തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പൂരത്തോളം പെരുമ
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ്
പൂരത്തോളം പെരുമ
ഡോ. എം രാധിക
സങ്കീര്‍ണ്ണ ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയതിന്റെ ഖ്യാതിയുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാണ് തൃശൂരിലേത്. ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത് അടുത്തിടെയാണ്. കേരളത്തില്‍ ചുരുക്കം ചില ആശുപത്രികളില്‍ മാത്രമാണ് ഈ ചികിത്സ ലഭ്യമായി’ുള്ളത്. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക് ഓങ്കോളജി തുടങ്ങി പല ചികിത്സാവിഭാഗങ്ങളിലും സങ്കീര്‍ണ്ണ ശസ്ത്രക്രിയകള്‍ വിജയകരമാക്കിയതിന്റെ പെരുമയുണ്ട്.
15 രോഗികള്‍ക്ക് ഒരേ സമയം ആധുനിക ചികിത്സ നല്‍കാന്‍ കഴിയു നവീകരിച്ച പൊള്ളല്‍ ചികിത്സാവിഭാഗത്തിന്റെ പ്രവര്‍ത്തനം അടുത്തിടെയാണ് ഇവിടെ ആരംഭിച്ചത്. തീവ്രപരിചരണവിഭാഗം, വാര്‍ഡുകള്‍, ഓപ്പറേഷന്‍ തീയേറ്റര്‍ എിവ ഉള്‍പ്പെടു ഇവിടെ രോഗികള്‍ക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത പരമാവധി കുറയ്ക്കുതിന് ആധുനിക ശീതീകരണ സംവിധാനവുമുണ്ട്. 24 മണിക്കൂറും പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം ലഭ്യമാണ്.
കാന്‍സര്‍ രോഗികള്‍ക്ക് ശസ്ത്രക്രിയ ചെയ്യുതിനും സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റിനെ കാണുതിനുമൊപ്പം റേഡിയേഷന്‍, സര്‍ജറി, കീമോതെറാപ്പി എിവയും ഒരേ സ്ഥലത്ത് സാധ്യമാകു രീതിയില്‍ സര്‍ജിക്കല്‍ ഓങ്കോളജി ഒ.പിയും ഒ.ടിയും നിര്‍മിച്ചു. അതുപോലെ, പുതിയ ട്രയാജ് സംവിധാനം വതോടെ എല്ലാ പ്രധാന മെഡിക്കല്‍ വിഭാഗങ്ങളിലെയും ഡോക്ടര്‍മാര്‍ ഒരു ടീമായി അത്യാസ നിലയിലുള്ള രോഗികളെ പരിചരിക്കുതിന് സൗകര്യമൊരുങ്ങി. ലാബ്, എക്സ്റേ, സി.ടി സ്‌കാന്‍ തുടങ്ങി എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിലായി.
തൃശൂര്‍ ജില്ലയില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആദ്യ എംആര്‍ഐ സ്‌കാന്‍ മെഷീന്‍ സ്ഥാപിക്കാനായി. ആര്‍.എസ്.ബി.വൈ യില്‍ നി് 6.90കോടി രൂപ ചെലവി’ാണ് 1.5 ടെസ്ല എം.ആര്‍.ഐ സ്‌കാന്‍ സ്ഥാപിച്ചത്. കുറഞ്ഞ സമയത്തിനുള്ളില്‍ മികച്ച നിലവാരമുള്ള എക്സ്-റേ ചിത്രങ്ങള്‍ നല്‍കു ഡിജിറ്റല്‍ റേഡിയോഗ്രാഫി മെഷീനും പുതുതായി സ്ഥാപിച്ചു. അപകടത്തില്‍പ്പെ’ുവരു രോഗികളുടെ ചികിത്സാസൗകര്യം പുതിയ ട്രോമ കെ’ിടത്തില്‍ സ്ഥാപിച്ച ഈ ഉപകരണം മെച്ചപ്പെടുത്തുകയും എക്സ്-റേ ഫിലിമുകളുടെ ഉപയോഗം കുറയ്ക്കുകയും ചെയ്യും. ആന്തരികാവയവങ്ങളുടെ പ്രത്യേക
എക്സ്റേ എടുക്കുതിനുള്ള ഉപകരണമായ ഡിജിറ്റല്‍ ഫ്ലൂറോസ്‌കോപ്പിയും പുതുതായി സ്ഥാപിച്ചു.
അമ്മയ്ക്കും കുഞ്ഞിനും
കൂടുതല്‍ കരുതല്‍
മുലപ്പാല്‍ ഇല്ലാത്ത അമ്മമാരുടെ കു’ികള്‍ക്കായി മുലപ്പാല്‍ സംഭരിച്ച് ശാസ്ത്രീയമായി സൂക്ഷിക്കുതിനും വിതരണം ചെയുതിനുമുള്ള കോംപ്രിഹെന്‍സീവ് ലാക്റ്റേഷന്‍ മാനേജ്മെന്റ് സെന്റര്‍ സംവിധാനം നടപ്പാക്കാനായത് വലിയ നേ’മാണ്. കു’ികളുടെ ഐസിയു സ്ഥാപിച്ചു. അമ്മയും കുഞ്ഞും ആശുപത്രിയുടെയും സൂപ്പര്‍ സ്പെഷാലിറ്റി ‘ോക്കിന്റെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടുവരുു.
ഓലൈന്‍ ഒ.പി ടിക്കറ്റ് ബുക്കിങ്ങ്, ലാബ് ഫലങ്ങള്‍ മൊബൈല്‍ ഫോണില്‍ ലഭിക്കുതിനുള്ള സൗകര്യം, രോഗിയുടെ പെര്‍മനന്റ് ഹെല്‍ത്ത് റെക്കോര്‍ഡ് ആശുപത്രിയില്‍ ഉണ്ടാകുതു മൂലം രോഗിയുടെ എല്ലാ വിവരങ്ങളും പെ’െ് ലഭിക്കുതിനുള്ള സൗകര്യം എിവ ഇ-ഹെല്‍ത്ത് പദ്ധതിയിലൂടെ സാധ്യമാക്കി. ഓ’ിസം ബാധിച്ച കു’ികള്‍ക്കുള്ള സേവനങ്ങളും രക്ഷിതാക്കള്‍, കെയര്‍ ടേക്കര്‍മാര്‍, ഫാക്കല്‍റ്റികള്‍ തുടങ്ങിയവര്‍ക്കുള്ള പരിശീലന പരിപാടികളും ആര്‍.ബി.എസ്.കെ ട്രെയിനിങ് സെന്റര്‍ വഴി നല്‍കുു.
‘ഡ് ബാങ്കിന്റെ സ്ഥലസൗകര്യം വര്‍ധിപ്പിക്കുകയും ആധുനിക ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിന് ഉതകുംവിധം ഇലക്ട്രിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ തയാറാക്കുകയും ചെയ്തു. നെഞ്ച് രോഗാശുപത്രിയില്‍ നിും പുതിയ ആശുപതിയിലേക്കുള്ള റോഡ് കോക്രീറ്റ് ക’കള്‍ ഉപയോഗിച്ച് പൂര്‍ണ്ണമായും ഗതാഗതയോഗ്യമാക്കിയതോടെ രണ്ട് ആശുപത്രികള്‍ക്കും ഇടയിലുള്ള വാഹനസഞ്ചാരം സുഗമമായി.
മെഡിക്കല്‍ കോളേജ് അക്കാദമിക് ‘ോക്കിന്റെ മുകളില്‍ സ്ഥാപിച്ച 150 കിലോവാ’് ശേഷിയുള്ള ഗ്രിഡ് കണക്റ്റഡ് സോളാര്‍ പ്ലാന്റ് വഴി ഈ കെ’ിടത്തിലേക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുുണ്ട്. വളരെ പഴക്കം ചെ ലോട്രി മെഷീനുകള്‍ ഒഴിവാക്കി പുതിയ ആധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചതോടെ ആശുപത്രിയിലെ ബെഡ് ഷീറ്റ് മുതലായ തുണികള്‍ കൂടുതല്‍ വൃത്തിയില്‍ അലക്കാനാവുു. 25 ലക്ഷം രൂപ ചെലവില്‍ ഐ.സി.യു സൗകര്യങ്ങളോടു കൂടിയ ആംബുലന്‍സ് വാങ്ങിച്ചു. നാല് കോടി രൂപ ചെലവില്‍ വിവിധ ഉപകരണങ്ങള്‍ രോഗീപരിചരണത്തിനും രോഗനിര്‍ണ്ണയത്തിനും മറ്റുമായി മെഡിക്കല്‍ കോളേജിലേക്ക് വാങ്ങിയി’ുണ്ട്. 1.10 കോടി രൂപയുടെ ക്യാംപസ് സി.സി.ടി.വി സിസ്റ്റം, പുതിയ പിജി ഹോസ്റ്റല്‍, ലിക്വിഡ് ഓക്സിജന്‍ പ്ലാന്റ് എിവയും എടുത്തുപറയേണ്ടതാണ്.