കലയുടെ, കൂട്ടായ്മയുടെ പകലിരവുകള്‍
കലയുടെ, കൂട്ടായ്മയുടെ പകലിരവുകള്‍
അറുപത്തി മൂാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണ്ണ വിജയമായിരുു. ഒരു പരാതി പോലുമില്ലാതെയാണ് മേള കൊടിയിറങ്ങുത്. മേളയുടെ വിജയത്തിനായി രൂപീകരിച്ച 19 കമ്മിറ്റികളും ഒിനൊു മെച്ചമായി പ്രവര്‍ത്തിച്ചു. മികച്ച കലാസൃഷ്ടികളാണ് കു’ികള്‍ കാഴ്ച വെച്ചത്. അപ്പീലുകള്‍ കുറഞ്ഞ കലോത്സവം എ നിലയിലും ഈ കലോത്സവം മികച്ചു നിു. കൃത്യസമയത്തു മത്സരങ്ങള്‍ തുടങ്ങാനും പൂര്‍ത്തിയാക്കാനും സാധിച്ചു. കലോത്സവമേളകള്‍ എല്ലാ വിഭാഗങ്ങളുടെയും ഇന്‍ക്ലൂസീവ് മേള ആയിരിക്കണം. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ പത്ത് ലക്ഷത്തോളം കു’ികള്‍ പങ്കെടുക്കു മേളയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം. ഭാവി തലമുറയുടെ പ്രതിനിധികളായ കുഞ്ഞുങ്ങള്‍ പങ്കെടുക്കു ഈ മഹോത്സവം കൂ’ായ്മയുടെയും പരസ്പര ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മികച്ച ഉദാഹരണമായി നിലനില്‍ക്കണം. ഇത് പുതിയ കാലഘ’ത്തിന്റെ ആവശ്യമാണെ് അധ്യാപകരും കലാധ്യാപകരും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണം. ഒരൊറ്റ പരാതി പോലുമില്ലാതെ കലാമേള പൂര്‍ത്തിയാക്കാനായതു മികച്ച നേ’മാണ്. വിധി നിര്‍ണയത്തിലും മറ്റും സ്വീകരിച്ച കര്‍ശന നിലപാടുകളുടെ പരിണിത ഫലമായാണ് പരാതികള്‍ കുറത്.
അടുത്ത കലോത്സവം മുതല്‍ സ്‌കൂള്‍തലം തൊ’ുള്ള വിധിനിര്‍ണയം പൂര്‍ണമായും കുറ്റമറ്റതാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. വിധികര്‍ത്താക്കളെ നിശ്ചയിക്കുത് മുതല്‍ കൃത്യമായ നിര്‍വചനങ്ങളും മാനദണ്ഡങ്ങളും ഉണ്ടാവും. കുറ്റമറ്റ വിധി നിര്‍ണയം സാധ്യമാക്കുതിന് മാനുവലില്‍ പരിഷ്‌കരണം നടത്തും. ഒപ്പം സാമ്പത്തിക പരാധീനത കലാപരമായ കഴിവിന്റെ വളര്‍ച്ചയ്ക്ക് കു’ികള്‍ക്ക് ഒരിക്കലും തടസ്സമാകാതിരിക്കാന്‍ മേളകളില്‍ അനാവശ്യമായ ധാരാളിത്തം ഒഴിവാക്കുതിനുള്ള നടപടികള്‍ സ്വീകരിക്കും. ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയജനതയുടെ കലാരൂപങ്ങള്‍ മേളയില്‍ മത്സര ഇനമായി ഉള്‍പ്പെടുത്താനായി. കൂടുതല്‍ പ്രാദേശിക കലകളെ വരും മേളകളുടെ ഭാഗമാക്കുതിനു നടപടി സ്വീകരിക്കുതിനു നിര്‍ദേശം നല്‍കിയി’ുണ്ട്. കുഞ്ഞു കലാകാരന്മാര്‍ക്ക് തങ്ങളുടെ കലകള്‍ ലോകം മുഴുവന്‍ കാണിക്കാനുള്ള ഒരു അവസരം കൂടിയാണിതിലൂടെ ലഭിച്ചത്.
വി ശിവന്‍കു’ി
പൊതുവിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി