തുടരുന്ന  ജനസൗഹൃദമാതൃക

തുടരുന്ന  ജനസൗഹൃദമാതൃക
ഡോ. പി കെ ജമീല

1978ല്‍ കസാഖിസ്ഥാനില്‍ നട അല്‍മ-അറ്റ അന്താരാഷ്ട്ര സമ്മേളനം പ്രാഥമികാരോഗ്യസംരക്ഷണത്തെ നിര്‍വചിച്ചത് ‘പൊതുജനങ്ങളുടെ പൂര്‍ണ്ണപങ്കാളിത്തത്തിലും താങ്ങാവു ചെലവിലും സാര്‍വത്രികമായി ലഭ്യമായതും പൊതുവില്‍ സ്വീകാര്യമായതുമായ അവശ്യ ആരോഗ്യസേവനം’ എാണ്. ‘നല്ല ആരോഗ്യവും ക്ഷേമവും’ എത് സുസ്ഥിരവികസനം 2030ന്റെ ലക്ഷ്യങ്ങളിലൊാണ്. പ്രാഥമികാരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള രണ്ടാമത്തെ ആഗോള സമ്മേളനം 2018 ഒക്ടോബറില്‍ കസാഖിസ്ഥാനിലെ അസ്താനയിലായിരുു. നല്ല ആരോഗ്യം, സാമൂഹികവും സാമ്പത്തികവുമായ വികസനം, ആഗോള സുരക്ഷ എിവ പ്രോത്സാഹിപ്പിക്കുതില്‍ പ്രാഥമിക ആരോഗ്യപരിരക്ഷയുടെ നിര്‍ണായക പങ്ക് ഈ സമ്മേളനം വീണ്ടും അംഗീകരിച്ചു.
ആരോഗ്യം മനുഷ്യന്റെ മൗലികാവകാശമാണ്. ഉയര്‍ ആരോഗ്യനിലവാരം എല്ലാവര്‍ക്കും പ്രാപ്യമാകണം. രോഗപ്രതിരോധം, അഭിവൃദ്ധി, രോഗശാന്തി, പുനരധിവാസം, സാന്ത്വനപരിചരണം എിവ ഉള്‍പ്പെടു സമഗ്രമായ പ്രാഥമിക പരിചരണത്തിലൂടെ ജീവിതത്തിലുടനീളം എല്ലാ പൗരന്മാരുടെയും ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നമ്മുടെ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ ആരോഗ്യസൂചകങ്ങള്‍ ഏറ്റവും മികച്ചതാണ്. പലപ്പോഴും വികസിത രാജ്യങ്ങളുമായിപ്പോലും താരതമ്യം ചെയ്യാവുത്ര മെച്ചപ്പെ’ത്. ആരോഗ്യ കേന്ദ്രങ്ങള്‍ ജനസൗഹൃദപരമായി പരിവര്‍ത്തനം ചെയ്യുക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുക, പരിചരണത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ആര്‍ദ്രം മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ സംസ്ഥാനം ആരോഗ്യമേഖലയില്‍ അതുല്യമായ നേ’ം കൈവരിക്കുകയും രാജ്യത്തിനാകെ മാതൃകയാവുകയും ചെയ്തു.
ശക്തമായ പ്രാഥമികശുശ്രൂഷാ സംവിധാനം
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ പ്രാഥമികശുശ്രൂഷ എ ആശയം ഗ്രാമപ്രദേശങ്ങളില്‍ ആരംഭിച്ചു. 1956-ല്‍ കേരളം രൂപീകൃതമാവുകയും ആരോഗ്യവകുപ്പ് സ്ഥാപിതമാവുകയും ചെയ്തതോടെ പൊതുജനാരോഗ്യം ശക്തിപ്രാപിച്ചു. ശക്തമായ പ്രാഥമികശുശ്രൂഷാ സംവിധാനത്തിലൂടെ ആരോഗ്യസേവനങ്ങള്‍ ശക്തിപ്പെ’ു. .
സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ മേഖലയില്‍ 226 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സിഎച്ച്സികള്‍) ഉള്‍പ്പെടുു. 152 ‘ോക്ക് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (‘ോക്ക് സിഎച്ച്സികള്‍), 849 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പിഎച്ച്സികള്‍), 5415 ഉപകേന്ദ്രങ്ങള്‍ എിവയുണ്ട്. ഓരോ സിഎച്ച്‌സിയും ഏകദേശം ഒരു ലക്ഷം പേര്‍ക്ക് സേവനം നല്‍കുു. അതിന് കീഴില്‍ വരു പിഎച്ച്‌സികളില്‍ 25000-30000 പേര്‍ സേവനം തേടുു. ഓരോ പിഎച്ച്‌സിക്കു കീഴിലും 5000 പേര്‍ക്ക് സേവനം നല്‍കു ഉപകേന്ദ്രങ്ങളുണ്ട്.
ആര്‍ദ്രം മിഷന്‍ ആരംഭിച്ചതുമുതല്‍, 688 പിഎച്ച്‌സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായും (എഫ്എച്ച്‌സി) 67 ‘ോക്ക് സിഎച്ച്‌സികള്‍ ‘ോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളായും (‘ോക്ക് എഫ്എച്ച്‌സികള്‍) എല്ലാ ഉപകേന്ദ്രങ്ങളും ജനകീയ ആരോഗ്യകേന്ദ്രങ്ങളായും രൂപാന്തരപ്പെടുത്തി. നഗരങ്ങളിലെ പാവപ്പെ’വര്‍ക്ക് പ്രാഥമിക പരിചരണ സേവനങ്ങള്‍ എത്തിക്കുതിന് ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ അര്‍ബന്‍ പിഎച്ച്സികളുമുണ്ട്.
പ്രാഥമികാരോഗ്യരംഗത്തെ
വെല്ലുവിളികള്‍
ആരോഗ്യമേഖലയിലെയും പ്രാഥമികശുശ്രൂഷയിലെയും പ്രധാന വെല്ലുവിളി സാംക്രമികേതര രോഗങ്ങളുടെയും (ചഇഉ) ജീവിതശൈലി രോഗങ്ങളുടെയും വര്‍ധനയാണ്. രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, അര്‍ബുദം, ശ്വാസകോശ രോഗങ്ങള്‍ എിവ വര്‍ധിക്കു പ്രവണതയുണ്ട്. അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസ് 2016-17ല്‍ നടത്തിയ പഠനത്തില്‍ നമ്മുടെ സംസ്ഥാനത്ത് മൂില്‍ ഒരാള്‍ക്ക് രക്താതിമര്‍ദവും അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹവും ഉണ്ടെ് വ്യക്തമാക്കുു. സംസ്ഥാനത്ത് പുകയിലയുടെ ഉപയോഗം കുത്തനെ കുറഞ്ഞി’ുണ്ടെങ്കിലും മദ്യത്തോടുള്ള ആഭിമുഖ്യം വര്‍ധിക്കുകയും മദ്യത്തിന്റെ ആദ്യ ഉപയോഗത്തിന്റെ പ്രായം കുറയുകയും ചെയ്തു.
