എറണാകുളം ജനറല്‍ ആശുപത്രി അത്യാധുനിക ചികിത്സ സാധാരണക്കാര്‍ക്കും
എറണാകുളം ജനറല്‍ ആശുപത്രി
അത്യാധുനിക ചികിത്സ സാധാരണക്കാര്‍ക്കും
ഡോ. ആര്‍ ഷാഹിര്‍ഷാ
പരാധീനതകളുടെ കഥയല്ല എറണാകുളം ജനറല്‍ ആശുപത്രിക്ക് പറയാനുള്ളത്. ഉള്ള സൗകര്യങ്ങളെ ഏറ്റവും ഫലപ്രദമായി വിനിയോഗിച്ച് ഏറ്റവും നല്ല സേവനം ഏറ്റവും കൂടുതല്‍ ജനങ്ങള്‍ക്ക് പകര്‍ വിജയഗാഥയാണ്. സങ്കീര്‍ണമായ ചികിത്സകള്‍ ഏറ്റെടുക്കാന്‍ മടിയില്ലാത്ത, സദ്ധരായ ഒരു കൂ’ം ആരോഗ്യപ്രവര്‍ത്തകരുടെ ആത്മാര്‍ഥതയുടെ വിജയമാണ് എറണാകുളം ജനറല്‍ ആശുപത്രിയുടേത്.
ഇന്ത്യയില്‍ ആദ്യമായി ജില്ലാതല സര്‍ക്കാര്‍ ആശുപത്രി വിഭാഗത്തില്‍, ഓപ്പ ഹാര്‍’് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത് എറണാകുളം ജനറല്‍ ആശുപത്രിയാണ്. രാജ്യത്ത് മെഡിക്കല്‍ കോളേജുകളില്‍ മാത്രമുള്ള ഹൃദയ ശസ്ത്രക്രിയ സൗകര്യമാണ് ജനറല്‍ ആശുപത്രി യാഥാര്‍ഥ്യമാക്കിയത്. ഇതിലൂടെ സാധാരണക്കാര്‍ക്കും അത്യാധുനിക ചികിത്സ ലഭ്യമാകുകയാണ്.
2023 ല്‍ ഇന്ത്യയിലെ ജില്ലാ/ജനറല്‍ ആശുപത്രി വിഭാഗത്തില്‍ ആരോഗ്യവകുപ്പിന് കീഴില്‍ ആദ്യമായി അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതും ഇവിടെയാണ്. കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലെ ആകെ ആശുപത്രികളില്‍ ഈ ശസ്ത്രക്രിയ നടത്തു അഞ്ചാമത്തെ സ്ഥാപനവുമാണ്. ആ അവസരത്തില്‍ ആശുപത്രി സന്ദര്‍ശിച്ച വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജിന് മുില്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്‍ഷാ, ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എ ആശയം മുാേ’് വച്ചു. ആ ആശയം മന്ത്രി പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുു. ഓപ്പ ഹാര്‍’് ശസ്ത്രക്രിയ എ വിജയകരമായ നേ’ം കൈവരിച്ച ശക്തമായ കാര്‍ഡിയോ തൊറാസിക് വാസ്‌കൂലര്‍ സര്‍ജറി ഡിപ്പാര്‍ട്മെന്റിലെ സംഘം ആണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എ മഹദുദ്യമത്തിനു തയ്യാറാവുത്. നാളിതുവരെ മെഡിക്കല്‍ കോളേജുകളില്‍ മാത്രം നടിരു ഈ സങ്കീര്‍ണമായ ശസ്ത്രക്രിയ, ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയിലെ ജില്ലാ/ജനറല്‍ ആശുപത്രി വിഭാഗത്തില്‍ പെ’ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടക്കുത്.
2021ലാണ് കിഫ്ബി ഫണ്ടില്‍ നി് 76 കോടിരൂപ ചെലവഴിച്ചു സൂപ്പര്‍ സ്പെഷ്യലിറ്റി ‘ോക്ക് നിര്‍മ്മിച്ചത്. ഈ ‘ോക്കില്‍ സജ്ജീകരിച്ചിരിക്കു അത്യാധുനിക ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലെക്സിലാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുവാന്‍ സജ്ജമാക്കിയിരിക്കുത്. ഈ പുതുവര്‍ഷത്തില്‍ ആരോഗ്യവകുപ്പിന് മറ്റൊരു പൊന്‍തൂവലായി മാറുവാന്‍ എറണാകുളം ജനറല്‍ ആശുപത്രി ഒരുങ്ങുകയാണ്.
നിരവധി
ദേശീയ പുരസ്‌കാരങ്ങള്‍
1845 ല്‍ സ്ഥാപിതമായ സംസ്ഥാന ആരോഗ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കു ഏറ്റവും വലുതും എറണാകുളം ജില്ലയിലെ ഏറ്റവും പുരാതനവുമായ സര്‍ക്കാര്‍ ആശുപത്രിയാണ് എറണാകുളം ജനറല്‍ ആശുപത്രി. ആശുപത്രിയില്‍ പ്രതിദിനം 3000 ത്തോളം രോഗികള്‍ വുപോകുു. 783 കിടത്തിച്ചികിത്സക്കുള്ള സൗകര്യമാണ് ഇവിടുള്ളത്. കേരളത്തില്‍ ചഅആഒ ചഝഅട അക്രെഡിറ്റേഷന്‍ ലഭിച്ച ആദ്യത്തെ സര്‍ക്കാര്‍ ആശുപത്രിയാണ് ഇത്. കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് സര്‍ജറി, യൂറോളജി, നെഫ്രോളജി, പീഡിയാട്രിക് സര്‍ജറി, എന്‍ഡോക്രൈനോളജി, കാര്‍ഡിയോളജി മുതലായ സൂപ്പര്‍ സ്പെഷ്യലിറ്റികളോടുകൂടി പ്രവര്‍ത്തിക്കു സ്ഥാപനത്തിന് 2016, 2019, 2021 കാലയളവില്‍ കായകല്‍പ്, 2017ലും 2021ലും ചഝഅട, 2019 ല്‍ ലക്ഷ്യ, 2021ല്‍ മദര്‍ ആന്‍ഡ് ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍ സര്‍’ിഫിക്കേഷന്‍, 2024ല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അവാര്‍ഡ് എീ ദേശീയതല പുരസ്‌കാരങ്ങള്‍ ലഭിച്ചി’ുണ്ട്. കാര്‍ഡിയോളജി, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളില്‍ രണ്ടു വീതം സീറ്റുകളില്‍ ഉചആ കോഴ്സിനുള്ള അംഗീകാരവും ലഭിച്ചി’ുണ്ട്. 587 സ്ഥിരം ജീവനക്കാരും 497 ഒഉ െജീവനക്കാരും 64 ചഒങ ജീവനക്കാരും ഈ ആശുപത്രിയിലുണ്ട്. പ്രതിമാസം 400-ല്‍ പരം സര്‍ജറികള്‍, 250ല്‍ പരം പ്രസവങ്ങള്‍ എിവയും നടക്കുു. കൂടാതെ കാര്‍ഡിയാക് തൊറാസിക് സര്‍ജറി നടക്കു പൊതുമേഖലയിലുള്ള ഇന്ത്യയിലെ ത െഏക ജനറല്‍ ആശുപത്രിയാണ് ഇത്. സംസ്ഥാനത്തെ ഏറ്റവും മികച്ചതും പുരാതനവുമായ ആതുരാലയങ്ങളില്‍ ഓയ എറണാകുളം ജനറല്‍ ആശുപത്രി വികസനത്തിന്റെ കൂടുതല്‍ പടവുകള്‍ കയറുകയാണ്.