുതിനും ബോധവല്‍ക്കരണം നടത്തുതിനുമായി 2015ല്‍ പാലക്കാട് ജില്ലയിലെ അ’പ്പാടിയില്‍ ആരംഭിച്ച എഫ്.എന്‍.എച്ച്.ഡബ്ള്യു പദ്ധതി ഇ് എല്ലാ ജില്ലകളിലും നടപ്പാക്കുു. ഇതുമായി ബന്ധപ്പെ’് സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂ’തലത്തില്‍ അവബോധ പ്രവര്‍ത്തനങ്ങളുടെ ഒരു വലിയ ശൃംഖല ത െസൃഷ്ടിക്കാന്‍ കുടുംബശ്രീക്കായി.
കോവിഡ് മുതല്‍
ചൂരല്‍മല വരെ
ലോകമാകെ ആഞ്ഞടിച്ച കോവിഡ് ഭീഷണിയെ കരുത്തുറ്റ പ്രതിരോധം കൊണ്ട് സധൈര്യം നേരി’ ചരിത്രമാണ് കുടുംബശ്രീയുടേത്. സ്ത്രീശാക്തീകരണമെ ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുമ്പോഴും സമൂഹം നേരിടു പൊതുവായ വെല്ലുവിളികളെ നേരിടാനും അതിജീവിക്കാനും കുടുംബശ്രീ എപ്പോഴും മുില്‍ നില്‍ക്കുു എതിന്റെ തെളിവായിരുു കുടുംബശ്രീ മുഖേന നിര്‍വഹിച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. കോവിഡ് ബാധിതരായ വയോജനങ്ങള്‍ക്ക്് ആവശ്യമായ മാനസിക പിന്തുണയും കരുതലും നല്‍കുതിന്റെ ഭാഗമായി ‘ഗ്രാന്‍ഡ് കെയര്‍’ എ പദ്ധതി രൂപപ്പെടുത്തി നടപ്പാക്കി. കൂടാതെ കോവിഡ് കാലത്ത് അയല്‍ക്കൂ’ അംഗങ്ങള്‍ക്കായി വിവിധ ഓലൈന്‍ പരിശീലന പരിപാടികളും സംഘടിപ്പിച്ചു.
വയനാ’ില്‍ ചൂരല്‍മല ഉരുള്‍പൊ’ല്‍ ദുരന്തബാധിതര്‍ക്കായി കുടുംബശ്രീയുടെ
നേതൃത്വത്തില്‍ മൈക്രോ പ്ലാന്‍ തയ്യാറാക്കി. കൂടാതെ ദുരന്തത്തിന് ഇരയായ കുടുംബങ്ങള്‍ക്ക് കമ്യൂണിറ്റി മെന്ററിങ്ങ് പ്രവര്‍ത്തനവും നടത്തി വരുു. വയനാട് ചൂരല്‍മല അതിജീവന ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20.5 കോടി രൂപ നല്‍കിയും കുടുംബശ്രീ മാതൃകയായി.
ഹാപ്പി കേരളം
ഓരോ കുടുംബത്തെയും സന്തോഷത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റി സമൂഹത്തിന്റെ സന്തോഷസൂചിക വര്‍ധിപ്പിക്കുക എ ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്‍ എഫ്.എന്‍.എച്ച്.ഡബ്ള്യു പ്രോഗ്രാമിന്റെ ഭാഗമായി ‘ഹാപ്പി കേരളം’ പദ്ധതിക്ക് തുടക്കമി’ു കഴിഞ്ഞു. പദ്ധതിയുടെ ഭാഗ മായി തിരഞ്ഞെടുത്ത 140 റിസോഴ്സ് പേഴ്സമാരുടെ സംസ്ഥാനതല പരിശീലനം പൂര്‍ത്തിയാക്കി. നാലു ജില്ലകളില്‍ ജില്ലാതല പരിശീലനവും പൂര്‍ത്തിയായി.
തീരദേശ മേഖലയിലും
കുടുംബശ്രീയുടെ വെളിച്ചം
തീരദേശ മേഖലയിലെ സ്ത്രീകളുടെയും കു’ികളുടെയും പൊതുജീവിത നിലവാരം ഉയര്‍ത്തുതിനും ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുതിനും ഈ മേഖലയില്‍ അനുഭവസമ്പത്തുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തുതിനുമായി 81തീര ദേശ വൊളണ്ടിയര്‍മാരെ നിയമിച്ചു. തീര ദേശ ശാക്തീകരണം ലക്ഷ്യമി’ു കോസ്റ്റല്‍ വോളണ്ടിയര്‍മാര്‍ മുഖേന അയല്‍ക്കൂ’ രൂപവല്‍ക്കരണവും സംരംഭകത്വ രൂപവല്‍ക്കരണവും പുരോഗമിക്കുകയാണ്.
കുടുംബശ്രീ സ്‌കൂള്‍
കുടുംബശ്രീയുടെ കീഴിലുള്ള 2,66,308 അയല്‍ക്കൂ’ങ്ങളെയും ചലിപ്പിക്കാനും അംഗങ്ങള്‍ക്ക് കുടുംബശ്രീ പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍ എിവ സംബന്ധിച്ച് പരിശീലനവും അറിവും നല്‍കുതിനായി സംഘടിപ്പിച്ച ‘കുടുംബശ്രീ സ്‌കൂള്‍’ നാളിതുവരെ കണ്ടതില്‍ ഏറ്റവും ശ്രദ്ധേയമായ പരിപാടിയായി. കുടുംബശ്രീ സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുതിന് ഈ സമൂഹാധിഷ്ഠിത സ്വയംപഠന പ്രക്രിയ വഴി തെളിച്ചു.
‘തിരികെ സ്‌കൂളില്‍’
ക്യാമ്പയിന്‍
കുടുംബശ്രീയുടെ സംഘാടന മികവും ത്രിതല സംഘടനാസംവിധാനത്തിന്റെ കരുത്തും ഒരുമയും തെളിയിക്കുതായിരുു 2023-24 കാലയളവില്‍ സംഘടിപ്പിച്ച ‘തിരികെ സ്‌കൂളില്‍’ എ ബൃഹദ് ക്യാമ്പയിന്‍. 2.79 ലക്ഷം അയല്‍ക്കൂ’ങ്ങളില്‍ നിായി 37 ലക്ഷം കുടുംബശ്രീ വനിതകള്‍ പങ്കെടുത്ത, വിദ്യാലയങ്ങളില്‍ സംഘടിപ്പിച്ച ഔപചാരിക വിദ്യാഭ്യാസ പരിപാടി കുടുംബശ്രീയ്ക്ക് സമൂഹത്തിന്റെ നാനാഭാഗത്തുനിും അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. രജതജൂബിലിയുടെ ഭാഗമായി ‘രചന’ എ പേരില്‍ 1070 സി.ഡി.എസുകളുടെയും ചരിത്രം ഡോക്യുമെന്റ് ചെയ്തതിന്റെ പ്രകാശനം രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു നിര്‍വഹിച്ചു.
1,43,134 സൂക്ഷ്മസംരംഭങ്ങള്‍
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമി’ുകൊണ്ട് വ്യത്യസ്തങ്ങളായ ഉപജീവന പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ നടപ്പാക്കുുണ്ട്. അതില്‍ സുപ്രധാനമാണ് സ്വയംതൊഴില്‍ സംരംഭങ്ങള്‍.
സൂക്ഷ്മസംരംഭ മേഖലയില്‍ കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍ വലിയ തോതില്‍ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞുവെത് ശ്രദ്ധേയമാണ്. 2021-22ല്‍ കുടുംബശ്രീയുടെ കീഴില്‍ ഉണ്ടായിരു സംരംഭങ്ങളുടെ എണ്ണം 85,039 ആയിരുു. ഈ സര്‍ക്കാര്‍ വതിനുശേഷം 58,095 സംരംഭങ്ങള്‍ കൂടി പുതുതായി രൂപീകരിച്ചു. നിലവില്‍ കുടുംബശ്രീ മുഖേന നടത്തു വിവിധ പദ്ധതികളുടെ ഭാഗമായി ഇ് സംസ്ഥാനമൊ’ാകെ 1.43 സൂക്ഷ്മസംരംഭങ്ങളാണ് പ്രവര്‍ത്തിക്കുത്. 91452 വ്യക്തിഗത സംരംഭങ്ങളും 51682 ഗ്രൂപ്പ് സംരംഭങ്ങളും ഇതില്‍ ഉള്‍പ്പെടുു. മൂു ലക്ഷത്തോളം വനിതകളാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുത്.
