മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന്
മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന്
ജാഗ്രതയോടെ
എ. കെ. ശശീന്ദ്രന്‍
വനം-വന്യജീവി വകുപ്പ് മന്ത്രി
വനപരിപാലനം, വന്യജീവി സുരക്ഷ, മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുതിന് വേണ്ടു പദ്ധതികള്‍ തുടങ്ങി വിവിധ മേഖലകളില്‍ അര്‍ഥപൂര്‍ണ്ണമായ നടപടികള്‍ സ്വീകരിച്ചുവരികയാണ് വനം വന്യജീവി വകുപ്പ്. ഏറ്റവും പുതിയ സാങ്കേതികവിദ്യകളുപയോഗിച്ചും മറ്റ് വകുപ്പുകളുമായി സഹകരിച്ചും പൊതുജനപങ്കാളിത്തത്തോടും മനുഷ്യ വന്യജീവി സംഘര്‍ഷം നേരിടാന്‍ ബഹുമുഖമായ നടപടികളാണ് വകുപ്പ് സ്വീകരിച്ചുവരുത്. മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി കൂടുതല്‍ കര്‍മ്മപദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരികയാണ്.
വന്യജീവി പ്രതിരോധത്തിനായി 1051.53 കി.മീ സോളാര്‍ വേലി, 120.37 കി.മീ സോളാര്‍ ഹാങ്ങിങ? ഫെന്‍സിങും 10 കി.മീ റെയില്‍ ഫെന്‍സിങും വിവിധ ഇടങ്ങളില്‍ നിര്‍മ്മിച്ചു. കൂടാതെ 69.07 കി.മീ. ആനക്കിടങ്ങ്, 1.92 കി.മീ. ആനപ്രതിരോധ മതില്‍, 1.58 കി.മീ. കരിങ്കല്‍ഭിത്തി, 2.09 കി.മീ. കയ്യാല എിവയും നിര്‍മ്മിച്ചു.
വന്യജീവി ആക്രമണ പ്രതിരോധത്തിന് 10 മിഷനുകള്‍. വന്യമൃഗങ്ങളുടെ നീക്കം മുന്‍കൂ’ി അറിയുതിനായി മിഷന്‍ റിയല്‍ ടൈം മോണിറ്ററിങ്, വന്യജീവി ആക്രമണ പ്രദേശത്ത് സമയബന്ധിത ഇടപെടല്‍ ഉറപ്പ് വരുത്തുതിനായി മിഷന്‍ പ്രൈമറി റെസ്പോസ് ടീം ഗോത്രസമൂഹങ്ങള്‍ മനുഷ്യ-വന്യമൃഗ സംഘര്‍ഷ ലഘൂകരണത്തിന് സ്വീകരിച്ചുപോ പരമ്പരാഗത അറിവുകള്‍ ശേഖരിക്കുതിന് മിഷന്‍ ട്രൈബല്‍ നോളജ് വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ ജല-ഭക്ഷണ ലഭ്യത ഉറപ്പുവരുത്തുതിന് മിഷന്‍ ഫുഡ്-ഫോഡര്‍- വാ’ര്‍ നാടന്‍ കുരങ്ങുകളുടെ ശല്യം നിയന്ത്രിക്കുതിന് ങശശൈീി ആീിില േങമരമൂൗല
കാ’ുപിയുടെ ശല്യം നിയന്ത്രിക്കുതിന് ങശശൈീി ണശഹറ ജശഴ പാമ്പ് കടിയേറ്റുള്ള മരണനിരക്ക് പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ മിഷന്‍ സര്‍പ്പക വന്യജീവി സംഘര്‍ഷത്തിന്റെ കാരണം സംബന്ധിച്ച പഠന-ഗവേഷണങ്ങള്‍ക്കായുള്ള മിഷന്‍ നോളജ് സൗരോര്‍ജവേലികള്‍ പരമാവധി പ്രവര്‍ത്തനക്ഷമമാക്കാന്‍ മിഷന്‍ സോളാര്‍ ഫെന്‍സിങ് പദ്ധതിയിലൂടെ 2024-25 വര്‍ഷത്തില്‍ 848 കി.മീ. സോളാര്‍ ഫെന്‍സിങ് പ്രവര്‍ത്തനയോഗ്യമാക്കി.
