പിറാള്‍ മധുരം
പിറാള്‍ മധുരം
എസ് ആര്‍ ലാല്‍
അച്ഛന് ചെറിയൊരു പുസ്തകശേഖരമുണ്ടായിരുു. റഷ്യയില്‍ നി് പുറത്തിറങ്ങിയിരുത് ഉള്‍പ്പെടെ കു’ികള്‍ക്കായുള്ള നിരവധി പുസ്തകങ്ങള്‍ അതിലുണ്ടായിരുു. അതില്‍ പൊറ്റെക്കാ’ോ, മാധവിക്കു’ിയോ ബഷീറോ ഉണ്ടായിരുില്ല. ഞങ്ങളുടെ നാ’ില്‍ത്തയെുണ്ടായിരു സരസ്വതീമന്ദിരം എ ചെറിയ ഗ്രന്ഥശാലയാണ് അവരിലേക്ക് എ െഎത്തിച്ചത്. അപ്പോഴും എം.ടിയിലേക്ക് എത്തിച്ചേരാനായില്ല. എം.ടി. എ പേര് ചുറ്റുവ’ത്തൊക്കെയുണ്ടുതാനും. അപ്പോഴാണ് സ്‌കൂള്‍ പാഠപുസ്തകത്തില്‍നിും ലീല വത്. പാഠപുസ്തകത്തിലെ കഥകളൊക്കെ പഠിപ്പിക്കുംമുമ്പേ വായിക്കാനുള്ള ജിജ്ഞാസയുണ്ടാവും. ലേഖനങ്ങളൊക്കെ അവിടെത്ത െകിടക്കും. അത് അധ്യാപകര്‍ക്ക് പഠിപ്പിക്കാനുള്ളതാണല്ലോ.
വീ’ില്‍ ഇലക്ട്രിസിറ്റി കി’ിയിരുില്ല. കണ്ണാടിച്ചില്ലുള്ള വിളക്കുണ്ട്. അത് രാത്രിക്കുമുമ്പേ തുടച്ചെടുക്കണം. എങ്കിലേ തെളിഞ്ഞ വെളിച്ചം പരത്തൂ. സന്ധ്യയിലേക്ക് മഞ്ഞവെളിച്ചം പരു. പുസ്തകത്തിലേക്കത് വുവീണു. എം.ടിയുടെ ‘നിന്റെ ഓര്‍മ്മയ്ക്ക് ‘ എ കഥവായിച്ചു. ഹൊ! ലീലയുടെ വിസ്മയിപ്പിക്കു റബ്ബര്‍ മൂങ്ങ, അവളുടെ തിളങ്ങു വസ്ത്രങ്ങള്‍, അച്ഛനോട് ചേര്‍ുള്ള നില്‍പ്പ്, ഡാഡീ എ വിളി, അവളുടെ വരവ്, വീ’ിലുണ്ടാക്കിയ ഭൂകമ്പങ്ങള്‍- അക്കഥ എന്റെ രാത്രിയെ പിടിച്ചുലച്ചുകളഞ്ഞു. ആ രാത്രിയെ മാത്രമല്ല, എത്രയോ പകലുകളെ രാത്രികളെ. ചില സംശയങ്ങള്‍ പിയെും വ’ംപിടിച്ചുനിു, ലീല വാസുവിന്റെ സഹോദരിതയൊകുമോ, ലീല ഇപ്പോള്‍ എന്തുചെയ്യുുണ്ടാവും, പിീടെങ്കെിലും വാസുവിനെ തിരക്കി അവള്‍ വി’ുണ്ടാവുമോ- അതൊും കഥാകൃത്ത് പറയുില്ലല്ലോ. ലീലയ്ക്കൊരു ആശംസപറയുകമാത്രമല്ലേ കഥാന്ത്യത്തില്‍ ചെയ്യുുള്ളൂ. കഥയുടെ മാജിക്ക് ഇതാണൊെും തിരിച്ചറിയാനുള്ള കഴിവ് അുണ്ടായിരുില്ല. അങ്ങനെ ലീലയുടെ കഥയിലൂടെ, സങ്കടപ്പെടുത്തിക്കൊണ്ടാണ് എം.ടി. എിലേക്ക് കടുവത്.
എം.ടി. എഴുതിയ ബാക്കികഥകളും വായിച്ചേ തീരൂ എുതോി. ഭാഗ്യം, ‘എം.ടിയുടെ കഥകള്‍’ എ പുസ്തകം അച്ഛന്റെ പുസ്തകശേഖരത്തില്‍ ഒളിച്ചിരിപ്പുണ്ടായിരുു. വലിയൊരത്ഭുതമായി അത് മുിലേക്ക് തലനീ’ി. എം.ടിയുടെ ചിത്രമായിരുു പുസ്തകത്തിന്റെ കവറില്‍. അലസമായി ചീകിയ മുടി, അതിനേക്കാള്‍ അലസമായ നോ’ം. പുഞ്ചിരിക്കാനുള്ള ഭാവമുണ്ട്, പക്ഷേ ചിരിക്കില്ല എ ഉറപ്പും.
ഭ്രാന്തന്‍ വേലായുധനും കാതുമുറിച്ച് സൗന്ദര്യംകൂ’ാനൊരുങ്ങിയ കു’്യേടത്തിയും വെളിപ്പാടിന്റെ സങ്കടങ്ങള്‍ പറഞ്ഞ പള്ളിവാളും കാല്‍ച്ചിലമ്പുമെല്ലാം എിലേക്ക് സങ്കടങ്ങള്‍ വീണ്ടും നിറച്ചുവച്ചു. അവയൊും മനസ്സില്‍ നി് ഇറങ്ങിപ്പോയതേയില്ല, തനിച്ച് നടക്കുമ്പോഴും ഉറങ്ങാന്‍ കിടക്കുമ്പോഴും പഠിക്കാനിരിക്കുമ്പോഴും ഇവരെല്ലാം വീണ്ടും വീണ്ടും മുിലേക്കുവു. എന്തുകൊണ്ടാണ് അതുണ്ടായതെ് പതിയെപ്പതിയെ എനിക്ക് മനസ്സിലായി, മനുഷ്യവൈകാരികതയുടെ എഴുത്തുകാരനാണ് എം.ടി. അതിനാലാണ് വായനക്കാരുടെ ലോകം അദ്ദേഹത്തിലേക്ക് ചെണയുത്.
