ചരിത്രത്തിലേക്ക് വെളിച്ചം വീശി
ചരിത്രത്തിലേക്ക് വെളിച്ചം വീശി
രാമചന്ദ്രന്‍ കടപ്പള്ളി
മ്യൂസിയം, പുരാവസ്തു, പുരാരേഖ –
രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി
നാടിന്റെ മഹത്തായ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ശേഷിപ്പുകളും ചരിത്രസ്മാരകങ്ങളും രേഖകളുമെല്ലാം സംരക്ഷിക്കുതിനുള്ള കാര്യക്ഷമവും സമഗ്രവുമായ ഇടപെടലുകളാണ് മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പുകള്‍ നിര്‍വഹിക്കുത്. ചരിത്രസത്യങ്ങള്‍ സങ്കുചിതമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുതിനുവേണ്ടി വികലമാക്കപ്പെടു വര്‍ത്തമാനകാല സാഹചര്യത്തില്‍ ചരിത്രത്തിന്റെ നേര്‍സാക്ഷ്യങ്ങളായ ഇത്തരം ശേഷിപ്പുകള്‍ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമായ ദൗത്യമാണ്.
മ്യൂസിയം വകുപ്പ്
ആധുനിക മ്യൂസിയം സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് തീമാറ്റിക്ക് മ്യൂസിയങ്ങള്‍ അഥവാ കഥ പറയു മ്യൂസിയങ്ങളായി ഒന്‍പത് വര്‍ഷത്തിനിടയില്‍ നിരവധി മ്യൂസിയങ്ങള്‍ സംസ്ഥാനത്ത് സജ്ജമാക്കി. ദേശീയ തലത്തില്‍ ശ്രദ്ധേയമായ തിരുവനന്തപുരത്തെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയവും തിറയുടെയും തറിയുടേയും നാടായ കണ്ണൂരിലെ പയ്യാമ്പലത്ത് കൈത്തറിയുടെ കഥ പറയു കൈത്തറി മ്യൂസിയവും വയനാട് ജില്ലയിലെ കുങ്കിച്ചിറയില്‍ ഗോത്രവര്‍ഗ സംസ്‌കാരം ആലേഖനം ചെയ്യു കുങ്കിച്ചിറ പൈതൃക മ്യൂസിയവും നാടിന് സമര്‍പ്പിച്ചു.
തിരുവനന്തപുരത്തെ മ്യൂസിയം മൃഗശാല വകുപ്പ് ആസ്ഥാനത്ത് രാജാ രവിവര്‍മ്മയുടെ അമൂല്യചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച നവീകരിച്ച രാജാ രവിവര്‍മ്മ ആര്‍’് ഗ്യാലറിയും അനുബന്ധമായ ആമുഖ ഗ്യാലറിയും നാടിന് സമര്‍പ്പിച്ചു.
എ.കെ.ജിയുടെ സ്മരണ നിലനിര്‍ത്തുതിന് കണ്ണൂര്‍ ധര്‍മ്മടം നിയോജകമണ്ഡലത്തിലെ പെരളശ്ശേരിയില്‍ നിര്‍മ്മിക്കു എ.കെ.ജി.സ്മൃതി മ്യൂസിയം ഉദ്ഘാടന സജ്ജമായി.
തിറയുടെ നാടായ കണ്ണൂരില്‍ കല്യാശ്ശേരി മണ്ഡലത്തിലെ ചന്തപ്പുരയില്‍ തെയ്യം മ്യൂസിയത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
കോഴിക്കോട് ആര്‍’് ഗ്യാലറി കൃഷ്ണമേനോന്‍ മ്യൂസിയത്തിന്റെ കെ’ിടം പുരാവസ്തു വകുപ്പ് മുഖേന പുനരുദ്ധാരണ പ്രവൃത്തികള്‍ നിര്‍വഹിച്ച് പൂര്‍ത്തീകരിച്ചു. രണ്ടാം ഘ’മായി ആര്‍’് ഗ്യാലറിയില്‍ പ്രദര്‍ശന സംവിധാനം സജ്ജീകരിക്കുതിന് 2.85 കോടിയുടെ ഡി.പി.ആര്‍ സമര്‍പ്പിച്ചു.