മനുഷ്യ-വന്യജീവി സംഘര്‍ഷം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുതിനായി കാമ്പയിനുകള്‍ സംഘടിപ്പിക്കുക-ങശശൈീി ടലിശെശ്വേമശേീി ീേ ജൗയഹശര
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ സംസ്ഥാനത്തുടനീളം 28 ആര്‍.ആര്‍.ടികളെ വിന്യസിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷത്തെ ”സംസ്ഥാന സവിശേഷ ദുരന്തമായി”പ്രഖ്യാപിച്ചുകൊണ്ട,് വനം വകുപ്പ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കു സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേറ്റിങ് സെന്ററും ഡിവിഷന്‍ തലത്തില്‍ 36 ഡിവിഷണല്‍ എമര്‍ജന്‍സി ഓപ്പറേറ്റിങ്ങ് സെന്ററുകളും ആരംഭിച്ചു കാ’ുപികളെ കൊല്ലുതിന് ഉത്തരവ് നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ക്കും സെക്ര’റിമാര്‍ക്കും നല്‍കി. അവരെ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരായി നിയമിച്ച് ഉത്തരവി’ു.
എ ഐ ക്യാമറകള്‍, പെരിമീറ്റര്‍ ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം, ഏര്‍ളി വാര്‍ണിങ് സിസ്റ്റം ഡിജിറ്റല്‍ (സെന്‍സര്‍) വാളുകള്‍ എീ സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ച് കൊണ്ട് സ്മാര്‍? ഫെന്‍സുകള്‍ അതിപ്രധാന സംഘര്‍ഷ മേഖലകളില്‍ നിര്‍മ്മിച്ചു വരുു. വന്യജീവികളുടെ സാിധ്യം മുന്‍കൂ’ി അറിയുതിന് അിശാമഹ കിൃtuശെീി ഉലലേരശേീി മിറ ഞലുലഹഹലി േട്യേെലാ (അചകഉഋഞട) പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി. വന്യജീവി നിരീക്ഷണത്തിനു ഡ്രോ ക്യാമറകള്‍ വാങ്ങാന്‍ തീരുമാനിച്ചു.
ജനവാസമേഖലയിലേക്ക് പ്രവേശിക്കു കാ’ാനകളെ ശബ്ദവും വെളിച്ചവും ഉണ്ടാക്കി കാ’ിലേക്ക് തിരികെ വിടുതിന് ആധുനിക അലാറം സിസ്റ്റം
പ്രയോജനപ്പെടുത്തിവരുു ങടൃേശജഋട മൊബൈല്‍ ആപ്പിലൂടെ ജീവനക്കാരുടെ പട്രോളിങ്, ഫീല്‍ഡ് പരിശോധന, വന്യജീവികളുടെ കണക്കെടുപ്പ് സഞ്ചാരങ്ങള്‍ റിയല്‍ ടൈമായി രേഖപ്പെടുത്തുതിന് നടപടി സ്വീകരിച്ചു.
ഒഅണഗ എ മോഡ്യൂള്‍ മുഖേന വന്യജീവി മരണങ്ങള്‍ ഓലൈനായി രജിസ്റ്റര്‍ ചെയ്യാനും വിശകലനം ചെയ്യാനും ഡാഷ്ബോര്‍ഡ് തയ്യാറാക്കി ഡേറ്റ എന്‍ട്രി നടത്തിവരുു.
വയനാട് ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ 70 മീറ്റര്‍ സ്മാര്‍’് ഫെന്‍സിങ്ങ് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചു. വിവിധ സര്‍ക്കിളുകളിലായി 891 താല്ക്കാലിക വാച്ചര്‍മാരെ നിയോഗിച്ചു.
സെറ്റില്‍മെന്റുകളില്‍ 1000 സോളാര്‍ ലൈറ്റുകളും 60 ഹൈമാ? ലൈറ്റുകളും സ്ഥാപിക്കാനും പദ്ധതി ആരംഭിച്ചു. വനാശ്രിതരായ ആദിവാസി വിഭാഗത്തില്‍ നിും സ്പെഷ്യല്‍ റിക്രൂ’്മെന്റ് വഴി 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ പി.എസ്.സി മുഖാന്തരം നിയമിച്ചു.
സ്വയം സദ്ധ പുനരധിവാസ പദ്ധതിയായ ‘നവകിരണം’ പദ്ധതി പ്രകാരം വനത്തിനകത്ത് വന്യജീവി ആക്രമണം നേരി’ുകൊണ്ടിരിക്കു 818
കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി 160.5904 ഹെക്ടര്‍ ഭൂമിയില്‍ നിും ആളുകളെ മാറ്റി താമസിപ്പിച്ചു.
മനുഷ്യ-വന്യജീവി സംഘര്‍ഷം മൂലം ജീവന്‍ നഷ്ടപ്പെ’വരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും സ്വത്തിനും കൃഷിക്കും നാശം സംഭവിച്ചവര്‍ക്കുമുള്ള നഷ്ടപരിഹാരമായി 2020-21 മുതല്‍ 2023-24 വരെ 33,784 അപേക്ഷകളില്‍ 5584.35 ലക്ഷം രൂപ അനുവദിച്ചു. നഷ്ടപരിഹാരത്തുക ഉള്‍പ്പെടെ 2011 മുതല്‍ ഇതേവരെ ഉണ്ടായിരു കുടിശികയുടെ 95% വും കൊടുത്തു തീര്‍ത്തു.
വന്യജീവി അല്ലാതിരുി’ും തേനീച്ച/കടല്‍ ത്തേറ്റ് മരണപ്പെടുവരുടെ ആശ്രിതര്‍ക്ക് രണ്ട് മുതല്‍ 10 ലക്ഷം വരെ നഷ്ടപരിഹാരത്തിന് അനുമതി നല്‍കിയത് ഈ സര്‍ക്കാരാണ്.
വന്യമൃഗങ്ങള്‍ക്ക് ആവശ്യമായ ജല-ഭക്ഷണലഭ്യത വനത്തിനുള്ളില്‍ ഉറപ്പ് വരുത്തുതിനുമായി കുളങ്ങളും മറ്റു ജലസംഭരണികളും അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനക്ഷമമാക്കി. അധിനിവേശ കളസസ്യങ്ങളെ ഉന്മൂലനം ചെയ്തു ഫലവൃക്ഷങ്ങളുടെ വ്യാപനത്തെ പ്രോത്സാഹിപ്പിച്ചും വന്യമൃഗങ്ങളെ വനാന്തരങ്ങളില്‍ ത െനിലനിര്‍ത്തുക എ ഉദ്ദേശത്തില്‍ മിഷന്‍ ഫുഡ് ഫോഡര്‍ ആന്‍ഡ് വാ’ര്‍ പദ്ധതി ആരംഭിച്ചു. വിവിധയിടങ്ങളിലായി 1434 കുളങ്ങള്‍, ചെക്കുഡാമുകള്‍ എിവയിലും 574 വയലുകളും 308 മറ്റിതര ജലസ്രോതസ്സുകളിലും അധികമായി അടിഞ്ഞു കൂടിയ ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്തു.
വയനാട് സമഗ്ര വികസന പാക്കേജ് മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി നോര്‍ത്ത് വയനാട് ഡിവിഷനു കീഴില്‍ 98.7 ലക്ഷം രൂപയും സൗത്ത് വയനാട് ഡിവിഷനു കീഴില്‍ 115.7 ലക്ഷം രൂപയും, വയനാട് വന്യജീവി സങ്കേതത്തില്‍ 200 ലക്ഷം രൂപയും ചെലവഴിച്ച് സൗരോര്‍ജ തൂക്കുവേലി നിര്‍മ്മിക്കുതിന് നടപടി സ്വീകരിച്ചു.
കാമ്പ് വനമേഖലയില്‍ (രീൃല മൃലമ) യാതൊരുവിധ ബാഹ്യ ഇടപെടലുകളും നടത്താതെ സ്വാഭാവിക അസ്പര്‍ശിത ഉള്‍വനങ്ങളായി നിലനിര്‍ത്തുതിന്റെ ഭാഗമായി 1,583.85ഹെക്ടര്‍ വനപ്രദേശം പുനസ്ഥാപിച്ചു
കാര്‍ഷിക വനവത്കരണം നടപ്പിലാക്കുതിന് നല്ലയിനം തൈകള്‍ ഉല്‍പാദിപ്പിച്ച് വനേതര പ്രദേശങ്ങളില്‍ വച്ചു പിടിപ്പിക്കുതിനും പരിപാലനത്തിനുമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘വൃക്ഷ സമൃദ്ധി’ നടപ്പിലാക്കി. 21.31 ലക്ഷം തൈകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്തു.
മധ്യവര്‍ത്തികളുടെ ഇടപെടടലില്ലാതെ വനവിഭവങ്ങള്‍ ആദിവാസി സമൂഹത്തിന് വിപണനം ചെയ്യുതിനായി ‘വനശ്രീ’പദ്ധതി.
കണ്ടല്‍ക്കാടുകള്‍, കാവുകള്‍ എിവയുടെ സംരക്ഷണ-പരിപാലനത്തിന് ധനസഹായം നല്‍കുു.
കാ’ുതീ സംബന്ധിച്ച വിവരങ്ങള്‍, മുറിയിപ്പുകള്‍ എിവ യഥാസമയം അറിയിക്കുതിനായി എ’് സര്‍ക്കിള്‍തല ഫയര്‍ കട്രോള്‍ റൂമുകളും 36 ഡിവിഷന്‍ തല ഫയര്‍ കട്രോള്‍ റൂമുകളും റെയിഞ്ച്, സ്റ്റേഷന്‍ തലത്തില്‍ ഫയര്‍ കട്രോള്‍ റൂമുകളും സജ്ജമാക്കിയി’ുണ്ട്. വനം വകുപ്പ് ആസ്ഥാനത്ത് മുഴുവന്‍ സമയ കട്രോള്‍ റൂം പ്രവര്‍ത്തിക്കുു.
വനം കയ്യേറ്റം പൂര്‍ണ്ണമായി തടയുതിനു ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെയായി 9,441 എണ്ണം ജണ്ടകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
സര്‍വേയും ഭൂരേഖയും വകുപ്പ് നടത്തിവരു ‘എന്റെ ഭൂമി” പദ്ധതി പൂര്‍ത്തിയാകു മുറ? വനാതിര്‍ത്തി ഡിജിറ്റലൈസേഷനും പൂര്‍ത്തിയാകും.
സ്വാഭാവിക വനപുന:സ്ഥാപനത്തിന്റെ ഭാഗമായി 1,583.85 ഹെക്ടര്‍ അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ് തുടങ്ങിയ ഏകവിള തോ’ങ്ങള്‍ നീക്കം ചെയ്ത് വനങ്ങളാക്കി.
കേരള വനം ഇക്കോടൂറിസം വികസന അതോറിറ്റിയുടെ രൂപീകരണം അന്തിമഘ’ത്തിലാണ്.
പാരിസ്ഥിതികസംവേദക മേഖല (ഇക്കോ സെന്‍സിറ്റീവ് സോ)സംബന്ധിച്ച പ്രശ്നങ്ങള്‍ ജനോപകാരപ്രദമായ രീതിയില്‍ പരിഗണിക്കുതിന് വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ തുടങ്ങിയവയ്ക്ക് ചുറ്റും പാരിസ്ഥിതിക സംവേദക മേഖലകള്‍ നിശ്ചയിക്കുമ്പോള്‍ ജനസാന്ദ്രത കൂടിയ പ്രദേശങ്ങള്‍ ഒഴിവാക്കണമെ നിലപാടില്‍ സുപ്രീംകോടതിയില്‍ നിും അനുകൂല വിധി നേടാന്‍ കഴിഞ്ഞു.