കെ 4 കെയര്‍, ലഞ്ച് ബെല്‍
അപ്പാരല്‍ പാര്‍ക്ക്, കഫേ, ഭക്ഷ്യസംസ്‌കരണം, കരകൗശല നിര്‍മ്മാണം, സോപ്പ്, ലോഷന്‍ നിര്‍മ്മാണം, ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ്, ഡേ കെയര്‍, ഹോം ഷോപ്പ് തുടങ്ങി നിലവില്‍ ചെയ്തു വിരു പരമ്പരാഗതമായ തൊഴില്‍ സംരം ഭങ്ങള്‍ക്ക് പുറമേ, വൈവിധ്യമാര്‍ ഒ’നവധി പുതുസംരംഭങ്ങളിലേക്കും കുടുംബശ്രീ വളരെ വേഗമാണ് കടത്. സൂക്ഷ്മസംരംഭ മേഖലയെ നവീകരിക്കുതിന്റെ ഭാഗമായി സേവന മേഖലയില്‍ വിവിധ ഗാര്‍ഹിക പരിചരണങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുതിനായി ആരംഭിച്ച കെ 4 കെയര്‍ പദ്ധതി ഇതിനകം ഏറെ ശ്രദ്ധേയമായി’ുണ്ട്. മിതമായ നിരക്കില്‍ ഉച്ചയൂണ് ലഭ്യമാക്കു ലഞ്ച് ബെല്‍, ഹൈടെക് സൗകര്യങ്ങളോടെ അഞ്ച് ജില്ലകളില്‍ ആരംഭിച്ച കഫേ പ്രീമിയം റെസ്റ്റോറന്റുകള്‍ എിവയും ജനപ്രിയമാണ്.
ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക്് സംരംഭങ്ങള്‍ തുടങ്ങുതിനായി ‘ഷീ സ്റ്റാര്‍്‌സ്’, പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ഭാഗമായി ‘ോക്ക്തലത്തില്‍ 22 മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്സ് സെന്ററുകള്‍, 4403 ഹരിതകര്‍മ്മ സേനാ യൂണിറ്റുകള്‍, ടേക്ക് എ ബ്രേക്ക്, പൊതു സേവനകേന്ദ്രങ്ങള്‍, സാന്ത്വനം, 241 അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകള്‍, 288 വനിതാ കെ’ിട നിര്‍മ്മാണ യൂണിറ്റുകള്‍, പ്രത്യാശ, തീരദേശ എം.ഇ പദ്ധതി, ഒരോ സി.ഡി.എസിലും സംരംഭ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുതിന്റെ ഭാഗമായി ഒരു സി.ഡി.എസിന് ഒരു എം.ഇ, എറൈസ് മള്‍’ി ടാസ്‌ക് ടീം, കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടമായി തിരികെയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്കയുമായി ചേര്‍് ‘പ്രവാസി ഭദ്രത-പേള്‍’ പദ്ധതി എിവയും കുടുംബശ്രീ മുഖേന നടപ്പാക്കു പ്രമുഖ പദ്ധതികളാണ്. വിദ്യാഭ്യാസ വകുപ്പുമായി ചേര്‍് വിദ്യാലയങ്ങളില്‍ മാ കെയര്‍ യൂണിറ്റും കഫേ സ്റ്റേഷനറി ഷോപ്പ് സ്‌കൂഫെയും ആരംഭിച്ചി’ുണ്ട്.