തൃശൂര്‍ മ്യൂസിയം മൃഗശാലയിലെ മൃഗങ്ങളെ പുത്തൂര്‍ മൃഗശാലയിലേക്ക് മാറ്റു മുറയ്ക്ക് അവിടെ കേരളത്തിന്റെ വിശിഷ്ടമായ വളര്‍ച്ചയുടെ പടവുകള്‍ രേഖപ്പെടുത്തു കേരള സംസ്ഥാന മ്യൂസിയം സ്ഥാപിക്കുതിനാവശ്യമായ നടപടികള്‍ ആരംഭിച്ചു.
തൃശൂരില്‍ മള്‍’ി പര്‍പ്പസ് മ്യൂസിയം പുനരുദ്ധാരണം നടത്തി.
തിരുവനന്തപുരം നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ സന്ദര്‍ശകരുടെ വിജ്ഞാനത്തിനും ആസ്വാദനത്തിനുമായി ആധുനിക സാങ്കേതിക മികവില്‍ ഗൈഡഡ് ടൂര്‍ നടപ്പിലാക്കു പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചു.
മ്യൂസിയങ്ങളെ അവലോകനം ചെയ്യാനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനും മ്യൂസിയം കമ്മിഷനെ നിയോഗിക്കണമെ രണ്ടാം പിണറായി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനം നിറവേറ്റി.
പുരാവസ്തു വകുപ്പ്
ഏഴ് പുതിയ മ്യൂസിയങ്ങള്‍ സ്ഥാപിച്ചു.
കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഉജ്ജലമായ പങ്ക് വഹിച്ച പയ്യൂരിലെ പഴയ പോലീസ് സ്റ്റേഷന്‍ കെ’ിടത്തില്‍ സജ്ജമാക്കിയ ഗാന്ധി സ്മൃതി മ്യൂസിയത്തില്‍ ഗാന്ധിയന്‍ സമരചരിത്രം, ഗാന്ധിജിയുടെ കേരള സന്ദര്‍ശനങ്ങള്‍, ഉത്തരകേരളത്തില്‍ നട സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക സമരങ്ങള്‍ എിവ ദൃശ്യവല്‍ക്കരിച്ചു.
തൃശൂരിന്റെ സാംസ്‌കാരിക പെരുമ വരച്ചുകാ’ു പൈതൃക മ്യൂസിയത്തില്‍ പഴയ കൊച്ചിരാജ്യത്തെ ചുവര്‍ചിത്രങ്ങളുടെ പകര്‍പ്പുകള്‍ പ്രദര്‍ശിപ്പിച്ചു.
പൈനാവില്‍ സജ്ജീകരിച്ചിരിക്കു ഇടുക്കി പൈതൃക മ്യൂസിയം മഹാശിലാ സംസ്‌കാരകാലം മുതല്‍ ആധുനികകാലം വരെയുള്ള കഥ അനാവരണം ചെയ്യുു.
സംഗീതപാരമ്പര്യത്തെ മുന്‍നിര്‍ത്തി സജ്ജീകരിച്ചിരിക്കു പാലക്കാട് പൈതൃക മ്യൂസിയത്തില്‍ വിവിധ വാദ്യോപകരണങ്ങള്‍, സംഗീത സമ്പ്രദായങ്ങള്‍ എിവ ഒരുക്കി.
ചരിത്ര പ്രസിദ്ധമായ ഫോര്‍’് കൊച്ചി ബാസ്റ്റിന്‍ ബംഗ്ലാവില്‍ കൊച്ചിയുടെ ചരിത്രവും വൈദേശിക ബന്ധങ്ങളും അനാവൃതമാകു എറണാകുളം പൈതൃക മ്യൂസിയം സജ്ജീകരിച്ചു.