അനാരോഗ്യകരമായ ഭക്ഷണരീതികള്‍, പ്രായ-സാമ്പത്തിക ഭേദമെന്യേ എല്ലാ വിഭാഗങ്ങളിലുമുള്ള വ്യായാമത്തിന്റെ അഭാവം, പ്രായാധിക്യമുള്ള ജനസംഖ്യ എിവ ജീവിതശൈലി രോഗങ്ങളുടെ വര്‍ധനവിന് കാരണമാണ്. 30 നും 70 നും ഇടയില്‍ പ്രായമുള്ളവരിലെ മൊത്തം മരണങ്ങളില്‍ 52% സാംക്രമികമല്ലാത്ത രോഗങ്ങള്‍ മൂലമാണെ് കണക്കാക്കപ്പെടുു. അഖിലേന്ത്യാ ശരാശരിയെക്കാള്‍ മാനസികരോഗങ്ങള്‍ കൂടുതലായി റിപ്പോര്‍’് ചെയ്യപ്പെടുതും കേരളത്തിലാണ്. വര്‍ധിച്ചുവരു ആത്മഹത്യകളും മദ്യപാനവും ആശങ്കാജനകമാണ്. 2019-2021 കാലയളവില്‍ നടത്തിയ ദേശീയ കുടുംബാരോഗ്യ സര്‍വേ-5 (ചഎഒട 5) പ്രകാരം, ചഎഒട 5 (201516) നെ അപേക്ഷിച്ച് സ്ത്രീകളിലും കു’ികളിലുമുള്ള വിളര്‍ച്ചയുടെ തോതില്‍ വര്‍ധനവുണ്ടായി’ുണ്ട്.
പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുതില്‍ സംസ്ഥാനം വിജയിച്ചി’ുണ്ടെങ്കിലും, അടുത്ത കാലത്തായി ഉയര്‍ുവ ചില പകര്‍ച്ചവ്യാധികള്‍ ഗുരുതരമായ സാഹചര്യങ്ങള്‍ക്കും മരണത്തിനും ഇടയാക്കിയി’ുണ്ട്. ജന്തുജന്യരോഗങ്ങള്‍, ജലജന്യരോഗങ്ങള്‍, വായുവിലൂടെ പകരു രോഗങ്ങള്‍ എിവ എല്ലാ ജില്ലകളിലും റിപ്പോര്‍’് ചെയ്യുു. ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എന്‍1, ഹെപ്പറ്റൈറ്റിസ്, മലേറിയ, ജാപ്പനീസ് മസ്തിഷ്‌കജ്വരം എിവയാണ് മരണകാരണമായ സാംക്രമികരോഗങ്ങള്‍.
പ്രാഥമികാരോഗ്യമേഖലയിലെ ഇടപെടലുകള്‍
പ്രാഥമികാരോഗ്യസേവനങ്ങളിലൂടെ ആരോഗ്യമേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആര്‍ദ്രം മിഷന്‍ ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍, ജനങ്ങളുടെ പങ്കാളിത്തവും ആരോഗ്യവകുപ്പിന്റെ സാങ്കേതികപിന്തുണയും ഉറപ്പാക്കി, ഓരോ പ്രശ്‌നവും കൈകാര്യം ചെയ്യുതിന് ഉചിതമായ പദ്ധതി വികസിപ്പിച്ചു. നവകേരള കര്‍മ്മപദ്ധതിയുടെ മറ്റ് ദൗത്യങ്ങളായ ഹരിതകേരളം മിഷന്‍, ലൈഫ് മിഷന്‍, വിദ്യാകിരണം എിവ ആര്‍ദ്രം മിഷനുമായി ബന്ധപ്പെ’് പ്രവര്‍ത്തിക്കുു.
ജഒഇകളെയും ഇഒഇകളെയും ജനസൗഹൃദപരമായ എഒഇകള്‍/’ോക്ക് എഒഇകളാക്കി മാറ്റി പ്രാഥമികാരോഗ്യരംഗത്ത് സംസ്ഥാനം ഒരു നിശ്ശബ്ദ വിപ്ലവത്തിന് തുടക്കമി’ു. ആരോഗ്യപ്രവര്‍ത്തനങ്ങളുടെ എണ്ണത്തിലും ഗുണനിലവാരത്തിലും മാറ്റങ്ങളുടെ കടല്‍ കാണാനാകും. എല്ലാ എഫ്എച്ച്സികളിലും മൂ് മെഡിക്കല്‍ ഓഫീസര്‍മാര്‍, നാല് സ്റ്റാഫ് നഴ്സുമാര്‍, ലബോറ’റി ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റുകള്‍ എിവരും ഫീല്‍ഡ് സ്റ്റാഫും മറ്റു ജീവനക്കാരും ഉണ്ട്. പ്രവൃത്തിസമയം വൈകി’് 6 വരെ നീ’ി.