ഭക്ഷ്യസംസ്‌ക്കരണ മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കുതിനായി പി.എം.എഫ്.എം.ഇ പദ്ധതി, യുവാക്കളെ സംരംഭപ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുതിനുള്ള പി.എം യുവ പദ്ധതിയും സംസ്ഥാനത്ത് നടപ്പാക്കി വരുു. കുടുംബശ്രീ കഫേ യൂണിറ്റുകളെ ബ്രാന്‍ഡ് ചെയ്തതും സൂക്ഷ്മസംരംഭ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുതിന്റെ ഭാഗമായി 1500-ഓളം സംരംഭകരെ പങ്കെടുപ്പിച്ചു മൈക്രോ എന്റര്‍പ്രൈസ് കോക്ലേവ് സംഘടിപ്പിക്കാന്‍ കഴിഞ്ഞതും ഇക്കാലയളവില്‍ ഏറെ ശ്രദ്ധേയമായി. സംസ്ഥാനത്ത് തിരഞ്ഞെടുത്ത ‘ോക്കുകളില്‍ നടപ്പാക്കു വ സ്റ്റോപ് ഫെസിലിറ്റി സെന്റര്‍,
സൂക്ഷ്മസരംഭ മേഖലയില്‍ ഇന്‍കുബേഷന്‍ സെന്റര്‍, സ്റ്റാര്‍’പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ് പ്രോഗാം-ആറാം ഘ’ം ആരംഭിച്ചു കഴിഞ്ഞു. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുക എ ലക്ഷ്യത്തോടെ ആരംഭിച്ച ജലജീവന്‍ മിഷന്റെ ടാപ്പ് കണക്ഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെ’് പഞ്ചായത്തുകള്‍, ജലനിധി, വാ’ര്‍ അതോറിറ്റി എിവരെ സഹായിക്കു ഐ.എസ്.എ ആയും 280 പഞ്ചായത്തുകളില്‍ കുടുംബശ്രീ പ്രവര്‍ത്തിക്കുു.
ഉല്‍പ വിപണനവും
ബ്രാന്‍ഡിങ്ങും
ഓലൈന്‍ വ്യാപാരരംഗത്തേക്കുളള കുടുംബശ്രീയുടെ കടുവരവാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ മാര്‍ക്കറ്റിങ്ങ് രംഗത്തുണ്ടായ ശ്രദ്ധേയ നേ’ം. കുടുംബശ്രീയുടെ മുഴുവന്‍ ഉല്‍പങ്ങളും സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടു വരുതിനായി ‘പോക്കറ്റ് മാര്‍’്-കുടുംബശ്രീ സ്റ്റോര്‍ എ പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഒ.എന്‍.ഡി.സി. ആമസോ സഹേലി, ഫ്ളിപ്കാര്‍’്, മീഷോ തുടങ്ങിയ ഓലൈന്‍ വ്യാപാര സൈറ്റുകളില്‍ കുടുംബശ്രീ ഉല്‍പങ്ങള്‍ വില്‍പനയ്ക്കായി സജ്ജീകരിക്കാനും കഴിഞ്ഞു. ലഞ്ച് ബെല്‍ പദ്ധതി വഴി ഉച്ചയൂണ് ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഓലൈനായി ലഭ്യമാക്കിയതും നിരവധി ഉല്‍പങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലിറക്കിയതും ശ്രദ്ധേയമായ നേ’ങ്ങളായി അടയാളപ്പെടുത്താവുതാണ്.
നാനോ മാര്‍ക്കറ്റുകള്‍, മാര്‍ക്കറ്റിങ്ങ് കിയോസ്‌കുകള്‍, ദേശീയ സരസ് മേളകള്‍, ഭക്ഷ്യമേളകള്‍, ട്രേഡ് ഫെയറുകള്‍ എിവ വഴി ഉല്‍പങ്ങള്‍ മികച്ച രീതിയില്‍ വിപണനം ചെയ്യുു. കഫേ കുടുംബശ്രീ ബ്രാന്‍ഡില്‍ ന്യൂഡല്‍ഹി ഇന്ത്യാ ഗേറ്റിലെ കുടുംബശ്രീ ഫുഡ് കിയോസ്‌ക്, കോഴി ക്കോട് വിമാനത്താവളത്തിലെ കുടുംബശ്രീ പ്രീമിയം സ്റ്റോര്‍, കൊച്ചി മെട്രോയിലെ കുടുംബശ്രീ സിഗ്നേച്ചര്‍ സ്റ്റോര്‍ എിവയുടെ പ്രവര്‍ത്തനം ആരംഭിച്ചതും ഇക്കാലയളവിലാണ്.