2003 ജൂലൈ.
തിരുവനന്തപുരത്തെ സൗത്ത് പാര്‍ക്ക് ഹോ’ലില്‍ എം.ടിയുണ്ട്. രാവിലെ ഒന്‍പതുമണിക്ക് എം.ടിയെ കാണാനുള്ള അവസരമുണ്ട്. ജോലിചെയ്യു ഗ്രന്ഥാലോകം മാസികയ്ക്കായി ഒരു അഭിമുഖത്തിന് സമയം അനുവദിച്ചി’ുണ്ട്. ശശിധരന്‍ കുമാരപുരം എ പ്രശസ്തനായ ഫോ’ോഗ്രാഫറോട് ചിത്രങ്ങള്‍ എടുക്കാന്‍ പറഞ്ഞി’ുണ്ട്. ഗ്രന്ഥാലോകത്തിന്റെ പ്രധാന പത്രാധിപര്‍ പിരപ്പന്‍കോട് മുരളിസാറാണ് അഭിമുഖം നടത്തുത്. കേ’െഴുത്താണ് എന്റെ ചുമതല.
ഞങ്ങള്‍ മുറിയിലേക്ക് ചെു. നാലാം നിലയിലായിരുു അദ്ദേഹം. വാതില്‍ തുറക്കപ്പെ’ു. ജനാലയുടെ കര്‍’നിലൂടെ പ്രഭാതവെളിച്ചം കടുവു. ഇതാ ഞാന്‍ കാണാന്‍ ആഗ്രഹിച്ച എഴുത്തുകാരന്‍. കൗമാര, യൗവ്വനങ്ങളെ പിടിച്ചുലച്ച അക്ഷരങ്ങള്‍… എഴുത്തുകാരനാകണമെ സ്വപ്നം ഉള്ളില്‍ നിറച്ച ആള്‍.
അലസമ’ിലുള്ള ഇരിപ്പ്. കയ്യിലൊരു ബീഡി. പതിയെയുള്ള സംസാരം.
തുഞ്ചന്‍പറമ്പിനെ ഊിക്കൊണ്ടുള്ളതായിരുു അഭിമുഖം. തുഞ്ചന്‍പറമ്പിന്റെ വികസനത്തിനായി നടത്തിയ അശ്രാന്തപരിശ്രമത്തെക്കുറിച്ച്, പൊതുവേ വാചാലനാകാത്ത എം.ടി. മനസ്സുതുറു. വിദേശമലയാളികളില്‍ നിും എഴുത്തുകാരില്‍ നിും കേരളത്തിനു പുറത്തുനിുളള മലയാളികളില്‍ നിുമൊക്കെ ലഭിച്ച സാമ്പത്തിക സഹായത്തെപ്പറ്റി, അതിനായി വിളിച്ചുചേര്‍ത്ത യോഗങ്ങളെപ്പറ്റിയൊക്കെ എം.ടി വിശദമാക്കി.
‘എ െസംബന്ധിച്ചിടത്തോളം എ’ു പത്തുകൊല്ലം ഞാനതിനായി അധ്വാനിച്ചു. അത് ഭാവിക്കുവേണ്ടി ചെയ്യേണ്ട ഒരു കടമയാണ്. തുഞ്ചന് സ്മാരകം ആവശ്യമില്ല. എാല്‍ അദ്ദേഹത്തിന്റെ പേരിലുള്ള ഈ സ്ഥലത്തുവരുമ്പോള്‍ ഈ ഭാഷയോടും കവിതയോടും ആദരവ് തോണം. നമ്മുടെ ഭാഷയ്ക്ക് കയ്യുംകണക്കുമുണ്ടാക്കിയ ആളിന്റെ ജന്മസ്ഥലത്തുവു നില്‍ക്കുമ്പോള്‍ അതിന്റെ ഗാംഭീര്യം തോണം. എം.ടി. പറഞ്ഞു.
അനുഗ്രഹം പോലെ
ഒരു മണിക്കൂറോളം നീണ്ടുനി സംസാരമായിരുു അത്. ‘അങ്ങയോടൊപ്പം ഒരു ചിത്രം എടുത്തോ’േ?’ ഞാന്‍ ചോദിച്ചു. എം.ടി. തലയാ’ി. സമീപത്തേക്ക് നിു. ക്യാമറയില്‍ നിും വെളിച്ചം വുവീണു. ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളിലൊാണിതെ് ഞാന്‍ മനസ്സില്‍ കരുതി.
എന്റെ ആദ്യ പുസ്തകമായ ‘ഭൂമിയില്‍ നടക്കുു’ പുറത്തുവ കാലമായിരുു. എം.ടിയ്ക്ക് നല്‍കണമെ ആഗ്രഹത്തോടെ ഞാനത് കയ്യില്‍ കരുതി. വലിയ മനുഷ്യരെക്കാണുമ്പോഴൊരു ഉള്‍വലിയല്‍ വുചേരാറുണ്ട്. അപ്പോഴുമതുണ്ടായി. പുസ്തകം ഞാന്‍ പുറത്തെടുത്തില്ല. എം.ടിയുടെ കയ്യൊപ്പി’ുവാങ്ങണമെു കരുതി സൂക്ഷിച്ച ‘കാല’ത്തിന്റെയും ‘മഞ്ഞി’ന്റെയും കോപ്പിയുമതെ.
ആരോ ഡോറില്‍ മു’ി. ഞാനാണ് കതകു തുറത്. ഗിരിജാ സേതുനാഥ് എ എഴുത്തുകാരിയും ഭര്‍ത്താവുമായിരുു. അവര്‍ കയ്യിലുള്ള കവര്‍ മേശപ്പുറത്തുവച്ചു. അതൊരു പിറാള്‍ കേക്കായിരുു. അ് 2003 ജൂലൈ പതിനഞ്ചായിരുു. എം.ടിയുടെ എഴുപതാം പിറാള്‍ ദിവസം. എം.ടി. ഇരിപ്പിടത്തില്‍ നിു എഴുറ്റേു. കേക്ക് മുറിച്ചു. അതിലൊരു കഷ്ണം എനിക്കുനേരേ നീ’ി. ഞാനത് വാങ്ങാനായി കൈനീ’ി. ആ കൈ അവിടെത്ത െനില്‍ക്ക’െ, ഒരനുഗ്രഹംപോലെ.