തിരൂരങ്ങാടിയിലെ ചരിത്രപ്രസിദ്ധമായ ഹജൂര്‍ കച്ചേരി മന്ദിരത്തില്‍ സജ്ജീകരിച്ച മലപ്പുറം പൈതൃക മ്യൂസിയം മലപ്പുറത്തിന്റെ സംസ്‌കാരം ചരിത്രം, പ്രകൃതി, രാഷ്ട്രീയമാറ്റങ്ങള്‍ എിവ അനാവരണം ചെയ്യുു.
കോയിക്കല്‍ കൊ’ാരം മ്യൂസിയം, ഹില്‍പാലസ് മ്യൂസിയം, കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം, പത്മാനാഭപുരം കൊ’ാരം മ്യൂസിയം, തൃശൂര്‍ പുരാവസ്തു മ്യൂസിയം എിവയുടെ സമഗ്രമായ പുനഃസജ്ജീകരണം നടത്തി.
നൂറോളം സ്മാരകങ്ങളുടെ ശാസ്ത്രീയ സംരക്ഷണം ഈ കാലയളവില്‍ നടത്തി.
കണ്ണൂര്‍ ഏഴിമല കോ’യിലും വളാഞ്ചേരിയിലെ പറമ്പത്ത്കാവിലും വിശദമായ ശാസ്ത്രീയ പരിശോധന നടത്തി. പുരാതത്വപരമായി പ്രധാന്യമുള്ള മാടായിപ്പാറയില്‍ വിപുലമായ ഫീല്‍ഡ് സര്‍വെ നടത്തി.
പാലക്കാട് അ’പ്പാടി പ്രദേശത്ത് സമഗ്ര പുരാതത്വ സര്‍വെ പൂര്‍ത്തിയാക്കി.
കാസര്‍ഗോഡ് ചീമേനിക്കടുത്ത് അരിയി’പാറയിലെ അഞ്ചേക്കര്‍ വരു പ്രദേശത്ത് നടത്തിയ പുരാതത്വപര്യവേക്ഷണത്തില്‍ ചെങ്കല്‍പ്പാറകളിലെ കൊത്തുചിത്രങ്ങളും മഹാശിലാ സ്മാരകങ്ങളും കണ്ടെത്തി.
1921 ലെ മലബാര്‍ സമരവുമായി ബന്ധപ്പെ’ മലപ്പുറം മുടിക്കോടുള്ള ബ്രി’ീഷ് ട്രാന്‍സിറ്റ് ജയിലിന്റെ അവശിഷ്ടങ്ങള്‍ പര്യവേഷണത്തിലൂടെ വെളിച്ചത്തുകൊണ്ടുവരാനും അവ ഡോക്യുമെന്റ് ചെയ്യാനും സാധിച്ചു.
ഫറോക്ക് കോ’യില്‍ ശാസ്ത്രീയ ഉത്ഖനനം രണ്ട് ഘ’ങ്ങളായി നടത്തി. 18 ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ കേരളത്തിലേക്കുള്ള മൈസൂര്‍ പടയോ’ങ്ങളുടെ ചരിത്ര സാക്ഷ്യമായ
കോഴിക്കോട് ഫറോക്ക് ടിപ്പുസുല്‍ത്താന്‍ കോ’യില്‍ കേന്ദ്ര അനുമതിയോടെ നടത്തിയ ഉത്ഖനനത്തില്‍ വിവിധതരം സെറാമിക് പാത്രക്കഷണങ്ങള്‍, വെടിയുണ്ടകള്‍, ആയുധങ്ങളുടെ ഭാഗമെ് കരുതാവു ഭാഗങ്ങള്‍ എിവ കണ്ടെത്തി.
പുരാരേഖ വകുപ്പ്
സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പും കേരള സര്‍വകാലാശാലയും സംയുക്തമായി കേരള സര്‍വകലാശാലയുടെ കാര്യവ’ം ക്യാമ്പസില്‍ നിര്‍മ്മിക്കു അന്താരാഷ്ട്ര നിലവാരത്തിലുള്ള പുരാരേഖകളുടെ പഠന ഗവേഷണ കേന്ദ്രം ഇന്റര്‍നാഷണല്‍ ആര്‍ക്കൈവ്സ് ആന്‍ഡ് ഹെറിറ്റേജ് സെന്ററിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരണഘ’ത്തിലാണ്.