കൊച്ചി മെട്രോയിലും
വാ’ര്‍ മെട്രോയിലും
സംസ്ഥാനത്ത് പൊതുഗതാഗത രംഗത്ത് വിപ്ലവാത്മകമായ മാറ്റം സൃഷ്ടിച്ച കൊച്ചി റെയില്‍ മെട്രോയുടെ 24 സ്റ്റേഷനുകളിലും ജോലി ചെയ്യു 555 പേരും കുടുംബശ്രീ വനിതകളാണ്. ഹൗസ് കീപ്പിങ്ങ്, ടിക്കറ്റിങ്ങ്്, കസ്റ്റമര്‍ കെയര്‍ സര്‍വീസ്, ഹെല്‍പ് ഡെസ്‌ക്, കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സര്‍വീസ്, പൂന്തോ’ം-പച്ചക്കറി തോ’നിര്‍മ്മാണം, കിച്ച, കാന്റീന്‍, പാര്‍ക്കിങ്ങ് എീ വിഭാഗങ്ങളിലാണ് ഇവരുടെ സേവനം. കുടുംബശ്രീയുടെ കീഴിലുള്ള ഫെസിലിറ്റി മാനേജ്മെന്റ് സെന്റര്‍ മുഖേനയാണ് ഇവരുടെ നിയമനവും മേല്‍നോ’വും. കൊച്ചി റെയില്‍ മെട്രോയ്ക്കു ശേഷം കൊച്ചി വാ’ര്‍ മെട്രോയിലും തിളങ്ങുത് കുടുംബശ്രീയുടെ പെകരുത്താണ്. ഇതില്‍ ഹൗസ് കീപ്പിങ്ങ്, ടിക്കറ്റിങ്ങ് എീ ജോലികള്‍ക്കായി നിയോഗിച്ചി’ുള്ള 30 പേരും കുടുംബശ്രീ വനിതകളാണ്.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്- സംരംഭകത്വ വികസന പദ്ധതി
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുതിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ‘റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്’ മുഖേന ‘റീബില്‍ഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാമി’ല്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ നടപ്പാക്കു പദ്ധതിയാണ് ‘റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്-സംരംഭകത്വ വികസന പദ്ധതി’. എസ്.വി.ഇ.പി മാതൃകയിലുള്ള ജീവനോപാധി പ്രോത്സാഹന പദ്ധതിയാണിത്. പ്രളയബാധിതമായ 14 ‘ോക്കുകളിലാണ് പദ്ധതി നടത്തിപ്പ്. ഇതിന്റെ ഭാഗമായി ഈ മേഖലയില്‍ 20,047 സംരംഭങ്ങള്‍ ആരംഭിച്ച് പിന്തുണ നല്‍കാന്‍ കഴിഞ്ഞു. പ്രളയബാധിതര്‍ക്ക് മെച്ചപ്പെ’ ഉപജീവനം നല്‍കി അവരുടെ അതിജീവനത്തിന് പിന്തുണ നല്‍കുതിന്റെ ഭാഗമായി 14 ‘ോക്കുകള്‍ക്കും കൂടി ആകെ 75 കോടി രൂപയാണ് കേരള സര്‍ക്കാര്‍ അനുവദിച്ചത്. കമ്യൂണിറ്റി എന്റര്‍പ്രൈസ് ഫണ്ട് മുഖേന 17,448 സംരംഭങ്ങള്‍ക്ക് 81.23 കോടി രൂപയുടെ പ്രാഥമിക വായ്പാ സഹായവും ലഭ്യമാക്കി.
ഹരിത സമൃദ്ധിക്കും
വരുമാനത്തിനും
നേച്ചേഴ്സ് ഫ്രഷ് അഗ്രി കിയോസ്‌ക്, പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍, ഇന്റഗ്രേറ്റഡ് ഫാമിങ്ങ് ക്ലസ്റ്ററുകള്‍, വേനല്‍ മധുരം, പുനര്‍ജീവനം, നിറപ്പൊലിമ, ഓണക്കനി, അഗ്രി ബിസിനസ് സംരംഭങ്ങള്‍, ചെറുകിട ഇടത്തരം മൂല്യവര്‍ധിഗത യൂണിറ്റുകള്‍, ഡ്രോ ദീദി തുടങ്ങി വൈവിധ്യമാര്‍ കാര്‍ഷിക പദ്ധതികളും കുടുംബശ്രീ മുഖേന നടപ്പാക്കുു.
