സ്ത്രീപക്ഷ നവകേരളം മാറണം സാമൂഹികാവബോധം

സ്ത്രീപക്ഷ നവകേരളം മാറണം സാമൂഹികാവബോധം
പിണറായി വിജയന്‍
മുഖ്യമന്ത്രി

കേരളത്തിന്് സ്ത്രീമുറ്റേത്തിന്റെ അഭിമാനാര്‍ഹമായ ചരിത്രമുണ്ട്. ആ മുറ്റേത്തെ കൂടുതല്‍ കരുത്തുറ്റതാക്കുതിന്, സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും ഒരു പ്രധാന നയമായി സ്വീകരിച്ച സര്‍ക്കാരാണ് നമ്മുടേത്. ലിംഗാവബോധത്തോടെയാണ് കേരളത്തിന്റെ പദ്ധതി രൂപവല്‍ക്കരണവും നടപടികളും നാം കൈക്കൊള്ളുത്. പദ്ധതി രൂപവല്‍ക്കരണത്തിലെ പങ്കാളിത്തത്തില്‍, സുരക്ഷിതമായ തൊഴില്‍ സാഹചര്യവും മാന്യമായ സാമൂഹിക ഇടപെടലുകളും ഉറപ്പാക്കുതില്‍ എല്ലാമുള്ള സ്ത്രീപക്ഷ നിലപാടില്‍ വി’ുവീഴ്ചയില്ലാത്ത സര്‍ക്കാരാണിത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആകെ സീറ്റുകളുടെ 50 ശതമാനം സ്ത്രീകള്‍ക്കായി നീക്കിവച്ച ചുരുക്കം ചില സംസ്ഥാനങ്ങളിലൊാണ് കേരളം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷപദവിയില്‍ പകുതിയും സ്ത്രീകള്‍ക്കായി സംവരണം ചെയ്ത ഏക സംസ്ഥാനവും കേരളമാണ്. സ്ത്രീകളുടെ ഉമനത്തിനായി വനിത ശിശുവികസന വകുപ്പ് രൂപവല്‍രിച്ച കേരളത്തിലാണ്
രാജ്യത്താദ്യമായി ജെന്‍ഡര്‍ ബജറ്റ് നടപ്പിലാക്കിയതും. സ്ത്രീസമൂഹത്തിന്റെ ഉമനം ലക്ഷ്യംവച്ചുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. സാമ്പത്തികസ്വാതന്ത്ര്യം കൈവരിച്ചാല്‍ മാത്രമേ വനിതകള്‍ക്കു സാമൂഹിക മുറ്റേം കൈവരിക്കാന്‍ കഴിയൂ. അതിന് ഏറെ ആവശ്യം തൊഴില്‍ ലഭ്യമാക്കുകയെതാണ്. ഇതിന് കേരള നോളജ് ഇക്കോണമി മിഷനിലൂടെ ?തൊഴിലരങ്ങത്തേക്ക് ? പോലുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുുണ്ട്. സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യംവച്ച് ആരംഭിച്ച കുടുംബശ്രീ ഇ് ലോകത്തിനുത െമാതൃകയാണ്.
കുറഞ്ഞ ശിശുമരണ നിരക്കും മാതൃമരണ നിരക്കും, മികച്ച സ്ത്രീപുരുഷ – അനുപാതം എിവ നിലനില്‍ക്കു സംസ്ഥാന മാണ് കേരളം. സ്ത്രീകളുടെ ആയൂര്‍ദൈര്‍ഘ്യം ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്. ഉതവിദ്യാഭ്യാസ രംഗത്തുംപൊതുവിദ്യാഭ്യാസരംഗത്തും സ്ത്രീകളുടെ അനുപാതം പുരുഷന്മാരേക്കാള്‍ കൂടുത
ലാണ്. എാല്‍ തൊഴില്‍രംഗത്തു സ്ത്രീകളുടെ സാിധ്യം കുറവാണ്. പ്രത്യേകിച്ച്, നൂതന വ്യവസായങ്ങളിലും ഉല്‍പാദനോന്മുഖ തൊഴിലുകളിലും സ്ത്രീപങ്കാളിത്തം കുറവാണ്. ഇതിനെ ത’ിനീക്കി മാത്രമേ സ്ത്രീ പുരുഷ സമത്വമെ ആശയത്തിലേക്കു നീങ്ങാനാകൂ. ഇതിനുള്ള വിവിധ നടപടികളുമായി സര്‍ക്കാര്‍ മുാേ’ുപോകുകയാണ്.
സംസ്ഥാനത്ത് സ്ത്രീസുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കിയുള്ള പദ്ധതികളാണ് നടപ്പാക്കുത്. സ്്ത്രീകള്‍ക്കും കു’ികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. പിങ്ക് പ്രൊ’ക്ഷന്‍ പ്രോജക്ട് ഇതില്‍ പ്രധാനമാണ്. സ്്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാനും നിയമവിഷയങ്ങളില്‍ അവഗാഹമുണ്ടാക്കാനും വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുു. അപരാജിത, വനിതാ ഹെല്‍പ് ലൈന്‍, സ്വയം പ്രതിരോധത്തിനായി സെല്‍ഫ് ഡിഫന്‍സ് തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഡൊമസ്റ്റിക് കോഫ്‌ളിക്ട് റെസലൂഷന്‍ സെന്ററിന്റെ സഹായവും സ്ത്രീകള്‍ക്ക് ലഭിക്കുുണ്ട്. അപകടത്തില്‍പ്പെ’ാല്‍ സംരക്ഷണം ഉറപ്പാക്കാന്‍ ആരംഭിച്ച നിര്‍ഭയം ആപ്പിന്റെ സേവനവും സ്്ത്രീകള്‍ ഫലപ്രദമായി ഉപയോഗിക്കുുണ്ട്. സ്്ത്രീകള്‍ക്കെതിരെ സാമൂഹികമാധ്യമങ്ങള്‍ ദുരുപയോഗിക്കുത് തടയാനാവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുു. രാത്രി വൈകിയും പുലര്‍ച്ചെയും ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വരു സ്്ത്രീകളുടെ സുരക്ഷിതതാമസത്തിനായി വനിതാ ശിശുക്ഷേമ വകുപ്പിന് കീഴില്‍ സഖി വ സ്റ്റോപ്പ് സംവിധാനവുമുണ്ട്. അസമയത്ത് ഒറ്റപ്പെ’ു പോകുവര്‍ക്കായി നിഴല്‍ പദ്ധതിയുമുണ്ട്.
സ്ത്രീകള്‍ക്കും കു’ികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടി ഫലദമായെ് കണക്കുകള്‍ വ്യക്തമാക്കുു. കു’ികള്‍ക്കെതിരെ 5903 കേസുകളാണ് 2023ല്‍ രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ഇത് 4727 ആയി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം 22 കു’ികളാണ് സംസ്ഥാനത്ത് കൊല്ലപ്പെ’ത്. മുന്‍വര്‍ഷം ഇത് 33 ആയിരുു. 102 കു’ികളെ കഴിഞ്ഞവര്‍ഷം ത’ിക്കൊണ്ട് പോയൊണ് കണക്കുകള്‍. 2023ല്‍ ഇത് 191 ആയിരുു. കഴിഞ്ഞ വര്‍ഷം ഇത് 17,152 ആയി കുറഞ്ഞു. 2636 ബലാത്സംഗക്കേസുകളും 3949 അതിക്രമക്കേസുകളുമാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍’് ചെയ്യപ്പെ’ത്. സ്്ത്രീധന പീഡനത്തില്‍ മൂ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മുന്‍വര്‍ഷം ഇത് എ’ായിരുു. ഭര്‍ത്താക്കന്മാരുടെ ക്രൂരതയ്ക്ക് ഇരയാക്കപ്പെ’ 4710 കേസുകള്‍ 2023ല്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ കഴിഞ്ഞകൊല്ലം ഇത് 4172 ആയി ചുരുങ്ങി.
