Author: adminjpmag
ചേര്‍ത്തുപിടിക്കാം വയനാടിനെ
ടി.വി. സുഭാഷ് ഐ എ എസ് ഡയറക്ടര്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ ഒരു മഹാദുരന്തത്തിന്റെ നടുക്കുന്ന, നൊമ്പരമുണർത്തുന്ന കാഴ്‌ചകളിലാണ് നാമിപ്പോഴും. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവുമധികം മനുഷ്യ
Read moreമുണ്ടക്കൈ മായാത്ത ഓര്‍മ്മച്ചിത്രം
രമേഷ് കുമാര്‍ വെള്ളമുണ്ട മഴക്കാലത്തിന്റെ തുടക്കത്തില്‍ വയനാടന്‍ മഴയുടെയും നനുത്ത കാറ്റിന്റെയും കുളിരുനുകരാന്‍ മുണ്ടക്കൈയിലേക്കുള്ള യാത്ര ഞങ്ങള്‍ വയനാ’ുകാര്‍ക്കും ഹൃദ്യമായിരുു. വഴിനീളെയുള്ള തേയിലത്തോ’ങ്ങള്‍ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും പോകു
Read moreജാഗ്രത എല്ലായ്‌പ്പോഴും
എല്ലാ ദുരന്ത സാഹചര്യങ്ങളിലും പാലിക്കേണ്ട ചില പൊതു നിര്‍ദേശങ്ങള്‍ കിംവദന്തികളെ അവഗണിക്കുക, പരിഭ്രാന്തരാവാതിരിക്കുക റേഡിയോ, ടെലിവിഷന്‍, പത്രമാധ്യമങ്ങള്‍ തുടങ്ങിയവയില്‍ വരുന്ന ഓദ്യോഗിക കാലാവസ്ഥ വാര്‍ത്തകള്‍ ശ്രദ്ധിക്കുക. കാലാവസ്ഥാ
Read moreമരണം വിതച്ച ഉരുൾപ്പൊട്ടലുകൾ
കേരളം അമ്പൂരി 2001 തിരുവനന്തപുരം അമ്പൂരി പഞ്ചായത്തില്‍ 2001 നവംബറില്‍ ഉണ്ടായ ഉരുൾപ്പൊട്ടൽ 39 പേരുടെ ജീവനാണ് എടുത്തത്. 2001 നവംബര്‍ 9 നാണ് കേരളം അന്നോളം
Read moreമണ്ണിടിച്ചിലിന്റെ ശാസ്ത്രം
ഡോ. സജിന്‍ കുമാര്‍ കെ എസ് അസിസ്റ്റന്റ് പ്രൊഫസര്‍, ജിയോളജി, കേരള യൂണിവേഴ്‌സിറ്റി പാറ, മണ്ണ്, എക്കല്‍, കല്ല് അവശിഷ്ടങ്ങള്‍ എിവയുള്‍പ്പെടെയുള്ള ഭൂമിയുടെ ഒരു ഭാഗം ഗുരുത്വാകര്‍ഷണത്താല്‍
Read moreനാടിന്റെ സ്‌നേഹം നാടിന്റെ കണ്ണീരൊപ്പാന്‍
കഴിഞ്ഞ ഏഴര വര്‍ഷക്കാലമായി സി എം ഡി ആർ എഫിലൂടെ സര്‍ക്കാര്‍ നല്‍കിയത് 7687 കോടി രൂപയാണ്. ഈ സര്‍ക്കാര്‍ പ്രതിവര്‍ഷം ശരാശരി 338 കോടി രൂപ
Read moreമഹാ ദുരന്തം അതിജീവനം നാള്‍വഴികള്‍
2024 ജൂലൈ 30 ചൊവ്വാഴ്‌ച പുലര്‍ച്ചെ രണ്ടു മണി: ആദ്യ ഉരുൾ പൊട്ടൽ. നടുക്കം മാറും മുന്‍പ് 4.10 ഓടെ വീണ്ടും ഉരുൾപൊട്ടി. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മല
Read moreഉള്ളുലയുമ്പോഴും കൈ കോര്‍ത്ത് രക്ഷാദൗത്യം
കെ.രാജന്‍ റവന്യൂ മന്ത്രി കേരളത്തിന്റെ ഉള്ളുലച്ച മുണ്ടക്കൈ, ചൂരല്‍മല ഉരുൾപൊട്ടലിനെക്കുറിച്ച് ചൊവ്വാഴ്‌ച (ജൂലായ് 30) പുലര്‍ച്ചെ മൂന്നു മണിയോടു കൂടിയാണ് അറിയുന്നത്. അപ്പോള്‍ മുതല്‍ രക്ഷാ ദൗത്യവുമായി
Read more