ഗ്രീന്‍ കാര്‍പെറ്റ്
യൂണിറ്റുകളും 24.25 ലക്ഷം
അഗ്രി ന്യൂട്രി ഗാര്‍ഡനും
വിവിധ ജില്ലകളിലായി 18 ഗ്രീന്‍ കാര്‍പെറ്റ് യൂണിറ്റുകള്‍, 24.25 ലക്ഷം അഗ്രി ന്യൂട്രി ഗാര്‍ഡന്‍ എിവയും രൂപീകരിച്ചു. 2199 വനിതകള്‍ക്ക് കാര്‍ഷിക ബിസിനസ് സംരംഭങ്ങള്‍ വഴി വരുമാനം ലഭ്യമാക്കുതിനും കഴിയുു. പ്രൊഡ്യൂസര്‍ ഗ്രൂപ്പുകളുടെ രൂപീകരണമാണ് മറ്റൊരു ശക്തമായ മുറ്റേം. 740 പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചു കൊണ്ട് 16470 വനിതകള്‍ കാര്‍ഷിക ഉല്‍പങ്ങളുടെ ശേഖരണവും ഉല്‍പ വൈവിധ്യവല്‍ക്കരണവും മാര്‍ക്കറ്റിങ്ങും നടത്തിവരുു.
മൃഗസംരക്ഷണ മേഖല
കുടുംബശ്രീ വനിതകള്‍ക്ക് മെച്ചപ്പെ’ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുതില്‍ മൃഗസംരക്ഷണമേഖലയും മുഖ്യ പങ്കുവഹിക്കുു. മൃഗസംരക്ഷണ ഉപജീവന മേഖലയെ പ്രോത്സാഹിപ്പിക്കുതിന് 4530 കുടുംബശ്രീ അംഗങ്ങള്‍ക്ക്് പരിശീലനം നല്‍കി പശുസഖി സര്‍’ിഫിക്കേഷന്‍ ലഭ്യമാക്കി. കൂടാതെ മൃഗസംരക്ഷണ വകുപ്പുമായി ചേര്‍്് ഫീല്‍ഡ് തല കര്‍ഷക പിന്തുണയ്ക്കായി 458 പശുസഖികള്‍ക്ക് എ ഹെല്പ് സര്‍’ിഫിക്കേഷന്‍ ലഭ്യമാക്കി പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്തു.
കേരള ചിക്കന്‍
കേരള ചിക്കന്‍ പദ്ധതിയിലും വലിയ പുരോഗതിയാണ് ഇക്കാലയളവില്‍ കൈവരിച്ചത്. നിലവില്‍ 14 ജില്ലകളിലായി 434 ബ്രോയിലര്‍ ഫാമുകളും 136 കേരള ചിക്കന്‍ ഔ’്ലെറ്റുകളും പ്രവര്‍ത്തിക്കുു. ഇതിലൂടെ 700ഓളം കുടുംബങ്ങള്‍ക്കാണ് സ്ഥിരവരുമാനം കണ്ടെത്താന്‍ കഴിയുത്. പദ്ധതിയുടെ രണ്ടാംഘ’മായി ‘കുടുംബശ്രീ കേരള ചിക്കന്‍’ എ ബ്രാന്‍ഡ് നാമത്തില്‍ ഫ്രോസ ഉല്‍പങ്ങള്‍ വിപണിയിലെത്തിക്കാനും കഴിഞ്ഞു. കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി നാളിതുവരെ 330 കോടി രൂപയുടെ വിറ്റുവരവ് നേടാനും ഈ സാമ്പത്തിക വര്‍ഷം 100 കോടിയുടെ വിറ്റുവരവ് കടക്കുകയും സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 4.69 കോടി രൂപയുടെ ലാഭം നേടുകയും ചെയ്തു.