നവികതയുടെ
ദൃശ്യോത്സവം
അമയ ചെറുവളത്ത്
മാധ്യമപ്രവര്‍ത്തക
മൂാം ലോക സിനിമയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കു കേരളത്തിന്റെ ചലച്ചിത്രമേള അതിന്റെ തുടക്കംമുതല്‍ അടിച്ചമര്‍ത്തലുകളും വിവേചനങ്ങളും നേരിടു ജനതയോടുള്ള ഐക്യദാര്‍ഢ്യം അഭിമാനത്തോടെ പ്രകടിപ്പിക്കാന്‍ ശ്രദ്ധിച്ചി’ുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെ’വരുടെയും പീഡിതരുടേയും ജീവിതാവസ്ഥകള്‍ വരച്ചുകാ’ുതായിരുു ഈ ചലച്ചിത്രമേളയിലെ മിക്ക സിനിമകളും. വിഖ്യാത ബ്രസീലിയന്‍ സംവിധായകന്‍ വാള്‍’ര്‍ സാലസിന്റെ ചിത്രമായ ‘ഐ ആം സ്റ്റില്‍ ഹിയര്‍’ ആയിരുു ഐ എഫ് എഫ് കെയുടെ ഉദ്ഘാടന ചിത്രം. ബ്രസീലിന്റെ സൈനിക സ്വേച്ഛാധിപത്യത്തിന്റെ കഥ പറയു ചിത്രമായിരുു ഇത്.
അവഗണനകള്‍ക്കിടയിലും സ്വന്തം കഴിവില്‍ വിശ്വസിച്ച് സിനിമയെ തങ്ങളുടെ സമരായുധമാക്കിയവരെ ആദരിക്കല്‍ കൂടിയായ മേള വനിതാസംവിധായകരുടെ കലാസൃഷ്ടികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ‘ഫീമെയില്‍ ഗെയ്സ്’ വിഭാഗത്തില്‍ ഏഴ് സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. ആകെ പ്രദര്‍ശിപ്പിച്ച 177 സിനിമകളില്‍ 52 എണ്ണം സ്ത്രീസംവിധായകരുടേതാണ് എുള്ളതും ക്വീര്‍ സമൂഹം നേരിടു വെല്ലുവിളികള്‍ പശ്ചാത്തലമായ സിനിമകള്‍ പ്രദര്‍ശനത്തിനെത്തിയതും അഭിമാനകരമായ നേ’മാണ്. ഭിശേഷി സൗഹൃദമേളയായിരുു ഇത്. ഐ എഫ് എഫ് കെയുടെ ചരിത്രത്തില്‍ ആദ്യമായ് കേള്‍വിപരിമിതര്‍ക്കായ് പ്രസംഗങ്ങളുടെ ആംഗ്യഭാഷ അവതരണവും ഉണ്ടായിരുു.
സിനിമയിലെ പ്രഗത്ഭരായ സ്ത്രീസാിധ്യത്തിനുള്ള അംഗീകാരം കൂടിയായിരുു ഇത്തവണത്തെ മേള. മുഖ്യമന്ത്രിയില്‍ നിും പുരസ്‌കാരം ഏറ്റുവാങ്ങിയ ഐ എഫ് എഫ് കെയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാര ജേതാവ് ഹോങ്കോങ്ങില്‍ നിുള്ള സംവിധായികയും തിരക്കഥാകൃത്തും നിര്‍മ്മാതാവും അഭിനേത്രിയുമായ ആന്‍ ഹുയിയും സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാര ജേതാവ് സംവിധായിക പായല്‍ കപാഡിയയും അടയാളപ്പെടുത്തിയത് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിരന്തര പ്രയത്നങ്ങളുടെയും അര്‍ഹിക്കു അംഗീകാരം കൂടിയാണ്. സിനിമയില്‍ അരനൂറ്റാണ്ട് പിിടു ആന്‍ ഹുയി ഏഷ്യയിലെ ത െമികച്ച സംവിധായകരിലൊരാളാണ്. ഹോങ്കോങ് സിനിമയെ അടിമുടി മാറ്റിപ്പണിത നവതരംഗ സിനിമാപ്രസ്ഥാനത്തിന്റെ മുന്‍നിരകാരിയായ ആന്‍ ഹുയി അന്താരാഷ്ട്ര തലത്തില്‍ നിരവധി ബഹുമതികള്‍ നേടി. ആന്‍ ഹുയിയെ ആദരിക്കുതിലൂടെ യഥാര്‍ഥത്തില്‍ ഈ മേളയാണ് ആദരിക്കപ്പെടുത് എാണ് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെ’ത്. ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് കാന്‍’ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രി പുരസ്‌കാര നേ’ത്തില്‍ എത്തിനില്‍ക്കുമ്പോള്‍ സിനിമയിലെ മലയാളസാിധ്യം കേരളത്തിനും അഭിമാനം നല്‍കുതാണ്. കാലിക പ്രസക്തമായ സിനിമകള്‍ ചെയ്യാന്‍ കേരളത്തിന്റെ ഈ അംഗീകാരം പ്രചോദനമാണൊണ് പുരസ്‌കാര നിറവില്‍ പായല്‍ കപാഡിയ പ്രതികരിച്ചത്.
നഷ്ടനായികയുടെ
ഓര്‍മ്മകള്‍
മലയാള സിനിമയുടെ ആദ്യ നായിക പി കെ റോസിയോടുള്ള ബഹുമാനാര്‍ഥം ആവിഷ്‌കരിച്ച സിഗ്നേച്ചര്‍ ഫിലിം ‘സ്വപ്നയാനം’ കേരളം കടുവ പുരോഗമനപാതയുടെ സാക്ഷ്യമായി. കാപിറ്റോള്‍ തിയേറ്ററില്‍ ‘വിഗതകുമാര’ന്റെ ആദ്യപ്രദര്‍ശനത്തോടെ ഓടിമറയേണ്ടി വ മലയാളത്തിന്റെ നഷ്ടനായിക’ പി കെ റോസി വര്‍ഷങ്ങള്‍ക്കിപ്പുറം ന്യൂ കാപിറ്റോള്‍ തിയേറ്ററില്‍ ആളുകള്‍ക്കിടയില്‍ അഭിമാനത്തോടെ സിനിമ ആസ്വദിക്കുതായ ദൃശ്യാവിഷ്‌കാരം രേഖപ്പെടുത്തിയത് സാമൂഹിക-സാംസ്‌കാരിക- രാഷ്ട്രീയ മേഖലകളില്‍ നമ്മള്‍ കൈവരിച്ച മുറ്റേം കൂടിയാണ്.
