വൃത്തിയുള്ള കേരളം വിരല്‍ത്തുമ്പില്‍ രേഖകള്‍
വൃത്തിയുള്ള കേരളം വിരല്‍ത്തുമ്പില്‍ രേഖകള്‍
എം ബി രാജേഷ്
എക്‌സൈസ്-തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി
അഴിമതിമുക്തമായ സിവില്‍ സര്‍വീസിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാറുകയാണ്. പഞ്ചായത്തുകളില്‍ ആരംഭിച്ച ഐ.എല്‍.ജി.എം.എസ് എ പ്ലാറ്റ്‌ഫോമിലൂടെ ഓലൈന്‍ ആയി സേവനങ്ങള്‍ ജനങ്ങള്‍ക്ക് കി’ിത്തുടങ്ങി. ഫീസുകള്‍ അടയ്ക്കാനും ഓലൈന്‍ ആയി സര്‍’ിഫിക്കറ്റുകള്‍ ലഭിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാനും അത് ഓലൈന്‍ ആയി കി’ാനുമുള്ള സംവിധാനത്തിന്റെ തുടക്കമായിരുു അത്.
കെ-സ്മാര്‍’്
2024 ജനുവരി ഒിന് എല്ലാ നഗരസഭകളിലും കെ-സ്മാര്‍’് ഓലൈന്‍ സംവിധാനം നിലവില്‍ വു. ജനന, മരണ സര്‍’ിഫിക്കറ്റുകളും വിവാഹ രജിസ്ട്രേഷനും മിനിറ്റുകള്‍ക്കുള്ളില്‍ നടത്താന്‍ കെ-സ്മാര്‍’ിലൂടെ കഴിയുു. ഫീസുകള്‍ അടയ്ക്കല്‍, വിവിധ സര്‍’ിഫിക്കറ്റുകള്‍ നേടല്‍ എിവയും വളരെ വേഗത്തില്‍ സാധ്യമാകും.
എല്ലാ രേഖകളും സഹിതം അപേക്ഷിച്ചാല്‍ ബില്‍ഡിങ് പെര്‍മിറ്റ് അടക്കമുള്ള അനുമതികള്‍ നിമിഷനേരം കൊണ്ട് ലഭിക്കും. 13,55,805 പേര്‍ ഇതുവരെ കെ-സ്മാര്‍’ില്‍ രജിസ്റ്റര്‍ ചെയ്തി’ുണ്ട്. 33,18,621 ഫയലുകള്‍ ഇതുവരെ സൃഷ്ടിക്കപ്പെ’ു. ഇതില്‍ 25,02,407 ഫയലുകളിലും (75.4%) തീര്‍പ്പായി.
മാലിന്യമുക്തം നവകേരളം
2025 മാര്‍ച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിവസം ‘മാലിന്യമുക്ത നവകേരള’ പ്രഖ്യാപനം നടത്തി. മാലിന്യത്തെ ഉറവിടത്തില്‍ പരമാവധി സംസ്‌കരിക്കല്‍, അജൈവ മാലിന്യങ്ങളുടെ ശേഖരണം, സംസ്‌കരണം എിവയ്ക്കായി വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഹരിത കര്‍മ്മ സേനാംഗങ്ങളുടെ എണ്ണം 33,378ല്‍ നിും 37,176 ആയി. എംപാനല്‍ ചെയ്ത സ്വകാര്യ ഏജന്‍സികള്‍ 74ല്‍ നിും 267 ആയി. വാതില്‍പ്പടി ശേഖരണത്തില്‍ വലിയ നേ’മാണ് ഹരിതകര്‍മ്മസേന കൈവരിച്ചത്. 2023 മാര്‍ച്ചുമായി താരതമ്യം ചെയ്താല്‍ 2025 ജനുവരി വരെ സ്ഥാപനങ്ങളില്‍ നിും വീടുകളില്‍ നിുമുള്ള വാതില്‍പ്പടി ശേഖരണം 47 ശതമാനത്തില്‍നിും 89 ശതമാനമായി വര്‍ധിച്ചു. യൂസര്‍ഫീ ശേഖരിക്കുത് 34.9ശതമാനത്തില്‍ നിും 72 ശതമാനമായി ഉയര്‍ു. മിനി എംസിഎഫുകള്‍ 7446ല്‍ നിും 19602 ആയി വര്‍ധിച്ചു. എംസിഎഫുകള്‍ 1160ല്‍ നിും 1327 ആയും ആര്‍ആര്‍എഫുകള്‍ 87ല്‍ നിും 191 ആയും ഉയര്‍ു.
