ലിംഗനീതി സംവാദങ്ങള്‍ ശക്തിപ്പെട’െ

ലിംഗനീതി സംവാദങ്ങള്‍ ശക്തിപ്പെട’െ
അഡ്വ. പി സതീദേവി
ചെയര്‍പേഴ്സ, കേരള വനിതാ കമ്മിഷന്‍

സ്ത്രീയെ സഹജീവിയായി കാണു കയും ആ രീതിയില്‍ അംഗീകരിക്കുകയും ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ അവരെ വെറും ഉപഭോഗവസ്തുവായി കാണു സമീപനമാണ് സമൂഹത്തില്‍ പ്രകടമാകുത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുതിന് പ്രധാന കാരണവും ഇതുതയൊണ്. സാമൂഹിക മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനിലാവും. സ്ത്രീകള്‍ക്കെതിരായി ആസൂത്രിതവും സംഘടിതവുമായ ആക്രമണങ്ങളാണ് പലപ്പോഴും ആ വേദിയില്‍ നടക്കുത്. അടുത്തിടെ ഒരു നടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ഉയര്‍ അധിക്ഷേപങ്ങള്‍ ഇക്കാര്യം അടിവരയി’ുറപ്പിക്കുകയാണ്. തീര്‍ത്തും സ്ത്രീവിരുദ്ധമായ കാഴ്ചപ്പാടുകളാണ് ഒരുകൂ’ംപേര്‍ വച്ചുപുലര്‍ത്തുത്. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇത്തരക്കാര്‍ക്ക് മേല്‍ക്കോയ്മ ലഭിക്കുകയും എതിര്‍ശബ്ദങ്ങള്‍ ഉയുവരാതിരിക്കുകയും ചെയ്യുതോടെ സമൂഹംത െഇവിടെ സ്ത്രീവിരുദ്ധ മനോഭാവക്കാരായി ചിത്രീകരിക്കപ്പെടുകയാണ്്. ഒരു സ്ത്രീയെ സഹജീവിയായി കാണാനുള്ള മനോഭാവം സമൂഹത്തില്‍ വളര്‍ത്തിയെടുക്കാനുള്ള ഉത്തരവാദിത്വം യഥാര്‍ഥത്തില്‍ നമുക്കോരോരുത്തര്‍ക്കുമുണ്ട്. വീടുകള്‍ക്കകത്തും പൊതുവിടങ്ങളിലും തൊഴിലിടങ്ങളിലും ഈയൊരു മനോഭാവം വളര്‍ുവരേണ്ടതുണ്ട്. ലിംഗനീതിയെ കാഴ്ചപ്പാടിന് ശക്തിപകരുക എതിനാണ് സംസ്ഥാന വനിതാ കമ്മിഷന്‍ ഊല്‍ നല്‍കുത്. തുല്യനീതിയുമായി ബന്ധപ്പെ’ ചര്‍ച്ചകളും സംവാദങ്ങളും വിദ്യാര്‍ഥിസമൂഹത്തില്‍ ഉള്‍പ്പെടെ ശക്തിപ്പെടേണ്ട കാലഘ’ത്തിലൂടെയാണ് നാം കടുപോകുത്.
സ്ത്രീസംരക്ഷണ
നിയമങ്ങളുടെ പ്രസക്തി
വനിതാ കമ്മിഷന്‍ എത് ഒരു പുരുഷവിദ്വേഷ സംവിധാനമാണെ അബദ്ധജഡില കാഴ്ചപ്പാട് കുറച്ചുപേരിലെങ്കിലും നിലനില്‍ക്കുുവെതിന്റെ പ്രതിഫലനമാണ് പുരുഷ കമ്മിഷന്‍ വേണമെ വാദം ചിലര്‍ ഉയിക്കുതില്‍ െതളിയുത്. വനിതാ കമ്മിഷന്‍ എത് സ്ത്രീകളുടെ അവകാശങ്ങള്‍ പരിരക്ഷിക്കാനും സ്ത്രീകള്‍ക്കെതിരായ ചൂഷണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും അറുതിവരുത്താനും അവരുടെ സാമൂഹികപദവി മെച്ചപ്പെടുത്തുതിനാവശ്യമായ ശുപാര്‍ശ സര്‍ക്കാരിന് നല്‍കാനുമുള്ള ഒരു സ്റ്റാറ്റ’റി സംവിധാനം മാത്രമാണ്. നൂറ്റാണ്ടുകളായി നിലനില്‍ക്കു പുരുഷാധിപത്യ പ്രവണതകള്‍ ഇും സമൂഹത്തില്‍ നിും ദുരീകരിക്കപ്പെ’ി’ില്ലയെത് ഒരു യാഥാര്‍ ഥ്യമാണ്. പുരുഷാധിപത്യപരമായ ഒരു സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായ ചൂഷണങ്ങളും അതിക്രമങ്ങളും വിവേചനങ്ങളും നടമാടുുവെ സാഹചര്യത്തിലാണ് സ്ത്രീകളെ പരിരക്ഷിക്കുതിനുള്ള നിയമങ്ങളുടെ പ്രസക്തി നിലനില്‍ക്കുത്.