മലയാള സിനിമയുടെ ശൈശവദശ മുതല്‍ എപതുകളുടെ തുടക്കം വരെ തിരശീലയില്‍ തിളങ്ങി നി മുതിര്‍ നടിമാരെ ആദരിക്കു മറക്കില്ലൊരിക്കലും’ പരിപാടി മേളയുടെ സ്ത്രീപക്ഷ നിലപാടിനെ ഉയര്‍ത്തിപ്പിടിക്കുതായിരുു. 1953ല്‍ സിനിമയിലെത്തിയ ടി ആര്‍ ഓമന മുതല്‍ 1981ല്‍ സിനിമയിലെത്തിയ മേനകയും ശാന്തികൃഷ്ണയും ഉള്‍പ്പെടെ 21 പേരാണ് ചടങ്ങില്‍ ആദരം ഏറ്റുവാങ്ങിയത്.
ചലച്ചിത്ര രംഗത്ത് അഞ്ചു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കു അഭിനേത്രി ശബാന ആസ്മിയോടും ഛായാഗ്രാഹകന്‍ മധു അമ്പാ’ിനോടുമുള്ള ആദരസൂചകവുമായി മേള. ‘സെലിബ്രേറ്റിംഗ് ശബാന ആസ്മി: വിഭാഗത്തില്‍ അടുത്തിടെ നിര്യാതനായ ശ്യാം ബെനഗലിന്റെ ചിത്രം ‘അങ്കുര്‍’ ഉള്‍പ്പെടെ അഞ്ചു സിനിമകളും മധു അമ്പാ’് റെട്രോസ്പെക്റ്റിവ് വിഭാഗത്തില്‍ മലയാളത്തിന്റെ എക്കാലത്തെയും പ്രിയചിത്രം ‘അമരം’ ഉള്‍പ്പെടെ നാല് ചിത്രങ്ങളുമാണ് പ്രദര്‍ശത്തിനെത്തിയത്. ഉദ്ഘാടന ചടങ്ങില്‍ ശബാന ആസ്മിയെ പൊാടയണിയിച്ചും പ്രശസ്തിപത്രം നല്‍കിയും മുഖ്യമന്ത്രി ആദരിച്ചു.
ഇന്ത്യന്‍ സിനിമയിലെ മണ്മറഞ്ഞ പ്രതിഭകള്‍ക്കുള്ള ആദരമായിരുു മേളയുടെ ‘ഹോമേജ്’ വിഭാഗം. സമാന്തര ഹിന്ദി സിനിമയുടെ അതികായന്‍ കുമാര്‍ സാഹ്നിയുടെ ‘തരംഗ്’, ദേശീയ പുരസ്‌കാര ജേതാവ് ഉത്പലേന്ദു ചക്രബര്‍ത്തിയുടെ ‘ചോഖ്; മലയാള സംവിധായകരായ ഹരികുമാറിന്റെ ‘സുകൃതം;, ഏം മോഹന്റെ ‘രചന’ എി ചിത്രങ്ങളാണ് ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. ലിറ്റററി ട്രിബ്യൂ’് മേളയുടെ മറ്റൊരു ആകര്‍ഷണമായിരുു. തോപ്പില്‍ ഭാസി തിരക്കഥ എഴുതി പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത മൂലധനം; പാറപ്പുറത്ത് കഥയും തിരക്കഥയും എഴുതിയ ‘അരനാഴികനേരം; പി. ഭാസ്‌കരന്റെയും രാമു കാര്യാ’ിന്റ കൂ’ുകെ’ില്‍ പിറ ‘നീലക്കുയില്‍’ എീ സിനിമകളുടെ പ്രദര്‍ശനം ഒരു സുവര്‍ണകാലത്തിന്റെ ഓര്‍മകളാണ് നല്‍കിയത്.
എ’് രാപ്പകലുകള്‍ നീണ്ടുനി മേളയില്‍ പതിനഞ്ചു തിയേറ്ററുകളിലായി 19 വിഭാഗങ്ങളില്‍ നിും പ്രദര്‍ശിപ്പിച്ചത് 68 രാജ്യങ്ങളില്‍ നിുള്ള 177 സിനിമകളാണ്. ആകെ നട 427 പ്രദര്‍ശനങ്ങള്‍ക്ക് പുറമെ മേളയുടെ ഭാഗമായ ഇന്‍ കോവെര്‍സേഷനുകള്‍, ഓപ്പ ഫോറം, മിറ്റ് ദി ഡയറക്ടര്‍ തുടങ്ങിയ ചര്‍ച്ചകളും മറ്റ് അനുബന്ധപരിപാടികളും മേളയുടെ മാറ്റ് കൂ’ി.കട്രി ഫോക്കസ് ഫോക്കസ് വിഭാഗത്തില്‍ അര്‍മേനിയന്‍ സിനിമകളായിരുു പ്രദര്‍ശിപ്പിച്ചത്. ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം പേറു അര്‍മേനിയന്‍ ചലച്ചിത്ര ലോകത്തോടുള്ള ബഹുമാനാര്‍ഥം ഏഴ് സിനിമകളാണ് പ്രദര്‍ശനത്തിനെത്തിയത്. യുദ്ധവും കുടിയിറക്കലും വംശഹത്യയുമെല്ലാം പ്രമേയങ്ങളാവു ഈ സിനിമകള്‍ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും നേര്‍ചിത്രങ്ങള്‍ കൂടിയാണ്.