രേഖകളുടെ ശാസ്ത്രീയ സംരക്ഷണത്തിന് തുടര്‍പദ്ധതികള്‍ ഫലപ്രദമായി നടുവരുു. പുരാരേഖകളുടെ വിഷയസൂചിക തയ്യാറാക്കല്‍ പദ്ധതി വകുപ്പിന്റെ പ്രധാനപ്പെ’ തുടര്‍ പദ്ധതികളില്‍ ഓണ്. സെന്‍ട്രല്‍ ആര്‍ക്കൈവ്സിലെ ചരിത്രരേഖകളുടെ റഫറന്‍സ് മീഡിയ തയ്യാറാക്കല്‍ പദ്ധതിയുടെ ഭാഗമായി 1018 ചുരണകളും 1400 പേപ്പര്‍ രേഖകളും പ’ികപ്പെടുത്തി.
കമ്മ്യൂണിറ്റി ആര്‍ക്കൈവ്സ് പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്കിടയില്‍ രേഖകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, സര്‍വേകളിലൂടെ രേഖകള്‍ കണ്ടെത്തുക, അതത് സ്ഥലത്ത് സംരക്ഷിക്കുക, വകുപ്പിന് കൈമാറാന്‍ താത്പര്യമുള്ളവരില്‍ നി് രേഖകള്‍ ഏറ്റെടുക്കുക എിവയാണ് ലക്ഷ്യം.
പ്രസിദ്ധ എഴുത്തുകാരനായ എന്‍ എസ് മാധവന്റെ പക്കലുള്ള എം.രാജരാജവര്‍മ്മയുടെ 1922 മുതലുള്ള 96 ഡയറികള്‍ ഏറ്റെടുത്തു. അപൂര്‍വ ലൈബ്രറി പുസ്തകങ്ങളുടെ ശാസ്ത്രീയ സംരക്ഷണം പുരോഗമിച്ചു വരുു.
നവീകരിച്ച കണ്ണൂര്‍ സയന്‍സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു.
പുരാരേഖകള്‍ സംരക്ഷിക്കുതിനും നിയമസാധുത വരുത്തുതിനും വേണ്ടി പൊതുരേഖാ ബില്‍ നിയസഭയില്‍ അവതരിപ്പിച്ചത് സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്.
ആധുനികപാതയില്‍
രജിസ്ട്രേഷന്‍ വകുപ്പ്
ഇന്ത്യയിലാദ്യം രൂപീകൃതമായ കേരളത്തിന്റെ രജിസ്ട്രേഷന്‍ വകുപ്പ് ഇ് ആധുനികവല്‍ക്കരണത്തിന്റെ പാതയിലാണ്. ആധാരങ്ങള്‍ ഓലൈനാക്കാനുള്ള സൗകര്യം നടപ്പിലാക്കി. ആധാര രജിസ്ട്രേഷനായി ഉപയോഗിക്കു പേള്‍ (ജഋഅഞഘജമരസമഴല ളീൃ ഋളളലരശേ്‌ല അറാശിശേെൃമശേീി ീള ഞലഴശേെൃമശേീി ഘമം)െ എ ഡിജിറ്റല്‍ സംവിധാനത്തിലൂടെ രജിസ്ട്രേഷന്‍ വകുപ്പിന്റെ സേവനങ്ങള്‍ നല്‍കി വരുു.