ബ്രി’ീഷ് ഇന്ത്യയിലാണ് നിയമങ്ങള്‍ രാജ്യത്ത് ആദ്യമായി രൂപപ്പെ’ുവത്.
ക്രിമിനല്‍ നടപടി നിയമവും ശിക്ഷാനിയമവും തെളിവുനിയമവുമെല്ലാം ഉടലെടുത്തതും നീതിന്യായ കോടതികളുടെ ആവിര്‍ഭാവമുണ്ടായതും ബ്രി’ീഷ് ഇന്ത്യയിലാണ്. ശൈശവ വിവാഹങ്ങളും സതി പോലുള്ള ദുരാചാരങ്ങളുമെല്ലാം ഈ രാജ്യത്തെ സ്ത്രീകളെ കേവലം അടിമത്ത സമാനമായ ജീവിതത്തില്‍ തളച്ചി’ിരിക്കുുവെ് കണ്ടപ്പോഴാണ് കൊളോണിയല്‍ വാഴ്ചയുടെ കാലയളവില്‍ ബ്രി’ീഷ് ഭരണ സംവിധാനം ഇതിലിടപെ’ത്. തുടര്‍് ശൈശവവിവാഹം, സതി തുടങ്ങിയ അനാചാരങ്ങള്‍ നിരോധിക്കുവാന്‍ ലക്ഷ്യമി’ുള്ള നിയമങ്ങള്‍ പാസാക്കുകയും എതിര്‍പ്പുകളെ മറികട് അവ നടപ്പിലാക്കുകയും ചെയ്തു. അടിമസമാനമായ ജീവിത സാഹചര്യങ്ങളില്‍നി് പടിപടിയായ മാറ്റങ്ങളുണ്ടാക്കാന്‍ നിയമനിര്‍മ്മാണങ്ങളിലൂടെ ഒരു പരിധിവരെ കഴിഞ്ഞി’ുമുണ്ട്.
സ്വാതന്ത്ര്യാനന്തരം
സ്ത്രീ സുരക്ഷ
മനുഷ്യനില്‍ സ്വാതന്ത്ര്യബോധം ഉണ്ടാക്കുതിനും ദുരാചാരങ്ങളില്‍നിും മോചനം നേടുതിനും ഇടയായത് സ്വാതന്ത്ര്യസമര പോരാ’ങ്ങളുടെ കാലയളവിലാണ്. സ്വാതന്ത്ര്യലബ്ധിയുടെ കാലയളവാകുമ്പോഴേക്കും രാജ്യത്തിന്റെ ഭരണഘടന രൂപപ്പെടുത്തുതിനുള്ള സാഹചര്യവുമുണ്ടായി. ഭരണഘടന നിര്‍മ്മാണസഭയുടെ നേതൃത്വത്തില്‍ നട ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഒടുവിലാണ് ഭരണഘടനയുടെ അന്തിമ രൂപമുണ്ടായത്. ലോകത്ത് എഴുതിത്തയ്യാറാക്കപ്പെ’ ഭരണഘടനകളുടെ കൂ’ത്തില്‍ ഏറ്റവും ബൃഹത്തായ മഹത്തായ ഭരണഘടനയാണ് ഇന്ത്യന്‍ ഭരണഘടന എ് നമ്മള്‍ അഭിമാനിക്കാറുണ്ട്. ഭരണഘടനയില്‍ ഉള്‍ച്ചേര്‍ി’ുള്ള മഹത്തായ മൂല്യങ്ങള്‍ ചോര്‍ുപോകാതെ, പരിരക്ഷിച്ചുകൊണ്ടുമാത്രമേ നമ്മുടെ രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹികനീതിയും ലിംഗനീതിയുമൊക്കെ കൈവരിക്കാന്‍ കഴിയുകയുള്ളൂ.
ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 14 തുല്യതയ്ക്കുള്ള അവകാശം പ്രദാനം ചെയ്യുതാണ്. തുല്യതയ്ക്കുള്ള ഈ അവകാശം പൗരന്റെ മൗലികാവകാശമായി പ്രഖ്യാപിക്കുമ്പോള്‍ സമൂഹത്തില്‍ നടമാടു വിവിധതരത്തിലുള്ള അസമത്വങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണ ഭരണഘടനനിര്‍മ്മാണ സഭയ്ക്കും ഭരണഘടനശില്പികള്‍ക്കും ഉണ്ടായിരുു. അതുകൊണ്ടാണ് തുല്യതയ്ക്കുള്ള അവകാശമുണ്ടെ് പ്രഖ്യാപിച്ചതിനുശേഷം ഭരണഘടനയുടെ അനുച്ഛേദം 15 ല്‍ വീണ്ടും ആവര്‍ത്തിച്ച് ഒരുതരത്തിലുള്ള വിവേചനവും പൗരന്‍മാര്‍ക്കിടയില്‍ പാടില്ലെ് പ്രഖ്യാപിച്ചി’ുള്ളത്. ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടേയോ വേഷത്തിന്റെയോ ലിംഗവ്യത്യാസത്തിന്റെയോ ഒും അടിസ്ഥാനത്തില്‍ ഒരുതരത്തിലുമുള്ള വിവേചനവും പൗരന്‍മാര്‍ക്കിടയില്‍ പാടില്ലായെ് പ്രഖ്യാപിച്ചതിനുശേഷം അനുച്ഛേദം 15ല്‍ മൂാമതൊരു അനുഛേദം എഴുതി ചേര്‍ത്തു. ഏതെങ്കിലും തരത്തില്‍ വിവേചനം നേരിടു വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ വേണമെ് ഭരണകൂടം ആഗ്രഹിക്കുുവെങ്കില്‍ അവരെ പരിരക്ഷിക്കുതിനു വേണ്ടിയി’ുള്ള നിയമനിര്‍മ്മാണം നടത്തുതിന് നിയമസഭകള്‍ക്കും പാര്‍ലമെന്റിനും അധികാരം കൊടുത്തുകൊണ്ടുള്ള ഒരു വ്യവസ്ഥകൂടി ഭരണഘടനയുടെ അനുച്ഛേദം 15(3)ല്‍ ഉള്‍ച്ചേര്‍ക്കപ്പെ’ു. അതിന്റെ ഭാഗമായി’ാണ് പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനായി’ുള്ള നിരവധി നിയമനിര്‍മ്മാണങ്ങള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടി’ുള്ളത്.
ഭരണഘടനാനുസൃതം
ഈ കമ്മിഷന്‍
ഭരണഘടനയുടെ അനുച്ഛേദം 15 (3)ന്റെ അടിസ്ഥാനത്തില്‍ തയൊണ് 1990 ല്‍ ആദ്യം ദേശീയ തലത്തിലും തുടര്‍് സംസ്ഥാനതലങ്ങളിലും വനിതാ കമ്മിഷനുകള്‍ നിലവില്‍വത്. കേരളത്തില്‍ 1990 ല്‍ അത്തെ സാമൂഹ്ികക്ഷേമ വകുപ്പ് മന്ത്രി കെ. ആര്‍. ഗൗരിയമ്മ, ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍, ജസ്റ്റിസ് സുബ്രഹ്‌മണ്യന്‍ പോറ്റി എിവരുടെ നേതൃത്വത്തിലായിരുു കേരള വനിതാ കമ്മിഷന്‍ ബില്ലിന്റെ കരട് തയ്യാറാക്കിയത്. 1990ല്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ അനുമതിക്ക് അയച്ച ബില്‍ 1995 സെപ്തംബര്‍ 15-നാണ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ പാസായത്. ഭരണഘടനാനുസൃതമായി, രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ദേശീയതലത്തിലും എല്ലാ സംസ്ഥാനങ്ങളിലും രൂപവല്‍ക്കരിക്കപ്പെ’ സ്ഥാപനമാണ് വനിതാ കമ്മിഷനുകള്‍ എ് ഇത് വ്യക്തമാക്കുുണ്ട്.
സ്ത്രീകള്‍ക്ക് എതിരായി നടക്കു ഏതുതരം അതിക്രമങ്ങള്‍ക്കെതിരെയും അന്വേഷണം നടത്തുകയും തീരുമാനം കൈക്കൊള്ളലും, സ്ത്രീകളുമായി ബന്ധപ്പെ’ പ്രധാനപ്പെ’ വിഷയങ്ങളിലും ഡയറക്ടര്‍ അന്വേഷണം നടത്തുകയും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുകയും, ഭരണഘടനയില്‍ പ്രതിപാദിക്കു സമത്വത്തിനുള്ള അവകാശത്തെ ബാധിക്കു തരത്തില്‍ നിലവിലുള്ള നിയമങ്ങളുടെ കുറവുകളും പോരായ്മകളും പരിഹരിക്കുവാന്‍ വേണ്ട നിയമനടപടികള്‍ സ്വീകരിക്കുക, അത്തരം നിയമങ്ങളില്‍ വേണ്ട ഭേദഗതികള്‍ വരുത്തുവാന്‍ സര്‍ക്കാരിനു ശുപാര്‍ശ ചെയ്യുക, സംസ്ഥാന
പ’ിക് സര്‍വീസ് കമ്മിഷനിലും പൊതുമേഖലാസ്ഥാപനങ്ങളിലും നടക്കു നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും തുല്യത ഉറപ്പുവരുത്തുതിനായി നിയമനത്തെ സംബന്ധിക്കു നിയമങ്ങളും ച’ങ്ങളും സൂക്ഷ്മമായി പരിശോധിക്കുകയും ഭേദഗതികള്‍ ആവശമെില്‍ വേണ്ടമാറ്റം വരുത്തുവാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുക തുടങ്ങിയവയാണ് കമ്മിഷന്റെ പ്രധാന കര്‍ത്തവ്യങ്ങള്‍.
നടപടി പുരുഷനെതിരെ
മാത്രമല്ല
സമൂഹത്തില്‍ വിവേചനം നേരിടു സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കു നിയമപരിരക്ഷയുടെ ഭാഗമായി രൂപവല്‍രിക്കപ്പെ’ സംവിധാനമാണ് വനിതാ കമ്മിഷനുകള്‍. പുരുഷന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുക എ ലക്ഷ്യത്തോടെയല്ല ഈ കമ്മിഷനുകള്‍ രൂപവല്‍രിക്കപ്പെ’ത് എര്‍ഥം. സ്ത്രീകളുടെ സാമൂഹിക പുരോഗതിയും ലിംഗസമത്വം ഉറപ്പാക്കുകയും എാല്‍ പുരുഷനെ വെല്ലുവിളിക്കുകയെല്ല അര്‍ഥം. പുരുഷന്‍മാരുടെ സ്വാതന്ത്ര്യം തടയുകയല്ല, മറിച്ച് സ്ത്രീകളോട് അവര്‍ കാണിക്കു ദു:സ്വാതന്ത്യം അനുവദിക്കാതിരിക്കുക എത് കമ്മിഷന്റെ പല ലക്ഷ്യങ്ങളില്‍ ഒുമാത്രം. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായ പ്രവൃത്തികളിലൂടെ ഉടലെടുക്കു നിയമനടപടികള്‍ക്ക് വിധേയരാവുത് പുരുഷന്‍മാര്‍ മാത്രമല്ലെതും തിരിച്ചറിയേണ്ടതുണ്ട്. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, ജോലിസ്ഥലത്തെ ചൂഷണം തുടങ്ങി സ്ത്രീകള്‍ അനുഭവിക്കു പ്രശ്നങ്ങളില്‍ പലപ്പോഴും പ്രതിസ്ഥാനത്ത് വരുത് സ്ത്രീകള്‍ തയൊണ്. അവര്‍ക്കെതിരേയും ശക്തമായ നിലപാടാണ് കമ്മിഷന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ കൈക്കൊള്ളുത് എ കാര്യം മറക്കരുത്.
പുരുഷകമ്മിഷന്‍
വാദഗതിക്കാര്‍ ആരാണ്
പുരുഷകമ്മിഷന്‍ രൂപീകരിക്കണമെ ആവശ്യവുമായി അടുത്തിടെ ചിലര്‍ സുപ്രീംകോടതിയെ സമീപിച്ചിരുു. എാല്‍ കോടതി ആ ഹര്‍ജി ഫയലില്‍ സ്വീകരിക്കുകപോലും ചെയ്തില്ലെ വാര്‍ത്തകള്‍ അടുത്തിടെ വായിച്ചുകാണും. നിയമപരമായിത െയാതൊരു നിലനില്‍പ്പുമില്ലാത്ത വാദമാണ് പുരുഷകമ്മിഷന്‍ എ് ഇത് വ്യക്തമാക്കുുണ്ട്. ഇനി പുരുഷകമ്മിഷന്‍ വാദക്കാരെ ശ്രദ്ധിക്കാം. സംസ്ഥാനത്ത് വിവാദമാകു സ്ത്രീപീഡന കേസുകള്‍ ഉടലെടുക്കുമ്പോള്‍ മാത്രം രംഗത്തുവരു ഒരു വിഭാഗത്തെയാണ് പ്രധാനമായും പുരുഷകമ്മിഷന്‍ വാദികള്‍ക്കിടയില്‍ കാണാനാവുക. ലൈംഗിക പീഡന കേസുകളില്‍ പ്രതികളാകുവര്‍ക്ക് മാത്രമേ ഇവരുടെ സുരക്ഷ ലഭിക്കുകയുള്ളോ? സ്ത്രീകള്‍ക്ക് എല്ലാ തലത്തിലും സുരക്ഷയും സ്വാതന്ത്ര്യവും സമത്വവും ഉറപ്പാക്കുതുപോലെ പുരുഷന്‍മാര്‍ക്കും അത് വേണ്ടതില്ലൊണോ? പുരുഷകമ്മിഷന്‍ വാദക്കാര്‍ യഥാര്‍ഥത്തില്‍ ലക്ഷ്യമിടുതെന്താണ് എ് അവര്‍ക്കുപോലും ഉറപ്പുള്ളതായി കാണുില്ല.
ഒരാള്‍ക്കുള്ള പരിരക്ഷ
മറ്റൊരാള്‍ക്കെതിരല്ല
രാജ്യത്ത് വര്‍ഗ ജനവിഭാഗങ്ങള്‍ക്ക്, ചൂഷണങ്ങള്‍ക്ക് ഇരകളാകു വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ കൊടുക്കാന്‍ ലക്ഷ്യമി’ി’ുള്ള നിയമങ്ങള്‍ ഒും മറ്റേതെങ്കിലും ഒരു വിഭാഗത്തിനെതിരല്ല. സ്ത്രീകള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നിയമങ്ങള്‍ സ്ത്രീകളുടെ പരിരക്ഷ ലക്ഷ്യമി’ുള്ളത് മാത്രമാണ്. സ്ത്രീവിരുദ്ധമായി’ുള്ള സമീപനങ്ങള്‍ സ്വീകരിക്കുവര്‍ക്കെതിരെ ഉപയോഗിക്കാനുള്ളതാണ് സ്ത്രീപക്ഷ നിയമങ്ങള്‍. രാജ്യത്ത് ഇ് നിലവിലുള്ള സ്ത്രീപക്ഷ നിയമങ്ങള്‍ക്കും സ്ത്രീസുരക്ഷാനിയമങ്ങള്‍ക്കും സ്ത്രീസംരക്ഷണ നിയമങ്ങള്‍ക്കും എല്ലാം പ്രാധാന്യം ഏറിവരു ഒരു സാമൂഹിക സാഹചര്യത്തിലാണ് നാം ഇ് ജീവിക്കുത് – ഈ നിയമങ്ങള്‍ സ്ത്രീവിരുദ്ധ സമീപനം സ്വീകരിക്കുവര്‍ക്കെതിരെ ഉള്ളതാണ്, അത് പുരുഷന്മാര്‍ മാത്രമല്ല സ്ത്രീവിരുദ്ധമായ സമീപനം സ്വീകരിക്കു ആരുമാകാം.
പലപ്പോഴും ഗാര്‍ഹികപീഡന സംരക്ഷണ നിയമം, ഗാര്‍ഹിക പീഡനത്തില്‍ നി് സ്ത്രീയെ സംരക്ഷിക്കു നിയമം, സ്ത്രീധന നിരോധന നിയമം… എന്തിനധികം പെവാണിഭത്തിനെതിരായി’ുള്ള നിയമങ്ങളുടെ ഭാഗമായി’് രജിസ്റ്റര്‍ ചെയ്യപ്പെടു കേസുകളില്‍ ഉള്‍പ്പെടെ പലപ്പോഴും സ്ത്രീകള്‍ ത െപ്രതിസ്ഥാനത്ത് വരു അനുഭവം നമ്മുടെ മുമ്പിലുണ്ട്. ഗാര്‍ഹിക പീഡന കേസുകളിലും സ്ത്രീധന പീഡനക്കേസുകളിലും എല്ലാം പ്രതിസ്ഥാനത്ത് വരുതില്‍ നല്ലൊരു ശതമാനം സ്ത്രീകളാണ്. ഇത് സ്ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍ കാ’ുവര്‍ക്കെതിരെയും സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുവര്‍ക്കെതിരെയും ഉപയോഗിക്കുതിനുള്ള നിയമങ്ങളാണ്. അതിനാല്‍ രാജ്യത്തെ സ്ത്രീസംരക്ഷണ നിയമങ്ങള്‍ യഥായോഗം നടപ്പില്‍ വരുത്തുതിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനാണ് സമൂഹത്തിന് ഉത്തരവാദിത്വമുള്ളത്.