ലോകാവസ്ഥയുടെ കണ്ണാടി
അറുപതില്‍പരം രാജ്യങ്ങളില്‍ നിുള്ള സിനിമകളാണ് ലോകസിനിമാ വിഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് മുിലെത്തിയത്. കണ്ടമ്പററി ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ അവതരിപ്പിച്ചത് വിഖ്യാത ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ഹോങ് സാങ് സൂവിന്റെ നാല് ചിത്രങ്ങളാണ്. തനതുശൈലിയും കാല്പനികവും ലളിതവുമായ ആവിഷ്‌കാരങ്ങളും കൊണ്ട് സമകാലിക കൊറിയന്‍ സിനിമയെ ലോകോത്തര നിലവാരത്തിലെത്തിച്ച പ്രതിഭയാണ് ഹോങ് സാങ് സൂ. ലോകചലച്ചിത്ര മേളകളില്‍ വിവിധ അംഗീകാരങ്ങള്‍ നേടിയ സിനിമകളുടെ പാക്കേജ് ആയിരുു ‘ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ്’ വിഭാഗം. ഷോ ബേക്കറിന്റെ ‘അനോറ ഉള്‍പ്പെടെ ജനപ്രീതിയാര്‍ജിച്ച പതിമൂ് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ തിയേറ്ററുകളിലെത്തിയത്.
ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ് ഗൊദാര്‍ഡ് അധ്യക്ഷ ആയ അഞ്ചംഗ ജൂറിയാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ സെലക്ഷന്‍ കമ്മിറ്റി െതരഞ്ഞെടുത്ത പതിനാലു ചിത്രങ്ങള്‍ വിലയിരുത്തി വിധിനിര്‍ണയം നടത്തിയത്. ബൊളീവിയന്‍ സംവിധായകന്‍ മാര്‍ക്കോസ് ലോയിസ, ജോര്‍ജിയന്‍ സംവിധായികയും തിരക്കഥാകൃത്തുമായ നാന ജോര്‍ജ്ഡ്‌സെ, ആസാമിസ് സംവിധായിക മൊഞ്ചുള്‍ ബറുവ, അര്‍മേനിയന്‍ സിനിമാ സംവിധായകനും നടനും തിരക്കഥാകൃത്തുമായ മിഖായേല്‍ ഡോപ്ലാത്യന്‍ എിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ബ്രസിലിയന്‍ സംവിധായകന്‍ പെഡ്രോ ഫ്രയറിയുടെ ചിത്രം ‘മാലു’വും മികച്ച സംവിധായകനുള്ള രജതചകോരം മി മറിയം ദി ചില്‍ഡ്രന്‍ ആന്‍ഡ് 26 അതേര്‍സ്’ എ ചിത്രത്തിലൂടെ ഇറാനിയന്‍ സംവിധായകന്‍ ഫര്‍ഷാദ് ഹാഷമിയും മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ചിലിയന്‍ ചിത്രം ‘ഹൈപ്പര്‍ബോറിയന്‍സിലൂടെ സംവിധായകര്‍ ക്രിസ്റ്റോബല്‍ ലിയോണിയും ജോക്വിന്‍ കോസിനും സ്വന്തമാക്കി. ലിംഗനീതിയുടെ രാഷ്ട്രീയം പറയു ഫാസില്‍ മുഹമ്മദിന്റെ മലയാള സിനിമ ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരവും അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവുമുള്‍പ്പടെ അഞ്ചു അവാര്‍ഡുകളാണ് നേടിയത്. മറ്റ് മലയാള സിനിമകളായ ഇന്ദുലക്ഷ്മിയുടെ ‘അപ്പുറം; കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ ശിവരഞ്ജിനി ജെയുടെ ‘വിക്ടോറിയ; മിഥുന്‍ മുരളിയുടെ ആനിമേഷന്‍ ചിത്രം ‘കിസ്സ് വാഗ തുടങ്ങിയവയും പുരസ്‌കാരര്‍ഹമായി.
സിനിമാ പ്രദര്‍ശനങ്ങള്‍ക്കു പുറമെ ഐ എഫ് എഫ് കെ വേദിയില്‍ ഡെലിഗേറ്റുകള്‍ക്കായ് സംഘടിപ്പിച്ച ‘സിനി ‘ഡ്’ എ രക്തദാന ക്യാമ്പും മരണാനന്തര അവയവ ദാനത്തിന് നേരി’് രജിസ്റ്റര്‍ ചെയ്യാന്‍ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നട രജിസ്ട്രഷന്‍ ഡ്രൈവും ഉയര്‍ത്തിക്കാ’ിയത് മേളയുടെ മാനവികതയുടെ നിലപാടാണ്.
ഏറ്റവും ജനകീയമായ കലാരൂപമാണ് സിനിമ. അതിനാല്‍ത്ത െവിവിധ സാമൂഹികാവസ്ഥകളെ പ്രതിഫലിപ്പിക്കാനും പ്രത്യാശാഭരിതമായ നാളെയെ വാര്‍ത്തെടുക്കാനുമുള്ള വേദികളാണ് ഇത്തരത്തിലുള്ള അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ ഒരുക്കുത്. ഐ എഫ് എഫ് കെ അതിന്റെ മുപ്പതാമാണ്ടില്‍ കാലെടുത്തുവയ്ക്കുമ്പോള്‍, വിവിധ മേഖലകളില്‍ കൈവരിച്ചി’ുള്ള നേ’ങ്ങള്‍ക്കൊപ്പം കേരളം സാംസ്‌കാരികമേഖലയിലും സുവര്‍ണമുദ്രകള്‍ പതിപ്പിക്കുകയാണ്.
ടരുന്ന
ജനസൗഹൃദമാതൃക
ഡോ. പി കെ ജമീല
1978ല്‍ കസാഖിസ്ഥാനില്‍ നട അല്‍മ-അറ്റ അന്താരാഷ്ട്ര സമ്മേളനം പ്രാഥമികാരോഗ്യസംരക്ഷണത്തെ നിര്‍വചിച്ചത് ‘പൊതുജനങ്ങളുടെ പൂര്‍ണ്ണപങ്കാളിത്തത്തിലും താങ്ങാവു ചെലവിലും സാര്‍വത്രികമായി ലഭ്യമായതും പൊതുവില്‍ സ്വീകാര്യമായതുമായ അവശ്യ ആരോഗ്യസേവനം’ എാണ്. ‘നല്ല ആരോഗ്യവും ക്ഷേമവും’ എത് സുസ്ഥിരവികസനം 2030ന്റെ ലക്ഷ്യങ്ങളിലൊാണ്. പ്രാഥമികാരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള രണ്ടാമത്തെ ആഗോള സമ്മേളനം 2018 ഒക്ടോബറില്‍ കസാഖിസ്ഥാനിലെ അസ്താനയിലായിരുു. നല്ല ആരോഗ്യം, സാമൂഹികവും സാമ്പത്തികവുമായ വികസനം, ആഗോള സുരക്ഷ എിവ പ്രോത്സാഹിപ്പിക്കുതില്‍ പ്രാഥമിക ആരോഗ്യപരിരക്ഷയുടെ നിര്‍ണായക പങ്ക് ഈ സമ്മേളനം വീണ്ടും അംഗീകരിച്ചു.
ആരോഗ്യം മനുഷ്യന്റെ മൗലികാവകാശമാണ്. ഉയര്‍ ആരോഗ്യനിലവാരം എല്ലാവര്‍ക്കും പ്രാപ്യമാകണം. രോഗപ്രതിരോധം, അഭിവൃദ്ധി, രോഗശാന്തി, പുനരധിവാസം, സാന്ത്വനപരിചരണം എിവ ഉള്‍പ്പെടു സമഗ്രമായ പ്രാഥമിക പരിചരണത്തിലൂടെ ജീവിതത്തിലുടനീളം എല്ലാ പൗരന്മാരുടെയും ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നമ്മുടെ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ ആരോഗ്യസൂചകങ്ങള്‍ ഏറ്റവും മികച്ചതാണ്. പലപ്പോഴും വികസിത രാജ്യങ്ങളുമായിപ്പോലും താരതമ്യം ചെയ്യാവുത്ര മെച്ചപ്പെ’ത്. ആരോഗ്യ കേന്ദ്രങ്ങള്‍ ജനസൗഹൃദപരമായി പരിവര്‍ത്തനം ചെയ്യുക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുക, പരിചരണത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ആര്‍ദ്രം മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ സംസ്ഥാനം ആരോഗ്യമേഖലയില്‍ അതുല്യമായ നേ’ം കൈവരിക്കുകയും രാജ്യത്തിനാകെ മാതൃകയാവുകയും ചെയ്തു.
ശക്തമായ പ്രാഥമികശുശ്രൂഷാ സംവിധാനം
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ പ്രാഥമികശുശ്രൂഷ എ ആശയം ഗ്രാമപ്രദേശങ്ങളില്‍ ആരംഭിച്ചു. 1956-ല്‍ കേരളം രൂപീകൃതമാവുകയും ആരോഗ്യവകുപ്പ് സ്ഥാപിതമാവുകയും ചെയ്തതോടെ പൊതുജനാരോഗ്യം ശക്തിപ്രാപിച്ചു. ശക്തമായ പ്രാഥമികശുശ്രൂഷാ സംവിധാനത്തിലൂടെ ആരോഗ്യസേവനങ്ങള്‍ ശക്തിപ്പെ’ു. .
സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ മേഖലയില്‍ 226 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സിഎച്ച്സികള്‍) ഉള്‍പ്പെടുു. 152 ‘ോക്ക് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (‘ോക്ക് സിഎച്ച്സികള്‍), 849 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പിഎച്ച്സികള്‍), 5415 ഉപകേന്ദ്രങ്ങള്‍ എിവയുണ്ട്. ഓരോ സിഎച്ച്‌സിയും ഏകദേശം ഒരു ലക്ഷം പേര്‍ക്ക് സേവനം നല്‍കുു. അതിന് കീഴില്‍ വരു പിഎച്ച്‌സികളില്‍ 25000-30000 പേര്‍ സേവനം തേടുു. ഓരോ പിഎച്ച്‌സിക്കു കീഴിലും 5000 പേര്‍ക്ക് സേവനം നല്‍കു ഉപകേന്ദ്രങ്ങളുണ്ട്.
ആര്‍ദ്രം മിഷന്‍ ആരംഭിച്ചതുമുതല്‍, 688 പിഎച്ച്‌സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായും (എഫ്എച്ച്‌സി) 67 ‘ോക്ക് സിഎച്ച്‌സികള്‍ ‘ോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളായും (‘ോക്ക് എഫ്എച്ച്‌സികള്‍) എല്ലാ ഉപകേന്ദ്രങ്ങളും ജനകീയ ആരോഗ്യകേന്ദ്രങ്ങളായും രൂപാന്തരപ്പെടുത്തി. നഗരങ്ങളിലെ പാവപ്പെ’വര്‍ക്ക് പ്രാഥമിക പരിചരണ സേവനങ്ങള്‍ എത്തിക്കുതിന് ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ അര്‍ബന്‍ പിഎച്ച്സികളുമുണ്ട്.
പ്രാഥമികാരോഗ്യരംഗത്തെ
വെല്ലുവിളികള്‍
ആരോഗ്യമേഖലയിലെയും പ്രാഥമികശുശ്രൂഷയിലെയും പ്രധാന വെല്ലുവിളി സാംക്രമികേതര രോഗങ്ങളുടെയും (ചഇഉ) ജീവിതശൈലി രോഗങ്ങളുടെയും വര്‍ധനയാണ്. രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, അര്‍ബുദം, ശ്വാസകോശ രോഗങ്ങള്‍ എിവ വര്‍ധിക്കു പ്രവണതയുണ്ട്. അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസ് 2016-17ല്‍ നടത്തിയ പഠനത്തില്‍ നമ്മുടെ സംസ്ഥാനത്ത് മൂില്‍ ഒരാള്‍ക്ക് രക്താതിമര്‍ദവും അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹവും ഉണ്ടെ് വ്യക്തമാക്കുു. സംസ്ഥാനത്ത് പുകയിലയുടെ ഉപയോഗം കുത്തനെ കുറഞ്ഞി’ുണ്ടെങ്കിലും മദ്യത്തോടുള്ള ആഭിമുഖ്യം വര്‍ധിക്കുകയും മദ്യത്തിന്റെ ആദ്യ ഉപയോഗത്തിന്റെ പ്രായം കുറയുകയും ചെയ്തു.
അനാരോഗ്യകരമായ ഭക്ഷണരീതികള്‍, പ്രായ-സാമ്പത്തിക ഭേദമെന്യേ എല്ലാ വിഭാഗങ്ങളിലുമുള്ള വ്യായാമത്തിന്റെ അഭാവം, പ്രായാധിക്യമുള്ള ജനസംഖ്യ എിവ ജീവിതശൈലി രോഗങ്ങളുടെ വര്‍ധനവിന് കാരണമാണ്. 30 നും 70 നും ഇടയില്‍ പ്രായമുള്ളവരിലെ മൊത്തം മരണങ്ങളില്‍ 52% സാംക്രമികമല്ലാത്ത രോഗങ്ങള്‍ മൂലമാണെ് കണക്കാക്കപ്പെടുു. അഖിലേന്ത്യാ ശരാശരിയെക്കാള്‍ മാനസികരോഗങ്ങള്‍ കൂടുതലായി റിപ്പോര്‍’് ചെയ്യപ്പെടുതും കേരളത്തിലാണ്. വര്‍ധിച്ചുവരു ആത്മഹത്യകളും മദ്യപാനവും ആശങ്കാജനകമാണ്. 2019-2021 കാലയളവില്‍ നടത്തിയ ദേശീയ കുടുംബാരോഗ്യ സര്‍വേ-5 (ചഎഒട 5) പ്രകാരം, ചഎഒട 5 (201516) നെ അപേക്ഷിച്ച് സ്ത്രീകളിലും കു’ികളിലുമുള്ള വിളര്‍ച്ചയുടെ തോതില്‍ വര്‍ധനവുണ്ടായി’ുണ്ട്.
പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുതില്‍ സംസ്ഥാനം വിജയിച്ചി’ുണ്ടെങ്കിലും, അടുത്ത കാലത്തായി ഉയര്‍ുവ ചില പകര്‍ച്ചവ്യാധികള്‍ ഗുരുതരമായ സാഹചര്യങ്ങള്‍ക്കും മരണത്തിനും ഇടയാക്കിയി’ുണ്ട്. ജന്തുജന്യരോഗങ്ങള്‍, ജലജന്യരോഗങ്ങള്‍, വായുവിലൂടെ പകരു രോഗങ്ങള്‍ എിവ എല്ലാ ജില്ലകളിലും റിപ്പോര്‍’് ചെയ്യുു. ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എന്‍1, ഹെപ്പറ്റൈറ്റിസ്, മലേറിയ, ജാപ്പനീസ് മസ്തിഷ്‌കജ്വരം എിവയാണ് മരണകാരണമായ സാംക്രമികരോഗങ്ങള്‍.
പ്രാഥമികാരോഗ്യമേഖലയിലെ ഇടപെടലുകള്‍
പ്രാഥമികാരോഗ്യസേവനങ്ങളിലൂടെ ആരോഗ്യമേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആര്‍ദ്രം മിഷന്‍ ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍, ജനങ്ങളുടെ പങ്കാളിത്തവും ആരോഗ്യവകുപ്പിന്റെ സാങ്കേതികപിന്തുണയും ഉറപ്പാക്കി, ഓരോ പ്രശ്‌നവും കൈകാര്യം ചെയ്യുതിന് ഉചിതമായ പദ്ധതി വികസിപ്പിച്ചു. നവകേരള കര്‍മ്മപദ്ധതിയുടെ മറ്റ് ദൗത്യങ്ങളായ ഹരിതകേരളം മിഷന്‍, ലൈഫ് മിഷന്‍, വിദ്യാകിരണം എിവ ആര്‍ദ്രം മിഷനുമായി ബന്ധപ്പെ’് പ്രവര്‍ത്തിക്കുു.
ജഒഇകളെയും ഇഒഇകളെയും ജനസൗഹൃദപരമായ എഒഇകള്‍/’ോക്ക് എഒഇകളാക്കി മാറ്റി പ്രാഥമികാരോഗ്യരംഗത്ത് സംസ്ഥാനം ഒരു നിശ്ശബ്ദ വിപ്ലവത്തിന് തുടക്കമി’ു. ആരോഗ്യപ്രവര്‍ത്തനങ്ങളുടെ എണ്ണത്തിലും ഗുണനിലവാരത്തിലും മാറ്റങ്ങളുടെ കടല്‍ കാണാനാകും. എല്ലാ എഫ്എച്ച്സികളിലും മൂ് മെഡിക്കല്‍ ഓഫീസര്‍മാര്‍, നാല് സ്റ്റാഫ് നഴ്സുമാര്‍, ലബോറ’റി ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റുകള്‍ എിവരും ഫീല്‍ഡ് സ്റ്റാഫും മറ്റു ജീവനക്കാരും ഉണ്ട്. പ്രവൃത്തിസമയം വൈകി’് 6 വരെ നീ’ി.
അടിസ്ഥാന സൗകര്യങ്ങള്‍, മാനവ വിഭവശേഷി, പ്രത്യേകിച്ച് ഔ’്പേഷ്യന്റ് സേവനങ്ങള്‍, നഴ്സിങ്ങ് കെയര്‍, ഫാര്‍മസി, ലബോറ’റി എിവയുടെ പ്രവര്‍ത്തനത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചി’ുണ്ട്. എല്ലാ ജീവനക്കാരുടെയും ചുമതലകളും ഉത്തരവാദിത്വങ്ങളും പുനര്‍നിര്‍വചിച്ചു. റഫറല്‍ പ്രോ’ോക്കോളുകള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിച്ചു. മരുുകളുടെയും വാക്‌സിനുകളുടെയും മറ്റു മെഡിക്കല്‍ ഉപകരണങ്ങളുടെയും വിതരണം മെച്ചപ്പെടുത്തി. സ്ത്രീകള്‍, കു’ികള്‍, മുതിര്‍ പൗരന്മാര്‍, ഭിശേഷിക്കാര്‍ എിവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി അടിസ്ഥാന സൗകര്യങ്ങള്‍ രൂപകല്പന ചെയ്തു.