1. ആധാരങ്ങളുടെ ഡിജിറ്റലൈസേഷന്‍
2. പൊടിഞ്ഞുപോയ രജിസ്ട്രേഷന്‍ വാല്യങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കുത്
3. രജിസ്ട്രേഷന്‍ നടപടിക്രമങ്ങളുടെ ലഘൂകരണം
4. ഇ-സ്റ്റാമ്പിങ്ങ് സമ്പൂര്‍ണ്ണമായും നടപ്പാക്കല്‍
5. ആധാര രജിസ്ട്രേഷനായി തീയതിയും സമയവും മുന്‍കൂര്‍ നിശ്ചയിച്ചു ടോക്ക ബുക്ക് ചെയ്യുതിനുള്ള സൗകര്യം
6. ആധാരം ജില്ലയ്ക്കകത്തുള്ള ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും ചെയ്യുതിനുള്ള ‘എനിവേര്‍ രജിസ്ട്രേഷന്‍’ സൗകര്യം
7. ബാധ്യതസര്‍’ിഫിക്കറ്റുകള്‍ പൂര്‍ണ്ണമായും ഓലൈനിലൂടെ നല്‍കല്‍
8. സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഓലൈനായി നല്‍കുതിനുള്ള സംവിധാനം
9. വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷകള്‍ ഓലൈനായി സമര്‍പ്പിക്കുവാനുള്ള സൗകര്യം
10. ഗഹാനുകള്‍ക്ക് ഓലൈന്‍ ഫയലിംഗ് സംവിധാനം
11. സ്റ്റാമ്പ് പേപ്പറുകള്‍ വാങ്ങുതിന് ഇ-സ്റ്റാമ്പിംഗ് സൗകര്യം
12. എല്ലാ സേവനങ്ങള്‍ക്കും ഇ-പേയ്മെന്റ്, ഇ-പോസ് സൗകര്യം
13. വിദേശ ഇന്ത്യക്കാര്‍ക്ക് പ്രയോജനകരമാകു എന്‍ആര്‍ഐ ചി’ി രജിസ്ട്രേഷന്‍ ഓലൈന്‍ സൗകര്യം
14. പാര്‍’്ണര്‍ഷിപ്പ് ഫേം രജിസ്ട്രേഷന്‍, സൊസൈറ്റി നിയമപ്രകാരമുള്ള രജിസ്ട്രേഷന്‍ എീ സേവനങ്ങള്‍ക്ക് ഓലൈന്‍ സംവിധാനം.
ആധുനിക സൗകര്യങ്ങളോടെ രജിസ്ട്രാര്‍ ഓഫീസുകള്‍ സ്വന്തം കെ’ിടത്തിലേക്ക് മാറുു. 28 രജിസ്ട്രാര്‍ ഓഫീസുകളുടെ കെ’ിടം പണികള്‍ക്കായി കിഫ്ബി, പൊതുമരാമത്ത്, എം.എല്‍.എ എീ ഫണ്ടുകളുപയോഗിച്ച് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി. എല്ലാ രജിസ്ട്രാര്‍ ഓഫീസിലും കോംപാക്ടര്‍ സൗകര്യം എ ലക്ഷ്യത്തോടടുക്കുു.
തിരുവന്തപുരം, ഇടുക്കി, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ 1968 മുതലുള്ള ആധാരങ്ങളും കൊല്ലം, പത്തനംതി’, ആലപ്പുഴ, കോ’യം, കണ്ണൂര്‍ എീ ജില്ലകളിലെ 1988 മുതലുള്ള ആധാരങ്ങളും തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എീ ജില്ലകളിലെ 1998 മുതലുള്ള ആധാരങ്ങളും ഡിജിറ്റൈസ് ചെയ്ത് സൂക്ഷിച്ചു. 1998 മുന്‍പുള്ള റിക്കോര്‍ഡുകള്‍ ഡിജിറ്റൈസ് പുരോഗമിക്കുു.
രജിസ്ട്രേഷന്‍ വകുപ്പിലെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും സുതാര്യമാക്കുതിന് ഓലൈനിലൂടെ ക്യാഷ്ലെസ്സ് ഓഫീസ് ആക്കിമാറ്റുകയാണ് ലക്ഷ്യം. അടുത്ത ഒരു വര്‍ഷത്തിനകം ആധുനികവല്‍ക്കരണം സമ്പൂര്‍ണ്ണമാക്കുതിനുള്ള പദ്ധതിയുമായാണ് വകുപ്പ് മുന്‍പോ’ു പോകുത്.