അടിസ്ഥാന സൗകര്യങ്ങള്‍, മാനവ വിഭവശേഷി, പ്രത്യേകിച്ച് ഔ’്പേഷ്യന്റ് സേവനങ്ങള്‍, നഴ്സിങ്ങ് കെയര്‍, ഫാര്‍മസി, ലബോറ’റി എിവയുടെ പ്രവര്‍ത്തനത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചി’ുണ്ട്. എല്ലാ ജീവനക്കാരുടെയും ചുമതലകളും ഉത്തരവാദിത്വങ്ങളും പുനര്‍നിര്‍വചിച്ചു. റഫറല്‍ പ്രോ’ോക്കോളുകള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിച്ചു. മരുുകളുടെയും വാക്‌സിനുകളുടെയും മറ്റു മെഡിക്കല്‍ ഉപകരണങ്ങളുടെയും വിതരണം മെച്ചപ്പെടുത്തി. സ്ത്രീകള്‍, കു’ികള്‍, മുതിര്‍ പൗരന്മാര്‍, ഭിശേഷിക്കാര്‍ എിവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി അടിസ്ഥാന സൗകര്യങ്ങള്‍ രൂപകല്പന ചെയ്തു.
സാംക്രമികേതരരോഗങ്ങളുടെ വെല്ലുവിളികള്‍ നേരിടുതിനായി പ്രാഥമികതലത്തില്‍ ത െനൂതന പരിപാടികള്‍ ആവിഷ്‌കരിച്ചു. വി’ുമാറാത്ത ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ കൈകാര്യം ചെയ്യുതിനുള്ള ‘ശ്വാസ്’, പ്രാരംഭഘ’ത്തിലുള്ള വിഷാദരോഗം കൈകാര്യം ചെയ്യുതിനുള്ള ‘ആശ്വാസ്’, ഗര്‍ഭിണികള്‍ക്കും മുലയൂ’ു അമ്മമാര്‍ക്കും വിഷാദരോഗം കൈകാര്യം ചെയ്യുതിനായുള്ള ‘അമ്മമനസ്സ്, എല്ലാത്തരം മാനസികരോഗങ്ങളും കൈകാര്യം ചെയ്യുതിനുള്ള സമ്പൂര്‍ണ്ണ മാനസികാരോഗ്യം, ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുപിടിക്കാനുള്ള ‘നയനാമൃതം’, രക്താതിമര്‍ദം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എിവ കണ്ടെത്താന്‍ ‘അമൃതം ആരോഗ്യം’ എിവ എടുത്തുപറയേണ്ട പദ്ധതികളാണ്.
എല്ലാ എഫ്എച്ച്‌സികളിലും സാന്ത്വനപരിചരണ സേവനങ്ങള്‍ നിര്‍ബന്ധമാണ്. കൃത്യമായ ഫോളോ അപ്പ്, കൗസലിങ്ങ് സേവനങ്ങള്‍, ഇ-ഹെല്‍ത്ത് സംവിധാനം വഴിയുള്ള മെഡിക്കല്‍ റെക്കോര്‍ഡുകളുടെ പരിപാലനം എിവയും എഫ്എച്ച്‌സികളിലുണ്ട്. മറ്റു ദേശീയ ആരോഗ്യ പരിപാടികളെല്ലാം കൃത്യമായി ഏറ്റെടുക്കുുമുണ്ട്.
ജനകീയ
ആരോഗ്യകേന്ദ്രങ്ങള്‍
ആരോഗ്യ ഉപകേന്ദ്രങ്ങളെ അധികസൗകര്യങ്ങളോടെ സംസ്ഥാന സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ എ് പുനര്‍നാമകരണം ചെയ്തു. അടിസ്ഥാന സൗകര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചി’ുണ്ട്. 5415 ഉപകേന്ദ്രങ്ങളില്‍, 4558 കേന്ദ്രങ്ങളില്‍ യോഗ്യതയുള്ള നഴ്‌സിനെ (മിഡില്‍ ലെവല്‍ ഹെല്‍ത്ത് പ്രൊവൈഡര്‍- എംഎല്‍എച്ച്പി) എന്‍എച്ച്എം മുഖേന നല്‍കിയി’ുണ്ട്.