3557 സിസിടിവി ക്യാമറാ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനകള്‍ 2023 മാര്‍ച്ചില്‍ 1138 മാത്രമായിരുു. ഈടാക്കിയ പിഴ മൂ് ലക്ഷം രൂപയും. 2025 ജനുവരിയില്‍ 50,559 പരിശോധനയില്‍ അഞ്ചര കോടി രൂപ ഫൈന്‍ ഈടാക്കി. ഇതുവരെ 32,410 വേസ്റ്റ് ബിുകള്‍ സ്ഥാപിച്ചു.
തിരഞ്ഞെടുത്ത 2774 ടൗണുകളില്‍ 1791 എണ്ണം ഇതിനകം മാലിന്യമുക്തമാക്കി. 3118 മാര്‍ക്കറ്റ്/പൊതുസ്ഥലങ്ങളില്‍ 2408, 30,3872 അയല്‍ക്കൂ’ങ്ങളില്‍ 26,5893, ഹരിതവിദ്യാലയങ്ങളില്‍ 14,536ല്‍ 13,477, ഹരിത കലാലയങ്ങളില്‍ 1410 ല്‍ 1206, ഹരിത സ്ഥാപനങ്ങളില്‍ 57,282ല്‍ 49,402, ഹരിത ടൂറിസം കേന്ദ്രങ്ങളില്‍ 410 ല്‍ 127 എിങ്ങനെ മാലിന്യമുക്തമാക്കി.
ആകെയുള്ള 59 മാലിന്യക്കൂനകളില്‍ 24 എണ്ണം പൂര്‍ണ്ണമായും നീക്കം ചെയ്തു. ബ്രഹ്‌മപുരം ഉള്‍പ്പെടെ 10 എണ്ണത്തിലെ പണി അവസാനഘ’ത്തിലാണ്. ദ്രവമാലിന്യ സംസ്‌കരണത്തിന് മു’ത്തറ, കൊച്ചി, ഗുരുവായൂര്‍, പട പാലം, എറണാകുളം മറൈന്‍ ഡ്രൈവ്, കലൂര്‍, എറണാകുളം വെല്ലിങ്ട, ബ്രഹ്‌മപുരം, തൃശൂര്‍ മാടക്കത്ര, കല്‍പറ്റ എിവിടങ്ങളില്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു.
അമൃത് പദ്ധതി ഒ്
(2015 മുതല്‍)
കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെയുള്ള നഗരനവീകരണ പദ്ധതിയാണ് അമൃത്. 2358 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ഓം ഘ’ത്തിലെ 1111 പദ്ധതികളില്‍ 1658 കോടി രൂപയുടെ 1004 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 880 കോടി രൂപയുടെ 107 പദ്ധതികള്‍ അവസാന ഘ’ത്തിലാണ്. 2358 കോടി രൂപയില്‍ 1376.8 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിഹിതമാണ്. ഓംഘ’ പദ്ധതി എല്ലാ മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലും ആലപ്പുഴ, പാലക്കാട്, ഗുരുവായൂര്‍ നഗരസഭകളിലുമാണ് നടപ്പിലാക്കുത്.
അമൃത് 2.0 (2021 മുതല്‍)
രണ്ടാംഘ’ത്തില്‍ 3514 കോടി രൂപയുടെ 740 പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. ഇതില്‍ 2140 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിഹിതമാണ്. എല്ലാ നഗരസഭകളിലും നടപ്പാക്കു ആകെ നിശ്ചയിച്ച 740 പദ്ധതികളില്‍ 121 എണ്ണം പൂര്‍ത്തിയായി. ജലവിതരണം, മലിനജല സംസ്‌കരണം, ജലാശയ പുനരുജ്ജീവനം, പാര്‍ക്ക് / ഗ്രീന്‍ പാര്‍ക്ക് എീ പദ്ധതികളാണ് പുരോഗമിക്കുത്.
ദരിദ്രരില്ലാത്ത കേരളം
ദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുതിലും ദാരിദ്ര്യം ലഘൂകരിക്കുതിലും ഓം സ്ഥാനമാണ് കേരളം. നീതി-ആയോഗ് പ്രസിദ്ധീകരിച്ച 2023-ലെ ദേശീയ ബഹുമുഖ ദാരിദ്ര്യസൂചിക അനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനവും കേരളമാണ്. ജനസംഖ്യയുടെ 0.55% മാത്രമാണ് ദാരിദ്ര്യത്തിന്റെ ബുദ്ധിമു’ുകള്‍ നേരി’് അനുഭവിക്കുത്.
അതിദാരിദ്ര്യം നേരിടു കുടുംബങ്ങളെ മുക്തരാക്കുതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ രണ്ടാം തവണയും അധികാരത്തില്‍ വ സര്‍ക്കാര്‍ അതിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ‘അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി’ അംഗീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനതലങ്ങളിലും വാര്‍ഡ്/ഡിവിഷന്‍ തലങ്ങളിലും സമഗ്രമായ പങ്കാളിത്ത പ്രക്രിയയിലൂടെ 1,03,099 വ്യക്തികള്‍ ഉള്‍പ്പെടു 64,006 അതിദരിദ്ര കുടുംബങ്ങളുടെ പ’ിക തയ്യാറാക്കി. ഓരോ കുടുംബത്തിന്റെയും ക്ലേശഘടകങ്ങളെ നിര്‍മ്മാര്‍ജനം ചെയ്യുതിനായി ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല പരിപാടികളായി തരംതിരിച്ച് മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി. ആദ്യഘ’ത്തില്‍ 30,658 കുടുംബങ്ങളെയും (47.89%) 2025 മാര്‍ച്ച് 23ന് 49626 കുടുംബങ്ങളെയും (77.53%) അതിദാരിദ്ര്യത്തില്‍ നി് മുക്തരാക്കി. 2025 നവംബറോടെ
സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ ലക്ഷ്യമിടുു. ഇതോടെ ‘ദാരിദ്ര്യനിര്‍മ്മാര്‍ജനം’, ‘പ’ിണിയില്ലാതാക്കല്‍’ എീ രണ്ട് നിര്‍ണായക സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായും കൈവരിക്കു ആദ്യ സംസ്ഥാനമായി കേരളം അംഗീകരിക്കപ്പെടും.
ലൈഫ് ഭവനപദ്ധതി
ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ഇതുവരെ 5,46,327 കുടുംബങ്ങള്‍ക്ക് ധനസഹായം അനുവദിച്ചതില്‍ 4,37,319 കുടുംബങ്ങള്‍ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 1,09,008 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുു. ഈ സര്‍ക്കാരിന്റെ കാലത്തുത െആറര ലക്ഷത്തോളം പേര്‍ക്ക് വീടൊരുക്കുകയാണ് ലക്ഷ്യം.
ഗുണഭോക്തൃ പ’ികയിലെ പ’ികജാതി, പ’ികവര്‍ഗ, മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെ’വര്‍ക്കും അതിദരിദ്രരുടെ സര്‍വേയിലൂടെ കണ്ടെത്തിയ വീട് വേണ്ടവര്‍ക്കും ഭവനനിര്‍മ്മാണ ധനസഹായം അനുവദിക്കുതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ലഭ്യതയനുസരിച്ച് പൊതുവിഭാഗത്തില്‍പ്പെ’വര്‍ക്കും ധനസഹായം അനുവദിക്കുതിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ലൈഫ് ഗുണഭോക്തൃ പ’ികയില്‍ ഉള്‍പ്പെ’ി’ുള്ള ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി ലൈഫ് മിഷന്‍ മുഖേന നിര്‍മ്മാണമാരംഭിച്ച ഭവനസമുച്ചയങ്ങളില്‍ നാല് ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറി. 21 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണം വിവിധ ഘ’ങ്ങളില്‍ പുരോഗമിക്കുു. പാര്‍’്ണര്‍ഷിപ്പിലൂടെ രണ്ട് ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഒരു ഭവനസമുച്ചയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുു. ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി ലൈഫ് മിഷന്‍/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍/ പാര്‍’്ണര്‍ഷിപ്പ്/ സ്‌പോസര്‍ഷിപ്പ് എിവയിലൂടെ നാളിതുവരെ 960 ഫ്‌ളാറ്റുകള്‍ ഭൂരഹിത ഭവനരഹിതര്‍ക്ക് പൂര്‍ത്തീകരിച്ച് കൈമാറി.
ഭൂരഹിത, ഭവനരഹിത ഗുണഭോക്താക്കളുടെ പുനരധിവാസത്തിനായി ലൈഫ് മിഷന്‍ ആരംഭിച്ച ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ 31.61 ഏക്കര്‍ ഭൂമി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തി’ുണ്ട്. ഇതില്‍ 21.76 ഏക്കര്‍ ഭൂമി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്/ ഗുണഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കിക്കഴിഞ്ഞു. ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേര്‍് ഭൂമി നല്‍കു പദ്ധതിയും ലയസുമായി ചേര്‍് 100 വീടുകള്‍ ഉള്‍പ്പെടു വില്ലേജ് നിര്‍മ്മിക്കു പദ്ധതിയും പുരോഗതിയിലാണ്. പ്രവൃത്തി നിുപോയ വടക്കാഞ്ചേരി ഫ്‌ളാറ്റിന്റെ തുടര്‍പ്രവൃത്തി, നിയമവശങ്ങള്‍ പരിശോധിച്ച് പുനരാരംഭിക്കുതിനുള്ള നടപടി സ്വീകരിച്ചു.
തൊഴിലുറപ്പ് പദ്ധതി
രാജ്യത്ത് ഏറ്റവും മാതൃകാപരമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കു സംസ്ഥാനമാണ് കേരളം. പ’ികജാതി പ’ികവര്‍ഗ കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ദിനങ്ങള്‍ നല്‍കുതിലും സംസ്ഥാനം രാജ്യത്ത് ഓം സ്ഥാനത്താണ്. കുടുംബങ്ങള്‍ക്ക് നല്‍കിയ ശരാശരി തൊഴില്‍ദിനങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തും ഈ വര്‍ഷം ഓം സ്ഥാനത്തുമെത്തി. കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കിയ ദേശീയ ശരാശരി 48.9 ആണ്. സംസ്ഥാനത്തിന് 64.1 ശരാശരി നേടാനായി. 100% സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തീകരിച്ച ഏക സംസ്ഥാനമാണ് കേരളം.
നടപ്പ് സാമ്പത്തികവര്‍ഷം 39,7684 ലക്ഷം കുടുംബങ്ങള്‍ 100 തൊഴില്‍ ദിനം പൂര്‍ത്തീകരിച്ചു. ഇക്കാര്യത്തില്‍ ദേശീയ തലത്തില്‍ ഓമതാണ് കേരളം. 100 ദിവസം പൂര്‍ത്തീകരിക്കു കുടുംബങ്ങള്‍ക്ക് ഓണത്തിനോടനുബന്ധിച്ച് 1000 രൂപ ഓണം അലവന്‍സ് നല്‍കുു. ഈ വര്‍ഷം 56.91 കോടി രൂപ സംസ്ഥാനം ഈയിനത്തില്‍ നല്‍കി.
ട്രൈബല്‍ പ്ലസ് പദ്ധതി പ്രകാരം തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസം പൂര്‍ത്തിയാക്കു പ’ികവര്‍ഗ കുടുംബങ്ങള്‍ക്ക് സംസ്ഥാന വിഹിതമായി 100 അധിക തൊഴില്‍ദിനങ്ങള്‍ നല്‍കുുണ്ട്. ഈ ഇനത്തില്‍ 41 കോടി രൂപ കഴിഞ്ഞ സാമ്പത്തികവര്‍ഷം അനുവദിച്ച് നല്‍കി. ഈ വര്‍ഷം ഇതുവരെ 18 കോടി രൂപ ട്രൈബല്‍ പ്ലസ് പദ്ധതിക്കായി സംസ്ഥാനം നല്‍കി.
രാജ്യത്തിന് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുളള ക്ഷേമനിധി ബോര്‍ഡ് യാഥാര്‍ഥ്യമാക്കി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പെന്‍ഷന്‍, ചികിത്സാ ആനുകൂല്യങ്ങള്‍, മറ്റ് ധനസഹായങ്ങള്‍ എിവ ഉറപ്പ് വരുത്താന്‍ ക്ഷേമനിധി ബോര്‍ഡ് മുഖേന കഴിയുു. സുഭിക്ഷ കേരളം പദ്ധതിയിലൂടെ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 2537 കാലിത്തൊഴുത്തുകള്‍, 1829 ആ’ിന്‍കൂടുകള്‍, 2740 കോഴിക്കൂടുകള്‍, 951 കാര്‍ഷിക കുളങ്ങള്‍, 585 അസോള ടാങ്കുകള്‍, സ്വയം തൊഴിലില്‍ ഏര്‍പ്പെടുവര്‍/സംരംഭകര്‍ക്കായി 71 വര്‍ക്ക് ഷെഡുകള്‍ മുതലായവ തൊഴിലുറപ്പ് പദ്ധതി മുഖേന നിര്‍മ്മിച്ച് നല്‍കി. ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി 13,795 സോക്പിറ്റ്, 3878 കമ്പോസ്റ്റ് പിറ്റ് എിവ ലഭ്യമാക്കിയതിലൂടെ ഗ്രാമീണമേഖലയിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ഉറപ്പാക്കാനുമായി.
ആഭ്യന്തര വിജിലന്‍സ് സംവിധാനം
കാര്യക്ഷമത ഉയര്‍ത്തുതിനും പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ സമയബന്ധിതമായും ഗുണനിലവാരത്തോടു നല്‍കുുണ്ടെ് ഉറപ്പുവരുത്തുതിനും ശക്തമായ പിന്തുണാ സംവിധാനമായി ഏകീകൃത ആഭ്യന്തര വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തി. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവരുടെ ചുമതലകള്‍ ഫലപ്രദമായി നിറവേറ്റുതിന് ആവശ്യമായ പിന്തുണ നല്‍കുക, പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാര നിര്‍ദേശങ്ങള്‍ മുാേ’ുവെക്കുക, നിയമപരമായ അറിവുകള്‍ നല്‍കുക, മാതൃകകള്‍ പരിചയപ്പെടുത്തുക, കാര്യശേഷി വികസനം നടത്തുക എിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ സംവിധാനം നിര്‍വഹിക്കുു.
സ്ഥിരം അദാലത്ത്
സംവിധാനം
കാര്യക്ഷമവും ജനോപകാരപ്രദവുമാക്കുതിന്റെ ഭാഗമായി പരാതിക്കാരുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തു തരത്തില്‍ വകുപ്പ് രൂപപ്പെടുത്തിയ നൂതന പരാതിപരിഹാര സംവിധാനമാണ് സ്ഥിരം അദാലത്ത് സമിതികള്‍.
പരാതി ലഭിച്ച് 30 ദിവസത്തിനുള്ളില്‍ വിഷയം നേരി’് പരിശോധിച്ച് പരിഹാര സാധ്യതകള്‍ കാണുതിനുള്ള ഫെസിലിറ്റേറ്റീവ് പ്ലാറ്റ്ഫോം ആണ് സ്ഥിരം അദാലത്ത് സമിതികള്‍. പൊതുജനങ്ങളുടെ നാവായി പ്രവര്‍ത്തിക്കുതുകൊണ്ടു ത െസിറ്റിസ അസിസ്റ്റന്റ് എാണ് സര്‍ക്കാര്‍ ഇതിനെ വിശേഷിപ്പിക്കുത്. പരാതി നല്‍കാനും തീര്‍പ്പ് ലഭിക്കാനും ഓലൈന്‍ സംവിധാനം ലഭ്യമാണ്.
തദ്ദേശ അദാലത്ത്
സ്ഥിരം അദാലത്ത് സമിതിയുടെ തുടര്‍ച്ചയെ നിലയില്‍ സമിതികളില്‍ പരിഹരിക്കാന്‍ സാധിക്കാത്ത പരാതികള്‍ നേരി’് കേള്‍ക്കുതിനായി മന്ത്രി ത െ14 ജില്ലകളിലും മൂ് കോര്‍പറേഷന്‍ തലങ്ങളിലും തദ്ദേശ അദാലത്ത് നടത്തുകയുണ്ടായി. അദാലത്തുകളില്‍ ആകെ ലഭിച്ച 17,288 പരാതികളില്‍ 17,171 എണ്ണവും തീര്‍പ്പാക്കി. തീര്‍പ്പാക്കിയ 14,095 പരാതികളിലെ തീരുമാനങ്ങള്‍ ഇതിനകം നടപ്പിലാക്കി. 92 ശതമാനത്തിലധികം പരാതികളും അപേക്ഷകന് അനുകൂലമായാണ് തീര്‍പ്പാക്കിയത്. തദ്ദേശ അദാലത്തിന്റെ
തുടര്‍ച്ചയായി ഭേദഗതികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കുമായി 124 പ്രോപ്പോസലുകള്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കി. 12 സര്‍ക്കാര്‍ ഉത്തരവുകള്‍ ഇതിനകം ത െപുറപ്പെടുവിച്ചു.
വിജ്ഞാനകേരളം
2022 മെയ് 8 മുതല്‍ 15 വരെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡുകളിലും നട സര്‍വേയിലൂടെ 53 ലക്ഷം തൊഴിലന്വേഷകര്‍ കേരളത്തിലുണ്ടെ് കണ്ടെത്തി. ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ എ കാമ്പയിനില്‍ ആറരലക്ഷം പേര്‍ തൊഴിലിനായി രജിസ്റ്റര്‍ ചെയ്തു. എല്ലാ വാര്‍ഡിലും തൊഴിലന്വേഷകരെ പങ്കെടുപ്പിച്ച് നടത്തിയ തൊഴില്‍സഭയിലൂടെ 20 ലക്ഷത്തോളം പേരില്‍ വിജ്ഞാന തൊഴില്‍ എ ആശയമെത്തിച്ചു. 1072 ജനകീയ തൊഴില്‍മേളകള്‍ നടത്തി. 1,29,929 പേര്‍ക്ക് തൊഴില്‍ ലഭിച്ചു.