പി എം എ വൈ (നഗരം) – ലൈഫ്
സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനുമായി സംയോജിച്ചുകൊണ്ടാണ് സംസ്ഥാനത്ത് പി.എം.എ.വൈ(നഗരം)-ലൈഫ് നടപ്പാക്കുത്. പാവപ്പെ’വര്‍് സ്വന്തമായി ഒരു വീട് എ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ പദ്ധതിക്കായി’ുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷ കാലയളവില്‍ സ്വന്തമായി ഭൂമിയുള്ള 69,912 ഗുണഭോക്താക്കള്‍ക്കാണ് വീടുകള്‍ നിര്‍മ്മിക്കാനുള്ള അംഗീകാരം ലഭ്യമാക്കിയത്. ഇതില്‍ മുന്‍കാലങ്ങളില്‍ അംഗീകാരം ലഭിച്ചതുള്‍പ്പെടെ 85,412 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഇതുകൂടാതെ ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കള്‍ക്ക് ലൈഫ് മിഷനുമായി ചേര്‍് പാര്‍പ്പിട സമുച്ചയങ്ങളും നിര്‍മ്മിച്ചു നല്‍കുു. ഈ ഘടകത്തില്‍ ഉള്‍പ്പെടുത്തി 11 പാര്‍പ്പിട സമുച്ചയങ്ങളിലായി 970 പാര്‍പ്പിട യൂണിറ്റുകള്‍ നിര്‍മ്മിക്കുതിനുള്ള അനുമതി ലഭിക്കുകയും 530 യൂണിറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.
പ്രതിസന്ധികളില്‍
ചേര്‍ത്തുപിടിച്ച് കുടുംബശ്രീ
അധ്വാനത്തിലൂടെ ജീവിതപുരോഗതി കൈവരിച്ചതിനപ്പുറം പ്രതിസന്ധിഘ’ങ്ങളില്‍ സഹജീവികള്‍ക്ക് താങ്ങും തണലുമാകാനും കുടുംബശ്രീ കൂ’ായ്മ ഒപ്പമുണ്ടെു തെളിയിച്ച നിരവധി അവസരങ്ങള്‍ക്കും കേരളം സാക്ഷിയായി. വയനാട് മുണ്ടക്കൈ ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊ’ലിനെ തുടര്‍് അതിജീവന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പിന്തുണ നല്‍കുതിനായി കുടുംബശ്രീ നല്‍കിയത് 20,60,25,388 രൂപയാണ്.
2018ലും 2019ലും കേരളത്തെ ആകെയുലച്ച പ്രളയത്തിലും അതിനുശേഷം വ കോവിഡ് മഹാമാരിയിലും കുടുംബശ്രീ കേരളത്തിനൊപ്പം നിു. പ്രളയക്കെടുതിയില്‍ ഏറെ നാശനഷ്ടങ്ങള്‍ നേരിടേണ്ടി വപ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി രൂപ സംഭാവന ചെയ്ത് നാടിനു തുണയാകാന്‍ തങ്ങള്‍ ഒപ്പമുണ്ടെ് കുടുംബശ്രീ സഹോദരിമാര്‍ തെളിയിച്ചു. കോവിഡ് കാലത്ത് ജനകീയ ഹോ’ല്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കിയതിലൂടെ ഈ പെകൂ’ായ്മ സമൂഹത്തിന് എല്ലാകാലത്തും മികച്ച മാതൃകയായി.
കുടുംബശ്രീ പ്രവര്‍ത്തനം ആരംഭിച്ച് 26 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അടുക്കളയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ നിും അധികാരക്കസേരയിലേക്ക് വരെ എത്താന്‍ സ്ത്രീകള്‍ക്ക് സാധിച്ചി’ുണ്ട്. ഇതോടൊപ്പം സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും അവര്‍ക്ക് ദൃശ്യത ലഭിച്ചുവെത് ഏറെ അഭിമാനകരമാണ്. ത്രിതല പഞ്ചായത്തുകളില്‍ ഇ് അധികാര സ്ഥാനങ്ങളിലേക്ക് എത്തിയി’ുള്ള സ്ത്രീകളിലേറെയും കുടുംബശ്രീ വനിതകളാണ്. വ്യക്തിത്വത്തിന്റെയും കലാപരമായ കഴിവുകളുടെയും കൂടി വികസനമാണ് കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമാകുത്. ആത്മാഭിമാനത്തോടെ മുറേു സ്ത്രീകളുടെ ഈ സംഘടിതശക്തി സമൂഹത്തിനാകെ പ്രതീക്ഷ നല്‍കുതാണ്.