കോട്ടയത്തിനിത് കുതിപ്പിന്റെ കഥ

കോട്ടയത്തിനിത് കുതിപ്പിന്റെ കഥ
ഡോ. ടി കെ ജയകുമാര്‍

ചരിത്രം
1962 ഡിസംബര്‍ മൂിനാണ് കോ’യം മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്യപ്പെ’ത്. വജ്രജൂബിലിയും പിി’് പുരോഗതിയുടെ കുതിപ്പിലാണ് നിലവില്‍ ഈ സ്ഥാപനം. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ക്ക് പിാലെ കേരളത്തിലെ മൂാമത്തെ മെഡിക്കല്‍ കോളേജായി നിലവില്‍ വ ഈ സ്ഥാപനം ഇ് രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങളിലൊായി തല ഉയര്‍ത്തി നില്‍ക്കുു എത് അഭിമാനകരമാണ്.
വര്‍ത്തമാനം
ആര്‍പ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളും കോ’യം നഗരസഭയും അതിരിടു 270 ഏക്കര്‍ വിസ്തീര്‍ണ്ണം വരു ക്യാമ്പസ് ആണ് മെഡിക്കല്‍ കോളേജിനുള്ളത്. ക്യാമ്പസിനുള്ളില്‍ തയെുള്ള ഇന്‍സ്റ്റിറ്റിയൂ’് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് (ഐ.സി.എച്ച്) ഏറ്റുമാനൂരുള്ള അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്റര്‍ എിവയും ആശുപത്രിയുടെ ഭാഗമാണ്. അടിസ്ഥാന വിഷയങ്ങള്‍, ക്ലിനിക്കല്‍ സ്പെഷ്യല്‍റ്റി, ക്ലിനിക്കല്‍ സൂപ്പര്‍ സ്പെഷ്യല്‍റ്റി എിവയിലായി 40 ഡിപ്പാര്‍’്മെന്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുത്. ഇതുകൂടാതെ ഡിപ്പാര്‍’്മെന്റുകളുടെ കീഴില്‍ പ്രത്യേകം ക്ലിനിക്കുകളും യൂണിറ്റുകളും പ്രവര്‍ത്തിക്കുു. 2200 കിടക്കയിലധികമുള്ള ആശുപത്രിയില്‍ ദിവസേന 3500ല്‍ അധികം രോഗികള്‍ ഔ’് പേഷ്യന്റ് വിഭാഗത്തില്‍ എത്തുുണ്ട്. മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോപീഡിക്സ്, ഗൈനക്കോളജി, പീഡിയാട്രിക്സ് എീ വിഭാഗങ്ങളിലെ മികച്ച സേവനങ്ങളും സൂപ്പര്‍ സ്പെഷ്യാല്‍റ്റി വിഭാഗങ്ങളിലെ അതിവിദഗ്ധ സേവനങ്ങളും കേരളത്തിലെ മറ്റു ജില്ലകളില്‍നിുപോലും രോഗികളെ കോ’യം മെഡിക്കല്‍ കോളേജിലേക്ക് ആകര്‍ഷിക്കുു.
പ്രതിവര്‍ഷം 175 എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്കും 150 ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും ഉയര്‍ നിലവാരത്തിലുള്ള പരിശീലനം നല്കു അക്കാദമിക് സ്ഥാപനമായി കോ’യം മെഡിക്കല്‍ കോളേജ് മാറി. കേരള ആരോഗ്യ സര്‍വകലാശാലയില്‍ അക്രഡിറ്റേഷന്‍ ഉള്ള ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും കോ’യമാണ്. ഗവ.ഡെന്റല്‍ കോളേജ്, ഗവ.നഴ്സിങ്ങ് കോളേജ് എീ അനുബന്ധ സ്ഥാപനങ്ങളും മികവിന്റെ പര്യായങ്ങളാണ്. അധ്യാപക പരിശീലനത്തിനുള്ള നോഡല്‍ സെന്ററായി ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ഈ സ്ഥാപനത്തെയാണ് തെരഞ്ഞെടുത്തത് എത് ഈ മികവിനുള്ള അംഗീകാരമാണ്.
രാജ്യത്തും വിദേശത്തും തൊഴില്‍ സാധ്യതകള്‍ ഏറെയുള്ള ഫാര്‍മസി, പാരാമെഡിക്കല്‍ കോഴ്സുകളും ഈ സ്ഥാപനത്തില്‍ നടുവരുു. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഫാമിലി അഡോപ്ഷന്‍ പ്രോഗ്രാം, മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ലഹരി ആസക്തി ചികിത്സാ കേന്ദ്രം, കാന്‍സര്‍ രോഗചികിത്സാവിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പാലിയേറ്റീവ് കെയര്‍, ശിശുരോഗ ചികിത്സാവിഭാഗത്തിന്റെ കീഴിലുള്ള റീജണല്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ കേന്ദ്രം, പ്ലാസ്റ്റിക് സര്‍ജറിയുടെ കീഴിലുള്ള ബേസ് യൂണിറ്റ്, ഗൈനക്കോളജി വിഭാഗത്തിന്റെ കീഴിലുള്ള വന്ധ്യതാനിവാരണ ക്ലിനിക്ക്, വിവിധ ഡിപ്പാര്‍’്മെന്റുകളുടെ സഹകരണത്തോടെ നടത്തു ട്രാന്‍സ്ജെന്‍ഡര്‍ ക്ലിനിക് എിവ കോ’യം മെഡിക്കല്‍ കോളേജിന്റെ സവിശേഷതകളാണ്.
പ്രതീക്ഷ
200 കോടി രൂപ മുതല്‍മുടക്കില്‍ സര്‍ജിക്കല്‍ ‘ോക്ക് ഉദ്ഘാടനം ചെയ്തത് ഈ വര്‍ഷമാണ്. 500 കോടി രൂപയ്ക്കു മുകളില്‍ മുതല്‍മുടക്കില്‍ പണിത സൂപ്പര്‍ സ്പെഷ്യാല്‍റ്റി ‘ോക്ക്, 80 കോടിയുടെ കാര്‍ഡിയോളജി ‘ോക്ക് എിവയും നിര്‍മ്മാണത്തിന്റെ വിവിധ ഘ’ങ്ങളിലാണ്. ഇന്‍സ്റ്റിറ്റിയൂ’് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസ്, ഓഡിറ്റോറിയം കോംപ്ലക്സ് എിവയും ഉടന്‍ നിര്‍മ്മാണം ആരംഭിക്കും.
കോ’യം മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി ഹോസ്പിറ്റല്‍ ഡവലപ്മെന്റ് സൊസൈറ്റി, പൂര്‍വ വിദ്യാര്‍ഥി സംഘടന എിവ ചെയ്യു സേവനങ്ങള്‍ മാതൃകാപരമാണ്. മെഡിക്കല്‍ പരിശീലനത്തില്‍ മികവ്, ചികിത്സാ സേവനത്തില്‍ വൈദഗ്ധ്യം, രോഗികളോടുള്ള പെരുമാറ്റത്തില്‍ സൗഹൃദഭാവം എിവയാണ് കോ’യം മെഡിക്കല്‍ കോളേജിന്റെ ദൗത്യവും കാഴ്ചപ്പാടും. വിവിധ ദുരന്തങ്ങള്‍ ഉണ്ടായപ്പോഴും കോവിഡ് മഹാമാരിയെ നേരി’പ്പോഴും കോ’യം മെഡിക്കല്‍ കോളേജ് കാഴ്ചവെച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ലോകാരോഗ്യരംഗത്തിനുത െമാതൃകയാണ്.