വിവിധ ജില്ലകളില്‍ സംഘടിപ്പിച്ച വനസൗഹൃദ സദസ്സില്‍ ലഭിച്ച 4977 പരാതികളില്‍ 431 പരാതികള്‍ക്ക് തീര്‍പ്പായി. വന്യമൃഗ ആക്രമണം, പരിക്ക്, കൃഷിനാശം തുടങ്ങിയ വകയില്‍ അപേക്ഷകര്‍ക്ക് നഷ്ടപരിഹാരമായി 2.26 കോടി നല്‍കി.
മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുതിന് ഉള്‍പ്പെടെ ആകെ 2021-22 ല്‍ 22 കോടിയും 2022-23ല്‍ 25 കോടിയും 2023-24ല്‍ 30.85 കോടിയും 2024-25 ല്‍ 48.85 കോടിയും അനുവദിച്ചി’ുണ്ട്. മനുഷ്യ വന്യജീവി സംഘര്‍ഷം തടയുതിനുള്ള പ്രത്യേക ഫണ്ടെുള്ള നിലയില്‍ 110 കോടി രൂപ അനുവദിച്ചു. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന് വേണ്ടി 3.72കോടി രൂപയും വയനാട് ജില്ലയ്ക്ക് മാത്രമായി 50 ലക്ഷം രൂപയും അനുവദിച്ചു.
വനത്തിന് പുറത്ത് പാമ്പ് കടിയേറ്റും തേനീച്ച/ കടല്‍ത്തേറ്റും മരണമടയുവരുടെ അവകാശികള്‍ക്ക് നാല് ലക്ഷം രൂപ വീതം സംസ്ഥാനദുരന്തനിവാരണഫണ്ടില്‍ നിും നല്‍കാന്‍ തീരുമാനിച്ചു.
സാമൂഹ്യ വനവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനൗഷധസമൃദ്ധി, വിദ്യാവനം പദ്ധതി, നഗരവനം പദ്ധതി, തീരവനം പദ്ധതി, ഇന്‍സ്റ്റിറ്റിയൂഷന്‍ പ്ലാന്‍, ഫോറസ്ട്രി ക്ലബ്ബുകള്‍ നടപ്പിലാക്കി
സംസ്ഥാനത്തെ ആന – മനുഷ്യ സംഘര്‍ഷം എ പ്രശ്നം പരിഹരിക്കുക, നാ’ാനകളുടെ ക്ഷേമം എിവ ലക്ഷ്യമി’് 105 കോടി രൂപ മുതല്‍മുടക്കില്‍ തിരുവനന്തപുരം കോ’ൂരില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആന പുനരധിവാസ കേന്ദ്രം സ്ഥാപിച്ചു.
തൃശൂര്‍ മ്യൂസിയത്തിലെ മൃഗശാല, പുത്തൂര്‍ വനമേഖലയിലെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റുു. 350 കോടി രൂപയാണ് അടങ്കല്‍ത്തുക.
കൊല്ലം കുളത്തൂപ്പുഴയില്‍ നാച്വറല്‍ ഹിസ്റ്ററി ഫോറസ്റ്റ് മ്യൂസിയം നിര്‍മ്മാണം പൂര്‍ത്തിയാക്കി
കോഴിക്കോട് ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കുതിനുള്ള നടപടികള്‍ തുടരുു.
2022-ല്‍ ഇന്ത്യയിലെ ടൈഗര്‍ റിസര്‍വുകളുടെ പ’ികയില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഓം സ്ഥാനം നേടി. 2023-ല്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിന് ഗ്ലോബല്‍ ടൈഗര്‍ ഫോറത്തിന്റെ ഇഅഠട (ഇീിലെൃ്മശേീി അൗൈൃലറ ഠശഴലൃ ടമേിറമൃറ)െ അക്രെഡിറ്റേഷന്‍ ലഭിച്ചു.
ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍’ിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ദശകത്തില്‍ വനപ്രദേശത്തിന്റെ പുറത്തെ വനാവരണ വളര്‍ച്ച ഏറ്റവും കൂടുതല്‍ കേരളത്തിലാണ്.