ജനാധിപത്യത്തിന്റെ വെളിച്ചം നയിക്കുമ്പോള്‍
ഡോ. കെ. എന്‍. ഹരിലാല്‍
കഷ്ടിച്ച് ഒരു നൂറ്റാണ്ടിനു മുന്‍പ് താരതമ്യമില്ലാത്ത സാമൂഹിക അനീതികള്‍ നിലനിിരു നാടാണ് കേരളം. അടിമത്തവും ജാതി ജന്മി നാടുവാഴിത്തവും വിദേശാധിപത്യവും ഏറ്റവും ക്രൂരമായ പ്രത്യേകതകളോടുകൂടി ഇവിടെ നിലനിിരുു. കേരളത്തിന്റെ ഇരുണ്ട കാലം അതിവിദൂര ഭൂതകാലത്തല്ല മറിച്ച് കുറച്ചു ദശാബ്ദങ്ങള്‍ക്കപ്പുറം വരെ നിലനിിരുതാണ്. ജാതിജന്മിനാടുവാഴി മേധാവിത്വത്തിന്റെയും വിദേശാധിപത്യത്തിന്റെയും മുഖങ്ങള്‍ എടുത്തുമാറ്റി ആധുനിക കേരളം സൃഷ്ടിക്കപ്പെ’ത് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ്. ഐതിഹാസികമായ ഈ മാറ്റം സാധ്യമാക്കിയത് കേരളത്തിലെ ജനങ്ങളാണ.് അവരുടെ കൂ’ായ്മകളാണ്. അവരില്‍ നിും ഉയര്‍ുവ നേതൃത്വമാണ്. ഇ് കേരളത്തിലെ ജനങ്ങളുടെ ജീവിത ഗുണനിലവാരം മറ്റു മൂാം ലോകപ്രദേശങ്ങളെ അതിശയിപ്പിക്കുതാണ്. ഒ’േറെ കാര്യങ്ങളില്‍ വികസിത രാജ്യങ്ങളോടുപോലും കിടപിടിക്കുതാണ്. എാല്‍ ഇരു’ില്‍ നി് വെളിച്ചത്തിലേക്കുള്ള കേരളത്തിന്റെ യാത്രയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ യാത്രയുടെ എല്ലാ ഘ’ത്തിലും സജീവമായിരുു. കുപ്രസിദ്ധമായ വിമോചന സമരം അത്തരം എതിര്‍പ്പുകളുടെ തിളച്ചുമറിയലായിരുു കാലത്തെ പിറകോ’് നടത്തണം എ് വാശിപിടിക്കുവര്‍ ഇപ്പോഴും സജീവമാണ്. അവര്‍ കേരളത്തെ മുടിഞ്ഞുപോയ നാടായി ചിത്രീകരിക്കുു. കൊടും പ്രാക്ക് പ്രാകുു. പ്രതീക്ഷയ്ക്ക് യാതൊരു വകയും ഈ നാ’ിലില്ല എു പ്രചരിപ്പിക്കുു. കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാണ് എ് പ്രവചിക്കുു പുതിയ തലമുറയുടെ മനസ്‌സില്‍ നിരാശയുടെയും നിഷേധാത്മകതയുടെയും തീ കോരിയിടുു. ഇത്തരമൊരു സാഹചര്യത്തിലാണ് കേരളീയം പ്രസക്തിയാര്‍ജിക്കുത്. കേരളീയം കേരളത്തിന്റെയും കേരളീയരുടെയും സ്വയം തിരിച്ചറിവിന്റെ ഉത്സവമാണ്. കേരളം മുടിഞ്ഞ നാടാണെ, മുാേ’ുള്ള വഴിയടഞ്ഞു പോയ നാടാണെുള്ള അസത്യപ്രചരണത്തെ എതിര്‍ത്ത് പരാജയപ്പെടുത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഈ നാ’ിലെ പുതിയ തലമുറയെ ആത്മവിശ്വാസത്തോടും പ്രതീക്ഷയോടും ഭാവിയെ വരവേല്‍ക്കാന്‍ തയ്യാറെടുപ്പിക്കാനാവൂ. കേരളീയരായ നമുക്ക് ആത്മവിശ്വാസം ഉണ്ടായാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് നമ്മളിലുള്ള വിശ്വാസത്തെ വളര്‍ത്താനാവു. കേരളീയം തീര്‍ച്ചയായും അതാണ് ലക്ഷ്യമിടുത്.