സാംക്രമികേതരരോഗങ്ങളുടെ വെല്ലുവിളികള്‍ നേരിടുതിനായി പ്രാഥമികതലത്തില്‍ ത െനൂതന പരിപാടികള്‍ ആവിഷ്‌കരിച്ചു. വി’ുമാറാത്ത ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ കൈകാര്യം ചെയ്യുതിനുള്ള ‘ശ്വാസ്’, പ്രാരംഭഘ’ത്തിലുള്ള വിഷാദരോഗം കൈകാര്യം ചെയ്യുതിനുള്ള ‘ആശ്വാസ്’, ഗര്‍ഭിണികള്‍ക്കും മുലയൂ’ു അമ്മമാര്‍ക്കും വിഷാദരോഗം കൈകാര്യം ചെയ്യുതിനായുള്ള ‘അമ്മമനസ്സ്, എല്ലാത്തരം മാനസികരോഗങ്ങളും കൈകാര്യം ചെയ്യുതിനുള്ള സമ്പൂര്‍ണ്ണ മാനസികാരോഗ്യം, ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുപിടിക്കാനുള്ള ‘നയനാമൃതം’, രക്താതിമര്‍ദം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എിവ കണ്ടെത്താന്‍ ‘അമൃതം ആരോഗ്യം’ എിവ എടുത്തുപറയേണ്ട പദ്ധതികളാണ്.
എല്ലാ എഫ്എച്ച്‌സികളിലും സാന്ത്വനപരിചരണ സേവനങ്ങള്‍ നിര്‍ബന്ധമാണ്. കൃത്യമായ ഫോളോ അപ്പ്, കൗസലിങ്ങ് സേവനങ്ങള്‍, ഇ-ഹെല്‍ത്ത് സംവിധാനം വഴിയുള്ള മെഡിക്കല്‍ റെക്കോര്‍ഡുകളുടെ പരിപാലനം എിവയും എഫ്എച്ച്‌സികളിലുണ്ട്. മറ്റു ദേശീയ ആരോഗ്യ പരിപാടികളെല്ലാം കൃത്യമായി ഏറ്റെടുക്കുുമുണ്ട്.
ജനകീയ
ആരോഗ്യകേന്ദ്രങ്ങള്‍
ആരോഗ്യ ഉപകേന്ദ്രങ്ങളെ അധികസൗകര്യങ്ങളോടെ സംസ്ഥാന സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ എ് പുനര്‍നാമകരണം ചെയ്തു. അടിസ്ഥാന സൗകര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചി’ുണ്ട്. 5415 ഉപകേന്ദ്രങ്ങളില്‍, 4558 കേന്ദ്രങ്ങളില്‍ യോഗ്യതയുള്ള നഴ്‌സിനെ (മിഡില്‍ ലെവല്‍ ഹെല്‍ത്ത് പ്രൊവൈഡര്‍- എംഎല്‍എച്ച്പി) എന്‍എച്ച്എം മുഖേന നല്‍കിയി’ുണ്ട്.
എല്ലാ സബ്സെന്ററുകളിലും ജൂനിയര്‍ പ’ിക് ഹെല്‍ത്ത് നഴ്സുമാരും ശരാശരി മൂ് കേന്ദ്രങ്ങളില്‍ ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വീതവുമുണ്ട്. ഈ ഹെല്‍ത്ത് ഫീല്‍ഡ് ജീവനക്കാര്‍ ഓരോ വാര്‍ഡിലുമുള്ള ആശ വര്‍ക്കര്‍മാര്‍, അംഗനവാടി പ്രവര്‍ത്തകര്‍, ആരോഗ്യ സദ്ധ പ്രവര്‍ത്തകര്‍, എന്‍ജിഒകള്‍, ആരോഗ്യ മേഖലയിലെ മറ്റ് ഏജന്‍സികള്‍ എിവയുമായി ചേര്‍് പ്രവര്‍ത്തിക്കുു. ഗര്‍ഭിണികള്‍, കൗമാരക്കാര്‍, മുതിര്‍ പൗരന്മാര്‍, വാക്‌സിനേഷന്‍, എന്‍സിഡി, പുകവലി വര്‍ജനം തുടങ്ങിയവയ്ക്കായി വിവിധ ക്ലിനിക്കുകള്‍ ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കുു. രോഗങ്ങളും അപകടസാധ്യതകളും മുന്‍നിര്‍ത്തി ആശാവര്‍ര്‍മാരോടൊപ്പം ഫീല്‍ഡ് സ്റ്റാഫുകളും ഭവനസന്ദര്‍ശനം നടത്തുു.
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ പങ്ക്
പ്രാഥമികാരോഗ്യ പരിചരണം നല്‍കു എല്ലാ സ്ഥാപനങ്ങളും ഗ്രാമപഞ്ചായത്തിലേക്കും ‘ോക്ക് പഞ്ചായത്തിലേക്കും മാറ്റപ്പെ’തിനാല്‍, തദ്ദേശസ്ഥാപനങ്ങള്‍ അതിന്റെ അധികാരപരിധിയിലുള്ള പ്രാഥമിക പരിചരണ സേവനങ്ങള്‍ കൈകാര്യം ചെയ്യുതിനും ഏകോപിപ്പിക്കുതിനും നിര്‍ണ്ണായകവും നേതൃത്വപരവുമായ പങ്ക് വഹിക്കുു. തദ്ദേശസ്ഥാപനങ്ങള്‍ നേരി’ുള്ള ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമല്ല, പരിസ്ഥിതി ശുചിത്വം, കുടിവെള്ളം, പോഷകങ്ങളുടെ വിതരണം, പാര്‍പ്പിടം തുടങ്ങിയ മറ്റ് സാമൂഹിക നിര്‍ണ്ണായക ഘടകങ്ങളും കൈകാര്യം ചെയ്യുു. ബന്ധപ്പെ’ വകുപ്പുകളെയും ഏജന്‍സികളെയും ദൗത്യങ്ങളെയും ചഏഛ കളെയും ഏകോപിപ്പിക്കുു. ഹെല്‍ത്ത് സ്റ്റാറ്റസ് റിപ്പോര്‍’് (ഒടഞ) എഒഇ ടീമിന്റെ സാങ്കേതിക പിന്തുണയോടെ തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാക്കുു. ആരോഗ്യവും അനുബന്ധ പ്രോജക്ടുകളും തയ്യാറാക്കുതിന് മുമ്പ് എച്ച്എസ്ആര്‍ വിശകലനം ചെയ്യുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുു.