കേരളം പ്രതീക്ഷയും കരുത്തുമാണ്

കേരളം പ്രതീക്ഷയും കരുത്തുമാണ്

സ്ത്രീ
സിനിമാപ്രവര്‍ത്തകര്‍ക്ക്
വലിയ പ്രതീക്ഷ
ശിവരഞ്ജിനി
സംവിധായിക

വിക്ടോറിയ എന്റെ ആദ്യ ഫീച്ചര്‍ സിനിമയാണ്. സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീ സംവിധായകര്‍ക്കുള്ള പദ്ധതി പ്രകാരം കെ.എസ്.എഫ്.ഡി.സി.യാണ് ഈ സിനിമ നിര്‍മ്മിച്ചത്. സിനിമ സ്വാഭാവികമായും പാഷനായിരുു എന്‍.ഐ.ഡി.യില്‍ സിനിമാ ഡിസൈനിംഗില്‍ ഔദ്യോഗിക വിദ്യാഭ്യാസം നടത്തി. പഠനത്തിന്റെ ഭാഗമായി ഹ്രസ്വസിനിമകളും ഡോക്യുമെന്ററികളും ചെയ്യുകയും ഐ.ഡി.എസ്.എഫ്.എഫ്.കെ.യിലുള്‍പ്പെടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുു. പഠനശേഷം രണ്ടുവര്‍ഷക്കാലം ഫ്രീലാന്‍സായി എഡിറ്റിംഗ് ചെയ്തു. സിനിമയെടുക്കുക എതുതയൊയിരുു ഓമത്തെ ആഗ്രഹം. എാല്‍ അതിനുള്ള നിര്‍ാണച്ചെലവ് കണ്ടെത്തല്‍ ഒരു തുടക്കക്കാരിക്ക് അത്ര എളുപ്പല്ല എു ബോധ്യപ്പെടുതോടെയാണ് മുംബൈ ഐ.ഐ.ടി.യില്‍ കമ്യൂണിക്കേഷന്‍ ഡിസൈനില്‍ സിനിമ സ്പെഷ്യലൈസേഷനായി പി.എച്ച്.ഡിക്ക് ചേരുത്. ഈ ഔദ്യോഗിക ഗവേഷണം അവസാന ഘ’ത്തിലാണ്. അതിനിടയിലാണ് സര്‍ക്കാരിന്റെ സ്ത്രീ ഡയറക്ടേഴ്സിനുള്ള സെലക്ഷന്‍ നോ’ിഫിക്കേഷന്‍ വരുതും തുടര്‍് വിക്ടോറിയ സംഭവിക്കുതും. ഈ സര്‍ക്കാര്‍ പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെ’തുകൊണ്ടാണ് വലിയ ഫണ്ട് ആവശ്യമുള്ള ഒരു കലയില്‍ തുടരാനായതെു പറയുതിലും അതിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെ’ വിക്ടോറിയ ഫിപ്രസ്‌കി പുരസ്‌കാരം നേടിയതിലും വലിയ അഭിമാനവും ആഹ്ലാദവും തോുു. തുടക്കക്കാര്‍ക്ക്, പ്രത്യേകിച്ചും സ്ത്രീകളായ സിനിമാപ്രവര്‍ത്തകര്‍ക്ക് ഈ സംരംഭം വലിയൊരു പ്രതീക്ഷ നല്‍കുു.
സിനിമാ നിര്‍ാണത്തിനുള്ള ഗ്രാന്റ്, ചിത്രാഞ്ജലിയുടെ സംവിധാനങ്ങള്‍ എിവ ഉള്‍പ്പെടു പ്രോജക്ട് ഒരു തുടക്കക്കാരിയെ നിലയില്‍ വലിയ സാധ്യതയുള്ള ഒരു പദ്ധതിയായാണ് അനുഭവപ്പെ’ത്. ഇത്തരമൊരു പ്രൊജക്ടിന്റെ ഭാഗമായതുകൊണ്ടാണ് എനിക്ക് ഇങ്ങനെ ഒരു സിനിമയെടുക്കാനായത്. എന്റെ കാഴ്ചയിലെ സിനിമയോടും കലയോടും എനിക്ക് കോംപ്രമൈസ് ചെയ്യേണ്ടി വി’ില്ല എതാണ് ഇതില്‍ ഏറ്റവും പ്രധാനം.

പിങ്ക് പോലീസ്
ഇന്ത്യയ്ക്ക് മാതൃക
അശ്വതി പുത്തൂര്‍
പ്രവാസി, ദുബായ്
വിദേശത്ത് ജോലി ചെയ്തു ജീവിക്കു ഒരു സ്ത്രീ എ നിലയ്ക്ക് എല്ലായ്പ്പോഴും ചിന്തിച്ചിരുത് സ്ത്രീസുരക്ഷയെ കുറിച്ചായിരുു. രാജ്യത്തെ സ്ത്രീസുരക്ഷ ഏറ്റവും അപകടകരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുു എ് പലപ്പോഴും ആശങ്കപ്പെ’ിരുു. അതേസമയം സ്ത്രീ സുരക്ഷയ്ക്കും സ്ത്രീകളുടെ ഉമനത്തിനും വേണ്ടി വിപ്ലവകരമായ ചില കാല്‍വയ്പ്പുകള്‍ നടത്താന്‍ കേരള സര്‍ക്കാരിന് കഴിഞ്ഞി’ുണ്ട്. ഇതില്‍ ഏറെ പ്രാധാന്യം നേടിയ പദ്ധതി ആണ് പിങ്ക് പോലീസ്. വനിതകള്‍ക്ക് മുഴുവന്‍ സമയവും സുരക്ഷ ഒരുക്കുവാന്‍ ആരംഭിച്ച പിങ്ക് പോലീസ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരണീയ മാതൃകയാണ്.
കേരളത്തില്‍ വസ്ത്രവ്യാപാര മേഖലകളില്‍ ജോലി ചെയ്തിരു സ്ത്രീകള്‍ക്ക് മണിക്കൂറുകള്‍ നിനില്‍പ്പില്‍ ജോലി ചെയ്യേണ്ട സാഹചര്യമായിരുു, കേരള സര്‍ക്കാരിന്റെ വിപ്ലവകരമായ ഉത്തരവിലൂടെ അവര്‍ക്ക് ജോലിക്കിടയില്‍ ആവശ്യമായ വിശ്രമം ഉറപ്പുവരുത്താന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ല. ഇന്ത്യയില്‍ത െആദ്യമായി ചലച്ചിത്ര രംഗത്തെ വനിതാപ്രവര്‍ത്തകര്‍ക്ക് നേരിടു എല്ലാ രീതിയിലുമുള്ള ചൂഷണങ്ങള്‍ പഠിക്കാനും വേണ്ട പരിഹാരം നിര്‍ദേശിക്കുവാനും വേണ്ടി കമ്മിറ്റി രൂപീകരിച്ച് മാതൃകയായ സംസ്ഥാനമാണ് നമ്മുടേത്. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കുവാന്‍ ശ്രമിക്കു സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും ഒരു മാതൃക സൃഷ്ടിക്കുു. സ്ത്രീസമൂഹത്തോട് മാത്രമല്ല ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തോടും പുലര്‍ത്തു നീതിപൂര്‍വമായ നിലപാടുകള്‍ ഏറെ അഭിമാനത്തോടെ കാണുു.

ആണധികാര
വ്യവസ്ഥയെ
മാറ്റാനുള്ള ശ്രമം
ആശിക വി.എം.
