വിജയ വഴിയില്‍ വിഴിഞ്ഞം

വിജയ വഴിയില്‍ വിഴിഞ്ഞം

വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദര്‍ഷിപ്പ് സാൻഫെർണ്ടോയ്‌ക്ക് വിഴിഞ്ഞത്തു ജൂലൈ 12 നു നല്‍കിയ സ്വീകരണം. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര തുറമുഖ, ഷിപ്പിംഗ് വികുപ്പ് മന്ത്രി സര്‍ബാനന്ദ സോനാവാള്‍, തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ എന്നിവർ പങ്കെടുത്തു. ഡാനിഷ് കണ്ടെയ്‌നര്‍ ഷിപ്പ് കമ്പനി മെര്‍സ്‌ക് ലൈനിന്റെ ‘സാന്‍ ഫെര്‍ണാണ്ടോ’ ചൈനയിലെ ഷിയാമന്‍ തുറമുഖത്ത് നിന്നാണ് വിഴിഞ്ഞത്ത് എത്തിയത്. രണ്ടായിരത്തോളം കണ്ടെയ്‌നറുകളാണ് കപ്പലില്‍ നിന്ന് വിഴിഞ്ഞത്ത് ഇറക്കുന്നത്.

Spread the love