കേരളവികസന മാതൃക
കേരളത്തിന്റെ സവിശേഷമായ വികസനാനുഭവം ലോകശ്രദ്ധ പിടിച്ചുപറ്റുതും വികസനസാഹിത്യത്തില്‍ ഇടം തേടുതും ജനങ്ങളുടെ ജീവിതഗുണമേന്മയിലുണ്ടായ വലിയ മുേറ്റത്തിന്റെ അടിസ്ഥാനത്തിലാണ്. മരണനിരക്ക്, ജനനനിരക്ക്, ശിശുമരണ നിരക്ക്, ആയുര്‍ദൈര്‍ഘ്യം, പൊതുജനാരോഗ്യസംവിധാനം, സാക്ഷരത, സ്ത്രീസാക്ഷരത, സ്‌കൂള്‍ വിദ്യാഭ്യാസം, പൊതുവിതരണ സമ്പ്രദായം തുടങ്ങി കാര്യങ്ങളിലെ നേ’ങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയുമാണ് ഉണ്ടായത്. ഈ നേ’ങ്ങളാണ് പിീട് വിഖ്യാതമായ കേരള വികസന മാതൃക എ സങ്കല്പത്തിന് വഴിവെച്ചത് ആളോഹരി ആഭ്യന്തര ഉല്‍പാദനത്തിന്റെയും വരുമാനത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും കാര്യത്തില്‍ പിാക്കാവസ്ഥ അയവില്ലാതെ തുടരു അവസ്ഥയിലാണ് കേരളത്തിലെ ജനങ്ങളുടെ ജീവിത ഗുണമേന്മയില്‍ മേല്‍പ്പറഞ്ഞ നേ’ങ്ങളുണ്ടായത്. സമ്പദ്്ഘടനയിലെ പിാക്കാവസ്ഥയെ മറികടക്കാതെ കേരളത്തിനു ജനങ്ങളുടെ ജീവിതഗുണമേന്മയില്‍ വലിയ നേ’ങ്ങള്‍ ഉയര്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കാതെ എങ്ങനെ നേടിയെടുക്കാന്‍ കഴിഞ്ഞു എത് നിരീക്ഷകരെ അത്ഭുതപ്പെടുത്തി. ഈ പ്രഹേളകയിലേക്കുള്ള ഉത്തരം എ നിലയിലാണ് നോബല്‍ ജേതാവായ അമര്‍ത്യാസെന്‍ പൊതുപ്രവര്‍ത്തനത്തിന്റെ (ഹന്‍ധവയന അനര്‍യസഷ) പ്രാധാന്യം എടുത്തുപറഞ്ഞത്. ജനങ്ങളുടെ കൂ’ായ ഇടപെടലുകളും ഇതിനോട് പ്രതികരിച്ചുകൊണ്ട് ഭരണകൂടം നടത്തിയ അഥവാ നടത്തേണ്ടിവ അനുഭാവപൂര്‍വമായ പ്രവര്‍ത്തനങ്ങളുമാണ് കേരള വികസനമാതൃകയുടെ നേ’ങ്ങള്‍ക്ക് കാരണമായത്.
കേരള വികസനമാതൃകയുടെ നേ’ങ്ങള്‍ പരക്കെ അംഗീകരിക്കപ്പെ’െങ്കിലും ആ നേ’ങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവുമോ എ സംശയമാണ് പിീട് ഉയിക്കപ്പെ’ത്. ഈ സംശയം തീര്‍ച്ചയായും ന്യായമായിരുു. കാരണം സാമ്പത്തികവളര്‍ച്ചയുടെ ഉറച്ച അടിത്തറയില്‍ അല്ല കേരളത്തിന്റെ ജീവിതഗുണമേന്‍മയിലെ നേ’ങ്ങള്‍ ഉണ്ടായി’ുള്ളത്. സ്വത്തിന്റെയും വരുമാനത്തിന്റെയും പുനര്‍വിതരണത്തില്‍ ഊിക്കൊണ്ടാണ് ജനങ്ങളുടെ ജീവിത ഗുണനിലവാരം ഉയര്‍ത്തിയത്.
സ്വത്തും വരുമാനവും തുടര്‍ച്ചയായി ഉയര്‍ത്തുതില്‍ പരാജയപ്പെ’ാല്‍ കേരള മാതൃകയുടെ നേ’ങ്ങള്‍ അപ്രത്യക്ഷമാകും എായിരുു പ്രകടിപ്പിക്കപ്പെ’ ആശങ്ക.കേരള വികസനമാതൃകയുടെ നേ’ങ്ങള്‍ തുടരാനാവുമോ എ ചോദ്യം ഗൗരവത്തില്‍ എടുക്കുമ്പോള്‍ ത െസ്വത്തിന്റെയും വരുമാനത്തിന്റെയും കേവലമായ പുനര്‍വിതരണം മാത്രമാണ് കേരള മാതൃകയുടെ അടിസ്ഥാനം എ് വിലയിരുത്തുതിലെ പോരായ്മ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. പുനര്‍വിതരണം മാത്രമല്ല വാസ്തവത്തില്‍ കേരളത്തില്‍ നടത് കേരളത്തിന്റെ മുാേ’ുള്ള ഗതിയെ അഥവാ ആധുനിക കേരളത്തിന്റെ നിര്‍മ്മാണത്തെ തടസ്സപ്പെടുത്തിയ ഒരു സാമൂഹികവ്യവസ്ഥയുടെ അസ്ഥിവാരം തകര്‍ക്കു സമൂല പരിവര്‍ത്തനമാണ് അ് നടത്. ജാതിജന്മിനാടുവാഴിത്തം അസ്വാതന്ത്ര്യങ്ങളുടെ സാമൂഹിക വ്യവസ്ഥയായിരുു.
പഴകിയ സാമൂഹ്യബന്ധങ്ങള്‍ ഉല്‍പാദന ശക്തികളുടെ വികസനത്തെ തടസ്‌സപ്പെടുത്തും എ സിദ്ധാന്തത്തെ അക്ഷരാര്‍ഥത്തില്‍ ശരി വയ്ക്കു തരത്തിലായിരുു ആ സ്വാതന്ത്ര്യങ്ങളും വിലക്കുകളും അത്തെ സമൂഹത്തില്‍ നിലനിിരുത്. പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കാന്‍, വഴിനടക്കാന്‍, മേല്‍മീശ വയ്ക്കാന്‍, മാറുമറയ്ക്കാന്‍, പുരയുടെ മേല്‍ക്കൂരയ്ക്ക് ഓടിടാന്‍, ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിദ്യ അഭ്യസിക്കാന്‍, അറിവ് നേടാന്‍, ഇഷ്ടമുള്ള തൊഴില്‍ദാതാവിനോടൊപ്പം പണിയെടുക്കാന്‍ എ് വേണ്ട ജീവിത വഴികളിലെല്ലാം തടസ്‌സം സൃഷ്ടിച്ചിരു സാമൂഹികവ്യവസ്ഥയാണ് നിലനിിരുത്. പഴയ സാമൂഹികവ്യവസ്ഥയുടെ അടിത്തറ തോണ്ടു പരിഷ്‌കാരങ്ങളാണ് കേരളത്തില്‍ നടത്. ഉദാഹരണമായി കേരളത്തിന്റെ ഭൂപരിഷ്‌കരണത്തെ കേവലം ഭൂമിയുടെ പുനര്‍വിതരണം എ നിലയ്ക്ക് മാത്രമായി കാണാനാവില്ല. ഭൂപരിഷ്‌കരണം ഭൂമിയുടെ പുനര്‍വിതരണത്തോടൊപ്പം ജാതി ജന്മി നാടുവാഴിത്ത വ്യവസ്ഥയുടെ അടിസ്ഥാനം തകര്‍ക്കുകയാണ് ചെയ്തത്. അതിലൂടെ ആധുനികകേരളത്തിന്റെ നിര്‍മ്മാണത്തിന് അടിസ്ഥാനം ഒരുക്കുകയും ചെയ്തു. ഭൂമി എ നിര്‍ണായകമായ ആസ്തിയുടെ പുനര്‍വിതരണത്തിന്റേതിനു സമാനമായ മാറ്റമാണ് കൂലിയുടെയും വിലകളുടെയും കാര്യത്തിലും സംഭവിച്ചത്. കൂലിയും വിലയും പലിശയുമാണല്ലോ വരുമാനവിതരണത്തെ സ്വാധീനിക്കുത്. കൂലിയുടെയും വിലകളുടെയും പലിശയുടെയും കാര്യം മുന്‍പ് ഒരു തര്‍ക്കവിഷയം ആയിരുില്ല. വിലപേശലിന് അനുവാദമോ സാധ്യതയോ ഉണ്ടായിരുില്ല.
ജാതി ജന്മി നാടുവാഴിത്തവ്യവസ്ഥ കടപുഴകിയതോടെയാണ് ന്യായമായ പണത്തിനും കൂലിക്കും വേണ്ടിയുള്ള തൊഴിലാളികളുടെ ശബ്ദം ഉയര്‍ത്, ചെറുകിട ഉല്‍പാദകരും കൃഷിക്കാരും തങ്ങള്‍ക്ക് ന്യായവില ലഭിക്കണം എ് ആവശ്യം ഉയര്‍ത്തിത്തുടങ്ങിയത്, ഇതെല്ലാമാണ് യഥാര്‍ഥത്തില്‍ പുതിയ കേരളത്തിന്റെ രൂപവല്‍ക്കരണത്തിന് ഇടയാക്കിയത്.
സാമ്പത്തിക വളര്‍ച്ചനിലവീണ്ടെടുത്തു
1970കളിലും 80കളുടെ അവസാനപാദം വരെയും അനുഭവപ്പെ’ ഉല്‍പാദനമുരടിപ്പാണ് കേരള വികസനമാതൃകയുടെ തുടര്‍ച്ചാസാധ്യത സംബന്ധിച്ച സംശയങ്ങള്‍ക്ക് സാഹചര്യം ഒരുക്കിയത്. എാല്‍ 80കളുടെ അവസാനത്തോടെ കേരളം വളര്‍ച്ചാമുരടിപ്പിനെ അതിജീവിച്ചു. കേരളത്തിന്റെ വളര്‍ച്ചാനിരക്കുകള്‍ ദേശീയ ശരാശരിയെക്കാള്‍ മെച്ചപ്പെടുത്തു സ്ഥിതി തുടര്‍ച്ചയായി ഉണ്ടായി. കേരളത്തിന്റെ ആളോഹരി വരുമാനവും ഉല്‍പാദനവും ദേശീയ ശരാശരിയെ കവച്ചുവെച്ച് മുേറി. വളര്‍ച്ചാനിരക്കുകളിലെ കുതിപ്പ് ഏറ്റക്കുറച്ചിലുകളോടെ് പിീടും തുടരുകയാണ് ഉണ്ടായത്. ഉയര്‍ വളര്‍ച്ചാനിരക്കുകളിലേക്ക് സംസ്ഥാനം പുരോഗമിച്ചത് ജീവിത ഗുണമേന്മയില്‍ വി’ുവീഴ്ച ചെയ്തുകൊണ്ടല്ല എതും എടുത്തുപറയണം.
ജീവിതഗുണമേന്മയും വിവിധ സൂചകങ്ങളുടെ കാര്യത്തില്‍ മുമ്പുണ്ടായ നേ’ങ്ങളെ കൂടുതല്‍ ബലപ്പെടുത്തിയുംതെയാണ് ഉയര്‍ വളര്‍ച്ചയുടെ പുതിയ പാതയിലേക്ക് കേരളം പുരോഗമിച്ചത്.
ചുരുക്കിപ്പറഞ്ഞാല്‍ താഴ് ജീവിത ഗുണമേന്മ, കുറഞ്ഞ വളര്‍ച്ചാനിരക്കുകള്‍ എിവ പരസ്പരം ബലപ്പെടുത്തി സൃഷ്ടിക്കു വിഷമവൃത്തത്തില്‍ നിും കേരളം കരകയറിയിരിക്കുു. ഉയര്‍ ജീവിത ഗുണമേന്മ, അത് സൃഷ്ടിക്കു ഉയര്‍ വളര്‍ച്ച, അതിന്റെ ഫലമായി തുടര്‍ും സൃഷ്ടിക്കപ്പെടു മെച്ചപ്പെ’ ജീവിതസാഹചര്യങ്ങള്‍ എിങ്ങനെ ഉല്‍ക്കര്‍ഷത്തിന്റെയും അഭിവൃദ്ധിയുടെയും സാഹചര്യമാണ് കേരളത്തില്‍ ഉണ്ടായിരിക്കുത.് ഇതാണ് നീതി ആയോഗും മറ്റും ദേശീയ ഏജന്‍സികളും നടത്തു പഠനങ്ങളിലും സര്‍വ്വേകളിലും വ്യക്തമാവുത്. വളര്‍ച്ചാനിരക്കുകള്‍, ആളോഹരി ഉല്‍പാദനം, വരുമാനം, ആളോഹരി ഉപഭോഗം, സുസ്ഥിര വളര്‍ച്ചാമാനദണ്ഡങ്ങള്‍ എിവയുടെ കാര്യത്തില്‍ മുന്‍നിരയില്‍ നില്‍ക്കു ഒരു സംസ്ഥാനത്തിന്റെ നേ’ങ്ങള്‍ തമസ്‌കരിക്കാന്‍ നടക്കു ശ്രമങ്ങള്‍ക്ക് വസ്തുതകളുടെ അടിസ്ഥാനമില്ല എതാണ് സത്യം.
നവകേരളത്തിന്റെ വെല്ലുവിളികള്‍
ഇതിന്റെ അര്‍ഥം നവകേരളസൃഷ്ടി എ സംസ്ഥാനത്തിന്റെ ലക്ഷ്യം നേരിടു എല്ലാ വെല്ലുവിളികളും അവസാനിച്ചു എല്ല. സാര്‍വദേശീയ രംഗത്തും ദേശീയരംഗത്തും വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുത്. അവ പുതിയ സാധ്യതകളോടൊപ്പം വെല്ലുവിളികളും ഉയര്‍ത്തുുണ്ട്. കണ്ണഞ്ചിപ്പിക്കു വേഗത്തിലാണ് ശാസ്ത്രസാങ്കേതികവിദ്യകളില്‍ മാറ്റം സംഭവിക്കുത.് ഒപ്പം ആഗോള ശാക്തികബലാബലങ്ങളിലും സാമ്പത്തികബന്ധങ്ങളുടെ ഘടനയിലും വലിയ മാറ്റങ്ങള്‍ സംഭവിക്കുുണ്ട് .കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കു വെല്ലുവിളികള്‍ ഇതിന് പുറമെയാണ്. പുതിയ കാലത്തിന്റെ സാധ്യതകളിലേക്കും വെല്ലുവിളികളെയും നേരിടാന്‍ കേരളം ഒത്തൊരുമയോടെ ഒരുങ്ങേണ്ടതുണ്ട്. അതിനുള്ള കാഴ്ചപ്പാടും കര്‍മ്മപദ്ധതിയും തയ്യാറാക്കി കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുത്. കേരളത്തെ ഒരു വിജ്ഞാനസമൂഹമായി പരിവര്‍ത്തിപ്പിക്കാനുള്ള പരിശ്രമം ഇതിന്റെ ഭാഗമാണ്. അറിവിന്റെ ചക്രവാളം വികസിപ്പിക്കുതിനോടൊപ്പം കേരളത്തിന്റെ ഉത വിദ്യാഭ്യാസ ഗവേഷണരംഗങ്ങള്‍ വളരേണ്ടതുണ്ട് .വിദ്യാഭ്യാസവും ഗവേഷണവും
പുരോഗമിച്ചാല്‍ മാത്രം പോരാ. അതിവേഗം വളരു അറിവിനെ നമ്മുടെ ജീവിതങ്ങളിലേക്ക് സ്വാംശീകരിക്കേണ്ടതുണ്ട്. കൃഷി, വ്യവസായം, സേവനത്തുറകള്‍ എിവിടങ്ങളിലെ ഉല്‍പാദക സമ്പ്രദായങ്ങളുടെ അറിവുകളടക്കം കാലോചിതമായി ഉയര്‍ത്തേണ്ടതുണ്ട്. കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തുകകളുടെ മത്സരക്ഷമത നിലനിര്‍ത്താനും വളര്‍ത്താനും ഇത് അത്യന്താപേക്ഷിതമാണ്. വിജ്ഞാനസമൂഹത്തിന്റെ സൃഷ്ടി ലോക തൊഴില്‍കമ്പോളത്തില്‍ മെച്ചപ്പെ’ തൊഴിലുകള്‍ നേടിയെടുക്കാന്‍ കേരളത്തിന്റെ യുവതയെ സഹായിക്കും. ആഗോളാടിസ്ഥാനത്തിലായി കൊണ്ടിരിക്കു മൂല്യച്ചങ്ങലകളില്‍ ഓരോ പ്രദേശത്തിന്റെയും സ്ഥാനം നിശ്ചയിക്കുതില്‍ അറിവിനും സാങ്കേതിക വിദ്യക്കും വലിയ സ്ഥാനമുണ്ട്.
ഉല്‍പാദന വിപണന രംഗത്തും ഉത വിദ്യാഭ്യാസഗവേഷണ സ്ഥാപനങ്ങളും തമ്മില്‍ ചലനാത്മകമായ ബന്ധം സ്ഥാപിച്ചെടുക്കണം. അതിനുള്ള പരിശ്രമമാണ് ഇപ്പോള്‍ കേരളം ഏറ്റെടുക്കുത്.
വികസനത്തിന്റെ പുതുവഴികളില്‍ വിജ്ഞാനത്തോടൊപ്പം പശ്ചാത്തല സൗകര്യങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. കഴിഞ്ഞ ദശാബ്ദങ്ങളില്‍ കേരളത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിച്ച ഒരു പ്രധാന ഘടകം പശ്ചാത്തലമേഖലയിലെ പിാക്കാവസ്ഥയാണ്. റോഡുകള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ വൈദ്യുതി, പ്രകൃതിവാതകം, വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എിവയുടെ കാര്യത്തില്‍ നാം ഏറെ പിിലായിപ്പോയി എതാണ് വാസ്തവം. കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയെ പ്രതികൂലമായി ബാധിച്ച പശ്ചാത്തലമേഖലയുടെ പിാക്കാവസ്ഥയെ മറികടക്കാന്‍ ഭഗീരഥപ്രയത്‌നം തെയാണ് ഇപ്പോള്‍ കേരളസര്‍ക്കാര്‍ നടത്തുത്. ദേശീയപാതകളുടെ വികസനം, ജലഗതാഗതം, മെട്രോ റെയില്‍, ഗ്യാസ് പൈപ്പ് ലൈന്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, വിവരസാങ്കേതിക അടിത്തറ എിവയുടെ കാര്യത്തില്‍ അഭൂതപൂര്‍വമായ പുരോഗതിയാണ് ഇ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുത്. പശ്ചാത്തല മേഖലയുടെ കാര്യത്തില്‍ വ്യാപകമായി ഉയര്‍ത്തിക്കൊണ്ടുവ എതിര്‍പ്പുകളെ പരാതിക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ടുത െപരിഹരിക്കാന്‍ വലിയ അളവ് വരെ കേരളത്തിന് സാധിച്ചിരുു. പുതിയ പണികള്‍ പൂര്‍ത്തീകരിക്കുകയും അതിന്റെ നേ’ം ലഭ്യമാവുകയും ചെയ്യുതോടുകൂടി മുന്‍പ് എതിര്‍ത്തിരുവര്‍ പോലും വികസനത്തിന്റെ വക്താക്കളാവു കാഴ്ചയാണ് കാണുത്. വിഴിഞ്ഞം അന്താരാഷ്ര്ട തുറമുഖം ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്.
കേന്ദ്രത്തിലേക്ക് ധനകാര്യ അധികാരങ്ങളും വിഭവങ്ങളും കേന്ദ്രീകരിക്കു പ്രവര്‍ത്തനം ഇപ്പോള്‍ കൂടുതല്‍ തീവ്രമായിരിക്കുു. ധനബന്ധങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കു ഈ മാറ്റങ്ങള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കു സംസ്ഥാനമാണ് കേരളം എും കാണണം. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വീതം വെച്ച് നല്‍കു തുകയില്‍ കേരളത്തിന് കി’ു ഓഹരി ഓരോ ധനകാര്യ കമ്മീഷന്‍ തീര്‍പ്പിലും കുറഞ്ഞു വരികയാണ്. അതിനുപുറമേയാണ് കിഫ്ബിക്കെതിരായ കടാക്രമണം. സംസ്ഥാന സര്‍ക്കാരിനു കടമെടുക്കാനുള്ള അധികാരം ഗണ്യമായി പരിമിതപ്പെടുത്തു നിയോ ലിബറല്‍ പരിഷ്‌കാരങ്ങളില്‍ നിും രക്ഷ നേടുതിനാണ് കേരളം കിഫ്ബിക്കു രൂപം നല്‍കിയത്. കിഫ്ബി മുഖേന ഏകദേശം 60,000 കോടി രൂപയുടെ പദ്ധതികള്‍ കേരളം ഏറ്റെടുക്കുകയും ചെയ്തു. എാലിപ്പോള്‍ കിഫ്്ബി കമ്പോളത്തില്‍ നിും മേല്‍പ്പറഞ്ഞ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എടുക്കു വായ്പകള്‍ മുഴുവന്‍ സംസ്ഥാന സര്‍ക്കാരിന്റെ വായ്പയായി
പരിഗണിക്കും എ് കേന്ദ്രതീരുമാനം വിരിക്കുു. കേന്ദ്രസര്‍ക്കാര്‍ ദേശീയപാതാവികസന ഏജന്‍സി വഴിയായി കമ്പോളത്തില്‍ നിെടുക്കു വായ്പയെ കേന്ദ്രസര്‍ക്കാരിന്റെ കടമായി പരിഗണിക്കുില്ല എതും ഇവിടെ എടുത്തു പറയേണ്ടതുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ കിഫ്്ബി വഴി ഏറ്റെടുക്കു പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് അനുവദനീയമായ വായ്പയില്‍ നി് പണം അനുവദിക്കണം. ഇത് സംസ്ഥാന സര്‍ക്കാരിന്റെ ഇതര വകുപ്പുകള്‍ ഏറ്റെടുത്തു നടത്തു വികസന ക്ഷേമപ്രവര്‍ത്തനങ്ങളെ ബാധിക്കും എ് ചുരുക്കം. ധനകാര്യ ഞെരുക്കം അടിച്ചേല്‍പ്പിക്കുതിന്റെ ഫലമായി വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വെ’ിക്കുറവ് വരുത്താന്‍ സംസ്ഥാനത്തെ നിര്‍ബന്ധിക്കുകയാണ് കേന്ദ്രം ചെയ്യുത്. ഇത് ആത്യന്തികമായി സാധാരണ ജനങ്ങളെ സംസ്ഥാന സര്‍ക്കാരിന് എതിരെ തിരിച്ചുവിടാന്‍ സഹായിക്കും. നികുതി പിരിവിലും വരുമാനത്തിലും കഴിഞ്ഞ രണ്ടു വര്‍ഷമായി ഉണ്ടായിക്കൊണ്ടിരിക്കു വളര്‍ച്ച ദീര്‍ഘകാല അടിസ്ഥാനത്തില്‍ സഹായകരമാവും. പക്ഷേ അതിനിടയില്‍ വരു താല്‍ക്കാലിക സാമ്പത്തിക ഞെരുക്കത്തെ അതിജീവിക്കാന്‍ വഴി കണ്ടെത്തേണ്ടതുണ്ട്.
കടുത്ത എതിര്‍പ്പുകളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചു കൊണ്ടാണ് കേരളം തനതായ വികസനമാതൃക രൂപപ്പെടുത്തിയത്. പ്രതിസന്ധികളെ അതിജീവിക്കുതിലും പുതിയ സാധ്യതകളെ ഉപയോഗിക്കുതിനും സഹായകമായത് ജനങ്ങളുടെ ഐക്യവും കൂ’ായ പ്രവര്‍ത്തനങ്ങളുമാണ്. ജനാധിപത്യത്തിന്റെ ഈ വെളിച്ചം കേരളത്തിന് ഭാവിയിലും കൂ’ായി ഭവിക്കും.