ഗവേഷക വിദ്യാര്‍ഥി, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി
ഈ കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ ഭൂരിഭാഗവും കേരളത്തിന് പുറത്ത് നി് കേരളം മാറുത് കണ്ടറിഞ്ഞ അനുഭവമാണുള്ളത്. ഒറ്റയ്ക്ക് ജീവിക്കു ഗവേഷക വിദ്യാര്‍ഥി എ നിലക്ക് വ്യക്തിപരമായി, വലിയ തോതില്‍ മാറിക്കൊണ്ടിരിക്കുതായി തോിയത് നമ്മുടെ അടിസ്ഥാന സൗകര്യങ്ങളാണ്. അത് സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാപ്യമാകു തരത്തിലായി’ുണ്ട്. ഷീ ലോഡ്ജ് സംരംഭങ്ങള്‍, ബിസിനസ്, സ്വയം സംരംഭകര്‍ക്കാര്‍ക്കുള്ള സഹായം, ലൈംഗിക വിദ്യാഭ്യാസം എല്ലാ കു’ികള്‍ക്കും തുടങ്ങിയവ കുറച്ചുകാലം മുമ്പുവരെ ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ്. എടുത്തുപറയേണ്ട ഒ് വിമ ആന്‍ഡ് ജെന്‍ഡര്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങളാണ്. അത് പൊതുബോധത്തില്‍ കൊണ്ടുവരു ശരിയായ മാറ്റങ്ങള്‍ നമ്മുടെ വീടുകളില്‍വരെ കണ്ടുതുടങ്ങുകയാണ്. എന്റെ അനിയത്തിമാര്‍ ‘ഷീപാഡ്’ സംരംഭത്തെക്കുറിച്ച് പറയുത് കേള്‍ക്കാനിടയായി. ആര്‍ത്തവത്തെക്കുറിച്ചും ലൈംഗിക ആരോഗ്യത്തെക്കുറിച്ചും എല്ലാം എത്ര ആധികാരികമായും ആത്മവിശ്വാസത്തോടെയുമാണ് കു’ികള്‍ സംസാരിക്കുത്!
അതോടൊപ്പം, ഹരിതകര്‍മ്മസേന പോലുള്ള സംരംഭങ്ങളെയും അവയുടെ വളര്‍ച്ചയെയും ഒരു സാമൂഹികശാസ്ത്ര ഗവേഷണ വിദ്യാര്‍ഥി എ നിലയ്ക്ക് കൗതുകത്തോടെയാണ് ഞാന്‍ നോക്കുത്. എല്ലാ തലങ്ങളിലും സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുത് കാണുത് അതിശയകരമാണ്.
നിലവില്‍ ഒരു ടയര്‍ 1 നഗരത്തിലാണെങ്കിലും, ലൈംഗിക അതിക്രമങ്ങള്‍ക്കോ അസഭ്യംപറച്ചിലിനോ എതിരായ പരാതിയുമായി പൊലീസില്‍ പോകുതില്‍ എനിക്കിപ്പോഴും അല്‍പ്പം ഭയമുണ്ട്. എാല്‍ കേരളത്തില്‍ ഞാന്‍ രണ്ടാമതൊ് ആലോചിക്കാതെ പരാതിയുമായി പോകും. കാരണം പരാതികൊടുക്കലൊക്കെ സാധാരണവും സുരക്ഷിതവുമാണ് കേരളത്തില്‍. പൊതുസ്ഥലങ്ങളും പൊതുബോധവും കേരളത്തില്‍ ഉള്‍പ്പെടെ എും സ്ത്രീകളെ തഴയാനാണ് ശ്രമിച്ചിരുത്. ഈ ആണധികാര വ്യവസ്ഥയെ ചെറിയ, വലിയ പരിശ്രമങ്ങള്‍ കൊണ്ട് മാറ്റാന്‍ ഒരു സര്‍ക്കാരും വനിതാ വികസന വകുപ്പും ശ്രമിക്കുത് വളരെ അഭിമാനകരവും പ്രതീക്ഷാജനകവും തയൊണ്.

ഭാവിയെക്കുറിച്ച്
ശുഭപ്രതീക്ഷ മാത്രം
ഫരിഷ്ത എന്‍.എസ്.
ചെയര്‍പേഴ്‌സ,
യൂണിവേഴ്‌സിറ്റി കോളേജ്,
തിരുവനന്തപുരം
സ്വതന്ത്ര ഇന്ത്യയുടെ 77-ാം വര്‍ഷത്തിലും ജനസംഖ്യയുടെ പകുതി വരു സ്ത്രീസമൂഹം വിദ്യാഭ്യാസമില്ലാത്ത, വരുമാനമില്ലാത്ത, തൊഴിലില്ലാത്ത, അധികാരമില്ലാത്ത, സുരക്ഷിതത്വമില്ലാത്ത, സ്വത്തവകാശമില്ലാത്ത വിഭാഗമായി തുടരുു. എാല്‍ കേരളത്തില്‍ അങ്ങനെയല്ല. ആ-പെ വ്യത്യാസമില്ലാതെ വിദ്യാഭ്യാസം നേടു കേരളത്തില്‍ പെകു’ികളെ വൈവിധ്യമാര്‍ മേഖലകളിലേക്ക് കടുചെല്ലുതിന് സര്‍ക്കാര്‍ പ്രോത്സാഹനം കൊടുക്കുു. സ്വയംതൊഴില്‍ കണ്ടെത്തുതിന്, ഉതവിദ്യാഭ്യാസത്തിന്, സിനിമാ മേഖലയില്‍, സുരക്ഷിതയാത്രയില്‍, എല്ലാം സര്‍ക്കാര്‍ സ്ത്രീക്ക് കൂ’ായി നില്‍ക്കുു. സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരം ഉറപ്പുവരുത്തുതോടൊപ്പം തൊഴിലിടങ്ങളെ കൂടുതല്‍ സ്ത്രീസൗഹൃദമാക്കി മാറ്റുതിനുള്ള ഇടപെടലുകളും സാധ്യമാക്കുു. തൊഴിലിടങ്ങളില്‍ നേരിടു പ്രശ്‌നങ്ങളെ കൃത്യമായി മനസ്സിലാക്കാനും അത് ഇല്ലാതാക്കാനും വേണ്ടിയുള്ള നടപടികളും സ്വീകരിക്കുുണ്ട്. നഗരങ്ങള്‍ ഏറെക്കുറെ സ്ത്രീസൗഹൃദമായി മാറിക്കഴിഞ്ഞു. വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി ഏര്‍പ്പെടുത്തിയതും ഒരു മുറ്റേമാണ്. വൈവിധ്യമാര്‍ പ്രവര്‍ത്തനങ്ങളിലൂടെ സാധാരണക്കാരുടെ ജീവിതത്തെ മെച്ചപ്പെടുത്തുതില്‍ കുടുംബശ്രീയുടെ പങ്ക് വലുതാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങളും ലഭ്യമാകുുണ്ട്. സ്ത്രീകളുടെയും സാധാരണക്കാരുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ശ്രമിക്കുത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ യുവാക്കള്‍ക്ക് ജോലി നല്‍കിയ സര്‍ക്കാരാണ് നമ്മുടേത്. ഒരു വിദ്യാര്‍ഥിനി എ നിലയില്‍, ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പുലര്‍ത്താന്‍ ഈ സര്‍ക്കാര്‍ സഹായിക്കുു എതിലാണ് ഏറ്റവും സന്തോഷം.

സ്ത്രീസംരംഭകര്‍ ചിറകുവിരിച്ച് പറക്ക’െ
അഞ്ജലി ചന്ദ്രന്‍
സംരംഭക, ഇംപ്രസ, കോഴിക്കോട്
സ്ത്രീകള്‍ സംരംഭകരാകുമ്പോള്‍ നേരിടു ഏറ്റവും വലിയ പ്രശ്നം ആവശ്യമായ വിവരങ്ങള്‍ എവിടെനി് ലഭിക്കും എ് അറിയാത്തതാണ്. ശരിയായ വിവരങ്ങള്‍ ലഭിക്കുക, ശരിയായ ആളുകളെ ആശ്രയിക്കുക എതൊക്കെ പ്രതിസന്ധിയാണ്. പലപ്പോഴും തെറ്റായ ആളുകള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുകയും മനസ്സുമടുപ്പിക്കുകയും ചെയ്യും. ലൈസന്‍സുകള്‍ക്കും വിപുലമായ ക്വോ’് കി’ാനുമെല്ലാം ഏജന്റുമാരെ ആശ്രയിക്കേണ്ടിവരും. ഇത് സാമ്പത്തികനഷ്ടത്തോടൊപ്പം സ്വകാര്യതയുടെ പ്രശ്നംകൂടി ഉണ്ടാക്കും.
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസില്‍ രാജ്യത്ത് ഓമതാണല്ലോ ഇപ്പോള്‍ കേരളം. ഇതിന്റെ ഭാഗമായി നടപ്പില്‍ വരുത്തിയ മാറ്റങ്ങള്‍ എല്ലാ മേഖലയിലും പ്രകടമാണ്. ലൈസന്‍സുകളും മറ്റു സര്‍’ിഫിക്കറ്റുകളും ഒരേയിടത്തുനി് ഓലൈനായി ലഭ്യമായതോടെ കഴിവും ആഗ്രഹവും ഉള്ള സ്ത്രീകള്‍ക്കെല്ലാം സംരംഭം തുടങ്ങാമൊയി. ചെറുതും വലുതുമായ നിരവധി സ്ത്രീസംരംഭങ്ങള്‍ പുതുതായി തുടങ്ങി. സംരംഭകവര്‍ഷം പദ്ധതി വഴി നിരവധി പേരാണ് സ്വന്തമായി ബിസിനസ് ആരംഭിച്ചത്. ഒ’നവധി വായ്പാസൗകര്യങ്ങള്‍ വു. ഒരു സ്ത്രീ സംരംഭക എ നിലയില്‍ ഇത് തരു സന്തോഷവും ആത്മവിശ്വാസവും ചെറുതല്ല. കൂടുതല്‍ സ്ത്രീകള്‍ സംരംഭകരാക’െ, അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുവിരിക്ക’െ.

ഇപ്പോഴില്ല
പ’ിണിക്കാലം
മീനാക്ഷി
മത്സ്യത്തൊഴിലാളി, കൊല്ലം
വറുതിയുടെ നാളുകള്‍ തീരദേശവാസികള്‍ക്ക് പുത്തരിയല്ല. പല ഘ’ങ്ങളിലും കൊടിയ ദാരിദ്ര്യത്തിലേക്ക് വീണുപോയിരുു മിക്കവാറും കുടുംബങ്ങള്‍. എാല്‍, ഇക്കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആ അവസ്ഥ നേരിടേണ്ടിവി’ില്ല. പ’ിണിക്കാലം എാെരു കാലം ഇപ്പോള്‍ തീരത്ത് അങ്ങനെ ഉണ്ടാകാറില്ല. ഏത് പ്രതിസന്ധി സഹാചര്യത്തിലും അധികാരികളുടെ ഒരു പിന്തുണ ഉണ്ടാകുമെ് ഉറപ്പുള്ളത് വലിയ ആശ്വാസമാണ്. പുതിയ സംരംഭങ്ങളുമായി ഇറങ്ങാന്‍ സാധാരണ തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം പകരുതും ഈ പിന്തുണയാണ്.
കടലിനെ ആശ്രയിച്ച് ജീവിക്കു തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കുതിന് ഒ’േറെ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുുണ്ട്. അതില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം പദ്ധതികളുണ്ട്. ഇവിടത്തെ സാധാരണ സ്ത്രീകളുടെ ജീവിതത്തില്‍ എടുത്തുപറയേണ്ട മുറ്റേം അതുണ്ടാക്കി. ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ നല്ല രീതിയില്‍ വര്‍ധിച്ചത് ഇക്കാലത്താണ്. തീരമൈത്രി യൂണിറ്റുകള്‍ വഴിയാണ് ഞങ്ങളെപ്പോലെയുള്ള നിരവധി സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതികള്‍ ആരംഭിക്കാനായത്. മിക്കവരും അത് നല്ല രീതിയില്‍ മുാേ’ു കൊണ്ടുപോകുുണ്ട്. സ്വന്തമായി വരുമാനം ഉറപ്പാക്കാനായത് പലരുടെയും ജീവിതത്തെ മാറ്റി. സ്ത്രീകള്‍ക്ക് വലിയതോതില്‍ സഹായകമായ പദ്ധതിയാണിത്. ഫിഷറീസ് വകുപ്പില്‍നിും മത്സ്യഫെഡില്‍നിും മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളുടെ ഉമനത്തിനായി പല തരത്തിലുള്ള പദ്ധതികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പായി’ുണ്ട്.
കടലില്‍നി് പണ്ടത്തെ പോലെ കോള് ലഭിക്കുില്ലെങ്കിലും ഞങ്ങളുടെ കുടുംബങ്ങള്‍ പ’ിണിയാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുുണ്ട്. ട്രോളിങ് നിരോധനകാലത്ത് മുടങ്ങാതെ സൗജന്യ റേഷന്‍ എത്തിച്ചു നല്‍കുതടക്കം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങളെല്ലാം ഒരുക്കിത്തരുത് പ്രതിസന്ധികളിലും മുാേ’ുപോകാന്‍ വലിയ കരുത്താണ്. ഇത് വെറും വാക്കല്ല.

ഭിശേഷിക്കാരോടുള്ള സമീപനം മാറി
ജിലുമോള്‍ മാരിയറ്റ് തോമസ്
സംസ്ഥാന വനിതാരത്ന
പുരസ്‌കാര ജേതാവ്
സ്ത്രീകളുടെ ഉമനത്തിന് നിരവധി പദ്ധതികള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വതിനുശേഷം നടപ്പാക്കിയതായി മനസ്സിലാക്കുു. സ്ത്രീകളില്‍ അഭിമാനവും ആത്മവിശ്വാസവും വളര്‍ത്താനുതകു ധാരാളം പരിപാടികള്‍ നമുക്കിടയില്‍ വു. കാവല്‍, കാവല്‍ പ്ലസ് പദ്ധതികളെ സുപ്രീം കോടതിയും കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ യുഎന്‍ ഉം അഭിനന്ദിച്ചത് ത െഉദാഹരണം. ബാല്യകാലത്തില്‍ ത െപെകു’ികളില്‍ ആത്മവിശ്വാസവും ധൈര്യവും വളര്‍ത്താനുള്ള ധീര പദ്ധതി ഉള്‍പ്പെടെ നടപ്പാക്കിയതിലൂടെ സ്ത്രീകള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം ഊ’ിയുറപ്പിക്കാനായി’ുണ്ട്.
ജന്മനാ ഇരുകൈകളും ഇല്ലാത്ത എനിക്ക് ആറുവര്‍ഷത്തെ നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവിലാണ് ഭിശേഷി കമ്മീഷണറായിരു എസ്.എച്ച്.പഞ്ചാപാകേശന്റെ ഇടപെടലിനെ തുടര്‍് നിയമപരമായ തടസ്സങ്ങള്‍ നീങ്ങി ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുത്. മുഖ്യമന്ത്രിയുടെ കയ്യില്‍നി് അത് ഏറ്റുവാങ്ങാനായത് ഏറെ സന്തോഷം പകരുു. ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേ’ങ്ങളില്‍ ഓയിരുു വാഹന ലൈസന്‍സ്. ഇരുകൈകളുമില്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് നേടു ഏഷ്യയിലെ ആദ്യ വനിതയായി മാറുകയും ചെയ്തു. ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളത് എന്റെ ജീവിതത്തെ പല തരത്തില്‍ മാറ്റിമറിച്ചു. മുമ്പ് യാത്ര ചെയ്യാന്‍ എനിക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടിയിരുു. എാല്‍ ഇപ്പോള്‍ എനിക്ക് സഞ്ചാരസ്വാതന്ത്യം ലഭിച്ചു. ജോലിക്ക് പോവുകയാണെങ്കിലും വ്യക്തിപരമായ ആവിശ്യങ്ങളിലും ഡ്രൈവിംഗ് ദൈനംദിന ജോലികള്‍ എളുപ്പമാക്കുു. ഏറ്റവും പ്രധാനം, എന്റെ ജീവിതം യുവജനങ്ങളെയും ഭിശേഷിക്കാരായ നിരവധി പേരെയും സ്വയം വിശ്വസിക്കാനും അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാനും പ്രചോദിപ്പിച്ചിക്കുുണ്ടെ് മനസ്സിലാക്കാനും ഈ കാലയളവില്‍ സാധിച്ചു. എ െസന്തോഷിപ്പിച്ച മറ്റൊരു കാര്യം, ഭിശേഷിക്കാരോടുള്ള സമീപനത്തില്‍ ജനങ്ങള്‍ക്കുള്ള മാറ്റം പൊതുവെ ദൃശ്യമാണ് എതാണ്.
സ്ത്രീകളുടെ ശക്തികേന്ദ്രമാണ്
ഹരിത കര്‍മ്മസേന
ധനുജാകുമാരി
എഴുത്തുകാരി, ഹരിതകര്‍മസേനാംഗം
തിരുവനന്തപുരം ജില്ലയില്‍ തമ്പാനൂര്‍ വാര്‍ഡില്‍ ചെങ്കല്‍ച്ചൂളയില്‍ താമസക്കാരിയാണ് ഞാന്‍. വിദ്യാസമ്പരും അല്ലാത്തവരും ആയി’ുള്ള ഒരു കൂ’ം സ്ത്രീകളുടെ ശക്തികേന്ദ്രമാണ് ഹരിത കര്‍മ്മസേന. ഒരുകാലത്ത് വീടിനകത്ത് മാത്രം കഴിഞ്ഞു കൂടിയിരു സ്ത്രീകളാണ് ഞങ്ങളിലധികവും. പങ്കാളിയുടെ വരുമാനം പലപ്പോഴും വീ’ിലെ കാര്യങ്ങള്‍, കു’ികളുടെ പഠനച്ചെലവ്, കു’ികളുടെ മരു്, ബന്ധുക്കളുടെ കല്യാണം, അടുത്ത വീ’ുകാരുടെ ആഘോഷങ്ങള്‍ ഇതിലൊക്കെയായി തീരും. കുറവുകള്‍ വരുതും മാറ്റിവയ്ക്കുക്കുതും നമ്മള്‍ സ്ത്രീകളുടെ ആവശ്യങ്ങളാവും. എാല്‍ ഇ് അങ്ങനെയല്ല. കുടുംബശ്രീ എാെരു പ്രസ്ഥാനം ഹരിതകര്‍മ്മസേന എ തൊഴില്‍മേഖല വഴി വലിയൊരു പ്രതീക്ഷയും സമ്പാദ്യവും ആണ് നല്‍കിയിരിക്കുത്. ഇ് കയ്യില്‍ കി’ു വരുമാനം സ്വതന്ത്രമായി’് നമുക്ക് ചെലവാക്കാം. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമായി ചെലവാക്കാം. പല ഹരിതകര്‍മ്മസേനാംഗങ്ങളും വിദ്യാഭ്യാസം ഒുമുള്ളവരല്ല, പക്ഷേ വരുമാനക്കണക്കില്‍ ഇ് ഞങ്ങള്‍ ഏറെ മുിലാണ്. ആയിരങ്ങളും പതിനായിരങ്ങളുമല്ല, ലക്ഷങ്ങളാണ് അവരുടെ കൈകളിലൂടെ കടുപോകുത്. ഇതിലൊക്കെ നമ്മള്‍ അഭിമാനിക്കുകയല്ലേ വേണ്ടത്.
ഞാന്‍ ജോലി ചെയ്യുത് കുടപ്പനക്കു് ചെ’ിവിളാകം വാര്‍ഡിലാണ്. ഞങ്ങള്‍ 13 പേരടങ്ങുതാണ് ആ വാര്‍ഡിലെ സേന. 2900 വീടുകള്‍ ഉണ്ട്. 80 ശതമാനം പേരും ഞങ്ങളോട് സഹകരിക്കുുണ്ട്. പലപ്പോഴും വിദ്യാസമ്പരില്‍നിാണ് മോശം അനുഭവങ്ങള്‍ ഉണ്ടായി’ുള്ളത്. ചിലര്‍ രാഷ്ട്രീയം പറഞ്ഞ് വഴക്കുപറയും. വീടിന്റെ നടയില്‍ ചെല്ലുമ്പോള്‍ പ’ിയെ അഴിച്ചുവിടുവരും ചവറുപെറുക്കികളെും വേസ്റ്റ് വാരികളെും പിടിച്ചുപറിക്കാരെും വിളിക്കുവരും ഉണ്ട്. ഇതൊക്കെയാണെങ്കിലും ഞങ്ങള്‍ ജോലിയില്‍ സംതൃപ്തരാണ്. അവര്‍ക്കറിയില്ലല്ലോ കേരളത്തിലെ എത്ര കുടുംബങ്ങളാണ് ഇ് സന്തോഷത്തോടെ ഈ വരുമാനം കൊണ്ട് കഴിയുതെ്. നമ്മുടെ സര്‍ക്കാര്‍ നമുക്ക് ചെയ്തുത ഏറ്റവും വലിയ കാര്യമാണ് ഈ തൊഴില്‍മേഖല. ഞങ്ങള്‍ക്ക് കുറഞ്ഞത് ഇരുപതിനായിരം രൂപ മാസം വരുമാനമുണ്ട്. ഞങ്ങളുടെ തമ്പാനൂര്‍ വാര്‍ഡില്‍ 90,000 രൂപ വരെ മാസം സമ്പാദിക്കു ഹരിതസേനാംഗങ്ങള്‍ ഉണ്ട്.
ത കേരളം
പ്രതീക്ഷയും കരുത്തുമാണ്

ത യ്യാാറാക്കിയത്: ദസ്നി എം.എച്ച്