സ്ത്രീധനത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സ്ത്രീകളെ കമ്പോളച്ചരക്കുകളായി തരംതാഴ്ത്തി കാണു സംസ്‌കാരരഹിത സമീപനങ്ങളെ ഇല്ലാതാക്കുക എത് ലിംഗസമത്വം ഉറപ്പുവരുത്താന്‍ അത്യന്താപേക്ഷിതമാണ്. കേരളത്തില്‍ സ്ത്രീകളെ കമ്പോളവത്കരിക്കു ഏറ്റവും ദുഷിച്ച ഏര്‍പ്പാടാണ് സ്ത്രീധനം. സ്ത്രീധനത്തിനെതിരെയുള്ള പരാതികളില്‍ ശക്തമായ നടപടി ഉറപ്പുവരുത്തും. സ്ത്രീധനവുമായി ബന്ധപ്പെ’ പരാതികള്‍ റിപ്പോര്‍’് ചെയ്യുതിനുള്ള പോര്‍’ലില്‍ വ്യക്തികള്‍ക്കോ പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ പരാതി സമര്‍പ്പിക്കാം. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സ്ത്രീകള്‍ക്കും സ്ത്രീകളോട് എങ്ങനെ പെരുമാറണം എതിനെക്കുറിച്ച് പുരുഷന്‍മാര്‍ക്കും കൃത്യമായ ബോധം ഉണ്ടാവണം. അതിനുതകു വിവാഹപൂര്‍വ കൗസലിങ് പദ്ധതി ആരംഭിച്ചി’ുണ്ട്.
കു’ികള്‍ക്ക് ചെറുപ്രായം മുതല്‍ ത െസമത്വം മനിലാക്കി കൊടുക്കാനാകും. അങ്കണവാടികളില്‍ ഉപയോഗിച്ചു വരു പഠനസാമഗ്രികള്‍ ജെന്‍ഡര്‍ ഓഡിറ്റിനു വിധേയമാക്കി പരിഷ്‌ക്കരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌ക്കരിച്ച ‘അങ്കണപ്പൂമഴ’ എ വര്‍ക്ക് ബുക്ക് തയ്യാറാക്കിയത്. അതിക്രമങ്ങളെ ചെറുത്തു നില്‍ക്കാന്‍ മാനസികവും ശരീരികവുമായി പെകു’ികളെ സജ്ജരാക്കുക എ ലക്ഷ്യത്തോടെ് ‘ധീര’ പദ്ധതിയും ആവിഷ്‌ക്കരിച്ചു.
നമ്മുടെ സമൂഹത്തില്‍ അടിഞ്ഞുകിടക്കു സ്ത്രീവിരുദ്ധമായ എല്ലാ ഘടകങ്ങളെയും ഇല്ലാതാക്കിവേണം നമുക്കു മുറോന്‍. വിദ്യാഭ്യാസരംഗത്ത്, തൊഴില്‍രംഗത്ത്, ഭരണ നിര്‍വഹണത്തില്‍, അങ്ങനെ എല്ലാ രംഗങ്ങളിലും ഇടപെടലുകള്‍ ആവശ്യമാണ്. സ്ത്രീശാക്തീകരണത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കുതോടൊപ്പം അതിനുതകു സാമൂഹികാവബോധം രൂപപ്പെടുകയും പ്രധാനമാണ്. അങ്ങനെയൊരു സ്ത്രീപക്ഷ നവകേരളം രൂപപ്പെടുത്തുതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ലിംഗഭേദമെന്യേ ജനങ്ങളുടെയാകെ പിന്തുണയുണ്ടാകണമൊണ് അഭ്യര്‍ഥിക്കാനുള്ളത്.