എല്ലാ സബ്സെന്ററുകളിലും ജൂനിയര്‍ പ’ിക് ഹെല്‍ത്ത് നഴ്സുമാരും ശരാശരി മൂ് കേന്ദ്രങ്ങളില്‍ ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വീതവുമുണ്ട്. ഈ ഹെല്‍ത്ത് ഫീല്‍ഡ് ജീവനക്കാര്‍ ഓരോ വാര്‍ഡിലുമുള്ള ആശ വര്‍ക്കര്‍മാര്‍, അംഗനവാടി പ്രവര്‍ത്തകര്‍, ആരോഗ്യ സദ്ധ പ്രവര്‍ത്തകര്‍, എന്‍ജിഒകള്‍, ആരോഗ്യ മേഖലയിലെ മറ്റ് ഏജന്‍സികള്‍ എിവയുമായി ചേര്‍് പ്രവര്‍ത്തിക്കുു. ഗര്‍ഭിണികള്‍, കൗമാരക്കാര്‍, മുതിര്‍ പൗരന്മാര്‍, വാക്‌സിനേഷന്‍, എന്‍സിഡി, പുകവലി വര്‍ജനം തുടങ്ങിയവയ്ക്കായി വിവിധ ക്ലിനിക്കുകള്‍ ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കുു. രോഗങ്ങളും അപകടസാധ്യതകളും മുന്‍നിര്‍ത്തി ആശാവര്‍ര്‍മാരോടൊപ്പം ഫീല്‍ഡ് സ്റ്റാഫുകളും ഭവനസന്ദര്‍ശനം നടത്തുു.

തദ്ദേശഭരണ
സ്ഥാപനങ്ങളുടെ പങ്ക്
പ്രാഥമികാരോഗ്യ പരിചരണം നല്‍കു എല്ലാ സ്ഥാപനങ്ങളും ഗ്രാമപഞ്ചായത്തിലേക്കും ‘ോക്ക് പഞ്ചായത്തിലേക്കും മാറ്റപ്പെ’തിനാല്‍, തദ്ദേശസ്ഥാപനങ്ങള്‍ അതിന്റെ അധികാരപരിധിയിലുള്ള പ്രാഥമിക പരിചരണ സേവനങ്ങള്‍ കൈകാര്യം ചെയ്യുതിനും ഏകോപിപ്പിക്കുതിനും നിര്‍ണ്ണായകവും നേതൃത്വപരവുമായ പങ്ക് വഹിക്കുു. തദ്ദേശസ്ഥാപനങ്ങള്‍ നേരി’ുള്ള ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമല്ല, പരിസ്ഥിതി ശുചിത്വം, കുടിവെള്ളം, പോഷകങ്ങളുടെ വിതരണം, പാര്‍പ്പിടം തുടങ്ങിയ മറ്റ് സാമൂഹിക നിര്‍ണ്ണായക ഘടകങ്ങളും കൈകാര്യം ചെയ്യുു. ബന്ധപ്പെ’ വകുപ്പുകളെയും ഏജന്‍സികളെയും ദൗത്യങ്ങളെയും ചഏഛ കളെയും ഏകോപിപ്പിക്കുു. ഹെല്‍ത്ത് സ്റ്റാറ്റസ് റിപ്പോര്‍’് (ഒടഞ) എഒഇ ടീമിന്റെ സാങ്കേതിക പിന്തുണയോടെ തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാക്കുു. ആരോഗ്യവും അനുബന്ധ പ്രോജക്ടുകളും തയ്യാറാക്കുതിന് മുമ്പ് എച്ച്എസ്ആര്‍ വിശകലനം ചെയ്യുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുു.